Friday, April 3, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

രണ്ടു മലയാളികള്‍ക്ക് പദ്മഭൂഷണ്‍; അഞ്ചു പേര്‍ക്ക് പദ്മശ്രീ

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jan 26, 2020, 08:12 am IST
in India

ന്യൂദല്‍ഹി: മുന്‍ കേന്ദ്രമ്രന്തിമാരും പൊതുപ്രവര്‍ത്തകരുമായിരുന്ന അന്തരിച്ച മുന്‍ കേന്ദ്രമന്ത്രിമാര്‍ ജോര്‍ജ്ജ് ഫെര്‍ണാണ്ടസ്, അരുണ്‍ ജെയ്റ്റ്‌ലി, സുഷമ സ്വരാജ്, ഉഡുപ്പി പേജാവര്‍ മഠാധിപതിയായിരുന്ന  സ്വാമി വിശ്വേശ തീര്‍ഥ, ബോക്‌സര്‍ മേരികോം, മൗറീഷ്യസ് പ്രസിഡന്റായിരുന്ന അനിരുദ്ധ ജഗന്നാഥ്, എന്നിവര്‍ക്ക് പദ്മ വിഭൂഷണ്‍. 

പ്രശസ്ത ആധ്യാത്മികാചാര്യനും മലയാളിയുമായ ശ്രീ എം (മുംതാസ് അലി), പ്രമുഖ നിയമജ്ഞനായിരുന്ന ഡോ.എന്‍.ആര്‍. മാധവ മേനോന്‍ എന്നിവര്‍ക്ക്  പദ്മഭൂഷണും സാമൂഹ്യപ്രവര്‍ത്തകനും ഹരിജന്‍ സമാജം അധ്യക്ഷനുമായ പെരുമ്പാവൂര്‍ കുറുപ്പംപടി സ്വദേശി എം.കെ. കുഞ്ഞോല്‍, കോട്ടയം മോനിപ്പള്ളി സ്വദേശിനിയും പരമ്പരാഗത കലാരൂപമായ നോക്കുവിദ്യാ പാവകളിയുടെ പരിരക്ഷകയുമായ മൂഴിക്കല്‍ പങ്കജാക്ഷി, ഹോര്‍ത്തൂസ് മലബാറിക്കൂസ് മലയാളത്തില്‍ വ്യാഖ്യാനിച്ച പ്രമുഖ സസ്യശാസ്ത്രജ്ഞന്‍ പ്രൊഫ.കെ.എസ്. മണിലാല്‍, ഹിന്ദി ഭാഷാ പണ്ഡിതനും കലകാരനുമായ എന്‍. ചന്ദ്രശേഖരന്‍ നായര്‍, അരുണാചല്‍ പ്രദേശില്‍ സാമൂഹ്യ സേവനം നടത്തുന്ന മലയാളിയായ സത്യനാരായണന്‍ മുണ്ടയൂര്‍ എന്നിവര്‍ക്ക് പദ്മശ്രീയും ലഭിച്ചു. റിപ്പബ്ലിക് ദിനത്തോടനുബന്ധിച്ച് 16 പേര്‍ക്ക് പദ്മഭൂഷണും, 117 പേര്‍ക്ക് പദ്മശ്രീയുമാണ് പ്രഖ്യാപിച്ചത്.

 മുന്‍ കേന്ദ്രമന്ത്രിയും ഗോവ മുഖ്യമന്ത്രിയുമായിരുന്ന മനോഹര്‍ പരീക്കര്‍, ബാഡ്മിന്റണ്‍ താരം പി.വി. സിന്ധു, ബംഗ്ലാദേശില്‍ നിന്നുള്ള പൊതുപ്രവര്‍ത്തകന്‍ പരേതനായ സെയ്ദ് മുസാസീം അലിം എന്നിവരും  പദ്മഭൂഷന്‍ ലഭിച്ചവരില്‍ പെടുന്നു. 

