Thursday, March 26, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Entertainment Mollywood

നിര്‍മ്മാതാവിനോട് മാപ്പപേക്ഷിച്ച് ഷെയിന്റെ കത്ത്; ചിത്രീകരണം പുനരാരംഭിക്കാന്‍ തയ്യാറാണെന്നും പ്രതിഫലത്തിന്റെ ബാക്കി ആവശ്യമില്ലെന്നും ഉറപ്പ്‌ നല്‍കി

വിഷയത്തില്‍ പ്രൊഡ്യൂസേഷ്‌സ് അസോസിയേഷനുമായി ആലോചിച്ച് തീരുമാനം എടുക്കുമെന്ന് ജോബി ജോര്‍ജ്ജ് അറിയിച്ചു. ഉല്ലാസം, വെയില്‍, കുര്‍ബാനി ഏന്നിവയാണ് തര്‍ക്കം കാരണം ചിത്രീകരണം മുടങ്ങിയ മലയാള സിനിമകള്‍.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Feb 17, 2020, 03:54 pm IST
in Mollywood

കൊച്ചി: സിനിമ ചിത്രീകരണം മുടങ്ങിയതില്ർ മാപ്പ് അപേക്ഷിച്ച്  നിര്‍മ്മാതാവ് ജോബി ജോര്‍ജ്ജിന് ഷെയിന്‍ നിഗത്തിന്റെ കത്ത്. വെയില്‍ സിനിമയുടെ ചിത്രീകരണം മുടങ്ങിയതിന്റെ പൂര്‍ണ ഉത്തരവാദിത്തം ഏറ്റെടുക്കുന്നതായും ചിത്രീകരണം പുനരാരംഭിക്കാന്‍ സഹകരിക്കുമെന്നും കത്തില്‍ പറയുന്നു. കൂടുതല്‍ തുക ആവശ്യമില്ലെന്നും പ്രതിഫലത്തില്‍ ശേഷിക്കുന്ന 16 ലക്ഷം തരേണ്ടതില്ലായെന്നും ഷെയിന്‍ കത്തില്‍ വ്യക്തമാക്കി.

പ്രതിഫല തര്‍ക്കത്തെ തുടര്‍ന്ന് മലയാള ചലചിത്ര നിര്‍മ്മാതാക്കള്‍ ഏര്‍പ്പെടുത്തിയത്. തര്‍ക്കം കൂടുതല്‍ വഷളായതിനെ തുടര്‍ന്ന് തമിഴ് സിനിമ മേഖലയില്‍ നിന്നും ഷെയിനിനെ ഒഴിവാക്കിയിരുന്നു.കരിയര്‍ ബെസ്റ്റ് ഓപ്ഷന്‍ എന്ന് വിലയിരുത്തിയിരുന്ന വിക്രം നായകനായി എത്തുന്ന കോബ്ര, സീനു രാമ സ്വാമി സംവിധാനം ചെയ്യുന്ന സ്പാ എന്നീ തമിഴ് സിനിമകള്‍ നഷ്ടമായതോടെയാണ് അനുനയ ശ്രമവുമായി ഷെയിന്‍ എത്തിയിരിക്കുന്നത്. 

ഷെയ്ന്‍ നിഗത്തിന്റെ വിലക്കുമായി ബന്ധപ്പെട്ട് നിര്‍മ്മാതക്കളുടെ സംഘടന താരസംഘടന അമ്മയുമായി നടത്തിയ ചര്‍ച്ചയും പരാജയപ്പെട്ടിരുന്നു. ഷെയിന്‍ ഒരുകോടിരൂപ നഷ്ടപരിഹാരം നല്‍കാതെ സഹകരിക്കില്ല എന്നതായിരുന്നു നിര്‍മ്മാതാക്കളുടെ മുന്‍ നിലപാട്. ഷെയിന്റെ പരിധി കവിഞ്ഞുള്ള പരാമര്‍ശങ്ങള്‍ വിഷയത്തെ കൂടുതല്‍ വഷളാക്കി.

വിഷയത്തില്‍ പ്രൊഡ്യൂസേഷ്‌സ് അസോസിയേഷനുമായി ആലോചിച്ച് തീരുമാനം എടുക്കുമെന്ന് ജോബി ജോര്‍ജ്ജ് അറിയിച്ചു. ഉല്ലാസം, വെയില്‍, കുര്‍ബാനി ഏന്നിവയാണ് തര്‍ക്കം കാരണം ചിത്രീകരണം മുടങ്ങിയ മലയാള സിനിമകള്‍.

