Wednesday, April 8, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനെ തിരിച്ചുവിളിക്കണമെന്ന് കേന്ദ്രത്തോട് ആവശ്യപ്പെടുന്നത് ഭംഗിയല്ല; പ്രതിപക്ഷത്തിന്റെ പ്രമേയം വീണ്ടും വോട്ടിനിട്ട് തള്ളി

ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനെ തിരിച്ചു വിളിക്കണമെന്ന് കേന്ദ്ര സര്‍ക്കാരിനോട് ആവശ്യപ്പെടുന്നത് ഭംഗിയല്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. കാര്യോപദേശക സമിതിയുടെ റിപ്പോര്‍ട്ട് സഭയില്‍ വെച്ച് സംസാരിക്കവെയാണ് മുഖ്യമന്ത്രി നിലപാട് വ്യക്തമാക്കിയത്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Feb 4, 2020, 12:48 pm IST
in Kerala

തിരുവനന്തപുരം: കേരള ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനെ തിരിച്ചു വിളിക്കണമെന്ന് കേന്ദ്ര സര്‍ക്കാരിനോട് ആവശ്യപ്പെടുന്നത് ഭംഗിയല്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഇതുമായി ബന്ധപ്പെട്ട് നിയമസഭയില്‍ സംസാരിക്കവേയാണ് മുഖ്യമന്ത്രി ഇക്കാര്യം അറിയിച്ചത്.  

കാര്യോപദേശക സമിതിയുടെ റിപ്പോര്‍ട്ട് സഭയില്‍ വെച്ച് സംസാരിക്കവെയാണ് മുഖ്യമന്ത്രി നിലപാട് വ്യക്തമാക്കിയത്. ഗവര്‍ണറെ തിരിച്ചുവിളിക്കണമെന്ന പ്രതിപക്ഷ നേതാവിന്റെ പ്രമേയത്തിന് നിയമസഭ കാര്യോപദേശക സമിതി അനുമതി നിഷേധിച്ചിരുന്നു. ഇതിനെ തുടര്‍ന്ന് പ്രമേയം വീണ്ടും പരിഗണിക്കമെന്നാവശ്യപ്പെട്ട് പ്രതിപക്ഷം രംഗത്ത് എത്തിയെങ്കിലും ഇത് വോട്ടിനിട്ട് തള്ളി. ഇത്തരത്തിലുള്ള ആവശ്യങ്ങള്‍ സഭയില്‍ ഉന്നയിക്കുന്നത് ഒഴിവാക്കണമെന്നും പിണറായി അറിയിച്ചു.  

ഗവര്‍ണര്‍ക്കെതിരെയുള്ള ചര്‍ച്ചകള്‍ സഭയില്‍ ഒഴിവാക്കണമെന്ന തരത്തില്‍ കെ.കരുണാകരന്‍, വയലാര്‍ രവി, ഉമ്മന്‍ ചാണ്ടി, കെ.എം മാണി, എം.എം.ഹസന്‍ തുടങ്ങിയവര്‍ ഇതിനു മുമ്പ് പലപ്പോഴും പ്രസ്താവന നടത്തിയിരുന്നു. ഇവയെല്ലാം ഉദ്ധരിച്ചുകൊണ്ടാണ് മുഖ്യമന്ത്രി പ്രതിപക്ഷത്തിന്റെ ആവശ്യം നിരസിച്ചത്.  

അതേസമയം ഗവര്‍ണര്‍ക്ക് ചില കടമകളുണ്ട്. അതാണ് താന്‍ നിര്‍വ്വഹിക്കുന്നതെന്ന് ആരിഫ് മുഹമ്മദ് ഖാന്‍ അറിയിച്ചു. വിമര്‍ശിക്കുന്നത് പരിധിക്കുള്ളില്‍ നിന്നുകൊണ്ട് വേണം. തനിക്കെതിരെ ആരെങ്കിലും എന്തെങ്കിലും പറയുന്നതില്‍ വിരോധമില്ല. പക്ഷേ ഭരണഘടനയെ ഉള്‍ക്കൊണ്ട് കൂടിയാകണം വിമര്‍ശിക്കേണ്ടത്. ഞാന്‍ കൂടിയായ നിയമസഭയെ അപമാനിക്കുമെന്ന് കരുതുന്നുണ്ടോ. വിമര്‍ശിക്കുമ്പോള്‍ ഭരണഘടനകൂടി ഉള്‍ക്കൊണ്ട് വേണം സംസാരിക്കാനെന്നും കേരള ഗവര്‍ണര്‍ കുറ്റപ്പെടുത്തി. 

