Wednesday, March 25, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

നസീറിനെ ആക്രമിച്ചതില്‍ ഇസ്ലാമിക വിശ്വാസികളിലും അമ്പരപ്പ്; പവിത്രമായ മതാനുഷ്ഠാനത്തിനിടെ പള്ളിക്കുള്ളിലെ എസ്ഡിപിഐയുടെ അക്രമം അനിസ്ലാമികമെന്ന് മത വിശ്വാസികള്‍

സ്വന്തം ലേഖകന്‍ by സ്വന്തം ലേഖകന്‍
Jan 14, 2020, 09:44 am IST
in Kerala

കൊച്ചി: ബിജെപി സംസ്ഥാന സെക്രട്ടറി എ.കെ. നസീറിനെ, നിസ്‌കരിക്കുമ്പോള്‍ എസ്ഡിപിഐക്കാര്‍ പള്ളിക്കുള്ളില്‍ ആക്രമിച്ച സംഭവത്തില്‍ ഇസ്ലാമിക വിശ്വാസികളിലും അമ്പരപ്പ്. പവിത്രമായ മതാനുഷ്ഠാനത്തിനിടെ പള്ളിയില്‍ ആക്രമിച്ച സംഭവം അനിസ്ലാമികമാണെന്ന് അവര്‍ ചൂണ്ടിക്കാട്ടുന്നു. ഒപ്പം ബിജെപി നേതാവ് നിസ്‌കരിക്കാനെത്തിയ വാര്‍ത്തയും അവര്‍ ചര്‍ച്ചാ വിഷയമാക്കി.

യുദ്ധം നടക്കുന്ന രാജ്യങ്ങളിലും ഭീകര സംഘടനയായ ഇസ്ലാമിക സ്റ്റേറ്റ് ആക്രമണം നടക്കുന്നിടങ്ങളിലുമാണ് നിസ്‌കാര വേളകളില്‍ പള്ളി ആക്രമിക്കാറുള്ളത്. വിരുദ്ധ വിശ്വാസം പിന്തുടരുന്ന ഇസ്ലാമിക വിഭാഗത്തെ, ചാവേറുകളായി നിസ്‌കാരത്തിനിടെ കൂട്ടമായി വകവരുത്തുന്ന സംഭവങ്ങള്‍ അവിടങ്ങളില്‍ പതിവാണ്. എന്നാല്‍, കേരളത്തില്‍ നിസ്‌കാരത്തിനെത്തിയ വിശ്വാസിയെ ആക്രമിച്ച സംഭവം മുമ്പുണ്ടായിട്ടില്ല.

ഇടുക്കി തൂക്കുപാലം ജുമാ മസ്ജിദില്‍ മഗ്‌രിബ് നമസ്‌കാരത്തിനെത്തിയപ്പോഴായിരുന്നു സംഭവം. നസീര്‍ പള്ളിയില്‍ കയറുന്നതിനെ ചിലര്‍ തടഞ്ഞെങ്കിലും പള്ളിക്കമ്മിറ്റി അനുവദിച്ചു. തുടര്‍ന്ന് നിസ്‌കരിക്കുമ്പോഴായിരുന്നു എസ്ഡിപി

ഐക്കാരുടെ ആക്രമണം. പള്ളിക്കുള്ളില്‍  വിശ്വാസിയെ നിസ്‌കാരവേളയില്‍ ആക്രമിച്ചതിനെ ന്യായീകരിക്കാന്‍ ആരും തയാറല്ല, എന്നാല്‍ പരസ്യമായി അപലപിക്കാനും ആരും മുതിരുന്നില്ലെന്നതാണ് വിശ്വാസികളെത്തന്നെ അസ്വസ്ഥരാക്കുന്നത്. പരസ്യമായി പ്രതികരിക്കാന്‍ അവര്‍ക്ക് ഭയമാണ്. 

അതിനിടെ, പലരും പ്രചരിപ്പിക്കുന്നതുപോലെ ‘ബിജെപി എന്ന ഹിന്ദു പാര്‍ട്ടിയില്‍’ പ്രവര്‍ത്തിക്കുമ്പോഴും ഇസ്ലാമിക മതാചാരങ്ങള്‍ അനുഷ്ഠിക്കാന്‍ കഴിയുന്നുവെന്നത് അത്ഭുതത്തോടെയാണ് പലരും ചര്‍ച്ച ചെയ്യുന്നത്. മതാനുഷ്ഠാനവും വിശ്വാസവും നിലനിര്‍ത്താനും പിന്തുടരാനും കഴിയുമെങ്കില്‍ എന്തിന് ബിജെപിയെ എതിര്‍ക്കണമെന്ന ചോദ്യവും അവര്‍ ഉയര്‍ത്തുന്നു. 

