Wednesday, March 25, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

ചന്ദന മോഷണക്കേസിലെ ‘പ്രതി’യെ വനം വകുപ്പ് റേഞ്ച് ഓഫീസറാക്കി

സ്വന്തം ലേഖകന്‍ by സ്വന്തം ലേഖകന്‍
Jan 30, 2020, 09:33 am IST
in Kerala

കൊച്ചി: ചന്ദനം മുറിച്ചുവിറ്റ കേസില്‍ കേസെടുക്കാന്‍ പ്രോസിക്യൂട്ടര്‍ നിയമോപദേശം നല്‍കിയ ഉദ്യോഗസ്ഥനെ വനം വകുപ്പ് റേഞ്ച് ഓഫീസറാക്കി. സംഭവത്തില്‍ 8/2008 നമ്പറില്‍ മഹസര്‍ തയാറാക്കി, ചന്ദനം കടത്തിയ ഓട്ടോറിക്ഷ കണ്ടുകെട്ടി, നിയമോപദേശം ലഭിച്ചിട്ടും കേസെടുത്തിട്ടില്ല. മോഷ്ടിച്ച ചന്ദനത്തിന്റെ ശേഷിക്കുന്ന വേരുകള്‍ റേഞ്ച് ഓഫീസില്‍നിന്ന് കാണാതായി. 

പെരിയാര്‍ കടുവ സംരക്ഷണ സങ്കേതത്തിലെ ഈസ്റ്റ് ഡിവിഷനില്‍ തേക്കടി റേഞ്ചില്‍നിന്നാണ് നമ്പരിടാത്ത ചന്ദനം മോഷണം പോയത്. ചന്ദനമരത്തിന്റെ വേര് വനം വകുപ്പ് കണ്ടെത്തി റേഞ്ച് ഓഫീസില്‍ സൂക്ഷിച്ചു. 2007ല്‍ റേഞ്ചില്‍ പുതിയ ജീവനക്കാരനായെത്തിയ ആള്‍ ഈ ചന്ദനവേരുകള്‍ മറ്റു ചിലര്‍ക്ക് കൈമാറി. തുടര്‍ന്ന് ജോജി എന്ന ജീവനക്കാരനുള്‍പ്പെടെ ഏതാനും പേരെ സസ്പന്‍ഡ് ചെയ്തു. ജോസഫ്, മോനച്ചന്‍, അജി, ജോജി, കുഞ്ഞുമോന്‍, നാരായണന്‍, രതീഷ് എന്നിവര്‍ക്കെതിരേ കേസെടുക്കുന്നതിലെ നിയമസാധുത അന്വേഷിച്ചപ്പോള്‍, പീരുമേട് ജുഡീഷ്യല്‍ ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് േകാടതിയിലെ അസിസ്റ്റന്റ് പബ്ലിക് പ്രോസിക്യൂട്ടര്‍ എം.സി. അനീഷ്, കേസെടുക്കാന്‍ 2019 ജൂണ്‍ 24 ന്  തേക്കടി റേഞ്ച് ഫോറസ്റ്റ് ഓഫീസറോട്   ശുപാര്‍ശ ചെയ്തു.

എന്നാല്‍, ശുപാര്‍ശ പ്രകാരം കേസെടുത്തില്ല. കൂടുതല്‍ നിയമോപദേശം തേടണമെങ്കില്‍ പോകേണ്ടത് പബ്ലിക് പ്രോസിക്യൂട്ടറുടെ അടുത്താണ്. പക്ഷേ, മുകളില്‍നിന്നുള്ള നിര്‍ദേശ പ്രകാരം ഡയറക്ടറേറ്റ് ഹൈക്കോടതിയില്‍ പ്ലീഡറോട് അഭിപ്രായമാരായുകയും അതിനിടെ ചന്ദനം കടത്ത് കേസില്‍ പെട്ട ഉദ്യോഗസ്ഥന് റേഞ്ച് ഓഫീസര്‍ ആയി സ്ഥാനക്കയറ്റം നല്‍കുകയുമായിരുന്നു. 

ഉദ്യോഗസ്ഥ തലത്തിലും രാഷ്‌ട്രീയ തലത്തിനും ഉന്നതങ്ങളിലെ ഇടപെടലുകള്‍ ഇതിനെല്ലാം പിന്നിലുണ്ടെന്നാണ് വിവരം. ചീഫ് േഫാറസ്റ്റ് കണ്‍സര്‍വേറ്റര്‍ ഓഫീസിലെ ചിലരും ഡിവിഷണല്‍ ഓഫീസിലെ പലരും ഭരണമുന്നണിയിലുള്ളവരും ഇവരിലുണ്ട്. തേക്കടി ചെക് പോസ്റ്റിനടുത്ത പ്രവര്‍ത്തിക്കുന്ന ഒരു പ്രമുഖ റിസോര്‍ട്ടും വനത്തില്‍ അവര്‍ രഹസ്യമായൊരുക്കുന്ന ട്രക്കിങ് ഉള്‍പ്പെടെയുള്ള വിനോദങ്ങളും ‘പ്രതി’യുടെ സ്വാധീന സംവിധാനങ്ങളാണെന്ന് ആരോപണങ്ങളുണ്ട്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

കശ്മീരിനെ ഇന്ത്യയില്‍ നിന്നും വേര്‍പ്പെടുത്താന്‍ സമരം ചെയ്ത ആസിയ അന്ദ്രാബിയ്‌ക്ക് ഹഫീസ് സയിദുമായി ബന്ധം

