Sunday, March 22, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

ആമവാതം

വി.കെ. ഫ്രാന്‍സിസ് by വി.കെ. ഫ്രാന്‍സിസ്
Jan 7, 2020, 06:34 am IST
in Samskriti

രോഗങ്ങളില്‍ ഏറ്റവും കഷ്ടവും വേദനാജനകവുമായ രോഗമാണ് ആമവാതം. ത്രിദോഷങ്ങളിലെ പ്രബലമായ വാതവും കഫവും ഒന്നായിചേര്‍ന്ന് ആമാശയത്തിലെയും കുടലിലെയും ദഹനപ്രക്രിയയെ തടസ്സപ്പെടുത്തി ദുഷ്ടികള്‍ രക്തത്തില്‍ അലിഞ്ഞ് രക്തത്തിന്റെ സുഗമമായ ഒഴുക്കിനെ തടസ്സപ്പെടുത്തി സന്ധികളില്‍ ആ ദുഷ്ടികള്‍ നിക്ഷേപിച്ച് ഓരോ സന്ധികളിലും നീര്, വേദന, സ്തംഭനം ഇവയുണ്ടാക്കി രോഗിയെ അതികഠിനമായി പീഡകള്‍ക്ക് വിധേമാക്കുന്നു.

ആമവാതരോഗികളില്‍ ഓരോ സന്ധികളിലും വീക്കവും വിശിഷ്യ കണങ്കാല്‍, നടുവ്, നെഞ്ച് ഇവിടങ്ങളില്‍ പിടിത്തവും കഠിനമായ വേദനയും നീരും ഉണ്ടാകുന്നു. കൈ ഉയര്‍ത്താനോ, താഴ്‌ത്താനോ, യഥേഷ്ടം ചലിപ്പിക്കാനോ കഴിയില്ല. ( ഉദാ: ബസില്‍ യാത്ര ചെയ്യുമ്പോള്‍ കമ്പിയില്‍ പിടിക്കാനാവാതെ വരും. ബസ് ബ്രേക്കിടുമ്പോള്‍, ചുമല്‍, കാല്‍, കൈ, നടുവ്, കാല്‍മുട്ട് എന്നിവിടങ്ങളില്‍ അതികഠിനമായ വേദനയുണ്ടാകും.)  രാത്രിയില്‍ ഉറക്കം ഉണ്ടാവില്ല. വളരെയേറെ മൂത്രം പോകും. വയറുവേദന, വയറില്‍ കട്ടിയുള്ളതായും തോന്നും. ഇടയ്‌ക്കിടെ പനിയുണ്ടാകും. വായില്‍ നിന്ന് വെള്ളമൊലിക്കും. വായ്‌ക്ക് രുചി കുറയും. ശരീരത്തില്‍ കനം കൂടിയതു പോലെ തോന്നും. അലസത കൂടുതലായി തോന്നും. ഇവയെല്ലാം ആമവാതത്തിന്റെ പ്രബലമായ ലക്ഷണമാണ്. ചിലര്‍ക്ക് മുടന്തും കൂനുമുണ്ടാകും. കുടലില്‍ ഇരയ്‌ക്കുന്നതു പോലെ ശബ്ദം കേള്‍ക്കും. 

ചികിത്സ-  തുടര്‍ച്ചയായി കൃത്യതപാലിച്ച് കുറഞ്ഞത് ആറ് മാസം കഷായം, തൈലം തേപ്പിക്കല്‍, കിഴിപിടിത്തം, ഇവ ചെയ്താല്‍ ആമവാതം പൂര്‍ണമായും മാറ്റാം. ആമവാത രോഗികളില്‍ നെഞ്ചിന്റെ പിടിത്തവും കനവും നെഞ്ചുവേദനയും ഉണ്ടാകുക മൂലം ഹൃദ്രോഗമാണെന്ന് തെറ്റിദ്ധരിക്കും. ഹൃദ്രോഗമുണ്ടായാല്‍ ആമവാതമെന്നും ആമവാതമുണ്ടായാല്‍ ഹൃദ്രോഗമെന്നും തെറ്റിദ്ധരിച്ച് ചികിത്സ നടത്താറുണ്ട്. ഇത് അപകടകരമാണ്. നെഞ്ചു പിടിത്തത്തോടൊപ്പം കണങ്കാലിലും കഴുത്തിനും വേദനയും സ്തംഭനവുമുണ്ടായാല്‍ അതും ആമവാതമാണെന്ന് തെറ്റിദ്ധരിക്കും. ഹൃദ്രോഗത്താല്‍ കണങ്കാലിന് പ്രശ്‌നമുണ്ടാവില്ല. താഴെ പറയുന്ന കഷായം ആമവാതരോഗികള്‍ക്ക് വേദനകുറയ്‌ക്കാനും സന്ധികളിലെ നീരു കുറയ്‌ക്കാനും സഹായമാണ്. 

