Sunday, March 22, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

കേരളത്തിന്റെ ആഭ്യന്തര സുരക്ഷ ഭീഷണിയില്‍; പോലീസിലെ ഭീകരവിരുദ്ധ സംഘങ്ങള്‍ നിര്‍ജീവം

അനീഷ് അയിലം by അനീഷ് അയിലം
Jan 13, 2020, 08:36 am IST
in Kerala

തിരുവനന്തപുരം: കളിയിക്കാവിളയില്‍ ഇസ്ലാമിക ഭീകരര്‍ എസ്‌ഐയെ വധിച്ചതിന് പിന്നാലെ കേരളത്തിന്റെ ആഭ്യന്തര സുരക്ഷ ഗുരുതര പ്രതിസന്ധിയിലാണെന്ന വിവരങ്ങള്‍ പുറത്തുവരുന്നു.കേരള പോലീസിന്റെ ഭീകരവിരുദ്ധ അന്വേഷണ സംഘങ്ങള്‍ നിര്‍ജീവ അവസ്ഥയില്‍. കഴിഞ്ഞ രണ്ടരവര്‍ഷത്തിനുള്ളില്‍ സംസ്ഥാന ഇന്റലിജന്‍സ് വിഭാഗത്തിലെ  ഇന്റേണല്‍ സെക്യൂരിറ്റി ഇന്‍വസ്റ്റിഗേഷന്‍ ടീം(ഐഎസ്‌ഐടി)പോലും പ്രവര്‍ത്തനരഹിതമായി. ആന്റി ടെററിസ്റ്റ് ഫോഴ്‌സ് കടലാസ്സില്‍ ഒതുങ്ങി. ആഭ്യന്തര സുരക്ഷാ വിഭാഗങ്ങളുടെ പ്രവര്‍ത്തനം നിശ്ചലമായതോടെ കേരളത്തിന്റെ ആഭ്യന്തര സുരക്ഷ അതീവ ഭീഷണിയിലായി. 

  സംസ്ഥാന രഹസ്യാന്വേഷണ വിഭാഗം, ഐഎസ്‌ഐടി, കമ്മ്യൂണല്‍ സെല്‍ എന്നിവയാണ് ആഭ്യന്തര സുരക്ഷാ സംവിധാനത്തിലെ പ്രധാനപ്പെട്ട വിഭാഗങ്ങള്‍. രഹസ്യാന്വേഷണ വിഭാഗം മാത്രമാണ് ഒരു പരിധി വരെ കൃത്യമായി പ്രവര്‍ത്തിക്കുന്നത്. രഹസ്യാന്വേഷണ വിഭാഗം നല്‍കുന്ന വിവരങ്ങളില്‍ തുടര്‍ നിരീക്ഷണവും അന്വേഷണവും നടത്തേണ്ടത് ഐഎസ്‌ഐടിയാണ്. ഇസ്ലാമിക് സ്റ്റേറ്റ് അടക്കമുള്ള സംഘടനകളിലേക്ക് കേരളത്തില്‍ നിന്നും ആളുകള്‍ എത്തിയ വിവരം കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തെ അറിയിച്ചത് ഉള്‍പ്പെടെ നിരവധി സംഭവങ്ങള്‍ മുന്‍കൂട്ടി കണ്ടെത്തി തടഞ്ഞ വിഭാഗമായിരുന്നു സംസ്ഥാന ആഭ്യന്തര സുരക്ഷാ വിഭാഗം. 

  എന്നാല്‍, കഴിഞ്ഞ രണ്ടര വര്‍ഷമായി ഈ വിഭാഗം നിശ്ചലമാണ്. എല്ലാ വിഭാഗങ്ങളെയും പോലെ ഒരു ഐജിയും ഡിഐജിയും എസ്പിയും ഡിവൈഎസ്പിയും ഉള്‍പ്പെടെയുള്ള  ഘടന ഇതിലുണ്ടെങ്കിലും വേണ്ടത്ര അന്വേഷണ ഉദ്യോഗസ്ഥരില്ല. തലസ്ഥാനം ഉള്‍പ്പെടെ ചില പോലീസ് ജില്ലകളില്‍ ഡിവൈഎസ്പിമാരുടെ കീഴില്‍ ഒരു പോലീസുകാരന്‍ മാത്രമാണ് ഉള്ളത്. ചിലയിടത്ത് ഡിവൈഎസ്പി പോലും ഇല്ല. മതസംഘടനകളിലെ തീവ്രവാദവും അവരുടെ പ്രവര്‍ത്തനങ്ങളും നിരീക്ഷിക്കേണ്ട കമ്മ്യൂണല്‍ സെല്ലില്‍ ഡിവൈഎസ്പി മാത്രമാണ് ഉള്ളത്.  

 കേന്ദ്ര ആഭ്യന്തര മന്ത്രാലയം, ഇന്റലിജന്‍സ്, മറ്റ് സംസ്ഥാനങ്ങളിലെ ആഭ്യന്തര സുരക്ഷാ വിഭാഗം എന്നിവരുമായി നിരന്തരം സമ്പര്‍ക്കത്തിലിരിക്കേണ്ട ഇരുവിഭാഗങ്ങളാണ് നിശ്ചലമായിരിക്കുന്നത്. കളിയിക്കാവിളയില്‍ ആക്രമണം നടത്തിയ ഇസ്ലാമിക ഭീകരരുടെ സഹായി മുഹമ്മദ് റാഫി തിരുവനന്തപുരത്ത് താമസിക്കുന്നുവെന്ന് 2015ല്‍ തമിഴ്‌നാട് ക്യൂബ്രാഞ്ച് റിപ്പോര്‍ട്ട് നല്‍കിയിരുന്നു. ആ സമയത്ത് കൃത്യമായ നിരീക്ഷണം ഉണ്ടായിരുന്നു.  എന്നാല്‍ ഐഎസ്‌ഐടി പ്രവര്‍ത്തനരഹിതമാതോടെ നിരീക്ഷണം നിലച്ചിരുന്നെന്ന് പോലീസുകാര്‍ പറയുന്നു. 

