Wednesday, April 8, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Agriculture

കാലികളെ കാക്കാന്‍ വേനലില്‍ കരുതലോടെ…

ഡോ. ആര്‍. വേണുഗോപാല്‍ by ഡോ. ആര്‍. വേണുഗോപാല്‍
Jan 8, 2020, 03:02 am IST
in Agriculture

പശുക്കള്‍ക്ക് 24 മണിക്കൂറും ശുദ്ധമായ കുടിവെള്ളം ലഭ്യമാക്കണം. ഇതിനായി തൊഴുത്തില്‍ ആട്ടോമാറ്റിക് ഡ്രിങ്കറുകള്‍ ക്രമീകരിക്കുകയാണ് ഉത്തമം.

പകല്‍ വെയിലുള്ള സമയത്ത് പശുക്കളെ തുറസ്സായ സ്ഥലത്ത് കെട്ടാതിരിക്കുക, തണലത്ത് മാത്രം കെട്ടുക, തണല്‍ ഇല്ലെങ്കില്‍ വൈകുന്നേരം തൊഴുത്തിന് പുറത്ത് അഴിച്ചുകെട്ടുക.

തൊഴുത്തിലെ വായുസഞ്ചാരം കൂട്ടാന്‍ ചുറ്റുമതിലുകളില്ലാത്ത, ഉയര്‍ന്ന മേല്‍ക്കൂരയുള്ള തൊഴുത്തുകള്‍ നിര്‍മ്മിക്കുക. തൊഴുത്തുകളിലെ വായുസഞ്ചാരം കൂട്ടാന്‍ ഫാനുകള്‍ ക്രമീകരിക്കുക. എക്‌സോസ്റ്റ് ഫാനുകള്‍ ക്രമീകരിക്കുന്നത് ചൂട് വായു പുറത്തുപോകാന്‍ ഉപകരിക്കും.

ടിന്‍ഷീറ്റിട്ട തൊഴുത്തുകളില്‍ ചൂട് കുറയ്‌ക്കാന്‍ ഷീറ്റിന് മുകളില്‍ ഓല വിരിക്കുകയോ, ചാക്ക്, നെറ്റ് എന്നിവ ഉപയോഗിച്ച് അടിക്കൂര നിര്‍മ്മിക്കുകയോ വേണം. തൊഴുത്തിന്റെ മധ്യഭാഗത്ത് 12 അടിയും വശങ്ങളില്‍ 10 അടിയും ഉയരം ആവശ്യമാണ്.

തൊഴുത്തിന്റെ പരിസരം കോണ്‍ക്രീറ്റ് ചെയ്യാതിരിക്കുക, ഇത് തറയില്‍ നിന്ന് റേഡിയേഷന്‍ വഴിയുള്ള സൂര്യാഘാതത്തെ ചെറുക്കും. കൂടാതെ മഴവെള്ളം മണ്ണിലേക്ക് ഇറങ്ങാനും ഉപകരിക്കും.

വൈക്കോലില്‍ ജലാംശം കുറവായതിനാല്‍ വൈക്കോല്‍ നല്‍കുന്നത് പരമാവധി കുറയ്‌ക്കുക. വൈക്കോല്‍ നല്‍കുന്നത് രാത്രിയിലും, രാവിലേയും ആക്കുക. വേനല്‍ക്കാലത്ത് തീറ്റപ്പുല്ലിന് ക്ഷാമമുണ്ടാവാന്‍ സാധ്യതയുള്ളതിനാല്‍ ചോളം മുന്‍കൂട്ടി കൃഷി ചെയ്ത് സൈലജാക്കി സൂക്ഷിക്കുന്നത് നല്ലതാണ്. ബാഗുകളില്‍ സൈലേജുണ്ടാക്കുന്ന രീതി ചെറിയ ഫാമുകളില്‍ അനുവര്‍ത്തിക്കാവുന്നതാണ്.

പകല്‍സമയത്ത് ജലാംശം കൂടിയ പച്ചപ്പുല്‍/പാരമ്പര്യേതര തീറ്റവസ്തുക്കളായ വാഴയുടെ അവശിഷ്ടങ്ങള്‍, ചക്ക, ഓല എന്നിവ നല്‍കുക. കാലിത്തീറ്റ രാവിലേയും സന്ധ്യക്കുമായി നല്‍കുക.

