Friday, June 6, 2025
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle

തലപ്പാറ മൂപ്പന്‍

കെ.എസ്. വിജയനാഥ് by കെ.എസ്. വിജയനാഥ്
Jan 4, 2020, 04:12 am IST
in Samskriti
FacebookTwitterWhatsAppTelegramLinkedinEmail

അയ്യപ്പന്റെ പൂങ്കാവനത്തിലെ പതിനെട്ടു മലകളില്‍ ഒന്നാണ് തലപ്പാറ മല. ശബരിമല ആചാരാനുഷ്ഠാനങ്ങളുമായി തലപ്പാറ മലയ്‌ക്ക് വലിയ ബന്ധമാണുള്ളത്. പന്തളം കൊട്ടാരത്തില്‍ നിന്നും ശബരിമലയ്‌ക്ക് പുറപ്പെട്ട മണികണ്ഠനെ തലപ്പാറ മൂപ്പനായ വില്ലാളിവീരനൊപ്പമാണ് മഹാരാജാവ് കാനനത്തിലേക്ക് അയച്ചത്. കൊച്ചുവേലന്‍ എന്ന സ്ഥാനപ്പേരിലറിയപ്പെടുന്ന വില്ലാളിവീരനെ വളര്‍ത്തച്ഛനായാണ് മണിക്ഠണന്‍ കണ്ടിരുന്നത്. 

അവതാര ലക്ഷ്യം പൂര്‍ത്തിയാക്കിയ മണികണ്ഠന്‍ കാട്ടിലെ ധര്‍മശാസ്താ വിഗ്രഹത്തില്‍ വിലയം പ്രാപിക്കാനെടുത്ത തീരുമാനം രാജാവിനെ സങ്കടത്തിലാക്കുന്നു. രാജാവ് 99 മലമൂപ്പന്മാരെ കൊട്ടാരത്തില്‍ വിളിച്ചുവരുത്തി. മണികണ്ഠന്റെ കാനനത്തിലെ സംരക്ഷണം ആദ്യ മലയായ തലപ്പാറയിലെ മൂപ്പനെ ഏല്‍പ്പിക്കുവാന്‍ തീരുമാനിച്ചു. കൊച്ചുവേലന്‍ എന്ന സ്ഥാനവും രാജമുദ്രയുള്ള ശംഖ്, അരമണി, വാള്‍, വടി തലപ്പാവ്, എന്നിവയും നല്‍കി. ശബരിമലയ്‌ക്കുള്ള യാത്രയ്‌ക്കിടയില്‍ മണികണ്ഠന് പള്ളിയുറങ്ങാനും പൂജചെയ്യാനുമായി ഒരുക്കിയതാണ് തലപ്പാറക്കോട്ട. കൊച്ചു വേലന്റെ പരമ്പരയില്‍ പെട്ടവര്‍ ഇന്നും ആചാരം നിലനിര്‍ത്തി വരുന്നു. മകരസംക്രമസന്ധ്യയില്‍ ശബരിഗിരീശ്വരന് ചാര്‍ത്തുന്നതിനായി കൊണ്ടുവരുന്ന തിരുവാഭരണങ്ങളില്‍ പൂജ നടത്താനുള്ള അവകാശവും കൊച്ചുവേലന്റെ പരമ്പരയില്‍ പെട്ടവര്‍ക്കുണ്ട്. പ്ലാപ്പള്ളിക്കടുത്താണ് തലപ്പാറക്കോട്ട. തിരുവാഭരണ ഘോഷയാത്ര പന്തളത്തു നിന്നും പുറപ്പെടുമ്പോള്‍ കൊച്ചുവേലന്‍, കോട്ടയില്‍ ഉറഞ്ഞുതുള്ളും. രാജമുദ്രയുള്ള അരമണി ശംഖ്, വാള്‍, വടി, തലപ്പാവ് എന്നിവയണിഞ്ഞാണ് കൊച്ചുവേലന്‍ പൂജകള്‍ നടത്തുന്നത്. 

എരുമേലിക്ക് സമീപം കുരുമ്പന്‍ മൂഴി തേക്കും മൂട്ടില്‍ ഓമനക്കുട്ടനാണ് ഇപ്പോള്‍ കൊച്ചുവേലന്‍. മണ്ഡലമകരവിളക്ക് കാലത്തും എല്ലാ മലയാളമാസം ഒന്നാം തീയതിയിലും കൊച്ചു വേലന്‍ കോട്ടയിലെത്തി പൂജകള്‍ നടത്തും. 

പൂജ നടത്തിക്കഴിയുമ്പോള്‍ പന്തളം രാജപ്രതിനിധി പണക്കിഴി നല്‍കും. ‘പന്തളം താര’  എന്നറിയപ്പെട്ടിരുന്ന കാനനപാതയിലായിരുന്ന കോട്ട വനംവകുപ്പിന്റെ ഇടപെടല്‍ കാരണം പ്ലാപ്പള്ളിയില്‍ റോഡരികിലേക്ക് മാറ്റി. കോട്ട ഒഴിവാക്കാനുള്ള ശ്രമങ്ങള്‍ നടന്നെങ്കിലും ഹൈക്കോടതി ഇടപെട്ട് പൂജ നടത്താനുള്ള അവകാശം ലഭിച്ചു. തീര്‍ഥാടകര്‍ തലപ്പാറക്കോട്ട വണങ്ങിയാണ് കാനനവാസനെ കാണാന്‍ പോകുന്നത്. കൊച്ചുവേലന്‍ പിതൃസ്ഥാനീയനായതിനാല്‍ പതിനെട്ടാംപടി ചവിട്ടാനോ ശ്രീകോവിലിന്  നേരെ നിന്ന് ദര്‍ശനം നടത്താനോ പാടില്ല.

