Monday, April 6, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News

പോളിയോ വാക്സിന്‍ നല്‍കാനെത്തിയവരെ മര്‍ദ്ദിച്ചവശരാക്കി, കപട പ്രചരണത്തിന്റെ ഇരയാകാന്‍ പാവം സര്‍ക്കാര്‍ ജീവനക്കാര്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jan 23, 2020, 02:34 pm IST
in Local News

കൊല്ലം: കടയ്‌ക്കല്‍ ചിതറയില്‍ പൾസ് പോളിയോ മരുന്ന് നല്‍കാനെത്തിയവരെ മര്‍ദ്ദിച്ചവശരാക്കി. പള്‍സ് പോളിയോ ഇമ്യൂണൈസേഷന്റെ  ഭാഗമായി വീടുവീടാന്തരം കയറി പൾസ് പോളിയോ ലഭിക്കാത്ത കുട്ടികൾക്ക് പോളിയോ വാക്സിൻ നൽകുന്നതിൻന്റെ ഭാഗമായി വീട് സന്ദർശിച്ച ആശാവർക്കർയെയും അങ്കണവാടി ടീച്ചറെയുമാണ് മർദ്ദിച്ചത്. ക്രൂരമായി മർദ്ദനമേറ്റ ആശാവർക്കർ ഐരക്കുഴി പി വി. ഹൗസിൽ മഹേശ്വരിയെ(50) കടയ്‌ക്കൽ താലൂക്ക് ആശുപത്രിയിൽ പ്രേവേശിപ്പിച്ചു. 

ബുധനാഴ്ച  ഉച്ചകഴിഞ്ഞ് ചിതറ ഗ്രാമ പഞ്ചായത്തിലെ ഐരക്കുഴി ഒന്നാം വാർഡ് ആശാവർക്കർ മഹേശ്വരിയും ടീച്ചർ ഗിരിജയും ചേർന്ന് ഐരകുഴിയിലെ ഒരു വീട്ടിൽ എത്തി പൾസ്‌പോളിയോ നൽകേണ്ടുന്ന കുട്ടികൾ ഉണ്ടോ എന്നുള്ള വിവരം തിരക്കി. അതിനുശേഷം വീടിന് പുറത്തെ മതിലിൽ ആശാവർക്കർമാർ പൾസ് പോളിയോയുടെ ഭാഗമായി വീട് സന്ദർശിച്ചു എന്നു രേഖപ്പെടുത്തി. ഇതിനെ തുടര്‍ന്ന് വീട്ടുടമസ്ഥനും മകനും ഭാര്യയും കൂടി ആശാവർക്കറെ വീട്ടിനുള്ളിലേക്ക് വിളിച്ചു കയറ്റി താഴെ തള്ളിയിടുകയും വലിച്ചിഴക്കുകയും ക്രൂരമായി മര്‍ദ്ദിക്കുകയും ചെയ്തു.  നിലവിളികേട്ട് എത്തിയ നാട്ടുകാരാണ് ഇവരെ രക്ഷിച്ചത്. ഇവരുടെ കൈവശം ഉണ്ടായിരുന്ന പോളിയോ വാക്സിൻ വീട്ടുകാർ വാങ്ങി നശിപ്പിക്കുകയും ചെയ്തു.

തോളെല്ലിന്റെ ഭാഗത്തു ഗുരുതരമായി ചതവേറ്റതായി ആശുപത്രി വൃത്തങ്ങൾ പറഞ്ഞു. മഹേശ്വരിയെ മര്‍ദ്ദിച്ചതിനും ജോലി തടസപ്പെടുത്തിയതിനും ചിതറ ഐരക്കുഴി സ്വദേശി സൈനാലബ്ദീനെ കടയ്‌ക്കല്‍ പോലീസ് അറസ്റ്റ് ചെയ്തു. മര്‍ദ്ദിക്കുന്നതിന് മുന്‍പ് മഹേശ്വരിയുടെ കൈവശമുണ്ടായിരുന്ന വാക്സിൻ ബോട്ടിൽ ഇവർ പിടിച്ചുവാങ്ങി.  അതു പോളിയോ വാക്സിൻ ആണെന്നും അത്  തുറന്നാൽ  കേടാവും എന്നും ഇവർ അറിയിച്ചു. എന്നാൽ ഇതൊന്നും ചെവി കൊള്ളാൻ സൈനലാബ്ദീനും കുടുംബവും തയ്യാറായില്ല. പോളിയോ വാക്സിൻ തുറന്ന് നശിപ്പിക്കുകയും, ഇവരുടെ കൈയിൽ പിടിച്ചു തള്ളിയിട്ട് വലിച്ചിഴയ്‌ക്കുകയും ചെയ്തതായാണ് ഇവർ പറയുന്നത്. 

പൊതുമുതൽ നശിപ്പിച്ചതിനും ആശാവർക്കറുടെ  ജോലി തടസ്സപ്പെടുത്തിയതിന് ഉൾപ്പെടെയുള്ള വകുപ്പുകൾ ചുമത്തിയാണ് കേസെടുത്തിരിക്കുന്നത്. 