അന്നജത്തിന്റേയും മാംസ്യത്തിന്റേയും അളവ് കൂടുതലടങ്ങിയ ഒരു തീറ്റ മിശ്രിതമാണ് വേനല്‍ക്കാലത്ത് പശുക്കള്‍ക്ക് നല്‍കേണ്ടത്. ബൈപാസ് പ്രോട്ടീന്‍ തീറ്റ, പരുത്തിപിണ്ണാക്ക് എന്നിവ തീറ്റയില്‍ ഉള്‍പ്പെടുത്താം. തീറ്റയില്‍ ധാതുലവണമിശ്രിതങ്ങള്‍, പ്രോബയോട്ടിക്കുകള്‍, ബഫറുകള്‍ (സോഡാപ്പൊടി) എന്നിവ ചേര്‍ത്തു നല്‍കണം.

പശുക്കളെ രാവിലെ മാത്രം കുളിപ്പിക്കുക, കുളിപ്പിക്കാന്‍ പ്രെഷര്‍വാഷര്‍ ഉപയോഗിച്ചാല്‍ വെള്ളത്തിന്റെ ഉപയോഗം കുറയ്‌ക്കാന്‍ കഴിയും.

ചെള്ള്, ഉണ്ണി എന്നീ ബാഹ്യപരാദങ്ങള്‍ ചെറുക്കാന്‍ നടപടി സ്വീകരിക്കുക.

പശുക്കളില്‍ സൂര്യാഘാതത്തിന്റെ ലക്ഷണങ്ങള്‍ കണ്ടാലുടന്‍ അടുത്ത മൃഗാശുപത്രിയില്‍ നിന്നും ചികിത്സ തേടേണ്ടതാണ്. ഇതുമായി ബന്ധപ്പെട്ടുണ്ടാകുന്ന അത്യാഹിതങ്ങള്‍ യഥാസമയം ആശുപത്രിയില്‍ അറിയിക്കുകയും വേണം.

തൊഴുത്ത് നിര്‍മ്മിക്കുമ്പോള്‍ മരങ്ങളൊന്നും മുറിക്കാതിരിക്കുക, അതോടൊപ്പം തൊഴുത്തിനോട് ചേര്‍ന്ന് പെട്ടെന്ന് വളരുന്ന തണല്‍മരങ്ങളായ ബദാം പോലുള്ളവ വെച്ചുപിടിപ്പിക്കുക എന്നിവയും ആവശ്യമാണ്.

കൂടുതല്‍ പശുക്കളെ വളര്‍ത്തുന്ന ഡയറിഫാമുകളില്‍ മഴവെള്ളസംഭരണികള്‍ നിര്‍മ്മിക്കേണ്ടത് അനിവാര്യമാണ്. ഫാമുകളില്‍ ഉപയോഗിക്കുന്ന വെള്ളം ശുദ്ധീകരിച്ച് വീണ്ടും ഉപയോഗിക്കാനുള്ള റീസൈക്ലിങ്ങ് പ്ലാന്റുകളും വലിയ ഡയറി ഫാമുകളില്‍ ആവശ്യമാണ്. കൂടാതെ മഴവെള്ള സംഭരണത്തിന് വേണ്ടി കിണര്‍ റീചാര്‍ജ്ജിങ്ങ്, പുല്ല് തോട്ടത്തില്‍ മഴക്കുഴി നിര്‍മാണം എന്നിവയും അത്യാവശ്യമാണ്.

ഡോ. ആര്‍. വേണുഗോപാല്‍
ഡോ. ആര്‍. വേണുഗോപാല്‍
അസി. ഡയറക്ടര്‍, മൃഗസംരക്ഷണ വകുപ്പ് [Read more]
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ബിജെപിയ്‌ക്ക് വേണ്ടി പോരാടുന്ന ഈ രണ്ട് യുവതുര്‍ക്കികള്‍ ഫലപ്രഖ്യാപന ദിവസം അമ്പരപ്പിക്കും, തീര്‍ച്ച

India

റഫാലിനൊപ്പം മായാരൂപം ഉപയോഗിച്ച ഇന്ത്യയുടെ തന്ത്രത്തെ വാഴ്‌ത്തി യുഎസിലെ എവിയേഷന്‍ വിദഗ്ധനായ റയാന്‍ ബോഡന്‍ഹെയ്‌മര്‍