ഹിന്ദുഭീകരതയും ഇന്ത്യയും എന്ന മാര്‍ച്ച് നാലിന് നടന്ന ചര്‍ച്ചയുടെ പോസ്റ്റര്‍ (ഇടത്ത്)
Kerala

ഗുരുവായൂര്‍ ക്ഷേത്രത്തിനരികെ ഹിന്ദുഭീകരതയെക്കുറിച്ച് സിപിഎം അനുഗ്രഹത്തോടെ ചര്‍ച്ച, 50 വര്‍ഷമായി ഹിന്ദുവിന് ഇവിടെ പ്രാതിനിധ്യമില്ലെന്ന് പറഞ്ഞതിന് കേസ്

Cricket

ആര്‍ സി ബി ആദിത്യ ബിര്‍ളയ്‌ക്ക് ,രാജസ്ഥാന്‍ റോയല്‍സ് കല്‍ സോമാനിയയ്‌ക്ക്

India

മൾട്ടി-റോൾ ഫൈറ്റർ എയർക്രാഫ്റ്റ് , 114 റാഫേൽ യുദ്ധവിമാനങ്ങൾ , റഡാറുകൾ ; വ്യോമസേനയ്‌ക്കായി വരുന്നത് അപകടകാരികളായ ആയുധങ്ങൾ

Kerala

ടികെ ഗോവിന്ദന്റെ ഭാര്യ കെപി രമണിയെ സിപിഎം പുറത്താക്കി

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

അട്ടപ്പാടിയില്‍ കാട്ടാന ആക്രമണത്തില്‍ പരിക്കേറ്റ് ചികിത്സയിലിരുന്ന ആള്‍ മരിച്ചു

സ്വന്തമായി ജെറ്റ് എഞ്ചിൻ നിർമ്മിക്കാൻ ഭാരതം ; യുദ്ധവിമാന വികസനങ്ങൾക്ക് ഇനി കൂടുതൽ കരുത്ത്

യുഎസിലെ ഇല്ലിനോയിസ് ടെക് സര്‍വ്വകലാശാലയില്‍ നിന്നും കമ്പ്യൂട്ടര്‍ സയന്‍സില്‍ മാസ്റ്റേഴ്സ് ബിരുദം നേടിയതിന് ശേഷം ബിരുദദാനച്ചടങ്ങില്‍, ബിപില്‍ മൊബൈല്‍ കമ്പനി ആരംഭിച്ചപ്പോഴുള്ള രാജീവ് ചന്ദ്രശേഖര്‍, 2005ല്‍ 5200 കോടി രൂപയ്ക്ക് ബിപിഎല്‍ ഓഹരികള്‍വിറ്റപ്പോഴുള്ള രാജീവ് ചന്ദ്രശേഖര്‍, സാധാരണ ശബരിമല ഭക്തനായ രാജീവ് ചന്ദ്രശേഖര്‍, ഇപ്പോള്‍ ബിജെപി സംസ്ഥാനപ്രസിഡന്‍റായ, നേമത്ത് ബിജെപി സ്ഥാനാര്‍ത്ഥിയായ രാജീവ് ചന്ദ്രശേഖര്‍ (യഥാക്രമം ഇടത്ത് നിന്നും വലത്തോട്ട്)

യുഎസില്‍ കംപ്യൂട്ടര്‍ സയന്‍സില്‍ മാസ്റ്റേഴ്സ്, ഇന്‍റലില്‍ എഞ്ചിനീയര്‍; ബിപിഎല്‍ മൊബൈല്‍ വിറ്റത് 5200 കോടിക്ക്; അളക്കാനാവില്ല രാജീവ് ചന്ദ്രശേഖറിനെ…

ജനങ്ങളിലൂടെയുള്ള പരിവര്‍ത്തന പ്രക്രിയയാണ് സംഘം: സുനില്‍ ആംബേക്കര്‍

സമരസതയും ലോകക്ഷേമവും ഹിന്ദുത്വത്തിന്റെ സ്വഭാവം: ആലോക് കുമാര്‍

ബേപ്പൂരിലെ യുഡിഎഫ് സ്ഥാനാര്‍ഥി പി.വി. അന്‍വറിനെതിരെ തെരഞ്ഞെടുപ്പ് കമ്മീഷനില്‍ പരാതി

ശബരിമല സ്വര്‍ണകൊള്ള : രണ്ടാം കേസിലും തന്ത്രിയുടെ ജാമ്യം റദ്ദാക്കണമെന്ന് പ്രത്യേക അന്വേഷണ സംഘത്തിന്റെ അപ്പീല്‍ ഹൈക്കോടതിയില്‍

യുവരാജ് ഗോകുൽ എന്ന പേരിൽ മത്സരിക്കാൻ അനുവദിക്കരുതെന്ന് ഇടതുപക്ഷം : പേരിനെ വരെ പേടിയാണോയെന്ന് യുവരാജ്

ഉന്നത നേതാവിനെ അപരനാക്കി കോൺഗ്രസ് നീചരാഷ്‌ട്രീയം കളിക്കുന്നു: കെ.സുരേന്ദ്രൻ

ആഗ്രഹിച്ചതെല്ലാം സ്വന്തമാക്കി പക്ഷെ സന്തോഷം കണ്ടെത്താൻ പറ്റുന്നില്ല : അവസ്ഥ തുറന്ന് പറഞ്ഞ് ശ്രീവിദ്യ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.