Tuesday, April 7, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

കോടതി വിധി എതിരായാല്‍ കരുതിവച്ചിരിക്കുന്ന ആയുധം പുറത്തെടുക്കണം; പോപ്പുലര്‍ ഫ്രണ്ട് റാലിയിലും ചാനല്‍ ബൈറ്റിലും കലാപാഹ്വാനം; ഫസല്‍ ഗഫൂറിനെതിരേ എന്‍ഐഎയ്‌ക്ക് പരാതി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jan 31, 2020, 11:43 am IST
in Kerala

തിരുവനന്തപുരം: പൗരത്വനിയമ ഭേദഗതിയുടെ പേരില്‍ കലാപത്തിന് ആഹ്വാനം ചെയ്ത എം.ഇ.എസ്. അധ്യക്ഷന്‍ ഡോ. ഫസല്‍ ഗഫൂറിനെതിരേ എന്‍ഐഎയ്‌ക്കു എന്‍ഫോഴ്‌സ്‌മെന്റിനും പാരാതി. യുവമോര്‍ച്ച സംസ്ഥാന സെക്രട്ടറി ടി.റനീഷാണ്  കോഴിക്കോട് ജില്ലാ പോലീസ് മേധാവി, ദേശീയ അന്വേഷണ ഏജന്‍സി, ആദായ നികുതി വകുപ്പ് എന്നിവര്‍ക്കു പരാതിയത്. ഇതേവിഷയത്തില്‍ നേരത്തേ യുവമോര്‍ച്ച സംസ്ഥാന സെക്രട്ടറി അജി തോമസ്് ഡിജിപിക്ക് പരാതി നല്‍കിയിരുന്നു. 

പൗരത്വനിയമ ഭേദഗതിക്ക് സുപ്രീംകോടതി അനുമതി നല്‍കിയാല്‍ വകവെക്കില്ലെന്നു പറഞ്ഞുവെന്നും കലാപം നടത്താന്‍ ആഹ്വാനം ചെയ്തുവെന്നും പരാതിയില്‍ ആരോപിക്കുന്നു.പോപ്പുലര്‍ഫ്രണ്ടിന്റെ റാലിയില്‍ പങ്കെടുത്ത് ഗഫൂര്‍ നടത്തിയ പ്രസ്താവനകളും എറെ വര്‍ഗീയത നിറഞ്ഞതായിരുന്നു. ഹിന്ദുക്കളെ ഭിന്നിപ്പിക്കണം. ദളിതരെ അടര്‍ത്തിയെടുക്കണം. അങ്ങനെ നമുക്ക് അധികാരം പിടിക്കാം. ഇതിന്റെ നേതൃത്വം പോപ്പുലര്‍ ഫ്രണ്ട് ഏറ്റെടുക്കണമെന്നായിരുന്നു ഫസല്‍ ഗഫൂര്‍ അന്ന് പറഞ്ഞത്. ഈ പ്രസ്താവനയും ഒരു തരത്തില്‍ കലാപാഹ്വാനമായാണു കണക്കാക്കുന്നത്. ഇതിനു പിന്നാലെയാണു ഒരു പ്രദേശിക ചാനലിനു നല്‍കിയ അഭിമുഖത്തില്‍ ഏറെ തീവ്രമായ നിലപാടുകള്‍ ഫസല്‍ പങ്കുവച്ചത്. 

മനുഷ്യ ശൃംഖല നടത്തിയതു കൊണ്ടോ പട്ടം പറത്തിയതു കൊണ്ടോ ബലൂണ്‍ പറപ്പിച്ചതു കൊണ്ടോ ഒന്നും കാര്യമില്ല. ഇത് രണ്ടാം ഘട്ട സമരത്തിനുള്ള അസ്ത്രങ്ങള്‍ മാത്രമാണ്. ഈ അസ്ത്രങ്ങള്‍ രണ്ടാം ഘട്ട സമരത്തിന് ശേഷം ഉപയോഗിക്കൂ. കോടതിയുടെ വിധി എതിരാകുമ്പോള്‍ ഈ അസ്ത്രങ്ങള്‍ ഉപയോഗിക്കേണ്ടതെന്ന് ഫസല്‍ ഗഫൂര്‍ പറഞ്ഞിരുന്നു. സുപ്രിം കോടതി വിധി എതിരായാലും പാര്‍ലമെന്റ് പാസാക്കിയ നിയമം നടപ്പാക്കാന്‍ അനുവദിക്കരുതെന്നാണ് ഫസല്‍ ഗഫൂര്‍ ആഹ്വാനം ചെയ്യുന്നത്. ഇത് വര്‍ഗ്ഗീയ കലാപത്തിനുള്ള ആഹ്വാനമാണെന്നും ശക്തമായ നടപടി സ്വീകരിക്കണമെന്നുമാണ് പരാതിയിലെ ആവശ്യം. 