9447261963

ShareTweetSendShareShareSend

പ്രതികരിക്കാൻ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഹിന്ദിയിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.

ബന്ധപ്പെട്ട വാര്‍ത്തകള്‍

Health

മറുകു വളരുന്നതും മുറിവുണങ്ങാത്തതും കണ്ടില്ലെന്ന് നടിക്കരുത് ; സ്കിൻ കാൻസർ നേരത്തെ തിരിച്ചറിയാം

India

ഒരു പ്രയോജനവുമില്ലാത്ത നേതാവാണ് രാഹുൽ ; സൈന്യത്തെയും, രാജ്യത്തെയും ബഹുമാനിക്കാത്ത രാഹുലിന് എന്തിനാണ് ജനങ്ങൾ വോട്ട് ചെയ്യുന്നത് ; ഗിരിരാജ് സിംഗ്

India

പ്രണബ് മുഖർജിയെ കണ്ടിരുന്നു ; ബാങ്കുകൾ സഹായിക്കുമെന്ന് ഉറപ്പുനൽകിയത് അദ്ദേഹമാണ് : വിജയ് മല്യ

Local News

മൊബൈൽ ടവർ നിർമാണകമ്പനിയിൽ നിന്ന് മൂന്നു ലക്ഷത്തോളം രൂപ വിലവരുന്ന യന്ത്രസാമഗ്രികൾ മോഷ്ടിച്ച സംഭവം : യുവാവ്‌ പിടിയിൽ

World

എലോൺ മസ്‌കിന്റെ സ്റ്റാർലിങ്കിന് ഇന്ത്യയിൽ പ്രവർത്തിക്കാൻ ലൈസൻസ് ലഭിച്ചതായി റിപ്പോർട്ട് : സാറ്റലൈറ്റ് ഇന്റർനെറ്റിനായുള്ള കാത്തിരിപ്പ് ഇനി അവസാനിക്കും

പുതിയ വാര്‍ത്തകള്‍

അമിതാഭ് കാന്ത് (വലത്ത്)  പുതിയ വികസിത ഇന്ത്യ (ഇടത്ത്)

2047ല്‍ ഇന്ത്യയുടെ സമ്പദ് ഘടന 30 ലക്ഷം കോടി ഡോളര്‍ ആകൂം; ഇന്ത്യയില്‍ പുതിയ 50 നഗരങ്ങളും 400 എയര്‍പോര്‍ടുകളും വരും: ജി20 ഷേര്‍പ്പ അമിതാഭ് കാന്ത്

അന്ന് ഭീകരരെ വെല്ലുവിളിച്ച് ലാൽ ചൗക്കിൽ ദേശീയ പതാക ഉയർത്തി ; ഇന്ന് ലോകത്തിലെ ഏറ്റവും ഉയരം കൂടിയ റെയിൽവേ ആർച്ച് പാലത്തിൽ തിരംഗയാത്ര നടത്തി നരേന്ദ്രമോദി

ഗാസ മുനമ്പിൽ നിന്ന് ഹമാസ് ബന്ദികളാക്കിയ രണ്ട് പേരുടെ മൃതദേഹങ്ങൾ കൂടി കണ്ടെടുത്തു : ദുഃഖം പങ്കുവച്ച് ബെഞ്ചമിൻ നെതന്യാഹു

ബ്രിട്ടീഷുകാർക്ക് നേടാൻ കഴിയാത്തത് നിങ്ങൾക്ക് കഴിഞ്ഞു മോദിജി ; ചെനാബ് പാലം യാഥാർത്ഥ്യമാക്കിയ നരേന്ദ്രമോദിയെ പ്രശംസിച്ച് ഒമർ അബ്ദുള്ള

ഹിസ്ബുള്ളയ്‌ക്ക് വലിയ പ്രഹരം നൽകി ഇസ്രായേൽ ; ബെയ്റൂട്ടിൽ ആക്രമണം നടത്തി തകർത്തത് ഡ്രോൺ നിർമ്മാണ കേന്ദ്രങ്ങൾ 

വിവാഹം വേണമെന്നില്ല, സ്വവര്‍ഗ ദമ്പതികള്‍ക്ക് കുടുംബം രൂപീകരിക്കാമെന്ന് മദ്രാസ് ഹൈക്കോടതി

ആര്‍എസ്എസ് പ്രവര്‍ത്തനം ആശാകിരണം: സംഘത്തിന്റെ പ്രവര്‍ത്തനത്തിന് ഹൃദയംഗമമായ ആശംസകള്‍ നേർന്ന് ആശാ ഭോസ്ലെ

രാമപുരത്തെ കാറപകടം മദ്യലഹരിയില്‍ വരുത്തിവച്ചത്, ബലിയാടായത് ഒപ്പമുണ്ടായിരുന്ന ജോസ്നയും!

മൂന്ന് വയസ്സുകാരിയെ ക്രൂരമായി പീഡിപ്പിച്ചു : പ്രതിയെ 24 മണിക്കൂറിനുള്ളിൽ വെടിവച്ച് കൊന്ന് യുപി പോലീസ്

സുരക്ഷയുടെ കാര്യത്തില്‍ നാം സ്വ നിര്‍ഭരമാകണം; സൈന്യവും സര്‍ക്കാരും ഭരണകൂടവും സമാജികശക്തിയും കൈകോര്‍ക്കണം: ഡോ. മോഹന്‍ ഭാഗവത്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies