Monday, April 6, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

‘ശബരിമലക്കാര്യത്തില്‍ പിണറായിയും താനുമല്ല അഭിപ്രായം പറയേണ്ടത്’: ആചാര്യന്മാര്‍ പറയട്ടെയെന്ന് കടകംപള്ളി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jan 15, 2020, 09:29 am IST
in Kerala

കൊച്ചി: ശബരിമലക്കാര്യത്തില്‍ പിണറായിയും താനുമല്ല അഭിപ്രായം പറയേണ്ടതെന്ന് ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍. ശബരിമല വിഷയത്തില്‍ സംസ്ഥാന സര്‍ക്കാരിന്റെ നിലപാട് സുപ്രീംകോടതി സ്വീകരിച്ചിട്ടില്ലെന്നും, കോടതി വിധി തിരുത്തണമെന്ന് കോടതിയില്‍ ആവശ്യപ്പെടണമെന്ന് തോന്നിയിട്ടില്ലെന്നും മന്ത്രി വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.

ശബരിമല വിഷയത്തില്‍ മന്ത്രി കടകംപള്ളിയുടെ നിലപാടല്ല സര്‍ക്കാരിനെന്ന് ധനമന്ത്രി തോമസ് ഐസക് പറഞ്ഞതിനെക്കുറിച്ച് ചോദിച്ചപ്പോഴായിരുന്നു പ്രതികരണം. ‘ഞാന്‍ പറഞ്ഞത് സര്‍ക്കാരിന്റെ 2007 ലെയും 2016 ലെയും സത്യവാങ്മൂലത്തിലെ നിലപാടാണ്. അതില്‍ ഉറച്ചു നില്‍ക്കുന്നു. അതിലെ പ്രസക്ത ഭാഗങ്ങള്‍ പറയുന്നതില്‍ മാധ്യമങ്ങളും പരാജയപ്പെട്ടു. സത്യവാങ്മൂലത്തില്‍ ചരിത്രവും ഭൂമിശാസ്ത്രവും മറ്റും പറയും. പക്ഷേ, അതിലെ ആവശ്യം എന്താണെന്നതാണ് പ്രധാനം. ആചാരാനുഷ്ഠാനങ്ങളുടെ കാര്യത്തില്‍ ഹിന്ദുമത വിശ്വാസാചാരങ്ങളില്‍ അഗാധ പാണ്ഡിത്യമുള്ള ആചാര്യന്മാരുടെ അഭിപ്രായത്തെ മാനിച്ച് വേണം നടപടിയെന്നാണ് സത്യവാങ്മൂലത്തില്‍ പറഞ്ഞിട്ടുള്ളത്. പക്ഷേ, കോടതി ആ പ്രാര്‍ഥന കേട്ടില്ല, അംഗീകരിച്ചില്ല. അമിക്കസ് ക്യൂറിയെ നിയോഗിച്ച് ആ അഭിപ്രായമാണ് സ്വീകരിച്ചത്. എന്‍എസ്എസും മറ്റു സംഘടനകളും പറഞ്ഞത് കോടതി പരിഗണിച്ചില്ല, മന്ത്രി വിശദീകരിച്ചു.

അപ്പോള്‍ മുമ്പ് സര്‍ക്കാരും മന്ത്രിമാരും പറഞ്ഞതിന് വിരുദ്ധമല്ലേ ഇതെന്ന ചോദ്യത്തിന്, ”ഒരു വൈരുധ്യവുമില്ല, പിണറായിയും കടകംപള്ളിയുമൊന്നുമല്ല ഇക്കാര്യത്തില്‍ അഭിപ്രായം പറയേണ്ടത്, ഹിന്ദുമത ആചാരങ്ങളില്‍ പാണ്ഡിത്യമുള്ള ആചാര്യന്മാരാണ്,” എന്ന് മന്ത്രി ആവര്‍ത്തിച്ചു.സംസ്ഥാന അഭിപ്രായത്തിനെതിരായ സുപ്രീംകോടതി വിധിക്കെതിരെ കോടതിയെ സമീപിക്കേണ്ടതല്ലേയെന്ന ചോദ്യത്തിന്, ”അങ്ങനെ തോന്നിയിട്ടില്ല, സുപ്രീംകോടതിയുടെ അന്തിമ വിധിക്കെതിരെ പോകാന്‍ പറ്റില്ലെന്ന് വിശദീകരിച്ചു. പാര്‍ലമെന്റ് പാസാക്കിയ, രാഷ്‌ട്രപതി ഒപ്പിട്ട പൗരത്വ നിയമത്തിനെതിരെ പോകുന്നത് അത് ഭരണഘടനാ വിരുദ്ധമായതിനാലാണ്,” മന്ത്രി പറഞ്ഞു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

