Wednesday, March 25, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

കയര്‍ കോര്‍പ്പറേഷന്റെ സുവര്‍ണ ജൂബിലി ആഘോഷിക്കുന്നില്ല: അച്യുതമേനോനെ വിസ്മരിച്ചവര്‍ ടി.വിയെയും തമസ്‌ക്കരിക്കുന്നു

സ്വന്തം ലേഖകന്‍ by സ്വന്തം ലേഖകന്‍
Jan 6, 2020, 08:17 am IST
in Kerala

ആലപ്പുഴ: ഭൂപരിഷ്‌ക്കരണ ഭേദഗതി നിയമത്തിന്റെ സുവര്‍ണ ജൂബിലി ആഘോഷത്തില്‍ സി. അച്യുതമേനോനെ വിസ്മരിച്ച മുഖ്യമന്ത്രിയും സിപിഎമ്മും, മറ്റൊരു പ്രമുഖ സിപിഐ നേതാവ് ടി.വി. തോമസിനെയും തമസ്‌ക്കരിക്കുന്നു.  സുവര്‍ണ ജൂബിലി ഉദ്ഘാടന പ്രസംഗത്തില്‍ അച്യുതമേനോന്റെ പേര് മുഖ്യമന്ത്രി ബോധപൂര്‍വം ഒഴിവാക്കിയിരുന്നു. സിപിഐയും മുഖപത്രവും ഇതിനെതിരെ രംഗത്തെത്തി. എന്നാല്‍ താന്‍ പേരു വിട്ടുകളഞ്ഞത് മനപ്പൂര്‍വമാണെന്നാണ് പിണറായി വിജയന്‍ മറുപടി നല്‍കിയത്. 1967ല്‍ സിപിഐയും സിപിഎമ്മും ഉള്‍പ്പെട്ട സപ്തകക്ഷി മുന്നണി സര്‍ക്കാര്‍ നിലംപൊത്തിയതിനെ തുടര്‍ന്ന് അധികാരത്തിലെത്തിയ അച്യുതമേനോന്‍ സര്‍ക്കാരാണ്  ഭേദഗതി നിയമം നടപ്പാക്കിയത്. കോടതി നടപടികളില്‍ കുടുങ്ങി തടസപ്പെടാത്തവിധം നിയമത്തെ ഭരണഘടനയുടെ ഒമ്പതാം ഷെഡ്യൂളില്‍പ്പെടുത്തിയതും അച്യുതമേനോന്റെ മികവാണെന്ന് സിപിഐ ചൂണ്ടിക്കാട്ടുന്നു. എന്നാല്‍, ഒന്നാം ഇഎംഎസ് സര്‍ക്കാരി നും പിന്നീട് എകെജിയുടെ നേതൃത്വത്തില്‍ നടന്ന പ്രക്ഷോഭങ്ങള്‍ക്കുമാണ് നിയമം നടപ്പാക്കിയതിന്റെ പിതൃത്വം കല്‍പ്പിച്ചു നല്‍കാന്‍ സിപിഎം ശ്രമിക്കുന്നത്. 

ഇതിന്റെ ആവര്‍ത്തനമായാണ് സിപിഐയുടെ പ്രമുഖ നേതാവും മികവുറ്റ വ്യവസായ മന്ത്രിയുമായിരുന്ന ടി.വി. തോമസിനെയും തമസ്‌ക്കരിക്കാന്‍ സിപിഎം ആസൂത്രിത നീക്കം നടത്തുന്നത്. സംസ്ഥാനത്ത്, പ്രത്യേകിച്ച് ആലപ്പുഴയില്‍ നിരവധി വ്യവസായ സ്ഥാപനങ്ങളാണ് ടി.വിയുടെ നേതൃത്വത്തില്‍ തുടങ്ങിയത്. അതില്‍ പ്രധാനപ്പെട്ടതാണ് കയര്‍ മേഖലയുടെ വികസനത്തിനും നവീകരണത്തിനുമായി തുടങ്ങിയ കയര്‍ കോര്‍പ്പറേഷന്‍, ഫോംമാറ്റിങ്‌സ് ലിമിറ്റഡ്, കയര്‍ഫെഡ് എന്നിവ. ഇതില്‍ കയര്‍ കോര്‍പ്പറേഷന്‍ ആരംഭിച്ചതിന്റെ സുവര്‍ണ ജൂബിലി വര്‍ഷമായിരുന്നു 2019. കോര്‍പ്പറേഷന്റെ സുവര്‍ണ ജൂബിലി ആഘോഷിക്കണമെന്ന് സിപിഐ പലതവണ ആവശ്യപ്പെട്ടെങ്കിലും സര്‍ക്കാര്‍ വഴങ്ങിയില്ല.  