അന്യം നില്‍ക്കാറായ നോക്കുവിദ്യാ പാവകളി സംരക്ഷണവും പ്രചാരണവും ജീവിതവ്രതമാക്കിയ പങ്കജാക്ഷി എട്ടാം വയസ് മുതല്‍ ഈ കലയെ ഉപാസിക്കുന്നു. കേരളത്തിലും ലോകത്തിന്റെ  പലഭാഗങ്ങളിലും ഇതിനകം നോക്കുവിദ്യാ പാവകളി അവതരിപ്പിച്ചു. അരുണാചലിലെ ഗ്രാമങ്ങളില്‍ വിദ്യാഭ്യാസവും വായനയും പ്രചരിപ്പിക്കുന്നതില്‍ നിര്‍ണായക പങ്കു വഹിച്ച മുണ്ടയൂര്‍ സത്യനാരായണന്‍ എന്ന അങ്കിള്‍മൂസ ഭവന വായനശാലകള്‍ എന്ന ആശയത്തിന്റെ പ്രണേതാവാണ്. ഉള്‍നാടന്‍ ഗ്രാമങ്ങളില്‍ മുളയില്‍ തീര്‍ത്ത പതിമൂന്ന് വായനശാലകള്‍ അദ്ദേഹം സ്ഥാപിച്ചു. പതിനായിരത്തിലേറെ പുസ്തകങ്ങളാണ് ഓരോ വായനശാലയിലുമുള്ളത്. മുബൈയില്‍ റവന്യൂ ഓഫീസറായിരുന്ന സത്യനാരായണന്‍  ഇതുപേക്ഷിച്ചാണ് 1979ല്‍ അരുണാചലലില്‍ വിവേകാനന്ദ സേവാകേന്ദ്രത്തിന്റെ മുഴുവന്‍സമയ പ്രവര്‍ത്തകനായത്.

കാല്‍നൂറ്റാണ്ടായി ഫൈസാബാദില്‍ അനാഥ ജഡങ്ങള്‍ സംസ്‌ക്കരിക്കുന്ന ചാച്ചാ ഷെരീഫ് എന്ന മുഹമ്മദ് ഷെരീഫ്, നൂറുകണക്കിന് പാവപ്പെട്ട രോഗികള്‍ക്ക് നിത്യേന സൗജന്യഭക്ഷണം നല്‍കുന്ന ലങ്കാര്‍ ബാബയെന്ന ജഗദീഷ് ലാല്‍ അഹൂജ, കര്‍ണ്ണാടകത്തിലെ ഗ്രാമീണ  പരിസ്ഥിതി പ്രവര്‍ത്തക, വനവിജ്ഞാന കോശമെന്ന് വിളിക്കുന്ന തുളിസി ഗൗഡ, ഭോപ്പാല്‍ വാതകദുരന്തത്തിന്റെ ഇരകള്‍ക്ക് വേണ്ടി വര്‍ഷങ്ങളോളം നിരന്തരം ശബ്ദമുയര്‍ത്തിയിരുന്ന  പരേതനായ അബ്ദുള്‍ ജബ്ബാര്‍, ഏഷ്യന്‍ ആനകളുടെ സംരക്ഷണത്തിനു വേണ്ടി പോരാടുന്ന ആസാമിലെ കുശാല്‍ കണ്‍വാര്‍ ശര്‍മ്മ, മഹാരാഷ്‌ട്രയിലെ നിരക്ഷരയായ വനവാസി കര്‍ഷക രാഖിബായി സോമാ പോപ്രെ എന്നിവര്‍ക്കടക്കമാണ് പദ്മശ്രീ.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Local News

മുക്കം മുഹമ്മദ് ഹനീഫയുടെ ഒപ്പമുണ്ടായിരുന്ന അജ്ഞാത യുവതി ആരാണ് ? ഇരുവരിൽ നിന്നും പിടിച്ചെടുത്തത് മൂന്ന് കിലോയോളം എംഡിഎംഎ

തുളസി ഗബാര്‍ഡ് (ഇടത്ത്) പാം ബോണ്ടി (നടുവില്‍)
World

പറഞ്ഞതു കേള്‍ക്കുന്നില്ല, പാം ബോണ്ടിയെ നീക്കി ട്രംപ്, അടുത്തത് തുളസി ഗബ്ബാര്‍ഡോ?