കഷായത്തിന്: അരത്ത, അമൃത്, കൊന്നക്കായയുടെ അകത്തെ മജ്ജ, ദേവതാരം, ഞെരിഞ്ഞില്‍, വെളുത്ത ആവണക്കിന്‍ വേര്, തഴുതാമവേര്, ഇവ ഓരോന്നും പത്ത് ഗ്രാം വീതം ഒന്നര ലിറ്റര്‍ വെള്ളത്തില്‍ വെന്ത്, 400 മില്ലിയായി വറ്റിച്ച് 100 മില്ലി വീതം കാല്‍ സ്പൂണ്‍ ചുക്ക് പൊടിച്ച് ചേര്‍ത്ത് രാവിലെ വെറും വയറ്റിലും രാത്രി അത്താഴ ശേഷവും സേവിക്കണം. സന്ധികളിലും നട്ടെല്ലിലുമുണ്ടാകുന്ന വേദന മാറാന്‍ മണല്‍, ഇരുമ്പു പാത്രത്തില്‍ വറുത്ത് രണ്ടായി കിഴി കെട്ടി സഹിക്കാവുന്ന പരമാവധി ചൂടില്‍ നട്ടെല്ലിലും സന്ധികളിലും 20 മിനുട്ട് കിഴി വെയ്‌ക്കുക. മണല്‍കിഴി എന്നാണ് ഇതിന് പേര്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

രമേഷ് പിഷാരടി നാടിന് വേണ്ടി എന്തെങ്കിലും ചെയ്തിട്ടുണ്ടോ?- ചോദ്യവുമായി അഖില്‍ മാരാര്‍; ഉപ്പുസത്യാഗ്രഹത്തില്‍ പങ്കെടുത്തെന്ന് പരിഹാസം

Kerala

രാജീവ് ഗാന്ധിയെ വധിച്ച ശിവരശനെ പിടികൂടിയ ദൗത്യം നയിച്ച മേജർ രവി; ഇയാള്‍ ജയിക്കേണ്ടത് നാടിന്റെ ആവശ്യമെന്ന കൊച്ചി ബ്ലോഗറുടെ കുറിപ്പ് വൈറല്‍

India

സ്ത്രീകളെയും, പിന്നാക്ക വിഭാഗക്കാരെയും മതം മാറ്റിയാൽ 20 വർഷം വരെ തടവ് ; മതസ്വാതന്ത്ര്യ ബില്ലുമായി ഛത്തീസ്ഗഡ്

Kerala

തിരുവനന്തപുരത്ത് മെഴുകുതിരിയില്‍ നിന്ന് തീ പടര്‍ന്ന് വീട് കത്തിനശിച്ചു

World

എങ്ങിനെ ഇറാന്‍ 4000 കിലോമീറ്റർ അകലെയുള്ള ഡീഗോ ഗാർഷ്യയിലേക്ക് മിസൈല്‍ അയച്ചു? മിസൈലുകളെ തകര്‍ത്തെങ്കിലും യുഎസിന് നെഞ്ചിടിപ്പ്

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

യുവതിയെ കൊലപ്പെടുത്താന്‍ ശ്രമിച്ച സംഭവം: ലിവിംഗ് ടുഗദര്‍ പങ്കാളി അറസ്റ്റില്‍

Judge and gavel in courtroom

അനധികൃത സ്വത്ത് സമ്പാദനം: ശ്രീചിത്ര ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സ് മുന്‍ ഡെപ്യൂട്ടി ഡയറക്ടര്‍ക്ക് കഠിന തടവും പിഴയും

ഇന്ത്യയുടെ ഇപ്പോഴത്തെ സുരക്ഷാ ഉപദേഷ്ടാവായ അജിത് ഡോവല്‍ (ഇടത്ത്) അജിത് ഡോവലായി ധുരന്ധര്‍ സിനിമയില്‍ വേഷം കെട്ടിയ തമിഴ് നടന്‍ മാധവന്‍ (വലത്ത്)

അജിത് ഡോവലായി ധുരന്ധറില്‍ കസറി നടന്‍ മാധവന്‍…പാകിസ്ഥാനില്‍ ജീവന്‍പണയം വെച്ച് ഏഴ് വര്‍ഷം ചാരനായി നടന്ന ഡോവലിന്റെ കഥ…

വാണിജ്യ എല്‍പിജി വിഹിതം 50 ശതമാനമായി വര്‍ദ്ധിപ്പിച്ച് കേന്ദ്രം

പെണ്‍കുട്ടികളുടെ ചിത്രം മോര്‍ഫ് ചെയ്ത് പ്രചരിപ്പിച്ച യുവാവ് അറസ്റ്റില്‍

നിയമസഭാ തെരഞ്ഞെടുപ്പ് : ഏപ്രില്‍ 9ന് പൊതുഅവധി

ഊർജ സ്രോതസുകൾ ആക്രമിക്കുന്നതില്‍ ആശങ്കയുമായി ഇന്ത്യ. ഇറാൻ പ്രസിഡന്‍റ് മസൂദ് പെസഷ്കിയനെ ഫോണിൽ വിളിച്ച് മോദി

ഗുരുവായൂരില്‍ 5.79 കോടി രൂപ ഭണ്ഡാര വരവ്

കൊടുങ്ങല്ലൂർ വലിയ തമ്പുരാൻ കുഞ്ഞുണ്ണി രാജ അന്തരിച്ചു

കേരളത്തില്‍ മത്സരിക്കാന്‍ ഏക ജെന്‍സീ പ്രതിനിധി എന്‍ഡിഎയുടേത് ….ഏറ്റുമാനൂരില്‍ മത്സരിക്കുന്ന ആതിര നായര്‍ക്ക് പ്രായം 25 മാത്രം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.