Wednesday, March 25, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

അടിച്ച് പിരിഞ്ഞു; മുഖ്യനെ തള്ളി യുഡിഎഫ്

സ്വന്തം ലേഖകന്‍ by സ്വന്തം ലേഖകന്‍
Jan 4, 2020, 06:10 am IST
in Kerala

കൊച്ചി: പൗരത്വബില്ലിന്റെ പേരില്‍ ഭരണഘടനയ്‌ക്കും പാര്‍ലമെന്റിനും പ്രധാനമന്ത്രിക്കും രാഷ്‌ട്രപതിക്കും എതിരേ ഒന്നിച്ച് നിയമസഭയില്‍ പ്രമേയം പാസാക്കിയതിന്റെ നാലാം ദിവസം ബിജെപി വിരുദ്ധര്‍ ‘അടിച്ച് പിരിഞ്ഞു.’ മുഖ്യമന്ത്രി പിണറായി വിജയന്‍ ‘ചതിച്ചു’വെന്ന് തിരിച്ചറിഞ്ഞ യുഡിഎഫ് മുഖ്യമന്ത്രിയുടെ രീതിയോട് യോജിപ്പില്ലെന്ന് പ്രഖ്യാപിച്ചു. എല്‍ഡിഎഫ് സമരങ്ങളുമായി യോജിക്കില്ലെന്ന് പ്രഖ്യാപിച്ച യുഡിഎഫ് സംസ്ഥാന സമിതി, സ്വന്തം പ്രക്ഷോഭ പരിപാടികള്‍ പ്രഖ്യാപിച്ചു. എന്നാല്‍, യുഡിഎഫിന്റേതില്‍നിന്ന് വ്യത്യസ്ത നിലപാടുമായി മുസ്ലിം ലീഗ് മുന്നോട്ടു പോകുകയാണ്. 

നിയമസഭ പാസാക്കിയ പ്രമേയത്തെ ഗവര്‍ണര്‍ തള്ളിക്കളയുന്നു. പക്ഷേ, മുഖ്യമന്ത്രി മൗനം പാലിക്കുന്നു. ബാലനല്ല പ്രതികരിക്കേണ്ടത്, സഭാ നേതാവായ, മുഖ്യമന്ത്രിയായ പിണറായി വിജയനാണ്. എന്തുകൊണ്ടണ്ട് ഗവര്‍ണറെ നേരില്‍ കണ്ട് പ്രതിഷേധവും നിലപാടും അറിയിക്കുന്നില്ല? പ്രസ്താവന പോലും ഇറക്കുന്നില്ല? ഈ രീതിയോട് യോജിക്കാനാവില്ല. ഈ മൗനം തെറ്റാണ്. അത് മറ്റു പല സൂചനകളുമാണ് നല്‍കുന്നത്, അതേക്കുറിച്ച് ഇപ്പോള്‍ പറയുന്നില്ല, പ്രതിപക്ഷത്തെ മുഖ്യമന്ത്രി ചതിച്ചുവെന്ന് തോന്നുന്നുണ്ടോ എന്ന ചോദ്യത്തിന് യുഡിഎഫ് കണ്‍വീനര്‍ ബെന്നി ബഹനാന്‍ വാര്‍ത്താ സമ്മേളനത്തില്‍ മറപടി പറഞ്ഞു. 

എല്‍ഡിഎഫുമായി ചേര്‍ന്ന് ഇനി ഒരു സമരത്തിനും ഇല്ലെന്നും യുഡിഎഫ് ജനുവരി 30ന് ഗാന്ധി സമാധി ദിനത്തില്‍ മനുഷ്യ ഭൂപടം നിര്‍മിച്ച് ഭരണഘടനാ സംരക്ഷണത്തിന് പൗരത്വ ബില്ലിനെതിരേ പ്രതികരിക്കുമെന്നും കണ്‍വീനര്‍ പറഞ്ഞു. കേന്ദ്ര സര്‍ക്കാരിനെതിരേ നടത്തുന്ന എല്ലാ ജനകീയ പ്രതിഷേധ പരിപാടികളിലും യുഡിഎഫ് ഉണ്ട് എന്നതില്‍ യോഗം സംതൃപ്തി പ്രകടിപ്പിച്ചുവെന്നും യുഡിഎഫ് യോഗം കൈക്കൊണ്ടത് ഒറ്റക്കെട്ടായ തീരുമാനമാണെന്നും പറഞ്ഞു.

