കോഴിക്കോട് പ്രവര്‍ത്തിക്കുന്ന സെന്റര്‍ ഫോര്‍ വാട്ടര്‍ റിസോഴ്സ് ഡവലപ്മെന്റ് ആന്‍ഡ് മാനേജ്മെന്റില്‍ വിവിധ തസ്തികകളിലായി 24 ഒഴിവ്. ഉദ്യോഗാര്‍ത്ഥികളുമായി വിവിധ ദിവസങ്ങളിലായി നടക്കുന്ന അഭിമുഖത്തിലൂടെയാണ് തെരഞ്ഞെടുപ്പ്.
പ്രോജക്ട് ഫെലോ
ഒഴിവുകള്‍: 04, യോഗ്യത: എന്‍വയോണ്‍മെന്റല്‍ സയന്‍സില്‍ എം.എസ്.സി., ശമ്പളം: 22000, അഭിമുഖ തീയതി: ഫെബ്രുവരി 24
പ്രോജക്ട് ഫെലോ
ഒഴിവുകള്‍: 03, യോഗ്യത: സിവില്‍ എഞ്ചിനീയറിങ്ങില്‍ ബി.ടെക്ക്, ശമ്പളം: 22000, അഭിമുഖം: ഫെബ്രുവരി 26
ജൂനിയര്‍ റിസര്‍ച്ച് ഫെലോ
ഒഴിവുകള്‍: 01, യോഗ്യത: ഹൈഡ്രോളജി/ വാട്ടര്‍ റിസോഴ്സ് എഞ്ചിനീയറിങ്ങില്‍ എം.ടെക്ക്, ശമ്പളം: 31000, അഭിമുഖം: ഫെബ്രുവരി 26
പ്രോജക്ട് ഫെലോ
ഒഴിവുകള്‍: 06, യോഗ്യത: കെമിസ്ട്രി/ ഹൈഡ്രോളജി കെമിസ്ട്രിയില്‍ ഫസ്റ്റ് ക്ലാസ് എം.എസ്.സി, ശമ്പളം: 22000, അഭിമുഖം: ഫെബ്രുവരി 27
പ്രോജക്ട് ഫെലോ
ഒഴിവുകള്‍: 01, യോഗ്യത: ജിയോഫിസിക്സ്/ അപൈഡ് ജിയോ ഫിസിക്സ്സില്‍ ഫസ്റ്റ് ക്ലാസ് എം.എസ്.സി, ശമ്പളം: 22000, അഭിമുഖം: ഫെബ്രവരി 29
പ്രോജക്ട് അസിസ്റ്റന്റ്
ഒഴിവുകള്‍: 02, യോഗ്യത: സിവില്‍ എന്‍ജിനിയറിങ്ങില്‍ ഡിപ്ലോമ, ശമ്പളം: 19000,
അഭിമുഖം: മാര്‍ച്ച് 2
പ്രോജക്ട് അസിസ്റ്റന്റ്
ഒഴിവുകള്‍: 01, യോഗ്യത: സോഷ്യോളജിയില്‍ ബിരുദം, ശമ്പളം: 19000, അഭിമുഖം: മാര്‍ച്ച് 2
പ്രോജക്ട് ഫെലോ
ഒഴിവുകള്‍: 02, യോഗ്യത: ബോട്ടണി/പ്ലാന്റ് ഫിസിയോളജിയില്‍ എം.എസ്.സി, ശമ്പളം: 22000, അഭിമുഖം: മാര്‍ച്ച് 4
പ്രോജക്ട് ഫെലോ
ഒഴിവുകള്‍: 02, യോഗ്യത: അഗ്രികള്‍ച്ചര്‍ എഞ്ചിനീറിങ്ങില്‍ ബി.ടെക്ക്, ശമ്പളം: 22000, അഭിമുഖം: മാര്‍ച്ച് 5
പ്രോജക്ട് ഫെലോ
ഒഴിവുകള്‍: 02, യോഗ്യത: ജിയോളജി/ അപ്ലൈഡ് ജിയോളജിയില്‍ എം.എസ്.സി, ശമ്പളം: 22000, അഭിമുഖം: മാര്‍ച്ച് 6,
പ്രായം: 35,
ഫോണ്‍: 0495-2351813, 2351805
താത്പര്യമുള്ള ഉദ്യോഗാര്‍ത്ഥികള്‍ യോഗ്യത, വയസ്സ്, എന്നിവ തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റകളും, തിരിച്ചറിയല്‍ രേഖയും പാസ്പോര്‍ട്ട് സൈസ് ഫോട്ടോയുമായി കുന്ദമംഗലത്ത് പ്രവര്‍ത്തിക്കുന്ന സിഡബ്ല്യുആര്‍ഡിഎമ്മിന്റെ ഓഫീസില്‍ നിശ്ചിത തീയതി ക്രമത്തില്‍ എത്തിച്ചേരേണ്ടതാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: