Thursday, April 2, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

സര്‍ക്കാര്‍ ചെലവില്‍ മതപഠനം വേണ്ട; മദ്രസ അധ്യാപകര്‍ വീട്ടിലിരുന്നാല്‍ മതി, ശമ്പളം നല്‍കും; സംസ്‌കൃത പഠന കേന്ദ്രങ്ങള്‍ക്കുള്ള സഹായവും നിര്‍ത്തലാക്കി അസം സര്‍ക്കാര്‍

വര്‍ഷത്തില്‍ 4 കോടി രൂപയാണ് സര്‍ക്കാര്‍ മദ്രസകള്‍ക്കായി ചെലവിടുന്നത്. സംസ്‌കൃത സ്‌കൂളുകള്‍ക്കായി 1 കോടി രൂപയും ചെലവാക്കുന്നു.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Feb 13, 2020, 11:27 am IST
in India

ഗോഹട്ടി: സര്‍ക്കാര്‍ ചെലവില്‍ മതപഠനം വേണ്ടെന്നും തീരുമാനിച്ച് അസമിലെ ബിജെപി സര്‍ക്കാര്‍. തീരുമാനത്തിന്റെ ഭാഗമായി മദ്രസകള്‍ക്കും സംസ്‌കൃതപഠന കേന്ദ്രങ്ങള്‍ക്കും സര്‍ക്കാര്‍ നല്‍കി വന്ന സാമ്പത്തിക സഹായം അവസാനിപ്പിച്ചു. ഇതോടെ സംസ്ഥാനത്ത് 614 മദ്രസകള്‍ക്കും 101 സംസ്‌കൃതപഠന കേന്ദ്രങ്ങള്‍ക്കും ഇനി സര്‍ക്കാരിന്റെ സാമ്പത്തിക പിന്തുണയുണ്ടാകില്ല. ഒരു മതേതരരാജ്യത്ത് അറബി പഠിപ്പിക്കാനും മതപരമായ കാര്യങ്ങള്‍ പഠിപ്പിക്കാനും സര്‍ക്കാര്‍ ഫണ്ട് ചെയ്യുന്നത് ശരിയായ കാര്യമല്ലെന്ന് വിദ്യാഭ്യാസമന്ത്രി ഹിമാന്ത ബിശ്വ ശര്‍മ വ്യക്തമാക്കി. സര്‍ക്കാര്‍ സഹായം ലഭിക്കുന്ന മദ്രസ്സകളില്‍ മതഗ്രന്ഥങ്ങള്‍ പഠിപ്പിക്കുന്നുണ്ടെങ്കില്‍ ഗീതയും ബൈബിളും പഠിപ്പിക്കാന്‍ സര്‍ക്കാരിന് ഫണ്ട് ചെയ്യേണ്ടതായി വരുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. മദ്രസകളിലെ അധ്യാപകര്‍ ജോലിയെക്കുറിച്ച് ആശങ്കപ്പെടേണ്ടെന്നും വീട്ടിലിരുന്നാല്‍ മതിയെന്നും മന്ത്രി അറിയിച്ചു. റിട്ടയര്‍മെന്റ് കാലം വരെ സര്‍ക്കാര്‍ ശമ്പളം നല്‍കുമെന്നും മന്ത്രി അറിയിച്ചിട്ടുണ്ട്. 

വര്‍ഷത്തില്‍ 4 കോടി രൂപയാണ് സര്‍ക്കാര്‍ മദ്രസകള്‍ക്കായി ചെലവിടുന്നത്. സംസ്‌കൃത സ്‌കൂളുകള്‍ക്കായി 1 കോടി രൂപയും ചെലവാക്കുന്നു. ഒരു പ്രത്യേക മതത്തെ മാത്രം ലക്ഷ്യം വെച്ചെന്ന ആരോപണം വരാതിരിക്കാനാണ് സംസ്‌കൃത വിദ്യാലയങ്ങളെയും ഉള്‍പ്പെടുത്തിയതെന്ന് മന്ത്രി വിശദീകരിച്ചു. സ്വകാര്യ മദ്രസകള്‍ക്കും സംസ്‌കൃത വിദ്യാലയങ്ങള്‍ക്കും തുടരാമെന്നും മന്ത്രി.  പൊതുപ്പണം മതപരമായ കാര്യങ്ങള്‍ക്ക് ചെലവഴിക്കാനാകില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് സംസ്ഥാനത്തെ ബിജെപി സര്‍ക്കാര്‍ ഈ നടപടിയെടുത്തിരിക്കുന്നത്.

