Thursday, July 16, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

ജനങ്ങളെ സംരക്ഷിക്കുന്നതിലും ഇമ്രാന്‍ ഖാന് രാഷ്‌ട്രീയം; ചൈനയില്‍നിന്ന് ഇന്ത്യാക്കാര്‍ക്കൊപ്പം പാക് പൗരന്മാരേയും രക്ഷിക്കാമെന്ന മോദിയുടെ വാഗ്ദാനത്തെ പാക്കിസ്ഥാന്‍ ഒഴിവാക്കി

കൊറോണ വൈറസ് ബാധയുള്ള ചൈനയില്‍ നിന്നും ജനങ്ങളെ സംരക്ഷിക്കാതെ പാക്കിസ്ഥാന്‍ ഭരണകൂടം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Feb 8, 2020, 12:45 pm IST
in India

ന്യൂദല്‍ഹി : കൊറോണ വൈറസ് ബാധയുള്ള ചൈനയില്‍ നിന്നും ജനങ്ങളെ സംരക്ഷിക്കാതെ പാക്കിസ്ഥാന്‍ ഭരണകൂടം. ഇന്ത്യാക്കാര്‍ക്കൊപ്പം പാക്കിസ്ഥാന്‍ പൗരന്മാരേയും ഒപ്പം രക്ഷിക്കാമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി അറിയിച്ചെങ്കിലും ഇമ്രാന്‍ഖാന്‍ മറുപടിയൊന്നും നല്‍കാതെ ഒഴിവാക്കുകയായിരുന്നു. വാര്‍ത്ത ഏജന്‍സിയാണ് ഇതുസംബന്ധിച്ചുള്ള റിപ്പോര്‍ട്ട് പുറത്തുവിട്ടത്.  

ലോകരാഷ്‌ട്രങ്ങളെ തന്നെ പിടിച്ചു കുലുക്കിയ കൊറോണ വൈറസ് ബാധയിലും രാഷ്‌ട്രീയം കാണുന്ന വിധത്തിലാണ് ഇമ്രാന്‍ഖാന്റെ ഈ പെരുമാറ്റം പുറത്തുവന്നിരിക്കുന്നത്. പാക് ജനതയോട് തീര്‍ത്തും ഉത്തരവാദിത്തമില്ലാത്ത നടപടിയാണ് ഇമ്രാന്‍ ഖാന്‍ സ്വീകരിച്ചിരിക്കുന്നതെന്ന് ഇതിനോടകം തന്നെ ആരോപണം ഉയര്‍ന്നിട്ടുണ്ട്.  

കൊറോണ വൈറസ് ബാധയുണ്ടായ ചൈനയിലെ വുഹാനില്‍നിന്ന് 640 ഇന്ത്യന്‍ വിദ്യാര്‍ത്ഥികളെ ഒഴിപ്പിച്ചതിനൊപ്പം അവിടെ കുടുങ്ങിയ അയല്‍ രാജ്യക്കാരേയും രക്ഷപ്പെടുത്താനാണ് തീരുമാനിച്ചത്. ഇതിന്റെ ഭാഗമായി മോദി പാക് പ്രധാനമന്ത്രി ഇമ്രാന്‍ ഖാനെ പൗരന്മാരെ നാട്ടില്‍ എത്തിച്ചു തരാമെന്ന് അറിയിച്ച് സമീപിക്കുകയായിരുന്നു. എന്നാല്‍ ഇമ്രാന്‍ ഖാന്‍ ഇതിനോട് പ്രതികരിച്ചില്ല. പാക് പൗരന്മാരോട് ഇന്ത്യ കാണിച്ച മനുഷ്യത്വപരമായ നടപടിപോലും കാണിക്കാതെ പാക്കിസ്ഥാന്‍ മനപ്പൂര്‍വ്വം ഒഴിവാക്കുകയായിരുന്നു.  

അതേസമയം പാക്കിസ്ഥാനിലെ ബഹളങ്ങളും ആശയക്കുഴപ്പങ്ങളും കാരണം ഇന്ത്യയുടെ വാഗ്ദാനത്തോട് പ്രതികരിക്കുന്നതില്‍ ഇമ്രാന്‍ ഖാന്‍ പരാജയപ്പെട്ടുവെന്ന് അധികൃതരെ ഉദ്ധരിച്ച് ഐഎഎന്‍എസ് റിപ്പോര്‍ട്ട് ചെയ്തത്. എന്നാല്‍ മാലദ്വീപ്, ബംഗ്ലാദേശ് എന്നീ രാജ്യങ്ങളിലെ കുറച്ചുപേര്‍ മാത്രമാണ് ഇന്ത്യയുടെ സഹായം സ്വീകരിച്ചിരുന്നു. മാലദ്വീപില്‍ നിന്നുള്ള ഏഴു പൗരന്മാരെയും ഒരു ബംഗ്ലാദേശി പൗരനേയുമാണ് ഇന്ത്യ വുഹാനില്‍ നിന്ന് ഒഴിപ്പിച്ചത്. തങ്ങളുടെ പൗരന്മാരെ രക്ഷപ്പെടുത്തിയതിന് മാലദ്വീപ് സര്‍ക്കാര്‍ ഇന്ത്യയ്‌ക്ക് നന്ദി അറിയിച്ചിരുന്നു.