എന്നാല്‍, യുഡിഎഫില്‍ ഭിന്നാഭിപ്രായമാണ്. പൗരത്വ ബില്‍ സമരത്തിലുള്‍പ്പെടെ പലരുമായും സഹകരിച്ച് പ്രതിഷേധം പ്രകടിപ്പിക്കേണ്ടിവരുമെന്ന് മുസ്ലിം ലീഗ് നേതാവ് പി.കെ. കുഞ്ഞാലിക്കുട്ടി മാധ്യമങ്ങളോട് വിശദീകരിച്ചു. എന്നാല്‍ യുഡിഎഫ് യോഗത്തില്‍ അങ്ങനെ പറഞ്ഞില്ലെന്ന് കണ്‍വീനര്‍ മറുപടി നല്‍കി. ലോക കേരള സഭ യുഡിഎഫ് ബഹിഷ്‌കരിച്ചപ്പോള്‍ മുസ്ലിം ലീഗ് അതിനെ അനുകൂലിച്ചു. എന്നാല്‍, യുഡിഎഫ് തീരുമാനം അട്ടിമറിക്കാന്‍ ആരും ശ്രമിക്കരുത് ശ്രമിച്ചാല്‍ ഒപ്പം നില്‍ക്കില്ലെന്ന് യുഡിഎഫ് കണ്‍വീനര്‍ പ്രഖ്യാപിച്ചു. 

പിണറായി സര്‍ക്കാരിന്റെ ലൈഫ് ഭവനപദ്ധതി വന്നതോടെ മുമ്പ് ഭവന നിര്‍മാണ സഹായം കിട്ടിക്കൊണ്ടിരുന്നവര്‍ക്കുകൂടി കിട്ടാതായെന്ന് യുഡിഎഫ് കുറ്റപ്പെടുത്തി. ഇപ്പോള്‍ ജീവന്‍പോയ ലൈഫിന്റെ പേരില്‍ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ വിഹിതമായ അഞ്ചുകോടി ചെലവഴിച്ചു നടത്തുന്ന ആഘോഷ മാമാങ്കം യുഡിഎഫ് ബഹിഷ്‌കരിക്കും.

പഞ്ചായത്ത് വാര്‍ഡുകളുടെ അതിര്‍ത്തി പുനര്‍ നിര്‍ണയം 2019 ലോക്‌സഭാ തെരഞ്ഞെടുപ്പ് വോട്ടര്‍പട്ടികപ്രകാരമാകണം, 2010 ജുവരി ഒന്നിന് 18 വയസു തികഞ്ഞവര്‍ക്ക് വോട്ടവകാശം കിട്ടണം. ട്രഷറി നിരോധനം നീക്കണമെന്നും യോഗം ആവശ്യപ്പെട്ടു.

അത് രാഹുലിനെക്കുറിച്ചോ?

കൊച്ചി: ലോക കേരള സഭ ബഹിഷ്‌കരിച്ചത് യുഡിഎഫിന്റെ രാഷ്‌ട്രീയ തീരുമാന പ്രകാരമാണെന്നും അത് അട്ടിമറിക്കുന്നവര്‍ക്കൊപ്പം നില്‍ക്കില്ലെന്നും യുഡിഎഫ് കണ്‍വീനര്‍ ബെന്നി ബഹനാന്‍. അട്ടിമറിക്കുന്നത് ആരാണെന്ന ചോദ്യത്തിന് ആരാണെന്ന് നിങ്ങള്‍ക്ക് തോന്നുന്നോ അവരാണെന്ന് കരുതിക്കോ എന്നായിരുന്നു മറുപടി.

പ്രതിപക്ഷ നേതാവും യുഡിഎഫ് നേതാക്കളും കേരളസഭ ബഹിഷ്‌കരിച്ചു. എന്നാല്‍, മുസ്ലിം ലീഗ് സഭയ്‌ക്ക് അനുകൂലമാണ്. കേരള സഭയ്‌ക്ക് അഭിനന്ദനം അറിയിച്ച് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിയും പിന്തുണച്ചിരുന്നു. ഈ സാഹചര്യത്തിലാണ് കണ്‍വീനറുടെ പ്രസ്താവന. കേരളസഭ ബഹിഷ്‌കരിക്കുകയെന്നത് യുഡിഎഫിന്റെ രാഷ്‌ട്രീയ തീരുമാനമാണ്. അതിനെ അട്ടിമറിക്കുന്നതാരായാലും അതിനോട് യുഡിഎഫ് യോജിച്ചു നില്‍ക്കില്ല, കണ്‍വീനര്‍ പറഞ്ഞു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

കശ്മീരിനെ ഇന്ത്യയില്‍ നിന്നും വേര്‍പ്പെടുത്താന്‍ സമരം ചെയ്ത ആസിയ അന്ദ്രാബിയ്‌ക്ക് ഹഫീസ് സയിദുമായി ബന്ധം

ഹിന്ദുഭീകരതയും ഇന്ത്യയും എന്ന മാര്‍ച്ച് നാലിന് നടന്ന ചര്‍ച്ചയുടെ പോസ്റ്റര്‍ (ഇടത്ത്)
Kerala

ഗുരുവായൂര്‍ ക്ഷേത്രത്തിനരികെ ഹിന്ദുഭീകരതയെക്കുറിച്ച് സിപിഎം അനുഗ്രഹത്തോടെ ചര്‍ച്ച, 50 വര്‍ഷമായി ഹിന്ദുവിന് ഇവിടെ പ്രാതിനിധ്യമില്ലെന്ന് പറഞ്ഞതിന് കേസ്