ബിജെപിയിലും ജനസംഘത്തിലും ന്യൂനപക്ഷ മത വിഭാഗങ്ങളില്‍പ്പെട്ടവര്‍ വിശ്വാസം സംരക്ഷിച്ച് പ്രവര്‍ത്തിക്കുന്നതും  ചര്‍ച്ചാ വിഷയമായി. കാഞ്ഞിരപ്പള്ളി സ്വദേശി കെ.യു. ജോണ്‍ ആദ്യം ജനസംഘം പ്രവര്‍ത്തകരായവരില്‍ പ്രമുഖനായിരുന്നു. ബിജെപി സംസ്ഥാന വൈസ് പ്രസിഡന്റും ദേശീയ നിര്‍വാഹക സമിതിയംഗവും ആയിരുന്നു അന്തരിച്ച വി.എ. റഹ്മാന്‍, പാര്‍ട്ടിയുടെ വനിതാ നേതാവും സംസ്ഥാന വൈസ് പ്രസിഡന്റുമായിരുന്നു ഡോ. റെയ്ച്ചല്‍ മത്തായി. പ്രൊഫ. ഒ.എം. മാത്യു ഇപ്പോഴും സംഘടനയ്‌ക്കൊപ്പമുണ്ട്. ബിജെപി രൂപംകൊണ്ട 1980 മുതല്‍ പാര്‍ട്ടിയിലുള്ള ജോര്‍ജ് കുര്യന്‍ യുവമോര്‍ച്ച, ന്യൂനപക്ഷ മോര്‍ച്ച, ബിജെപി സംസ്ഥാന-ദേശീയ ഭാരവാഹിയായി, ഇപ്പോള്‍ ദേശീയ ന്യൂനപക്ഷ കമ്മീഷന്‍ അംഗമാണ്. 

ബിജെപിയുടെ സംസ്ഥാന വൈസ് പ്രസിഡന്റായിരുന്നു സേവ്യര്‍ പോള്‍. പാര്‍ട്ടി സംസ്ഥാന സെക്രട്ടറി എ.കെ. നസീര്‍ അഞ്ചുനേരം നിസ്‌കരിക്കുന്ന വിശ്വാസിയാണ്. ഇവര്‍ക്കാര്‍ക്കും ബിജെപിയില്‍ പ്രവര്‍ത്തിക്കുമ്പോള്‍ മതസ്വാതന്ത്ര്യമോ ആചാരമോ അനുഷ്ഠാനമോ തടസ്സപ്പെടുന്നില്ല. പാര്‍ട്ടിയുടെ ശക്തനായ അനുയായിയും അംഗവുമായ അലി അക്ബറിനും അബ്ദുള്ളക്കുട്ടിക്കും അവരവരുടെ മതവിശ്വാസങ്ങള്‍ തുടരാനാവുന്നുവെന്ന വാസ്തവം ചര്‍ച്ചയാകുകയാണ് എ.കെ. നസീര്‍ ആക്രമിക്കപ്പെട്ട സംഭവത്തിലൂടെ.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

കശ്മീരിനെ ഇന്ത്യയില്‍ നിന്നും വേര്‍പ്പെടുത്താന്‍ സമരം ചെയ്ത ആസിയ അന്ദ്രാബിയ്‌ക്ക് ഹഫീസ് സയിദുമായി ബന്ധം

ഹിന്ദുഭീകരതയും ഇന്ത്യയും എന്ന മാര്‍ച്ച് നാലിന് നടന്ന ചര്‍ച്ചയുടെ പോസ്റ്റര്‍ (ഇടത്ത്)
Kerala

ഗുരുവായൂര്‍ ക്ഷേത്രത്തിനരികെ ഹിന്ദുഭീകരതയെക്കുറിച്ച് സിപിഎം അനുഗ്രഹത്തോടെ ചര്‍ച്ച, 50 വര്‍ഷമായി ഹിന്ദുവിന് ഇവിടെ പ്രാതിനിധ്യമില്ലെന്ന് പറഞ്ഞതിന് കേസ്

