Monday, March 23, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

വെട്ടുകിളി ആക്രമണം കൃഷിയിടങ്ങളെ വന്‍തോതില്‍ ബാധിക്കുന്നു; ഇന്ത്യയ്‌ക്കും പാക്കിസ്ഥാനും ഭീഷണിയെന്ന് ശാസ്ത്രജ്ഞര്‍

രണ്ടു ലക്ഷം ചതുരശ്ര കിലോമീറ്റര്‍ പ്രദേശത്തേക്ക് മണ്‍സൂണ്‍ കാലമാകുമ്പോള്‍ വെട്ടുകിളികളെത്തുമെന്നാണ് കരുതപ്പെടുന്നത്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Feb 16, 2020, 05:18 pm IST
in India

ന്യൂദല്‍ഹി: വെട്ടുകിളി ആക്രമണം ഇന്ത്യയ്‌ക്കും പാക്കിസ്ഥാനും ഒരുപോലെ ഭീഷണിയെന്ന് വിലയിരുത്തി ശാസ്ത്രജ്ഞര്‍. പഞ്ചാബ് അതിര്‍ത്തി മേഖലകളിലെ കൃഷിയിടങ്ങളെ വ്യാപകമായി ബാധിച്ചിരിക്കുന്ന വെട്ടുകിളി ആക്രമണം കര്‍ഷകരുടെ ഒരു വര്‍ഷത്തെ മുഴുവന്‍ അധ്വാനവും നശിപ്പിച്ചു കഴിഞ്ഞതായി കൃഷിവകുപ്പും അറിയിച്ചു.

രണ്ടു ലക്ഷം ചതുരശ്ര കിലോമീറ്റര്‍ പ്രദേശത്തേക്ക് മണ്‍സൂണ്‍ കാലമാകുമ്പോള്‍ വെട്ടുകിളികളെത്തുമെന്നാണ് കരുതപ്പെടുന്നത്. തവിട്ടു നിറമുള്ള വെട്ടുകിളികള്‍ ഇറാന്‍രെ തെക്കു കിഴക്കന്‍ മേഖലയില്‍ നിന്നും പാകിസ്ഥാനിലെ തെക്ക് പടിഞ്ഞാറന്‍ മേഖലയിലില്‍ നിന്നും ആഫ്രിക്കന്‍ മുനമ്പില്‍ നിന്നും വെട്ടികിളികള്‍ പഞ്ചാബിന്റെ സമൃദ്ധമായ കൃഷിമേഖലയെ കാര്‍ന്നുതിന്നാനെത്തുമെന്നതാണ് വന്‍ഭീഷണിയായി ചൂണ്ടിക്കാട്ടപ്പെടുന്നത്.

2019ല്‍ ജൂണിലുണ്ടായതിനേക്കാള്‍ കനത്ത ആക്രമണമാണ് ഇത്തവണ ഉണ്ടാവുകയെന്നാണ് സൂചന. രാജസ്ഥാന്‍, ഗുജറാത്ത് കൃഷി കേന്ദ്രീകൃത പ്രദേശങ്ങളും പാകിസ്താനിലെ അതിനോടനുബന്ധിച്ച പ്രദേശങ്ങളും മഞ്ഞ നിറമുള്ള വെട്ടുകിളികളുടെ ആക്രമണത്തില്‍പെടുമെന്നാണ് സൂചന.

കര്‍താര്‍പൂര്‍ മേഖലയിലാണ് നാശം കൂടുതലനുഭവപ്പെട്ടിരിക്കുന്നതെന്ന് അധികൃതര്‍ അറിയിച്ചു. നിലവില്‍ അഞ്ചു തവണ ഇരുരാജ്യത്തേയും കാര്‍ഷിക വകുപ്പുകള്‍ വെട്ടുകിളി ആക്രമണത്തെ നേരിടാന്‍ യോഗം ചേര്‍ന്നു.