India

യുപിയിൽ ഇന്ധന കരിഞ്ചന്തയ്‌ക്കെതിരെ കർശന നടപടി സ്വീകരിച്ച് മുഖ്യമന്ത്രി യോഗി ; 19,882 റെയ്ഡുകൾ നടത്തി, 20 പേർ അറസ്റ്റിലായി

India

ഇറാനെ ശിലായുഗത്തിലേക്ക് അയയ്‌ക്കുമെന്ന് പറഞ്ഞതിന്റെ തുടക്കമോ? ഇറാന്റെ ഏറ്റവും വലിയ പാലം തകര്‍ത്ത് യുഎസ്

India

മതം മാത്രം പോരാ, കുട്ടികൾക്ക് വിദ്യാഭ്യാസവും വേണം ! മദ്രസ ബോർഡ് പിരിച്ചുവിടൽ ഉൾപ്പെടെ സുപ്രധാന നീക്കങ്ങളുമായി ധാമി സർക്കാർ

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

പത്മം തെരഞ്ഞെടുപ്പു ചിഹ്നമുള്ള പത്മജ; ഇത് ഗുരുവായൂരപ്പന്റെ മറ്റൊരു വിനോദം…പത്മജ തൃശൂരില്‍ ജയിക്കുമെന്ന് പത്രപ്രവര്‍ത്തകന്‍

അനധികൃത കൈയ്യേറ്റത്തിനെതിരെ കടുത്ത നടപടി : ലഖ്‌നൗവിലെ സർക്കാർ ഭൂമിയിൽ നിർമ്മിച്ച മുസ്ലീം പള്ളി ബുൾഡോസറിന് ഇടിച്ച് നിരത്തി

സ്വകാര്യ സ്ഥലത്ത് ആൾക്കൂട്ടം ഒത്തുകൂടി നമസ്‌കാരം നടത്തുന്നത് തെറ്റാണ് : അലഹബാദ് ഹൈക്കോടതിയുടെ തീരുമാനം മതമൗലികവാദികൾക്ക് കനത്ത തിരിച്ചടിയാകും

നമ്മുടെ വോട്ടുകള്‍ നമ്മുടെ ഖൗമിലെ കുട്ടിക്ക്’ പേരാമ്പ്രയില്‍ ഫാത്തിമ തെഹ്ളിയയ്‌ക്ക് വേണ്ടി യുഡിഎഫ് വര്‍ഗ്ഗീയ പരാമര്‍ശം നടത്തിയെന്ന് പറഞ്ഞ് എല്‍ഡിഎഫ്

ഉണർന്നെഴുന്നേക്കുമ്പോൾ ആദ്യം കാണുന്നത് ഫോണോ കണ്ണാടിയോ ആണോ? ഫലം ഇങ്ങനെ!

30 മരങ്ങൾ നട്ടാൽ 1 കോടി വരുമാനം! വീട്ടുമുറ്റത്തും പറമ്പിലും വളർത്താം ; അറിയണം ഇക്കാര്യങ്ങൾ

ബംഗാളില്‍ മമത സര്‍ക്കാര‍് തെരഞ്ഞെടുപ്പ് പ്രക്രിയ അട്ടിമറിക്കാന്‍ ശ്രമിക്കുന്നുവെന്ന് സുപ്രീംകോടതി, ബംഗാളില്‍ കേന്ദ്രസേനയെ വിന്യസിക്കാന്‍ ഉത്തരവിട്ടു

മുഖ്യതെരഞ്ഞെടുപ്പ് കമ്മീഷണര്‍ ഗ്യാനേഷ് കുമാര്‍ (നടുവില്‍)

മമതയുടെ കളി അതിരുവിട്ടു, എസ് ഐ ആറിനെത്തിയ ജഡ്ജിമാരെ ബംഗാളില്‍ 9 മണിക്കൂര്‍ ബന്ദികളാക്കി;;അന്വേഷണം എൻഐഎക്ക് വിട്ട് മുഖ്യ തെര. കമ്മീഷണര്‍

ദിവ്യ ദേശ് മുഖ് (ഇടത്ത്) ആര്‍.വൈശാലി (വലത്ത്)

ഇന്ത്യയുടെ കിരീട പ്രതീക്ഷയായ ദിവ്യ ദേശ്മുഖിനും കാന്‍ഡിഡേറ്റ്സില്‍ തോല്‍വി; സൈപ്രസില്‍ കളിക്കാന്‍ വിസമ്മതിച്ച് വേദനയായി

കാന്‍ഡിഡേറ്റ് ചെസ്സില്‍ പ്രജ്ഞാനന്ദയുടെ കുതിപ്പിന് തടയിട്ട് ജവോഖിര്‍ സിന്‍ഡൊറോവ്; യുഎസ് താരം ഫാബിയാനോയെയും വീഴ്‌ത്തി സിന്‍ഡൊറോവ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.