Wednesday, March 25, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

ബിജെപി സമ്പര്‍ക്ക യജ്ഞത്തിന് നാളെ തുടക്കം

സ്വന്തം ലേഖകന്‍ by സ്വന്തം ലേഖകന്‍
Jan 4, 2020, 06:52 am IST
in Kerala

ന്യൂദല്‍ഹി: പൗരത്വ നിയമ ഭേദഗതി സംബന്ധിച്ച യാഥാര്‍ഥ്യങ്ങള്‍ ജനങ്ങളിലേക്ക് എത്തിക്കാനും പ്രതിപക്ഷ പാര്‍ട്ടികള്‍ നടത്തുന്ന വ്യാജ പ്രചാരണത്തിനെതിരെയും ബിജെപിയുടെ രാജ്യവ്യാപക സമ്പര്‍ക്ക യജ്ഞത്തിന് നാളെ തുടക്കം. ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷാ, വര്‍ക്കിങ് പ്രസിഡന്റ് ജെ.പി. നദ്ദ, മുന്‍ അധ്യക്ഷന്മാരായ രാജ്‌നാഥ്‌സിങ്, നിതിന്‍ ഗഡ്ക്കരി തുടങ്ങിയവരെല്ലാം അഞ്ചാം തീയതി മുതല്‍ വീടുകള്‍ കയറിയുള്ള സമ്പര്‍ക്ക പരിപാടിയുടെ ഭാഗമാകും. 

രാജ്യത്തെ മൂന്നുകോടി വീടുകളിലാണ് ബിജെപി പ്രവര്‍ത്തകര്‍ സമ്പര്‍ക്കം ചെയ്യുന്നത്. കേരളത്തില്‍ തിരുവനന്തപുരത്ത് കേന്ദ്രകായിക-യുവജനക്ഷേമമന്ത്രി കിരണ്‍ റിജിജു വീടുകള്‍ കയറിയുള്ള സമ്പര്‍ക്കപരിപാടിക്കായി എത്തും. ദല്‍ഹിയില്‍ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായും ലഖ്‌നൗവില്‍ രാജ്‌നാഥ്‌സിങ്ങും നാഗ്പൂരില്‍ നിതിന്‍ ഗഡ്ക്കരിയും യുപിയിലെ ഗാസിയാബാദില്‍ ജെ.പി. നദ്ദയും വീടുകളിലെത്തി സമ്പര്‍ക്കയജ്ഞം നടത്തും. പൗരത്വ നിയമ ഭേദഗതിയെ പിന്തുണയ്‌ക്കുന്നവര്‍ക്ക് 8866288662 എന്ന ടോള്‍ ഫ്രീ നമ്പറില്‍ മിസ്ഡ് കോള്‍ അടിച്ച് കേന്ദ്രസര്‍ക്കാര്‍ തീരുമാനത്തിന് പിന്തുണ പ്രഖ്യാപിക്കാം.

രാജ്യവ്യാപകമായി നടക്കുന്ന സമ്പര്‍ക്കയജ്ഞത്തിന്റെ ഭാഗമായി അഞ്ച് സമിതികള്‍ രൂപീകരിച്ചാണ് ബിജെപി ദേശവ്യാപകമായി പ്രവര്‍ത്തനങ്ങള്‍ ക്രോഡീകരിക്കുന്നത്. സമ്പര്‍ക്കസമിതിക്കായി അവിനാശ് റായ് ഖന്നയുടെ നേതൃത്വത്തിലുള്ള സമിതി പ്രവര്‍ത്തിക്കും. ദേശീയ ജനറല്‍ സെക്രട്ടറി അരുണ്‍ കുമാറും ദേശീയ സെക്രട്ടറി സത്യകുമാറും സംവാദ സമിതിയുടെ ചുമതലക്കാരായുണ്ട്. എല്ലാ ജില്ലകളിലും പത്രസമ്മേളനം, റാലികള്‍, ബുദ്ധിജീവി സമ്മേളനങ്ങള്‍ എന്നിവയാണ് തയാറാക്കുന്നത്. എല്ലാ സംസ്ഥാനങ്ങളിലും മൂന്നു, നാല് വലിയ റാലികളും നടക്കും. 