Tags: പാക്കിസ്ഥാന്‍GRASSHOPPER
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

World

ചൈനീസ് എന്‍ജിനീയര്‍മാരെ ബലൂചിസ്ഥാനില്‍ ആക്രമിച്ചു; രണ്ട് മണിക്കൂര്‍ വെടിവയ്‌പ്പ്, രണ്ട് പേര്‍ കൊല്ലപ്പെട്ടു

India

നൂഹ് അക്രമം: 12 പാക് സോഷ്യല്‍ മീഡിയ അക്കൗണ്ടുകള്‍ നിരീക്ഷണത്തില്‍

Cricket

ഇന്‍സമാം വീണ്ടും പാക് ക്രിക്കറ്റ് മുഖ്യ സെലക്ടര്‍

India

വിസ ലഭിച്ചില്ല; പാകിസ്ഥാന്‍ യുവതിയും ഇന്ത്യന്‍ യുവാവും വിവാഹം കഴിച്ചത് ഓണ്‍ലൈനായി

India

കാര്‍ഗിലിലെ ഇന്ത്യയുടെ ഐതിസാഹിക വിജയത്തിന് ഇന്ന് 24ാം വയസ്; ധീര ജവാന്മാരുടെ ഓര്‍മ്മ പുതുക്കി രാജ്യം

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

വിദ്യാർത്ഥികളുടെ മോർഫ് ചെയ്ത ന​ഗ്ന ചിത്രങ്ങൾ അധ്യാപകന്റെ ഫോണിൽ; കുന്നംകുളത്ത് ഹയർ സെക്കൻഡറി സ്കൂൾ പ്രിൻസിപ്പൽ അറസ്റ്റിൽ

യുദ്ധം മുറുകുമോ? ഹോർമുസ് കടലിടുക്ക് പൂർണ്ണമായി അടയ്‌ക്കുമെന്ന് ഇറാൻ

ഇറാൻ ഇസ്ലാമിക രാജ്യമല്ല; ആക്രമിച്ച് അവിടെ ഭരണം മാറ്റുക: റെസ പഹലവി

ബെംഗളൂരുവിലേക്കുള്ള ബസ്സ് അപകടത്തിൽ നാലുപേർ കൊല്ലപ്പെട്ടു

വോട്ടർപട്ടികയിൽ ഇനി പേരുചേർക്കാൻ ആകില്ലെന്ന് തെരഞ്ഞെടുപ്പ് കമ്മീഷൻ

പാണക്കാട് സാദിഖലി തങ്ങൾക്കെതിരെ ലൈംഗികാരോപണം: പോലീസിൽ പരാതി നൽകി മുസ്‌ലിം ലീ​ഗ്

കർമ്മവിജയവും ജാഗ്രതാ നിർദ്ദേശങ്ങളും; 2026 മാർച്ച് 23-ലെ രാശിഫലം – AI ജ്യോതിഷം

കളരികളുടെയും അങ്കങ്ങളുടെയും നാടായ കടത്തനാടിന്റെ സ്വന്തം ലോകനാർകാവ് ക്ഷേത്രത്തിന്റെ മാഹാത്മ്യത്തെ കുറിച്ചറിയാം

കൂവളത്തിന്റെ മഹാത്മ്യം, കൂവളത്തില പറിക്കാൻ പാടില്ലാത്ത ദിനങ്ങൾ

മാത്യു ആരോണ്‍ വാന്‍ഡേക് എന്ന ഇന്ത്യയില്‍ പിടിയിലായ അമേരിക്കന്‍ ചാരനായ പട്ടാളക്കാരന്‍

മാത്യു ആരോണ്‍ വാന്‍ഡേക് പിടിയിലായപ്പോള്‍ പുറത്തുവരുന്നത് മോദി സര്‍ക്കാരിനെ അട്ടിമറിക്കാനുള്ള ഡീപ് സ്റ്റേറ്റ് ഗൂഢാലോചന

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.