കരമന ജയൻ, യുവരാജ് ഗോകുൽ, , സന്ദീപ് വാചസ്പതി, കെ.കെ. അനീഷ് എന്നിവര്‍ (ഇടത്ത് നിന്നും വലത്തോട്ട്)
Kerala

ബിജെപിയുടെ കറുത്ത കുതിരകള്‍…നെടുമങ്ങാടും തിരുവനന്തപുരം സെന്‍ട്രലും മണലൂരും ഹരിപ്പാടും കടുത്ത മത്സരം ഉറപ്പാക്കും ഇവര്‍

Kerala

എല്‍ഡിഎഫ് പ്രവര്‍ത്തകരുടെ ഭീഷണി: ടി.കെ. ഗോവിന്ദന്റെ ഹര്‍ജി തീര്‍പ്പാക്കി

Kerala

പത്തനംതിട്ടയില്‍ സിപിഎം പ്രവര്‍ത്തകന് വെട്ടേറ്റു, ആക്രമിച്ചത് കോണ്‍ഗ്രസുകാരനെന്ന് ആരോപണം

പുതിയ വാര്‍ത്തകള്‍

ലോകം അസാധാരണ കാലാവസ്ഥാ പ്രതിഭാസത്തിലേയ്‌ക്ക് , വരുന്നത് ‘സൂപ്പർ എൽ നിനോ’ ; ഇന്ത്യയിൽ കടുത്ത വരൾച്ച , ചുഴലിക്കാറ്റുകൾ തീവ്രമാകും

ജി സുധാകരന്‍ ആസ്തിവിവരങ്ങള്‍ തെറ്റായി രേഖപ്പെടുത്തിയെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കി ഡി വൈ എഫ് ഐ

പാട്ടിനായി കാത്തിരുന്ന രജനികാന്ത് ; ശസ്ത്രക്രിയ കഴിഞ്ഞ് ആശുപത്രികിടക്കയിൽ വച്ച് വിസിൽ അടിച്ച് ഗാനം ട്യൂൺ ചെയ്ത് ഇളയരാജ

ഹോര്‍മുസിന് പിന്നാലെ മറ്റൊരു കടിലിടുക്കായ ബാബ് എല്‍ മന്‍ദബും അടച്ച് ഇറാന്‍; ഇവിടെ ഇറാന് വേണ്ടി കാവല്‍ നില്‍ക്കുന്നത് ഹൂതികള്‍

വയോധികയുടെ കണ്ണില്‍ മുളകുപൊടി വിതറി മാല പിടിച്ചു പറിച്ചു

സുരേഷ് ഗോപി സ്റ്റൈലില്‍ ശ്രീലേഖ…ഈ വട്ടിയൂര്‍ക്കാവ് ഞാനിങ്ങെടുക്കുവാ… പട്ടത്ത് ശ്രീലേഖയ്‌ക്ക് വേണ്ടി സ്ത്രീകളുടെ പൊങ്കാല

പൂജ ജോമോന്‍ കോണ്‍ഗ്രസുമായി നടത്തിയത് 20 ലക്ഷത്തിന്റെ ഡീല്‍, തെളിവ് പുറത്ത് വിട്ട് സാബു ജേക്കബ്, സജീന്ദ്രന്‍ രാഷ്‌ട്രീയ ജീവിതം അവസാനിപ്പിക്കണം

“സിനിമയിലേക്ക് തന്നെ കൈപിടിച്ച് കൊണ്ടുവന്ന സുഹൃത്തിനെ രഞ്ജിത്ത് തള്ളിക്കളഞ്ഞു, ആ കാഴ്‌ച സങ്കടകരം”

ഇസ്രായേൽ കോൺസുലേറ്റിൽ ഇസ്ലാമിക് ഭീകരാക്രമണ നടത്താനെത്തി ; മൂന്ന് ഭീകരരെയും സുരക്ഷാ സേന വെടിവച്ച് കൊന്നു

കൊട്ടിക്കലാശം കഴിഞ്ഞ് മടങ്ങിയ യുഡിഎഫ് പ്രവര്‍ത്തകരുടെ കാറിടിച്ച് കായിക താരങ്ങളായ പെണ്‍കുട്ടികള്‍ക്ക് പരിക്ക്, ഒരാളുടെ നില ഗുരുതരം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.