Wednesday, March 25, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

തീര്‍ത്ഥാടകര്‍ക്ക് മര്‍ദ്ദനം; പോലീസിനെതിരെ വീണ്ടും വ്യാപക പരാതി

സ്വന്തം ലേഖകന്‍ by സ്വന്തം ലേഖകന്‍
Jan 2, 2020, 06:14 am IST
in Kerala

ശബരിമല: മകരവിളക്ക് ഉത്സവത്തിന് നട തുറന്ന് ആദ്യദിനം തന്നെ പോലീസിനെതിരെ പമ്പയില്‍ നിന്നടക്കം ഉയരുന്നത് നിരവധി പരാതികള്‍. പോലീസിന്റെ ബലപ്രയോഗത്തിനും അമിത നിയന്ത്രണങ്ങള്‍ക്കുമെതിരെ തീര്‍ത്ഥാടകര്‍ പ്രതികരിച്ചതോടെ പമ്പയിലും സന്നിധാനത്തും വാക്കേറ്റം. പോലീസിനെതിരെയുള്ള പരാതി സംസ്ഥാന പോലീസ് മേധാവിയുടെ ശ്രദ്ധയില്‍പ്പെടുത്തിയതായി ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് എന്‍. വാസു അറിയിച്ചു. 

മണ്ഡലകാല അവസാന ഘട്ടത്തില്‍ സന്നിധാനത്തിന്റെ നിയന്ത്രണച്ചുമതലയുണ്ടായിരുന്ന മൂന്നാം ബാച്ചിനെതിരെയും രൂക്ഷമായ ആരോപണങ്ങളാണ് ഉയര്‍ന്നിരുന്നത്. തീര്‍ത്ഥാടകരോട് ക്ഷമയോടും മാന്യമായും പെരുമാറണമെന്ന് ഉന്നത പോലീസ് ഉദ്യോഗസ്ഥര്‍ തിങ്കളാഴ്ച ചുമതലയേറ്റ നാലാം ബാച്ചിന് കര്‍ശന നിര്‍ദേശം നല്‍കിയിരുന്നു. എന്നാല്‍, ഇതൊന്നും വകവയ്‌ക്കാതെയാണ് ഇവരും  പെരുമാറുന്നത്.  

സോപാന ഡ്യൂട്ടിയിലുണ്ടായിരുന്ന ചില പോലീസ് ഉദ്യോഗസ്ഥരുടെ പെരുമാറ്റം ആന്ധ്രയില്‍ നിന്നെത്തിയ തീര്‍ത്ഥാടകസംഘം ചോദ്യം ചെയ്തു. തുടര്‍ന്ന് പോലീസുകാര്‍ കൂട്ടംചേര്‍ന്ന് ആന്ധ്രയില്‍ നിന്നെത്തിയവരെ ദര്‍ശനം പോലും അനുവദിക്കാതെ സോപാനത്തില്‍ നിന്ന് തള്ളിനീക്കി. സോപാനത്തിന് മുന്നിലെത്തുന്ന തീര്‍ത്ഥാടകര്‍ക്കു നേരെ പോലീസ് അനാവശ്യമായി ബലപ്രയോഗം നടത്തുന്നതാണ് പ്രശ്‌നങ്ങള്‍ക്ക് കാരണം. തീര്‍ത്ഥാടകര്‍ക്കുള്ള നിരയില്‍ ഡ്യൂട്ടിയില്ലാത്ത പോലീസുകാര്‍ സംഘം ചേര്‍ന്ന് ഏറെ നേരം ചെലവഴിച്ച് ദര്‍ശനം നടത്തുന്നതും സോപാനത്ത് തിക്കിനും തിരക്കിനും ഇടയാക്കുന്നു.  

സമാധാനപരമായി മുന്നോട്ടുനീങ്ങുന്ന തീര്‍ത്ഥാടന കാലം അട്ടിമറിക്കാനുള്ള ചില പോലീസുകാരുടെ ശ്രമത്തിന് പിന്നില്‍ ദുരൂഹതയുണ്ടെന്നാണ് തീര്‍ത്ഥാടകരും ദേവസ്വം ജീവനക്കാരും പറയുന്നത്. തീര്‍ത്ഥാടകരോട് എങ്ങനെ പെരുമാറണമെന്നതിന് 57 നിര്‍ദേശങ്ങള്‍ അടങ്ങിയ കൈപുസ്തകം ഡ്യൂട്ടിക്കെത്തിയ പോലീസുകാര്‍ക്ക് നല്‍കിയിരുന്നു. ഇതൊന്നു വായിച്ചുനോക്കാന്‍ പോലും മെനക്കെടാതെ പോലീസ് മേധാവിയുടെ നിര്‍ദേശം പാടെ തള്ളുന്ന നിലപാടാണ് സേനയിലെ ഒരുവിഭാഗത്തിന്റേത്. തീര്‍ത്ഥാടകരോടുള്ള പോലീസിന്റെ നിരന്തരമായ മോശം പെരുമാറ്റം കണക്കിലെടുത്ത് പതിനെട്ടാംപടിയിലും സോപാനത്തും പോലീസിനെ ഒഴിവാക്കി ദേവസ്വം ഗാര്‍ഡുകളെ നിയോഗിക്കുന്ന കാര്യം സജീവ പരിഗണനയിലാണെന്നാണ് ബോര്‍ഡില്‍നിന്ന് ലഭിക്കുന്ന വിവരം.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