കലാപത്തിന് ആഹ്വാനം ചെയ്ത ഫസല്‍ ഗഫൂറിനെതിരേ സംവിധായകന്‍ രാജസേനന്‍ രംഗത്തെത്തിയിരുന്നു. ഫസല്‍ ഗഫൂര്‍ ദയവു ചെയ്ത് അക്രമരാഷ്‌ട്രീയത്തിന്റെ വഴി ഉപേക്ഷിക്കണമെന്നായിരുന്നു രാജസേനന്റെ ആവശ്യം.  അടുത്തകാലത്തായി ഫസല്‍ ഗഫൂറിന്റെ പ്രഖ്യാപനങ്ങള്‍ക്ക് തീവ്രവാദ രീതിയുണ്ട്. പൗരത്വഭേദഗതി ബില്‍ രാജ്യത്തിന്റെ സുരക്ഷയ്‌ക്കുവേണ്ടിയുള്ളതാണ്. ഇന്ത്യയിലെ എല്ലാ മതവിഭാഗത്തില്‍പെട്ട ആളുകളെയും സുരക്ഷിതരാക്കി, ആജീവനാന്തം കൊണ്ടുപോകാനുള്ള ബില്‍. മറ്റുരാഷ്‌ട്രീയ പാര്‍ട്ടികള്‍ ഇതുപ്രയോഗിക്കാന്‍ നോക്കിയെങ്കിലും ഭയന്നു പിന്മാറിയിരുന്നു. 370 കശ്മീരില്‍ നടപ്പിലാക്കിയപ്പോഴും പല ഭീഷണികള്‍ ഉണ്ടായിരുന്നു.അങ്ങനെ പലതരം ബില്ലുകളും ഇനിയും പുറകെ വരാനുണ്ട്. ഓരോ ബില്ല് നടപ്പിലാക്കുമ്പോഴും ഇങ്ങനെ ആയുധമെടുക്കാന്‍ തുടങ്ങിയാല്‍ എന്താകും അവസ്ഥയെന്നും രാജസേനന്‍ പ്രതികരിച്ചിരുന്നു. 

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കേരള തണ്ടാന്‍ സര്‍വീസ് സൊസൈറ്റിയുടെ പിന്തുണ ബിജെപിക്ക്

Kerala

ശബരിമല ആചാര സംരക്ഷണ കേസുകൾ പിൻവലിക്കാത്ത സർക്കാരിനെ വിശ്വാസികൾക്ക് വിശ്വാസമില്ല : രാജീവ്‌ ചന്ദ്രശേഖർ

India

കടയിൽ നിന്നും വാങ്ങിയ മാവ് കൊണ്ട് ദോശയുണ്ടാക്കി കഴിച്ചു; രണ്ട് കുട്ടികൾക്ക് ദാരുണാന്ത്യം, മാതാപിതാക്കൾ ഗുരുതരാവസ്ഥയിൽ

Kerala

ഡിയർ ശ്രീ രേവന്ത് റെഡ്ഡി; അസഭ്യ പ്രയോഗത്തിൽ മലക്കം മറിഞ്ഞ് പിണറായി വിജയൻ, നേട്ടങ്ങൾ വിവരിച്ച് കത്ത്

Kerala

മക്കൻ ചെല്ലപ്പന്റെ ആത്മഹത്യയിൽ സമഗ്ര അന്വേഷണം ആവശ്യപ്പെട്ട് ബിജെപി; അച്ഛൻ ഒരിക്കലും ആത്മഹത്യ ചെയ്യില്ലെന്ന് മകൻ ദീപു

പുതിയ വാര്‍ത്തകള്‍

ഇങ്ങനെയൊക്കെയാണ് ഇസം ഇളകുക; അഖില്‍ മാരാരെ തൃക്കാക്കരയിലെ ഒരു മനുഷ്യനും അറിയില്ല: ഷിയാസ് കരീം

വോട്ടെടുപ്പ് ദിവസം സിപിഎമ്മിന്റെ സഹായത്തോടെ തീവ്രവാദ സംഘടനകൾ കലാപത്തിന് ശ്രമിക്കുന്നു; പരാതിയുമായി ജി.സുധാകരൻ

നാഗ്പൂർ ആർ എസ് എസ് കാര്യാലയത്തിന് സമീപം സ്ഫോടകവസ്തുക്കൾ ; കണ്ടെടുത്തത് 15 ജെലാറ്റിൻ സ്റ്റിക്കുകളും 58 ഡിറ്റണേറ്ററുകളും 8 കണക്ടറുകളും

തിരഞ്ഞെടുപ്പ് ഒരുക്കങ്ങള്‍ പൂര്‍ത്തിയായി; ഏപ്രില്‍ 29 വരെ എക്സിറ്റ് പോളുകള്‍ക്ക് വിലക്കെന്ന് മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസര്‍

ഹരിദ്വാറിന്റെ മതപരമായ പവിത്രത ഉറപ്പാക്കണം ; മാംസവിൽപ്പന ശാലകൾ നഗരത്തിൽ നിന്ന് മാറ്റാൻ ഉത്തരവ്

ശരണ്യയെ കാണാതായ സംഭവം: തടിയൻഡമോൾ ട്രക്കിങ്ങിന് താത്കാലിക വിലക്ക്

മതേതരരായിരുന്നുവെങ്കിൽ എന്തിനാണ് ഇന്ദിരാഗാന്ധിയുടെയും, രാജീവ് ഗാന്ധിയുടെയും സംസ്ക്കാര ചടങ്ങുകൾക്ക് ബ്രാഹ്മണരെ വിളിപ്പിച്ചത് : നിതിൻ ഗഡ്കരി

സംസ്ഥാനത്ത് രണ്ട് ദിവസം ഡ്രൈ ഡേ; ഇന്ന് വൈകിട്ടോടെ മദ്യശാലകള്‍ അടയ്‌ക്കും

പാലക്കാട് കോങ്ങാട് ക്ഷേത്ര ഉത്സവത്തിനിടെ ആനയിടഞ്ഞു; പാപ്പാനെ ചവിട്ടിക്കൊന്നു

ലിഫ്റ്റ് ചോദിച്ച്‌ കയറിയ ബൈക്കില്‍ ലോറി ഇടിച്ച്‌ അപകടം; 23കാരിക്ക് ദാരുണാന്ത്യം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.