Thursday, July 3, 2025
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle

ശാങ്കര വേദാന്തം

കെ.കെ. വാമനന്‍ by കെ.കെ. വാമനന്‍
Jan 11, 2020, 06:59 am IST
in Samskriti
FacebookTwitterWhatsAppTelegramLinkedinEmail

ദാസ്ഗുപ്തയുടെ അഭിപ്രായത്തില്‍ ശങ്കരാചാര്യരുടെ പരമഗുരുവായ ഗൗഡപാദാചാര്യര്‍ (ഏതാണ്ട് 78ം സി. ഇ) മാണ്ഡൂക്യോപനിഷത്തിന് കാരിക എഴുതി ഉപനിഷത്തിലെ അദൈ്വതചിന്താധാരയുടെ പുനര്‍വായനക്കു തുടക്കം കുറിച്ചു. ഗൗഡപാദര്‍ക്കു മുമ്പ് ഉപനിഷത്തുകളൊഴികെ ഈ വിഷയത്തില്‍ കാര്യമായ പഠനങ്ങളോ, ഗ്രന്ഥരചനകളോ ഉണ്ടായിരുന്നതിനു മതിയായ തെളിവുകള്‍ ലഭിച്ചിട്ടില്ല എന്നു ദാസ്ഗുപ്ത നിരീക്ഷിക്കുന്നുണ്ട്. അദ്ദേഹത്തിന്റെ ശിഷ്യനായിരുന്നു ശങ്കരാചാര്യ ((788 820 സി. ഇ) രുടെ ഗുരുവായ ഗോവിന്ദഭഗവത്പാദര്‍ . മാണ്ഡൂക്യകാരികയുടെ ഭാഷ്യത്തിന്റെ അവസാനം ശങ്കരാചാര്യര്‍ വൈദികാദൈ്വതചിന്തയുടെ പുനസ്ഥാപകനെന്ന നിലക്കും തനിക്ക് വഴികാട്ടി എന്ന നിലക്കും തന്റെ പരമഗുരുവായ ഗൗഡപാദരെ വന്ദിക്കുന്നതു കാണാം. ഗൗഡപാദര്‍ ബ്രഹ്മസൂത്രകാരനായ ബാദരായണനേയോ മറ്റ് പൂര്‍വികഅദൈ്വതവാദികളേയോ തന്റെ മാണ്ഡൂക്യകാരികയില്‍ സ്മരിക്കുന്നില്ല

എന്നു ദാസ്ഗുപ്ത ചൂണ്ടിക്കാണിക്കുന്നതു ശ്രദ്ധേയമാണ്. ഗൗഡപാദര്‍ തുടക്കമിട്ട ഈ വൈദികാദൈ്വതസിദ്ധാന്തത്തിനു പൂര്‍ണത ഏകിയത്് ശങ്കരഭഗവത്പാദരാണെന്നു ദാസ്ഗുപ്ത അനുസ്മരിക്കുന്നു.ദാസ്ഗുപ്തയുടെ അഭിപ്രായത്തില്‍ ബ്രഹ്മസൂത്രം അദൈ്വതപരമല്ല; മറിച്ച് ദൈ്വതസിദ്ധാന്തപരമാണ്. ദൈ്വതവാദത്തിന്റെ ഏതോ പരിഷ്‌കരിച്ച രൂപം പിന്തുടര്‍ന്ന ചില വൈഷ്ണവാചാര്യന്മാരായിരിക്കണം ബ്രഹ്മസൂത്രത്തെ ആദ്യം വ്യാഖ്യാനിച്ചത് എന്നു കരുതാന്‍ ന്യായമുണ്ട് എന്ന് അദ്ദേഹം പറയുന്നു. വ്യത്യസ്തവൈഷ്ണവസിദ്ധാന്തങ്ങള്‍ക്കനുസൃതമായി ഏതാണ്ട് ആറ് വ്യാഖ്യാനങ്ങള്‍ ശാങ്കരഭാഷ്യത്തില്‍ നിന്നും ഭിന്നമായി ബ്രഹ്മസൂത്രത്തിന് എഴുതപ്പെട്ടിട്ടുണ്ട്. ഏകാന്തിവൈഷ്ണവരുടെ പ്രധാനഗ്രന്ഥമായ ഭഗവദ്ഗീതയില്‍ ബ്രഹ്മസൂത്രം ഏകാന്തധര്‍മ്മപരമാണ് (ബ്രഹ്മസൂത്രപദൈശ്ചൈവ ഹേതുമദ്ഭിര്‍വിനിശ്ചിതഃ എന്നു പറയുന്നുമുണ്ട്. വൈഷ്ണവാചാര്യന്മാരുടെ വ്യാഖ്യാനങ്ങളാണ് ശാങ്കരഭാഷ്യത്തേക്കാള്‍ യുക്തിഭദ്രങ്ങളായി തോന്നുന്നത് എന്നും ദാസ്ഗുപ്ത അഭിപ്രായപ്പെടുന്നു. ബ്രഹ്മസൂത്രകാരനായ ബാദരായണന്‍ ദൈ്വതി ആയിരുന്നിരിക്കാനാണ് കൂടുതല്‍ സാധ്യത എന്നും ദാസ്ഗുപ്ത നിരീക്ഷിക്കുന്നു. സാംഖ്യം, വൈഷ്ണവം മുതലായവയ്‌ക്ക് പൊതുഅടിസ്ഥാനമായ ഒരു ദൈ്വതചിന്താധാര ഇവിടെ നിലനിന്നിരുന്നു എന്നാണ് അദ്ദേഹത്തിന്റെ നിഗമനം.