കശ്മീരിനെ ഇന്ത്യയില്‍ നിന്നും വേര്‍പ്പെടുത്താന്‍ സമരം ചെയ്ത ആസിയ അന്ദ്രാബിയ്‌ക്ക് ഹഫീസ് സയിദുമായി ബന്ധം

ഹിന്ദുഭീകരതയും ഇന്ത്യയും എന്ന മാര്‍ച്ച് നാലിന് നടന്ന ചര്‍ച്ചയുടെ പോസ്റ്റര്‍ (ഇടത്ത്)
Kerala

ഗുരുവായൂര്‍ ക്ഷേത്രത്തിനരികെ ഹിന്ദുഭീകരതയെക്കുറിച്ച് സിപിഎം അനുഗ്രഹത്തോടെ ചര്‍ച്ച, 50 വര്‍ഷമായി ഹിന്ദുവിന് ഇവിടെ പ്രാതിനിധ്യമില്ലെന്ന് പറഞ്ഞതിന് കേസ്

Cricket

ആര്‍ സി ബി ആദിത്യ ബിര്‍ളയ്‌ക്ക് ,രാജസ്ഥാന്‍ റോയല്‍സ് കല്‍ സോമാനിയയ്‌ക്ക്

India

മൾട്ടി-റോൾ ഫൈറ്റർ എയർക്രാഫ്റ്റ് , 114 റാഫേൽ യുദ്ധവിമാനങ്ങൾ , റഡാറുകൾ ; വ്യോമസേനയ്‌ക്കായി വരുന്നത് അപകടകാരികളായ ആയുധങ്ങൾ

Kerala

ടികെ ഗോവിന്ദന്റെ ഭാര്യ കെപി രമണിയെ സിപിഎം പുറത്താക്കി

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

അട്ടപ്പാടിയില്‍ കാട്ടാന ആക്രമണത്തില്‍ പരിക്കേറ്റ് ചികിത്സയിലിരുന്ന ആള്‍ മരിച്ചു

സ്വന്തമായി ജെറ്റ് എഞ്ചിൻ നിർമ്മിക്കാൻ ഭാരതം ; യുദ്ധവിമാന വികസനങ്ങൾക്ക് ഇനി കൂടുതൽ കരുത്ത്

യുഎസിലെ ഇല്ലിനോയിസ് ടെക് സര്‍വ്വകലാശാലയില്‍ നിന്നും കമ്പ്യൂട്ടര്‍ സയന്‍സില്‍ മാസ്റ്റേഴ്സ് ബിരുദം നേടിയതിന് ശേഷം ബിരുദദാനച്ചടങ്ങില്‍, ബിപില്‍ മൊബൈല്‍ കമ്പനി ആരംഭിച്ചപ്പോഴുള്ള രാജീവ് ചന്ദ്രശേഖര്‍, 2005ല്‍ 5200 കോടി രൂപയ്ക്ക് ബിപിഎല്‍ ഓഹരികള്‍വിറ്റപ്പോഴുള്ള രാജീവ് ചന്ദ്രശേഖര്‍, സാധാരണ ശബരിമല ഭക്തനായ രാജീവ് ചന്ദ്രശേഖര്‍, ഇപ്പോള്‍ ബിജെപി സംസ്ഥാനപ്രസിഡന്‍റായ, നേമത്ത് ബിജെപി സ്ഥാനാര്‍ത്ഥിയായ രാജീവ് ചന്ദ്രശേഖര്‍ (യഥാക്രമം ഇടത്ത് നിന്നും വലത്തോട്ട്)

യുഎസില്‍ കംപ്യൂട്ടര്‍ സയന്‍സില്‍ മാസ്റ്റേഴ്സ്, ഇന്‍റലില്‍ എഞ്ചിനീയര്‍; ബിപിഎല്‍ മൊബൈല്‍ വിറ്റത് 5200 കോടിക്ക്; അളക്കാനാവില്ല രാജീവ് ചന്ദ്രശേഖറിനെ…

ജനങ്ങളിലൂടെയുള്ള പരിവര്‍ത്തന പ്രക്രിയയാണ് സംഘം: സുനില്‍ ആംബേക്കര്‍

സമരസതയും ലോകക്ഷേമവും ഹിന്ദുത്വത്തിന്റെ സ്വഭാവം: ആലോക് കുമാര്‍

ബേപ്പൂരിലെ യുഡിഎഫ് സ്ഥാനാര്‍ഥി പി.വി. അന്‍വറിനെതിരെ തെരഞ്ഞെടുപ്പ് കമ്മീഷനില്‍ പരാതി

ശബരിമല സ്വര്‍ണകൊള്ള : രണ്ടാം കേസിലും തന്ത്രിയുടെ ജാമ്യം റദ്ദാക്കണമെന്ന് പ്രത്യേക അന്വേഷണ സംഘത്തിന്റെ അപ്പീല്‍ ഹൈക്കോടതിയില്‍

യുവരാജ് ഗോകുൽ എന്ന പേരിൽ മത്സരിക്കാൻ അനുവദിക്കരുതെന്ന് ഇടതുപക്ഷം : പേരിനെ വരെ പേടിയാണോയെന്ന് യുവരാജ്

ഉന്നത നേതാവിനെ അപരനാക്കി കോൺഗ്രസ് നീചരാഷ്‌ട്രീയം കളിക്കുന്നു: കെ.സുരേന്ദ്രൻ

ആഗ്രഹിച്ചതെല്ലാം സ്വന്തമാക്കി പക്ഷെ സന്തോഷം കണ്ടെത്താൻ പറ്റുന്നില്ല : അവസ്ഥ തുറന്ന് പറഞ്ഞ് ശ്രീവിദ്യ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.