ടി.വി. തോമസിനെയും സ്മരിക്കേണ്ടി വരുമെന്ന കാരണത്താലാണ് ആഘോഷിക്കാത്തതെന്നാണ് സിപിഐക്കാര്‍ പറയുന്നത്. ആദ്യ കാലങ്ങളില്‍ കയര്‍ പൊതുമേഖലാ സ്ഥാപനങ്ങളില്‍ ചിലതിന്റെ ചെയര്‍മാന്‍ സ്ഥാനം ഇടതു സര്‍ക്കാര്‍ സിപിഐക്ക് നല്‍കുമായിരുന്നു. അടുത്ത കാലത്തായി മൂന്ന് പൊതുമേഖലാ സ്ഥാപനങ്ങളുടെയും ചെയര്‍മാന്‍ സ്ഥാനം സിപിഎം ഏകപക്ഷീയമായി കൈയടക്കി. ടി.വി. തോമസ് തുടങ്ങിയ സ്ഥാപനത്തില്‍ ഇടതുഭരണകാലത്തു പോലും വെറും കാഴ്ചക്കാരാണ് സിപിഐക്കാര്‍. 

1957ലെ ആദ്യ കമ്യൂണിസ്റ്റ് മന്ത്രിസഭയില്‍ അംഗമായിരുന്നു ടി.വി. തോമസ്. 1964ല്‍ കമ്യൂണിസ്റ്റ് പാര്‍ട്ടിയില്‍ പിളര്‍പ്പുണ്ടായപ്പോള്‍ ഇദ്ദേഹം സിപിഐയില്‍ നിലയുറപ്പിച്ചു. ഇതേത്തുടര്‍ന്ന് സിപിഎം വിലക്കിന്റെ ഭാഗമായി ഭാര്യയായിരുന്ന കെ.ആര്‍. ഗൗരിയമ്മയ്‌ക്കും ടി.വിക്കും രണ്ടായി ജീവിക്കേണ്ടി വന്നതും ചരിത്രം.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

കശ്മീരിനെ ഇന്ത്യയില്‍ നിന്നും വേര്‍പ്പെടുത്താന്‍ സമരം ചെയ്ത ആസിയ അന്ദ്രാബിയ്‌ക്ക് ഹഫീസ് സയിദുമായി ബന്ധം

ഹിന്ദുഭീകരതയും ഇന്ത്യയും എന്ന മാര്‍ച്ച് നാലിന് നടന്ന ചര്‍ച്ചയുടെ പോസ്റ്റര്‍ (ഇടത്ത്)
Kerala

ഗുരുവായൂര്‍ ക്ഷേത്രത്തിനരികെ ഹിന്ദുഭീകരതയെക്കുറിച്ച് സിപിഎം അനുഗ്രഹത്തോടെ ചര്‍ച്ച, 50 വര്‍ഷമായി ഹിന്ദുവിന് ഇവിടെ പ്രാതിനിധ്യമില്ലെന്ന് പറഞ്ഞതിന് കേസ്

Cricket

ആര്‍ സി ബി ആദിത്യ ബിര്‍ളയ്‌ക്ക് ,രാജസ്ഥാന്‍ റോയല്‍സ് കല്‍ സോമാനിയയ്‌ക്ക്

India

മൾട്ടി-റോൾ ഫൈറ്റർ എയർക്രാഫ്റ്റ് , 114 റാഫേൽ യുദ്ധവിമാനങ്ങൾ , റഡാറുകൾ ; വ്യോമസേനയ്‌ക്കായി വരുന്നത് അപകടകാരികളായ ആയുധങ്ങൾ