ദേശീയ ജനറല്‍ സെക്രട്ടറി ഭൂപേന്ദ്ര യാദവിനാണ് വിശേഷ സമ്പര്‍ക്കത്തിന്റെ ചുമതല. വിവിധ മേഖലകളിലെ പ്രൊഫഷണലുകളുമായും കായിക താരങ്ങളുമായും യുവാക്കളുമായും അദ്ദേഹത്തിന്റെ നേതൃത്വത്തിലുള്ള സമിതി കൂടിക്കാഴ്ചകള്‍ നടത്തും. സാമൂഹ്യ മാധ്യമങ്ങളിലൂടെയുള്ള പ്രചാരണ ചുമതല ബിജെപി ഐടി സെല്‍ കണ്‍വീനര്‍ അമിത് മാളവ്യക്കാണ്. സമ്പര്‍ക്ക യജ്ഞങ്ങളുടെ ഫോട്ടോകളും വീഡിയോകളും ശിറശമൗെുുീൃെേരമമ എന്ന ഹാഷ് ടാഗോടെ സാമൂഹ്യ മാധ്യമങ്ങളില്‍ പ്രചരിപ്പിക്കും. 

മാധ്യമ വിഭാഗം ചുമതല ബിജെപി ദേശീയ മാധ്യമ സഹ കണ്‍വീനര്‍ സഞ്ജയ് മയൂഖ് നിര്‍വഹിക്കും. വിവിധ നഗരങ്ങളിലായി 250ലേറെ പത്രസമ്മേളനങ്ങള്‍ നടത്തും. പ്രമുഖ മാധ്യമ പ്രവര്‍ത്തകരെ നേരില്‍ കണ്ട് പൗരത്വ നിയമ ഭേദഗതി സംബന്ധിച്ച സംശയ നിവാരണവും നടത്തും.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

കശ്മീരിനെ ഇന്ത്യയില്‍ നിന്നും വേര്‍പ്പെടുത്താന്‍ സമരം ചെയ്ത ആസിയ അന്ദ്രാബിയ്‌ക്ക് ഹഫീസ് സയിദുമായി ബന്ധം

ഹിന്ദുഭീകരതയും ഇന്ത്യയും എന്ന മാര്‍ച്ച് നാലിന് നടന്ന ചര്‍ച്ചയുടെ പോസ്റ്റര്‍ (ഇടത്ത്)
Kerala

ഗുരുവായൂര്‍ ക്ഷേത്രത്തിനരികെ ഹിന്ദുഭീകരതയെക്കുറിച്ച് സിപിഎം അനുഗ്രഹത്തോടെ ചര്‍ച്ച, 50 വര്‍ഷമായി ഹിന്ദുവിന് ഇവിടെ പ്രാതിനിധ്യമില്ലെന്ന് പറഞ്ഞതിന് കേസ്

Cricket

ആര്‍ സി ബി ആദിത്യ ബിര്‍ളയ്‌ക്ക് ,രാജസ്ഥാന്‍ റോയല്‍സ് കല്‍ സോമാനിയയ്‌ക്ക്

India

മൾട്ടി-റോൾ ഫൈറ്റർ എയർക്രാഫ്റ്റ് , 114 റാഫേൽ യുദ്ധവിമാനങ്ങൾ , റഡാറുകൾ ; വ്യോമസേനയ്‌ക്കായി വരുന്നത് അപകടകാരികളായ ആയുധങ്ങൾ