കൊറോണ വൈറസ് ബാധിത പ്രദേശങ്ങളില്‍ കുടുങ്ങിപ്പോയ തങ്ങളെ രക്ഷിക്കണമെന്ന് പാക് പൗരന്മാര്‍ നിരവധി തവണ സര്‍ക്കാരിനോട് ആവശ്യപ്പെട്ടെങ്കിലും അവര്‍ തയ്യാറായില്ല. തുടര്‍ന്ന് ഇന്ത്യന്‍ പൗരന്മാരെ രക്ഷിക്കുന്നതിന്റെ വീഡിയോ ഇവര്‍ പുറത്തുവിട്ടിരുന്നു. ഇന്ത്യയെ മാതൃകയാക്കി കണ്ടുപഠിക്കണമെന്നും ഇവര്‍ ഇതില്‍ രൂക്ഷമായി വിമര്‍ശിക്കുന്നുണ്ട്. ചൈനയോട് ഐക്യദാര്‍ഢ്യം പ്രകടിപ്പിക്കുന്നതിനുവേണ്ടിയാണ് പൗരന്മാരെ തിരികെ കൊണ്ടുവരേണ്ടതില്ലെന്ന് പാക്കിസ്ഥാന്‍ തീരുമാനിച്ചതെന്നും ആരോപണമുണ്ട്.

Tags: indianimrankhan
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

തലച്ചോറും , ഹൃദയവും , ശ്വാസകോശങ്ങളുമില്ല : വെനസ്വേലയിൽ മരിച്ച ഇന്ത്യൻ നാവികന്റെ മൃതദേഹത്തിൽ ആന്തരികാവയവങ്ങൾ കാണാനില്ല

News

പുടിൻ ലോകരാജ്യങ്ങളോടുപറഞ്ഞു; റഷ്യയ്‌ക്ക് ഭാരതം വിശ്വസിക്കാവുന്ന പങ്കാളി

World

ഒമാന്‍ തീരത്തെ കപ്പലാക്രമണം: ഒരു ഇന്ത്യാക്കാരന്‍ മരിച്ചു, രണ്ട് ഇന്ത്യക്കാരെ കാണാതായി

News

ഇമ്രാൻ ഖാന്റെ കണ്ണിന്റെ കാഴ്ച മങ്ങി, വലംകണ്ണിന് ശേഷിക്കുന്നത് 15 % കാഴ്ച മാത്രം

ദീപ്തി ശര്‍മ സഹതാരങ്ങളായ റിച്ചാഘോഷിനും ഷെഫാലി വര്‍മയ്ക്കുമൊപ്പം വിക്കറ്റ് നേട്ടം ആഘോഷിക്കുന്നു
Cricket

പെണ്‍പടയ്‌ക്ക് വിജയത്തുടക്കം

പുതിയ വാര്‍ത്തകള്‍

വര്‍ഷകാല സമ്മേളനത്തില്‍ എഫ്സിആര്‍എ നിയമഭേദഗതി ബില്‍ അവതരിപ്പിച്ചേക്കും

പ്രിയങ്കയുടെ സാന്നിധ്യം വയനാട്ടിൽ വേണമെന്നില്ല ; വിദൂരതയിൽ നിന്ന് മാർഗനിർദേശങ്ങൾ നൽകുന്നുണ്ടായിരുന്നുവെന്ന് ടി സിദ്ദിഖ്

പട്ടാഭിഷേകം കഴിഞ്ഞാല്‍ വാഗ്ദാനങ്ങള്‍ മറക്കുന്നത് രാജശീലങ്ങള്‍,രാജാക്കന്മാര്‍ മാറിയാലും രാജാധികാര രീതികള്‍ തുടര്‍ച്ച- ജിന്റോ ജോണ്‍

പ്രിയങ്കയേക്കാള്‍ മികച്ച നേതാവ് രാഹുല്‍ഗാന്ധിയാണെന്ന് സമര്‍ത്ഥിച്ച് സോണിയയുടെ വിശ്വസ്തന്‍ ജയറാം രമേശ്; ഗാന്ധികുടുംബത്തില്‍ തമ്മലടി മൂര്‍ച്ഛിക്കുന്നു

ധർമ്മേന്ദ്ര പ്രധാന് പകരം പാറ്റാ സമരം നടത്തുന്ന സോനം വാങ്ചുകിനെ കേന്ദ്ര വിദ്യാഭ്യാസ മന്ത്രിയാക്കണം ; അരവിന്ദ് കെജ്രിവാൾ

ശബരിമല സ്വര്‍ണക്കൊള്ള: ദേവസ്വം ബോര്‍ഡ് ആസ്ഥാനത്ത് പരിശോധന നടത്തി പ്രത്യേക അന്വേഷണ സംഘം

രാഹുല്‍ ഗാന്ധിയുടെ മൂന്നാഴ്ചത്തെ വിദേശയാത്രയ്‌ക്ക് പിന്നില്‍ ഒഴിവാക്കാനാവാത്ത കുടുംബപ്രശ്നങ്ങളും പുതിയ ടൂള്‍കിറ്റുകളും?

പ്രിയങ്ക ഗാന്ധിയുടെ പ്രൈവറ്റ് സെക്രട്ടറിയാണെന്ന് പറഞ്ഞ് കേരളത്തിലെ മന്ത്രിസ്ഥാനത്തിന് 3 കോടി ആവശ്യപ്പെട്ടു, കുടുങ്ങിയത് എംഎൽഎമാരും എംപിമാരും

നഴ്‌സുമാരുടെ സമരം: അമല ആശുപത്രിക്ക് പൊലീസ് സംരക്ഷണം നല്‍കണമെന്ന് ഹൈക്കോടതി

ഇംഗ്ലണ്ട് കോച്ച് തോമസ് ടുകേല്‍ (ഇടത്ത്)

“ഇന്ന് രാത്രി കളിച്ചതുപോലെയാണ് മെസി ഫൈനലിലും കളിക്കുന്നതെങ്കിൽ ലോകം ശരിക്കും ഭയപ്പെടേണ്ടതുണ്ട്.”- മെസ്സിയെക്കുറിച്ച് ഇംഗ്ലണ്ട് കോച്ച്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.