Cricket

ആര്‍ സി ബി ആദിത്യ ബിര്‍ളയ്‌ക്ക് ,രാജസ്ഥാന്‍ റോയല്‍സ് കല്‍ സോമാനിയയ്‌ക്ക്

India

മൾട്ടി-റോൾ ഫൈറ്റർ എയർക്രാഫ്റ്റ് , 114 റാഫേൽ യുദ്ധവിമാനങ്ങൾ , റഡാറുകൾ ; വ്യോമസേനയ്‌ക്കായി വരുന്നത് അപകടകാരികളായ ആയുധങ്ങൾ

Kerala

ടികെ ഗോവിന്ദന്റെ ഭാര്യ കെപി രമണിയെ സിപിഎം പുറത്താക്കി

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

അട്ടപ്പാടിയില്‍ കാട്ടാന ആക്രമണത്തില്‍ പരിക്കേറ്റ് ചികിത്സയിലിരുന്ന ആള്‍ മരിച്ചു

സ്വന്തമായി ജെറ്റ് എഞ്ചിൻ നിർമ്മിക്കാൻ ഭാരതം ; യുദ്ധവിമാന വികസനങ്ങൾക്ക് ഇനി കൂടുതൽ കരുത്ത്

യുഎസിലെ ഇല്ലിനോയിസ് ടെക് സര്‍വ്വകലാശാലയില്‍ നിന്നും കമ്പ്യൂട്ടര്‍ സയന്‍സില്‍ മാസ്റ്റേഴ്സ് ബിരുദം നേടിയതിന് ശേഷം ബിരുദദാനച്ചടങ്ങില്‍, ബിപില്‍ മൊബൈല്‍ കമ്പനി ആരംഭിച്ചപ്പോഴുള്ള രാജീവ് ചന്ദ്രശേഖര്‍, 2005ല്‍ 5200 കോടി രൂപയ്ക്ക് ബിപിഎല്‍ ഓഹരികള്‍വിറ്റപ്പോഴുള്ള രാജീവ് ചന്ദ്രശേഖര്‍, സാധാരണ ശബരിമല ഭക്തനായ രാജീവ് ചന്ദ്രശേഖര്‍, ഇപ്പോള്‍ ബിജെപി സംസ്ഥാനപ്രസിഡന്‍റായ, നേമത്ത് ബിജെപി സ്ഥാനാര്‍ത്ഥിയായ രാജീവ് ചന്ദ്രശേഖര്‍ (യഥാക്രമം ഇടത്ത് നിന്നും വലത്തോട്ട്)

യുഎസില്‍ കംപ്യൂട്ടര്‍ സയന്‍സില്‍ മാസ്റ്റേഴ്സ്, ഇന്‍റലില്‍ എഞ്ചിനീയര്‍; ബിപിഎല്‍ മൊബൈല്‍ വിറ്റത് 5200 കോടിക്ക്; അളക്കാനാവില്ല രാജീവ് ചന്ദ്രശേഖറിനെ…

ജനങ്ങളിലൂടെയുള്ള പരിവര്‍ത്തന പ്രക്രിയയാണ് സംഘം: സുനില്‍ ആംബേക്കര്‍

സമരസതയും ലോകക്ഷേമവും ഹിന്ദുത്വത്തിന്റെ സ്വഭാവം: ആലോക് കുമാര്‍

ബേപ്പൂരിലെ യുഡിഎഫ് സ്ഥാനാര്‍ഥി പി.വി. അന്‍വറിനെതിരെ തെരഞ്ഞെടുപ്പ് കമ്മീഷനില്‍ പരാതി

ശബരിമല സ്വര്‍ണകൊള്ള : രണ്ടാം കേസിലും തന്ത്രിയുടെ ജാമ്യം റദ്ദാക്കണമെന്ന് പ്രത്യേക അന്വേഷണ സംഘത്തിന്റെ അപ്പീല്‍ ഹൈക്കോടതിയില്‍

യുവരാജ് ഗോകുൽ എന്ന പേരിൽ മത്സരിക്കാൻ അനുവദിക്കരുതെന്ന് ഇടതുപക്ഷം : പേരിനെ വരെ പേടിയാണോയെന്ന് യുവരാജ്

ഉന്നത നേതാവിനെ അപരനാക്കി കോൺഗ്രസ് നീചരാഷ്‌ട്രീയം കളിക്കുന്നു: കെ.സുരേന്ദ്രൻ

ആഗ്രഹിച്ചതെല്ലാം സ്വന്തമാക്കി പക്ഷെ സന്തോഷം കണ്ടെത്താൻ പറ്റുന്നില്ല : അവസ്ഥ തുറന്ന് പറഞ്ഞ് ശ്രീവിദ്യ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.