Kerala

ടികെ ഗോവിന്ദന്റെ ഭാര്യ കെപി രമണിയെ സിപിഎം പുറത്താക്കി

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

അട്ടപ്പാടിയില്‍ കാട്ടാന ആക്രമണത്തില്‍ പരിക്കേറ്റ് ചികിത്സയിലിരുന്ന ആള്‍ മരിച്ചു

സ്വന്തമായി ജെറ്റ് എഞ്ചിൻ നിർമ്മിക്കാൻ ഭാരതം ; യുദ്ധവിമാന വികസനങ്ങൾക്ക് ഇനി കൂടുതൽ കരുത്ത്

യുഎസിലെ ഇല്ലിനോയിസ് ടെക് സര്‍വ്വകലാശാലയില്‍ നിന്നും കമ്പ്യൂട്ടര്‍ സയന്‍സില്‍ മാസ്റ്റേഴ്സ് ബിരുദം നേടിയതിന് ശേഷം ബിരുദദാനച്ചടങ്ങില്‍, ബിപില്‍ മൊബൈല്‍ കമ്പനി ആരംഭിച്ചപ്പോഴുള്ള രാജീവ് ചന്ദ്രശേഖര്‍, 2005ല്‍ 5200 കോടി രൂപയ്ക്ക് ബിപിഎല്‍ ഓഹരികള്‍വിറ്റപ്പോഴുള്ള രാജീവ് ചന്ദ്രശേഖര്‍, സാധാരണ ശബരിമല ഭക്തനായ രാജീവ് ചന്ദ്രശേഖര്‍, ഇപ്പോള്‍ ബിജെപി സംസ്ഥാനപ്രസിഡന്‍റായ, നേമത്ത് ബിജെപി സ്ഥാനാര്‍ത്ഥിയായ രാജീവ് ചന്ദ്രശേഖര്‍ (യഥാക്രമം ഇടത്ത് നിന്നും വലത്തോട്ട്)

യുഎസില്‍ കംപ്യൂട്ടര്‍ സയന്‍സില്‍ മാസ്റ്റേഴ്സ്, ഇന്‍റലില്‍ എഞ്ചിനീയര്‍; ബിപിഎല്‍ മൊബൈല്‍ വിറ്റത് 5200 കോടിക്ക്; അളക്കാനാവില്ല രാജീവ് ചന്ദ്രശേഖറിനെ…

ജനങ്ങളിലൂടെയുള്ള പരിവര്‍ത്തന പ്രക്രിയയാണ് സംഘം: സുനില്‍ ആംബേക്കര്‍

സമരസതയും ലോകക്ഷേമവും ഹിന്ദുത്വത്തിന്റെ സ്വഭാവം: ആലോക് കുമാര്‍

ബേപ്പൂരിലെ യുഡിഎഫ് സ്ഥാനാര്‍ഥി പി.വി. അന്‍വറിനെതിരെ തെരഞ്ഞെടുപ്പ് കമ്മീഷനില്‍ പരാതി

ശബരിമല സ്വര്‍ണകൊള്ള : രണ്ടാം കേസിലും തന്ത്രിയുടെ ജാമ്യം റദ്ദാക്കണമെന്ന് പ്രത്യേക അന്വേഷണ സംഘത്തിന്റെ അപ്പീല്‍ ഹൈക്കോടതിയില്‍

യുവരാജ് ഗോകുൽ എന്ന പേരിൽ മത്സരിക്കാൻ അനുവദിക്കരുതെന്ന് ഇടതുപക്ഷം : പേരിനെ വരെ പേടിയാണോയെന്ന് യുവരാജ്

ഉന്നത നേതാവിനെ അപരനാക്കി കോൺഗ്രസ് നീചരാഷ്‌ട്രീയം കളിക്കുന്നു: കെ.സുരേന്ദ്രൻ

ആഗ്രഹിച്ചതെല്ലാം സ്വന്തമാക്കി പക്ഷെ സന്തോഷം കണ്ടെത്താൻ പറ്റുന്നില്ല : അവസ്ഥ തുറന്ന് പറഞ്ഞ് ശ്രീവിദ്യ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.