World

ഇറാന്റെ ഇന്റലിജൻസ് മേധാവി കൊല്ലപ്പെട്ടു; സയ്യിദ് മജീദ് ഖാദിമി കൊല്ലപ്പെട്ടത് ഇന്ന് പുലർച്ചെ നടന്ന വ്യോമാക്രമണത്തിൽ

News

ലവ് ജിഹാദ്: പേരുമാറ്റിയാൽ മതിയോ? ന്യായ സംഹിതയിൽ നിർവചിക്കേണ്ടിവരും; പ്രകടനപത്രികയിലില്ല: ഡോ.രാജീവ് ചന്ദ്രശേഖരൻ

India

ഇന്ത്യയുടെ അഭിമാനം , പാകിസ്ഥാനെ വിറപ്പിച്ച ബ്രഹ്മോസിന്റെ തലച്ചോറ് ; റഷ്യയെ കരുത്തനാക്കിയ മിസൈല്‍ വിദഗ്ധന്‍ അലക്സാണ്ടര്‍ ലിയോനോവ്

Kerala

ടിപ്പുവിനെ കേരളം എന്തിന് ചുമക്കണം, നിരവധി ഹിന്ദുക്കളെ കൊലപ്പെടുത്തി; റോഡിൻ്റേ പേര് മാറ്റണമെന്ന് അഡ്വ. ബി. ഗോപാലകൃഷ്ണൻ

Kerala

കോൺഗ്രസ്സും സിപിഎമ്മും ഒന്നിച്ച്; 6 മണ്ഡലത്തിലെ തെളിവുകൾ നിരത്തി എം.ടി. രമേശ്

പുതിയ വാര്‍ത്തകള്‍

എന്‍ഡിഎയുടെ ശക്തമായ മുന്നേറ്റം; കളമശേരിയിൽ പി. രാജീവ് കടുത്ത പ്രതിരോധത്തിലേക്ക്

ഡീൽ ഉണ്ട്, ഇതാണ് ആ ഡീൽ: രാജീവ് ചന്ദ്രശേഖരൻ വിവരിക്കുന്നു; കോൺഗ്രസ് ലീഗിന്റെ റിമോട്ട് കൺട്രോളിൽ

രഞ്ജിത്ത് ഒടുവിലിന്റെ മുഖത്ത് ആഞ്ഞടിച്ചു, കിഡ്‌നി രോഗിയായ അദ്ദേഹത്തിന്റെ നാഭിക്ക് തൊഴിച്ചു’; ആലപ്പി അഷ്‌റഫ്

ദിലീപിന്റെ നേരെ ചാടിയ തലയ്‌ക്കു മുകളിൽ കൂളിങ്ങ് ഗ്ലാസ് വയ്‌ക്കുന്ന ഫെമിനിസ്റ്റുകളെയൊന്നും എവിടേയും കണ്ടില്ല ; മഹേഷ്

ആ മസിലൊന്ന് ലൂസാക്കി അഭിനയിക്കാൻ എന്നോട് പറഞ്ഞു ഉണ്ണി മുകുന്ദൻ ,മമ്മൂക്കയെ കണ്ടപ്പോഴുള്ള പേടി കാരണം അഭിനയം മറന്നു

മദ്രസയിൽ ആയുധവ്യാപാരം : പിസ്റ്റളുകളും, വെടിയുണ്ടകളും കണ്ടെടുത്തു : 4 ഇസ്ലാം പുരോഹിതന്മാർ അറസ്റ്റിൽ

സുഹാസിനി മണിരത്‌നം വീണ്ടും മലയാളത്തിൽ

“ആ മണ്ണ് കത്തിച്ച് വെണ്ണീറാക്കാൻ അവൻ വരും .”പള്ളിച്ചട്ടമ്പി ഒഫീഷ്യൽ ട്രെയിലർ എത്തി

ഞാൻ സേതുവാണ് വയനാട് തിരുനെല്ലി പഞ്ചായത്ത് തോൽപ്പട്ടിയിൽ നിന്ന്;ഒരു ദുരൂഹ സാഹചര്യത്തിൽ ഒഫീഷ്യൽ ട്രയിലർഎത്തി

വമ്പൻ താരനിരയുമായി “മെൽകൗ പോണ്ടിച്ചേരി”; ടൈറ്റിൽ പോസ്റ്റർ പുറത്ത്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.