ഫോഴ്‌സില്ലാതെ എടിഎഫ്സംസ്ഥാനത്തെ ഭീകര വിരുദ്ധ വിഭാഗമായ ആന്റി ടെററിസ്റ്റ് ഫോഴ്‌സ് അഥവാ ആന്റി ടെററിസ്റ്റ് സ്‌ക്വാഡ് പേരില്‍ മാത്രം ഒതുങ്ങി. ഈ മാസം മൂന്നിനാണ്  ഡിഐജി ആയി അനൂപ് ജോണ്‍ കുരുവിളയെ നിയമിച്ചത്. തൃപ്പുണിത്തുറയില്‍ ഒരു ഓഫീസും ഒരു എസ്പിക്ക് ചുമതലയും നല്‍കുക മാത്രമാണ് ചെയ്തിരുന്നത്. ആന്റി ടെററിസ്റ്റ് സ്‌ക്വാഡിലേക്ക് കൂടുതല്‍ ഉദ്യോഗസ്ഥരെ നിയമിക്കുമെന്നും അതിനുള്ള നടപടികള്‍ ആരംഭിച്ചുവെന്നും പറഞ്ഞിരുന്നെങ്കിലും നടപടികളുണ്ടായില്ല. 

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Gulf

ഒമാനിലുണ്ടായ മിന്നൽ പ്രളയത്തിൽ രണ്ട് പട്ടാമ്പി സ്വദേശികൾ മരിച്ചു : ദാരുണ സംഭവം പെരുന്നാൾ ആഘോഷത്തിനിടെ

World

ഇറാനിയൻ സൈനിക അറ്റാഷെയെ പുറത്താക്കി സൗദി അറേബ്യ ; 24 മണിക്കൂറിനുള്ളിൽ രാജ്യം വിടാൻ ഉത്തരവ്

World

തെക്കൻ ഇസ്രായേലി നഗരത്തിൽ ഇറാനിയൻ മിസൈൽ ആക്രമണം രൂക്ഷമായി : 88 പേർക്ക് പരിക്ക് , തിരിച്ചടി ശക്തമാക്കുമെന്ന് നെതന്യാഹു

Varadyam

കവിത: കണ്ണ്

Bollywood

ആദിത്യ ധർ ബിജെപി പ്രചാരകൻ , ധുരന്ധർ 2 അപകടകരമായ പ്രൊപഗണ്ട ചിത്രം ; ധ്രുവ് റാഠി

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

ബഹുസ്വരതയുടെ വ്യത്യസ്തമുഖങ്ങള്‍

ശത്രുക്കൾക്ക് മുന്നറിയിപ്പ് ! കടലിലെ വേട്ടക്കാരൻ റെഡിയാണ് , ബ്രഹ്മോസ് മിസൈലുകൾ ഘടിപ്പിച്ച ഐഎൻഎസ് താരഗിരി ഏപ്രിൽ 3 ന് കമ്മീഷൻ ചെയ്യും

അറബിക്കടലിൽ ആണവ അന്തർവാഹിനി വിന്യസിച്ച് യുകെ : എച്ച്എംഎസ് ആൻസൺ തികഞ്ഞ അപകടകാരി , സ്പിയർഫിഷ് ടോർപ്പിഡോകൾ ഇറാൻ കപ്പലുകളെ കീറി മുറിക്കും

വസന്തകാല നടനത്തിലെ കര്‍മയോഗി

ഇറാൻ പ്രസിഡന്റുമായി ഫോണിൽ സംസാരിച്ച് പ്രധാനമന്ത്രി മോദി : കപ്പൽ പാതകൾ സുരക്ഷിതമായി തുടരണമെന്ന് പ്രധാനമന്ത്രി

യുഎസിൽ നിന്ന് എൽപിജി വഹിച്ചു കൊണ്ടുള്ള പിക്സിസ് പയനിയർ കപ്പൽ മംഗലാപുരം തുറമുഖത്തെത്തി

ഉണ്ണിക്കണ്ണന്‍ മനസില്‍ കളിക്കുമ്പോള്‍ ചിത്രങ്ങള്‍ താനെ വീഴുന്നു; നാനോ ചിത്രരചനയില്‍ സോനാ ബൈജുവിന് ഇന്ത്യന്‍ ബുക്ക് ഓഫ് റെക്കോര്‍ഡ്സ്

ഇറാൻ സംഘർഷം : എയർ ഇന്ത്യ ഇതുവരെ റദ്ദാക്കിയത് പശ്ചിമേഷ്യയിലേക്കുള്ള 2,500 വിമാന സർവീസുകൾ

ഹോര്‍മുസ് കടലിടുക്ക് 48 മണിക്കൂറിനുള്ളിൽ തുറന്നില്ലെങ്കിൽ ഊർജ പ്ലാന്റുകൾ തകർക്കും; ഇറാന് അന്ത്യശാസനവുമായി ട്രംപ്

സാങ്കേതിക തകരാർ; ഖത്തറിൽ സൈനിക ഹെലികോപ്റ്റർ കടലിൽ തകർന്നു വീണു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.