Tags: പിണറായി
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കെ ഫോണ്‍ പദ്ധതിക്ക് തുടക്കം; ലക്ഷ്യം എല്ലാവര്‍ക്കും ഇന്റര്‍നെറ്റ് എന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍

Kerala

കെ-റെയില്‍ പിണറായി വിജയന്റെ ദിവാസ്വപ്നമായി മാറും; ജനങ്ങളെ ഭയപ്പെടുത്തി സര്‍വ്വെ കല്ലുകള്‍ സ്ഥാപിക്കുന്നതും സര്‍ക്കാര്‍ അവസാനിപ്പിക്കണം-കെ.സുരേന്ദ്രന്‍

India

‘സ്വര്‍ണക്കടത്തില്‍ മുഖ്യമന്ത്രിയുടെ ഓഫിസിന് പങ്ക്; പിണറായി കിംങ് ജോങ് ഉന്നിനെ പോലെ’; കേരളത്തിന്റെ വികാരം പാര്‍ലമെന്റില്‍ ഉയര്‍ത്തി തേജസ്വി സൂര്യ

Kerala

പ്രതിപക്ഷ ഉപവാസ സമരത്തിൽ ശാരീരിക അകലം പാലിച്ചില്ല: കേസെടുക്കുമെന്ന് മുഖ്യമന്ത്രി

കാഞ്ഞങ്ങാട് സിവില്‍ സ്‌റ്റേഷന് മുന്നില്‍ ബിജെപി നടത്തിയ ധര്‍ണ്ണ ജില്ലാ ജനറല്‍ സെക്രട്ടറി എ.വേലായുധന്‍ ഉദ്ഘാടനം ചെയ്യുന്നു
BJP

അന്യസംസ്ഥാനത്ത് കുടുങ്ങിയ മലയാളികള്‍; പിണറായി സര്‍ക്കാര്‍ സമീപനം മനുഷ്യാവകാശ ലംഘനം: എ.വേലായുധന്‍

പുതിയ വാര്‍ത്തകള്‍

നീലംബസാറിലെ വിദ്വേഷപ്രസംഗം; ഖാര്‍ഗെയ്‌ക്കെതിരെ നിയമനടപടിയുമായി ആര്‍എസ്എസ്

ജനാധിപത്യത്തെ സജ്ജനങ്ങള്‍ നയിക്കണം: സംന്യാസി സമ്മേളനത്തില്‍ ഡോ. മോഹന്‍ ഭാഗവത്

വോട്ട് ചെയ്യാൻ രഞ്ജിത്തിന് ജാമ്യമില്ല; ക്രിമിനൽ കേസ് പ്രതിക്ക് വോട്ട് ചെയ്യാൻ വേണ്ടി ജാമ്യം നൽകാനാവില്ല – ഹൈക്കോടതി

വ്യാജ സർവ്വേകൾ നിരോധിച്ച് ഹൈക്കോടതി; മാതൃഭൂമിയും മനോരമയും ഉൾപ്പെടുന്ന മുഖ്യധാര മാധ്യമങ്ങൾ ജനപ്രതിനിത്യ നിയമം അട്ടിമറിക്കുന്നു

ലോക വിനോദ സഞ്ചാര ഭൂപടത്തില്‍ ഇടം പിടിച്ചിട്ടും കാക്കത്തുരുത്ത് അവഗണനയില്‍; പാലം കുറ്റിയില്‍ ഒതുങ്ങി

വിഷു പ്രമാണിച്ച് ആറ് സ്‌പെഷ്യൽ ട്രെയിനുകൾ പ്രഖ്യാപിച്ച് റെയിൽവേ; ഇന്ന് മുതൽ ട്രെയിനുകൾ ഓടിത്തുടങ്ങും

ചില വിശ്വാസങ്ങളെ അന്ധവിശ്വാസമായി കണക്കാക്കാനാകുമെന്ന് സുപ്രീം കോടതി ; ഒരു മതാചാരത്തെ മാത്രം അന്ധവിശ്വാസമെന്ന് വിധിക്കാൻ കഴിയില്ലെന്ന് കേന്ദ്ര സർക്കാർ

‘ഡാഷ് മോനേ രേവന്ത ‘ വിളിച്ച പിണറായി വിജയൻ കേരളത്തിന്റെ മാനം കാത്തുവെന്ന് നടി മാല പാർവതി

കടക്കു പുറത്ത്.എന്നിട്ട് വീട്ടിൽ പോയി ഇരിക്ക്.തുടർ ദുരന്തം അവസാനിക്കണം;ബാറുകൾക്ക് സമയം നീട്ടി നൽകാൻ ദിവസങ്ങൾ മാത്രം,ആവശ്യങ്ങളൊന്നും നടത്തിയില്ല

മോഹന്‍ലാലിനെ തൂക്കിക്കൊല്ലാന്‍ കാരണമായവന് പെണ്ണില്ല;’ഈ അലവലാതിയെ ആണോ കെട്ടാന്‍ പോകുന്നത്?

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.