Cricket

ആര്‍ സി ബി ആദിത്യ ബിര്‍ളയ്‌ക്ക് ,രാജസ്ഥാന്‍ റോയല്‍സ് കല്‍ സോമാനിയയ്‌ക്ക്

India

മൾട്ടി-റോൾ ഫൈറ്റർ എയർക്രാഫ്റ്റ് , 114 റാഫേൽ യുദ്ധവിമാനങ്ങൾ , റഡാറുകൾ ; വ്യോമസേനയ്‌ക്കായി വരുന്നത് അപകടകാരികളായ ആയുധങ്ങൾ

Kerala

ടികെ ഗോവിന്ദന്റെ ഭാര്യ കെപി രമണിയെ സിപിഎം പുറത്താക്കി

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

അട്ടപ്പാടിയില്‍ കാട്ടാന ആക്രമണത്തില്‍ പരിക്കേറ്റ് ചികിത്സയിലിരുന്ന ആള്‍ മരിച്ചു

സ്വന്തമായി ജെറ്റ് എഞ്ചിൻ നിർമ്മിക്കാൻ ഭാരതം ; യുദ്ധവിമാന വികസനങ്ങൾക്ക് ഇനി കൂടുതൽ കരുത്ത്

യുഎസിലെ ഇല്ലിനോയിസ് ടെക് സര്‍വ്വകലാശാലയില്‍ നിന്നും കമ്പ്യൂട്ടര്‍ സയന്‍സില്‍ മാസ്റ്റേഴ്സ് ബിരുദം നേടിയതിന് ശേഷം ബിരുദദാനച്ചടങ്ങില്‍, ബിപില്‍ മൊബൈല്‍ കമ്പനി ആരംഭിച്ചപ്പോഴുള്ള രാജീവ് ചന്ദ്രശേഖര്‍, 2005ല്‍ 5200 കോടി രൂപയ്ക്ക് ബിപിഎല്‍ ഓഹരികള്‍വിറ്റപ്പോഴുള്ള രാജീവ് ചന്ദ്രശേഖര്‍, സാധാരണ ശബരിമല ഭക്തനായ രാജീവ് ചന്ദ്രശേഖര്‍, ഇപ്പോള്‍ ബിജെപി സംസ്ഥാനപ്രസിഡന്‍റായ, നേമത്ത് ബിജെപി സ്ഥാനാര്‍ത്ഥിയായ രാജീവ് ചന്ദ്രശേഖര്‍ (യഥാക്രമം ഇടത്ത് നിന്നും വലത്തോട്ട്)

യുഎസില്‍ കംപ്യൂട്ടര്‍ സയന്‍സില്‍ മാസ്റ്റേഴ്സ്, ഇന്‍റലില്‍ എഞ്ചിനീയര്‍; ബിപിഎല്‍ മൊബൈല്‍ വിറ്റത് 5200 കോടിക്ക്; അളക്കാനാവില്ല രാജീവ് ചന്ദ്രശേഖറിനെ…

ജനങ്ങളിലൂടെയുള്ള പരിവര്‍ത്തന പ്രക്രിയയാണ് സംഘം: സുനില്‍ ആംബേക്കര്‍

സമരസതയും ലോകക്ഷേമവും ഹിന്ദുത്വത്തിന്റെ സ്വഭാവം: ആലോക് കുമാര്‍

ബേപ്പൂരിലെ യുഡിഎഫ് സ്ഥാനാര്‍ഥി പി.വി. അന്‍വറിനെതിരെ തെരഞ്ഞെടുപ്പ് കമ്മീഷനില്‍ പരാതി

ശബരിമല സ്വര്‍ണകൊള്ള : രണ്ടാം കേസിലും തന്ത്രിയുടെ ജാമ്യം റദ്ദാക്കണമെന്ന് പ്രത്യേക അന്വേഷണ സംഘത്തിന്റെ അപ്പീല്‍ ഹൈക്കോടതിയില്‍

യുവരാജ് ഗോകുൽ എന്ന പേരിൽ മത്സരിക്കാൻ അനുവദിക്കരുതെന്ന് ഇടതുപക്ഷം : പേരിനെ വരെ പേടിയാണോയെന്ന് യുവരാജ്

ഉന്നത നേതാവിനെ അപരനാക്കി കോൺഗ്രസ് നീചരാഷ്‌ട്രീയം കളിക്കുന്നു: കെ.സുരേന്ദ്രൻ

ആഗ്രഹിച്ചതെല്ലാം സ്വന്തമാക്കി പക്ഷെ സന്തോഷം കണ്ടെത്താൻ പറ്റുന്നില്ല : അവസ്ഥ തുറന്ന് പറഞ്ഞ് ശ്രീവിദ്യ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.