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Entertainment

ഭർത്താവുമായുള്ള തർക്കത്തെ തുടർന്ന് തമിഴ് നടി സുഭാഷിണി ആത്മഹത്യ ചെയ്തു; ജീവനൊടുക്കിയത് ചെന്നൈയിലെ വീട്ടിൽ, ചിത്രങ്ങൾ ഓൺലൈനിൽ വൈറൽ

Kerala

തൊഴിലെല്ലാം കിട്ടയത് ഒരു കുടുംബത്തിന് മാത്രമെന്ന് പിണറായിയെ വിമർശിച്ച് ഡോ.രാജീവ് ചന്ദ്രശേഖർ

Kerala

എൽപിജി, ഇന്ധന വിതരണം സുഗമം; അനധികൃത വ്യാപാരത്തിനെതിരെ കർശന നടപടിയെന്ന് എച്ച്പിസിഎൽ

Kerala

നമ്മള്‍ വളരണം ഒപ്പം നാടിനു വേണ്ടി പ്രയത്‌നിക്കുകയും വേണം; ബാലനേതൃശിബിരം ഉദ്ഘാടനം ചെയ്ത് ഡോ. മോഹന്‍ ഭാഗവത്

Cricket

ഐസിസി പ്ലെയർ ഓഫ് ദ മന്ത് അവാർഡിനുള്ള മത്സരത്തിൽ സഞ്ജു സാംസണും ജസ്പ്രീത് ബുംറയും ; അവാർഡ് ചേട്ടൻ തൂക്കുമോ ?

പുതിയ വാര്‍ത്തകള്‍

കഴിഞ്ഞ മൂന്ന് വർഷത്തിനിടെ രജിസ്റ്റർ ചെയ്തത് 65 ലവ് ജിഹാദ് കേസുകൾ; ഹൈന്ദവ പേരുകൾ സ്വീകരിച്ച് മുസ്ലീം യുവാക്കൾ വലയിലാക്കുന്നത് 18 തികയാത്ത പെൺകുട്ടികളെ

ഇറാന്റെ ഇന്റലിജൻസ് മേധാവി കൊല്ലപ്പെട്ടു; സയ്യിദ് മജീദ് ഖാദിമി കൊല്ലപ്പെട്ടത് ഇന്ന് പുലർച്ചെ നടന്ന വ്യോമാക്രമണത്തിൽ

ലവ് ജിഹാദ്: പേരുമാറ്റിയാൽ മതിയോ? ന്യായ സംഹിതയിൽ നിർവചിക്കേണ്ടിവരും; പ്രകടനപത്രികയിലില്ല: ഡോ.രാജീവ് ചന്ദ്രശേഖരൻ

ഇന്ത്യയുടെ അഭിമാനം , പാകിസ്ഥാനെ വിറപ്പിച്ച ബ്രഹ്മോസിന്റെ തലച്ചോറ് ; റഷ്യയെ കരുത്തനാക്കിയ മിസൈല്‍ വിദഗ്ധന്‍ അലക്സാണ്ടര്‍ ലിയോനോവ്

ടിപ്പുവിനെ കേരളം എന്തിന് ചുമക്കണം, നിരവധി ഹിന്ദുക്കളെ കൊലപ്പെടുത്തി; റോഡിൻ്റേ പേര് മാറ്റണമെന്ന് അഡ്വ. ബി. ഗോപാലകൃഷ്ണൻ

കോൺഗ്രസ്സും സിപിഎമ്മും ഒന്നിച്ച്; 6 മണ്ഡലത്തിലെ തെളിവുകൾ നിരത്തി എം.ടി. രമേശ്

എന്‍ഡിഎയുടെ ശക്തമായ മുന്നേറ്റം; കളമശേരിയിൽ പി. രാജീവ് കടുത്ത പ്രതിരോധത്തിലേക്ക്

ഡീൽ ഉണ്ട്, ഇതാണ് ആ ഡീൽ: രാജീവ് ചന്ദ്രശേഖരൻ വിവരിക്കുന്നു; കോൺഗ്രസ് ലീഗിന്റെ റിമോട്ട് കൺട്രോളിൽ

രഞ്ജിത്ത് ഒടുവിലിന്റെ മുഖത്ത് ആഞ്ഞടിച്ചു, കിഡ്‌നി രോഗിയായ അദ്ദേഹത്തിന്റെ നാഭിക്ക് തൊഴിച്ചു’; ആലപ്പി അഷ്‌റഫ്

ദിലീപിന്റെ നേരെ ചാടിയ തലയ്‌ക്കു മുകളിൽ കൂളിങ്ങ് ഗ്ലാസ് വയ്‌ക്കുന്ന ഫെമിനിസ്റ്റുകളെയൊന്നും എവിടേയും കണ്ടില്ല ; മഹേഷ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.