Kerala

ടികെ ഗോവിന്ദന്റെ ഭാര്യ കെപി രമണിയെ സിപിഎം പുറത്താക്കി

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

അട്ടപ്പാടിയില്‍ കാട്ടാന ആക്രമണത്തില്‍ പരിക്കേറ്റ് ചികിത്സയിലിരുന്ന ആള്‍ മരിച്ചു

സ്വന്തമായി ജെറ്റ് എഞ്ചിൻ നിർമ്മിക്കാൻ ഭാരതം ; യുദ്ധവിമാന വികസനങ്ങൾക്ക് ഇനി കൂടുതൽ കരുത്ത്

യുഎസിലെ ഇല്ലിനോയിസ് ടെക് സര്‍വ്വകലാശാലയില്‍ നിന്നും കമ്പ്യൂട്ടര്‍ സയന്‍സില്‍ മാസ്റ്റേഴ്സ് ബിരുദം നേടിയതിന് ശേഷം ബിരുദദാനച്ചടങ്ങില്‍, ബിപില്‍ മൊബൈല്‍ കമ്പനി ആരംഭിച്ചപ്പോഴുള്ള രാജീവ് ചന്ദ്രശേഖര്‍, 2005ല്‍ 5200 കോടി രൂപയ്ക്ക് ബിപിഎല്‍ ഓഹരികള്‍വിറ്റപ്പോഴുള്ള രാജീവ് ചന്ദ്രശേഖര്‍, സാധാരണ ശബരിമല ഭക്തനായ രാജീവ് ചന്ദ്രശേഖര്‍, ഇപ്പോള്‍ ബിജെപി സംസ്ഥാനപ്രസിഡന്‍റായ, നേമത്ത് ബിജെപി സ്ഥാനാര്‍ത്ഥിയായ രാജീവ് ചന്ദ്രശേഖര്‍ (യഥാക്രമം ഇടത്ത് നിന്നും വലത്തോട്ട്)

യുഎസില്‍ കംപ്യൂട്ടര്‍ സയന്‍സില്‍ മാസ്റ്റേഴ്സ്, ഇന്‍റലില്‍ എഞ്ചിനീയര്‍; ബിപിഎല്‍ മൊബൈല്‍ വിറ്റത് 5200 കോടിക്ക്; അളക്കാനാവില്ല രാജീവ് ചന്ദ്രശേഖറിനെ…

ജനങ്ങളിലൂടെയുള്ള പരിവര്‍ത്തന പ്രക്രിയയാണ് സംഘം: സുനില്‍ ആംബേക്കര്‍

സമരസതയും ലോകക്ഷേമവും ഹിന്ദുത്വത്തിന്റെ സ്വഭാവം: ആലോക് കുമാര്‍

ബേപ്പൂരിലെ യുഡിഎഫ് സ്ഥാനാര്‍ഥി പി.വി. അന്‍വറിനെതിരെ തെരഞ്ഞെടുപ്പ് കമ്മീഷനില്‍ പരാതി

ശബരിമല സ്വര്‍ണകൊള്ള : രണ്ടാം കേസിലും തന്ത്രിയുടെ ജാമ്യം റദ്ദാക്കണമെന്ന് പ്രത്യേക അന്വേഷണ സംഘത്തിന്റെ അപ്പീല്‍ ഹൈക്കോടതിയില്‍

യുവരാജ് ഗോകുൽ എന്ന പേരിൽ മത്സരിക്കാൻ അനുവദിക്കരുതെന്ന് ഇടതുപക്ഷം : പേരിനെ വരെ പേടിയാണോയെന്ന് യുവരാജ്

ഉന്നത നേതാവിനെ അപരനാക്കി കോൺഗ്രസ് നീചരാഷ്‌ട്രീയം കളിക്കുന്നു: കെ.സുരേന്ദ്രൻ

ആഗ്രഹിച്ചതെല്ലാം സ്വന്തമാക്കി പക്ഷെ സന്തോഷം കണ്ടെത്താൻ പറ്റുന്നില്ല : അവസ്ഥ തുറന്ന് പറഞ്ഞ് ശ്രീവിദ്യ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.