Tags: അസം
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ആഭ്യന്തര പ്രശ്‌ന പരിഹാരമല്ല സൈന്യത്തിന്റെ കര്‍ത്തവ്യമെന്ന് ഹിമന്ത ബിസ്വ ശര്‍മ്മ; കോണ്‍ഗ്രസിന്റേത് സ്വന്തം ജനങ്ങള്‍ക്ക് നേരെ വെടിയുതിര്‍ത്ത ചരിത്രം

ശ്രീകൃഷ്ണന്‍റെ രുഗ്മിണിയുമായുള്ള പ്രേമത്തെ ലവ് ജിഹാദുമായി താരതമ്യം ചെയ്തതിന്‍റെ പേരില്‍ മാപ്പ് പറഞ്ഞ അസമിലെ യൂത്ത് കോണ്‍ഗ്രസ് നേതാവ് ഭൂപെന്‍ ബോറ.
India

ശ്രീകൃഷ്ണന്റെ രുഗ്മിണിയുമായുള്ള പ്രേമത്തെ ലവ് ജിഹാദുമായി താരതമ്യം ചെയ്തതിന് മാപ്പ് പറഞ്ഞ് അസമിലെ യൂത്ത് കോണ്‍ഗ്രസ് നേതാവ്

India

ആറുപേര്‍ അറസ്റ്റില്‍; ആസാമിലെ കരിംഗഞ്ച് ജില്ലയില്‍ വന്‍തോതില്‍ കഞ്ചാവ് പിടികൂടി പോലീസ്

India

ആസാം മുഖ്യമന്ത്രി ട്വിറ്റര്‍ ബയോ തിരുത്തി ഇന്ത്യയല്ല, ഭാരത്

India

ബ്രഹ്മപുത്രയില്‍ ജലനിരപ്പ് ഉയരുന്നു; അസമിലെ വെള്ളപ്പൊക്ക സാഹചര്യം രൂക്ഷം; രക്ഷാപ്രവര്‍ത്തനങ്ങള്‍ തുടര്‍ന്ന് സംഘടനകള്‍

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

പിതാവും പുത്രനും, സഹോദരനും സഹോദരിയും, അളിയനും അളിയനും………………. തെരഞ്ഞെടുപ്പ് ഗോദയില്‍ ബന്ധുബലം ശക്തം

നാടോടി ഗോത്രങ്ങളെ അവഗണിക്കാനാവില്ല; പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണാന്‍ കൂട്ടായ സമീപനം അനിവാര്യം: ഗവര്‍ണര്‍

സ്വര്‍ണ്ണം കട്ടത് ആരപ്പാ , ഉത്തരം വേണോ ? മുകളിലേക്ക് നോക്കൂ ; തിരുവനന്തപുരത്ത് വൈറലായ പോസ്റ്റർ ഇതാണ്

വിശ്വാസ സംരക്ഷണ നിയമം, ക്ഷേമപെൻഷൻ 3000 രൂപ, കോളേജ് വിദ്യാർത്ഥിനികൾക്ക് 1000 രുപ; വാഗ്ദാന പെരുമഴയുമായി UDF പ്രകടന പത്രിക

ശ്മശാനത്തിൽ നിന്ന് കണ്ടെത്തിയത് 21 ലക്ഷം രൂപയുടെ 414 സിലിണ്ടറുകൾ ; പൂഴ്‌ത്തിവയ്‌പ്പുകാരൻ മുഹമ്മദ് ആമിർ അറസ്റ്റിൽ

പെട്രോ-കെമിക്കൽ ഉത്പന്നങ്ങൾക്ക് കസ്റ്റംസ് തീരുവ ഒഴിവാക്കി; നിർണായക നീക്കവുമായി ഇന്ത്യ

മഞ്ജു വാര്യർ ദിലീപിന് മെസേജ് അയച്ചു, നൽകിയത് വളരെ മോശം മറുപടി

മയ്യഴിയുടെ സമഗ്ര വികസനത്തിന് എന്‍ഡിഎ സ്ഥാനാര്‍ത്ഥി വിജയിക്കണം: സി. സദാനന്ദന്‍ മാസ്റ്റര്‍ എംപി

വനിതാ ലീഗിന് പാർട്ടിയിൽ കടുത്ത അവഗണന; ദേശീയ സെക്രട്ടറി സ്ഥാനം രാജി വച്ച് നൂർബിന റഷീദ്

“നിങ്ങൾ ഞങ്ങളുടെ ശത്രുവല്ല” ; യുദ്ധത്തിനിടയിൽ, ഇറാൻ പ്രസിഡന്റ് മസൂദ് പെഷേഷ്കിയാൻ അമേരിക്കൻ ജനതക്കായി തുറന്ന കത്ത് എഴുതി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.