Tuesday, August 25, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Varadyam

വേറിട്ട മാള

വേറേയും നിരവധി കഥാപാത്രങ്ങള്‍ മാളയുടെ കൈകളില്‍ ഭദ്രം. ഇതിലുപരി സിനിമ ലോകത്തിലെ നിശ്ചയദാര്‍ഢ്യത്തിന്റെ പ്രതീകമായിരുന്നു മാള. ഒരു വേള സിനിമയില്‍ നിന്ന് മാറ്റി നിര്‍ത്തിയപ്പോഴും തന്റെ കഴിവില്‍ മാള ഒട്ടും സങ്കോചപ്പെട്ടിരുന്നില്ല.

അരുണ്‍ മോഹന്‍byഅരുണ്‍ മോഹന്‍
Feb 18, 2020, 06:55 pm IST
inVaradyam

സ്ഥലനാമത്തിനൊപ്പം സിനിമയിലറിയപ്പെടുന്ന ചുരുക്കം ചില അഭിനേതാക്കളിലൊരാളായിരുന്നു അരവിന്ദനെന്ന മാള അരവിന്ദന്‍.  നാടകങ്ങളില്‍ തബലിസ്റ്റായെത്തി പിന്നീട് അഭിനയരംഗത്തേയ്‌ക്ക് ചുവടു മാറുമ്പോഴും തന്റേതായ വ്യക്തി മുദ്ര പതിപ്പിക്കാന്‍ അദ്ദേഹം പ്രത്യകം ശ്രദ്ധിച്ചിരുന്നു. സിനിമാ ലോകത്തെ വേറിട്ട അഭിനേതാവ്, അതായിരുന്നു മാള അരവിന്ദന്‍. മുള്ളാണി പപ്പനെ ഓര്‍ക്കാത്തവര്‍ ആരാണുളളത്? മീശമാധവനിലെ ഈ കഥാപാത്രത്തെ അനശ്വരമാക്കാന്‍ മാളയോളം പോന്ന മറ്റാരുമില്ലെന്ന് സംവിധായകനും മനസ്സിലുറപ്പിച്ചിരിക്കാം. വേറേയും നിരവധി കഥാപാത്രങ്ങള്‍ മാളയുടെ കൈകളില്‍ ഭദ്രം. ഇതിലുപരി സിനിമ ലോകത്തിലെ നിശ്ചയദാര്‍ഢ്യത്തിന്റെ പ്രതീകമായിരുന്നു മാള. ഒരു വേള സിനിമയില്‍ നിന്ന് മാറ്റി നിര്‍ത്തിയപ്പോഴും തന്റെ കഴിവില്‍ മാള ഒട്ടും സങ്കോചപ്പെട്ടിരുന്നില്ല. സിനിമയില്‍ മാറ്റി നിര്‍ത്തിയാല്‍ നാടകം കൊണ്ട് താന്‍ ജീവിക്കുമെന്ന് പറയുമായിരുന്നു മാള. നാടകങ്ങളില്‍ നിന്ന് ഒഴിവാക്കിയാല്‍ താന്‍ തബല വായിച്ച് രക്ഷപ്പെടും. ഇനി അവിടെ നിന്നും ഒഴിവാക്കിയാല്‍ ഭാര്യയുടെ പഴയ വസ്ത്രം തലയില്‍ കെട്ടി തെരുവു നാടകത്തിനിറങ്ങുമെന്ന് പ്രതികരിച്ച അപൂര്‍വ്വ വ്യക്തിത്വത്തിനുടമായായിരുന്നു അദ്ദേഹം. വേറിട്ട ഈ നടനെ മലയാളികള്‍ എന്നും മനസ്സില്‍ താലോലിക്കുമെന്നുറപ്പ്.

Tags: മാള അരവിന്ദന്
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

No Content Available

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

ഖേല്‍ കീ ബാത്ത്, പിഎം മോദി കെ സാഥ് ; പി.ടി. ഉഷയും അഞ്ജു ബോബി ജോര്‍ജും പി. ആര്‍. ശ്രീജേഷും യുവാക്കളുമായി സംവദിക്കും

എയർഹോസ്റ്റസിൽനിന്ന് ലഹരിക്കടത്തിലേക്ക്; ഒരു കിലോയോളം മെഫെഡ്രോണുമായി യുവതിയും സഹായിയും പിടിയിൽ

നിയമനം അട്ടിമറിക്കാന്‍ ഉദ്യോഗസ്ഥ നീക്കം ശക്തം; കെഎഎസ് ഉദ്യോഗാര്‍ത്ഥികള്‍ ആശങ്കയില്‍

വിഴിഞ്ഞം തുറമുഖം മാത്രമല്ല;  പുതിയ സാമ്പത്തിക വാതിലാണ്; തുറമുഖത്തിന്റെ വളർച്ച ഓരോ കുടുംബത്തിന്റെയും വളർച്ചയായി മാറണം: ഡോ. രഞ്ജിത് പിള്ള

കാൽനൂറ്റാണ്ട് കുടുംബത്തിനൊപ്പം ; പാർവ്വതിയമ്മയ്‌ക്ക് വൈദികന്റെ വീട്ടിൽ ഹൈന്ദവ ആചാരപ്രകാരം അന്ത്യകർമം

സ്വകാര്യ ദൃശ്യങ്ങൾ ഭർത്താവ് വിറ്റ സംഭവം; വെബ്‌സൈറ്റുകളിൽ നിന്ന് ദൃശ്യങ്ങൾ നീക്കം ചെയ്യണമെന്ന് ആവശ്യപ്പെട്ട് യുവതി ഹൈക്കോടതിയിൽ

മറഡോണയുടെ ‘ഹാന്‍ഡ് ഓഫ് ഗോഡ്’ പന്തിന് 30 കോടി; നാലു പതിറ്റാണ്ടിനിപ്പുറം വീണ്ടും ചരിത്രം കുറിച്ച് വിവാദപ്പന്ത്

ഒരിക്കലും സാധ്യമാകില്ലെന്ന് കോൺഗ്രസ് കുറ്റപ്പെടുത്തിയ ഇന്ത്യയുടെ ഡിജിറ്റൽ പേയ്‌മെന്റ്: ഒരു ദശാബ്ദത്തെ ജനപ്രീതിയെയും മുന്നേറ്റത്തെയും പ്രശംസിച്ച് മോദി

‘അനധികൃത കുടിയേറ്റക്കാരെ കണ്ടെത്തി നാടുകടത്തണം’; സംസ്ഥാന പൊലീസ് മേധാവിമാർക്ക് അമിത് ഷായുടെ നിർദേശം

‘എല്ലാം താനാണെന്ന ഭാവം ഒരു കമ്മ്യൂണിസ്റ്റ് നേതാവിന് യോജിച്ചതല്ല’; പിണറായിക്കെതിരെ സി.പി.ഐ മുഖപത്രം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.