Tags: ഷെയിന്‍ നിഗം
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ശ്രദ്ധയുടെ മരണം ഒറ്റപ്പെട്ട സംഭവമായി അധികാരികള്‍ കാണരുത്; വിദ്യാര്‍ഥികളെ കേരളം കേള്‍ക്കണം; വിഷയത്തില്‍ പ്രതികരിച്ച് നടന്‍ ഷെയ്ന്‍ നിഗം

Entertainment

നിര്‍മാതാവിന്റെ ഭര്‍ത്താവ് തന്റെ അമ്മയോട് ബഹുമാനമില്ലാതെ പെരുമാറി; ആരോപണങ്ങള്‍ അടിസ്ഥാനരഹിതം; അമ്മ സംഘടനയെ സമീപിച്ച് ഷെയ്ന്‍ നിഗം

Entertainment

ആന്റണി പെപ്പെയും നീരജ് മാധവും അല്ല താനാണ് നായകനെന്ന് ജനങ്ങള്‍ക്ക് തോന്നണം; ഷെയ്ന്‍ നിഗം നിര്‍മാതാവിന് അയച്ച ഇ-മെയിലും പുറത്ത്

Kerala

താരങ്ങളുടെ ലഹരി ഉപയോഗം: ഊഹാപോഹങ്ങളുടെ അടിസ്ഥാനത്തില്‍ പേര് വിവരങ്ങള്‍ നല്‍കാന്‍ സാധിക്കില്ല, തെളിവുകളില്ല; അതൃപ്തിയുമായി ഫെഫ്ക

Kerala

കോണ്‍ട്രാക്ട് പാലിക്കുന്നില്ല; സെറ്റുകളില്‍ ബുദ്ധിമുട്ടുണ്ടാക്കുന്നു; നടന്‍ ശ്രീനാഥ് ഭാസിയെയും ഷെയിന്‍ നിഗത്തിനെയും വിലക്കി സിനിമ സംഘടനകള്‍

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

ബഹിരാകാശ നിലയത്തില്‍ കാലുകുത്തിയ ശുഭാംശു ശുക്ല തിരുവനന്തപുരത്ത്: ലോക് ഭവനില്‍ പ്രഭാഷണം; വിദ്യാര്‍ഥികളുമായി സംവദിക്കും.

രാജ്യസ്നേഹിയായ, ഈ നാടിന്റെ സംസ്ക്കാരത്തിൽ അഭിമാനമുള്ളയാളെന്ന നിലയിൽ ഞാൻ സംഘിയാണ് ; അഖിൽ മാരാർ

പെട്രോളിന് ലിറ്ററിന് 5.30 രൂപയും ഡീസലിന് 3 രൂപയും കൂട്ടി; വിലകൾ വർദ്ധിപ്പിച്ച് നയാര എനർജി

ജി.സുധാകരന്റെ പ്രസ്താവന മലർപൊടിക്കാരന്റെ ദിവാ സ്വപ്നം: എൻ. ഹരി

കേരളത്തിലെ ജിഹാദികൾ എനിക്കെതിരെ ഗൂഢാലോചന നടത്തുന്നു ; ഈ ജിഹാദികൾക്കോ ​​രാജ്യദ്രോഹികൾക്കോ ​​മുന്നിൽ ഞാൻ ഒരിക്കലും തല കുനിക്കില്ല

ട്രെയിനിൽ 10 വയസുകാരിക്ക് നേരെ ലൈംഗികാതിക്രമം; ഉത്തർപ്രദേശ് സ്വദേശി പിടിയിൽ, പ്രതി ട്രെയിനിലെ ബെഡ് റോൾ ജീവനക്കാരൻ

തൃശൂർ പൂരത്തിന് ഇക്കുറിയും തെച്ചിക്കോട്ട്കാവ് രാമചന്ദ്രനെത്തും; ഇത്തവണയും രാമരാജാവ് ചെമ്പൂക്കാവ് ഭഗവതിയുടെ തിടമ്പേറ്റും

പാണക്കാട് തങ്ങൾക്കെതിരെ വ്യാജപ്രചരണം: പിന്നിൽ കാപ്പ കേസ് പ്രതി മുഹമ്മദ് റോഷൻ, പ്രതിക്കായി അന്വേഷണം ഊർജിതമാക്കി പോലീസ്

വന്ദേഭാരതിൽ മോശം ഭക്ഷണം; കാറ്ററിങ് കമ്പനിക്ക് 50 ലക്ഷം പിഴയിട്ട് റെയിൽവേ

ശബരിമല സ്വർണക്കൊള്ളയ്‌ക്ക് പിന്നിൽ ഇടതും വലതും; സര്‍ക്കാര്‍ ശ്രമിച്ചത് വിശ്വാസത്തെ കുത്തിനോവിക്കാൻ: പ്രകാശ് ജാവദേക്കര്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.