ShareTweetSendShareShareSend

പ്രതികരിക്കാൻ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഹിന്ദിയിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

വീണ്ടും പ്രകോപനനീക്കവുമായി പാകിസ്ഥാൻ : ഇന്ത്യ തടഞ്ഞ ഡാം നിർമ്മാണം ആരംഭിക്കുന്നു ; ജലസംഭരണ ​​ശേഷി വർദ്ധിപ്പിക്കാനാണ് നീക്കം

India

ഏതെങ്കിലും മുസ്ലീങ്ങൾക്കെതിരെ കൈ ഉയർത്തുമോ ; അതിനുള്ള ധൈര്യമുണ്ടോ : ഇനി ഹിന്ദുക്കൾക്കെതിരെ ആരെങ്കിലും കൈ ഉയർത്തിയാൽ അവർ വെറുതെ പോകില്ല : നിതീഷ് റാണ

India

8,000 വർഷം പഴക്കമുള്ള പുരാതന നഗരത്തിന്റെയും, ക്ഷേത്രത്തിന്റെയും അവശിഷ്ടങ്ങൾ : മുസ്ലീം രാഷ്‌ട്രമായ സൗദിയിലെ മരുഭൂമിയിൽ മറഞ്ഞ് കിടന്ന അത്ഭുതം

India

ലൗ ജിഹാദിൽപ്പെട്ട് മതം മാറേണ്ടി വന്നു : ഇസ്ലാം ഉപേക്ഷിച്ച് 12 ഓളം പേർ തിരികെ ഹിന്ദുമതത്തിലേയ്‌ക്ക്

India

അതിർത്തിയിലെ ഓരോ ഇഞ്ചിലും ഇന്ത്യയ്‌ക്ക് ചാരക്കണ്ണുകൾ ; വിക്ഷേപിക്കുന്നത് 52 പ്രത്യേക പ്രതിരോധ ഉപഗ്രഹങ്ങൾ

പുതിയ വാര്‍ത്തകള്‍

N0.1 ആരോഗ്യം എന്നത് ഊതിവീർപ്പിച്ച ബലൂൺ; ആരോഗ്യ മന്ത്രി വീണ ജോർജ് രാജി വെക്കണം: ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ

സർക്കാരിനും ആരോഗ്യവകുപ്പിനും അടിയന്തര ശസ്ത്രക്രിയ വേണം; കോട്ടയം മെഡിക്കൽ കോളേജ് ദുരന്തം സർക്കാരിൻറെ ഗുരുതര വീഴ്ച: എൻ. ഹരി

ഏഷ്യാനെറ്റിൽ ഹൃദയസ്പർശിയായ പുതിയ പരമ്പര “മഴ തോരും മുൻപേ” ജൂലൈ 7-ന് ആരംഭിക്കുന്നു.

ധനകാര്യ വകുപ്പിന്റെ നിസഹകരണം; ശബരിമല വിമാനത്താവള പദ്ധതി വൈകുന്നു, സ്‌പെഷ്യല്‍ തഹസില്‍ദാര്‍ ഓഫീസിന് അനുമതി ലഭിച്ചില്ല

കയ്യിലുള്ളത് തന്നെ കൊടുക്കുന്ന ആളാണ് അദ്ദേഹം ; കക്കാനും പിടിക്കാനുമല്ല അദ്ദേഹം രാഷ്‌ട്രീയത്തിലേക്ക് പോയത് ; ടിനി ടോം

രക്ഷാപ്രവർത്തനം വൈകി; കോട്ടയം മെഡിക്കൽ കോളേജിൽ കെട്ടിടം തകർന്നു വീണ് തലയോലപ്പറമ്പ് സ്വദേശിനി ബിന്ദുവിന് ദാരുണാന്ത്യം

പ്രജ്ഞാനന്ദയെ തോല്‍പിച്ച് ഗുകേഷ് ; മാഗ്നസ് കാള്‍സനും ഗുകേഷും മുന്നില്‍; ഗുകേഷ് ദുര്‍ബലനായ കളിക്കാരനെന്ന് മാഗ്നസ് കാള്‍സന്‍

മരിച്ചാൽ മതിയെന്ന് തോന്നിയ നാളുകൾ, ഏറെക്കാലം മദ്യത്തിന് അടിമയായി; ആമിർ ഖാൻ

ഇത് ചരിത്രം; ഡോ. സിസാ തോമസ് ചുമതലയേറ്റു, രജിസ്ട്രാർ അനിൽ കുമാറിന്റെ ലോഗിൻ ഐഡി സസ്പെൻ്റ് ചെയ്തു

കഥ എന്ന ചിത്രത്തിന്റെ ഓഡിയോ പ്രകാശനം നടന്നു.

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies