Wednesday, March 25, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

ചരിത്ര കോണ്‍ഗ്രസ് സമാപിച്ചു;മുഖ്യ അജണ്ട ദേശവിരുദ്ധ ഗൂഢാലോചന

സ്വന്തം ലേഖകന്‍ by സ്വന്തം ലേഖകന്‍
Dec 31, 2019, 06:32 am IST
in Kerala

കണ്ണൂര്‍: കഴിഞ്ഞ കുറേ വര്‍ഷങ്ങളായി ഇന്ത്യയിലെ ഇടത്-ജിഹാദി ബുദ്ധിജീവികളുടെ ഗൂഢാലോചനാവേദിയാണ് ഇന്ത്യന്‍ ചരിത്ര കോണ്‍ഗ്രസ്. ഇന്ത്യയില്‍ മാര്‍ക്‌സിസ്റ്റ് ഭരണമുള്ള ഏക സംസ്ഥാനമായ കേരളത്തില്‍, കണ്ണൂര്‍ സര്‍വകലാശാല 80-ാം ചരിത്ര കോണ്‍ഗ്രസ്സിന് വേദിയായപ്പോള്‍ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നെത്തിയവരുടെ ദേശവിരുദ്ധ നിലപാടും കമ്യൂണിസ്റ്റ്-ജിഹാദി ഗ്രൂപ്പുകളോട് ആഭിമുഖ്യവുമുള്ള ചരിത്രകാരന്മാര്‍ ഇവിടത്തെ സിപിഎമ്മുകാരുടെ ‘ഗ്രൗണ്ട് സപ്പോര്‍ട്ടോ’ടു കൂടി പരമാവധി വിളയാടിയതിന്റെ കാഴ്ചകളാണ് കണ്ടത്. 

ചരിത്ര കോണ്‍ഗ്രസ്സിന്റെ സമാപന ദിവസമായ ഇന്നലെ അംഗീകരിച്ച പ്രമേയങ്ങള്‍ ഒട്ടുമുക്കാലും ദേശീയതയ്‌ക്കും ദേശസുരക്ഷയ്‌ക്കും എതിരെയുള്ളതായിരുന്നു. ചരിത്ര കോണ്‍ഗ്രസ്സിന്റെ ഉദ്ഘാടന വേളയില്‍ ഗവര്‍ണറുടെ പ്രസംഗം തടയുകയും അദ്ദേഹത്തെ അപമാനിക്കുകയും ചെയ്തവര്‍ക്കെതിരെ നടപടിയെടുക്കാന്‍ തുനിഞ്ഞ പോലീസിനെതിരെയാണ് ഒരു പ്രമേയം. ഇന്ത്യന്‍ രാഷ്‌ട്രപതിയാല്‍ നിയമിതനായ ഗവര്‍ണറെ അപമാനിച്ചവര്‍ക്കെതിരെയുള്ള നടപടി കേരള പോലീസില്‍ ഒതുങ്ങില്ലെന്നും കേന്ദ്ര ഏജന്‍സികള്‍ ഏറ്റെടുത്തേക്കുമെന്നുമുള്ള സാമാന്യബോധം ഉള്ളതുകൊണ്ടാവണം ഇടത് ചരിത്രകാരന്മാര്‍ പാസ്സാക്കിയ പ്രമേയത്തില്‍ പോലീസ് കസ്റ്റഡിയിലെടുത്തു വിട്ടയച്ച ജെഎന്‍യു, ജാമിയ, അലിഗഢ് സര്‍വകലാശാലകളിലെ പ്രതിനിധികളെ കുറിച്ചുള്ള വിവരങ്ങള്‍ കേന്ദ്ര ഏജന്‍സികള്‍ക്ക് കൈമാറരുതെന്ന് പ്രത്യേകം ആവശ്യപ്പെടുന്നുണ്ട്. മേല്‍പറഞ്ഞ മൂന്ന് സര്‍വകലാശാലകളിലും കഴിഞ്ഞ ദിവസങ്ങളില്‍ നടന്ന കലാപങ്ങളുടെ പേരിലുള്ള നടപടികള്‍ക്കെതിരെയും ചരിത്ര കോണ്‍ഗ്രസ്സില്‍ മറ്റൊരു പ്രമേയം അവതരിപ്പിക്കപ്പെട്ടുവെന്നതും വിചിത്രമാണ്. 

ഇന്ത്യയുടെ ബഹുസ്വരത തകര്‍ക്കുന്ന നയങ്ങള്‍ പിന്‍വലിക്കുക, ചരിത്രപാഠങ്ങള്‍ തിരുത്തിയെഴുതുന്നത് ചെറുക്കുക തുടങ്ങിയ സ്ഥിരം ഇടത് ആവശ്യങ്ങളും പ്രമേയങ്ങളായി. ഗവര്‍ണര്‍ അപമാനിക്കപ്പെട്ടതുള്‍പ്പെടെയുള്ള സംഭവങ്ങള്‍ കേന്ദ്ര സര്‍ക്കാരിന്റെ കീഴിലുള്ള ഇന്ത്യന്‍ കൗണ്‍സില്‍ ഫോര്‍ ഹിസ്റ്റോറിക്കല്‍ റിസെര്‍ച്ചിന്റെ (ഐസിഎച്ച്ആര്‍) ഫണ്ട് ചരിത്ര കോണ്‍ഗ്രസ്സിന് ലഭ്യമാകുന്നതിന് തടസ്സമാകുമോയെന്ന ആശങ്കയും സംഘാടകര്‍ക്കുണ്ട്. അത് മുന്‍കൂട്ടിക്കണ്ടാവണം ധനസഹായം തടസ്സപ്പെടാതിരിക്കാനുള്ള ഒരു അഭ്യര്‍ത്ഥനയും പ്രമേയരൂപത്തില്‍ കൊണ്ടുവരാന്‍ സംഘാടകര്‍ മറന്നില്ല. 

ജനങ്ങളുടെ നികുതിപ്പണം ധൂര്‍ത്തടിക്കുക എന്നതില്‍ കവിഞ്ഞ് ക്രിയാത്മകമായ ചര്‍ച്ചകള്‍ക്കുള്ള വേദിയായിരുന്നില്ല, കഴിഞ്ഞ കുറേ വര്‍ഷങ്ങളിലേതു പോലെ തന്നെ ഇത്തവണയും ഇന്ത്യന്‍ ചരിത്ര കോണ്‍ഗ്രസ്. 

സമ്മേളന പ്രതിനിധികളുടെ പങ്കാളിത്തക്കുറവു കൊണ്ടും ധൂര്‍ത്തു കൊണ്ടും നിറംകെട്ട ഒന്നായി മാറി. കഴിഞ്ഞ രണ്ട് ദിവസങ്ങളിലും പല സെഷനുകളും വഴിപാടുകളായിരുന്നു. ഉദ്ഘാടനച്ചടങ്ങ് അലങ്കോലപ്പെട്ടപ്പോള്‍ തന്നെ വിവിധ സംസ്ഥാനങ്ങളില്‍ നിന്നെത്തിയ നിരവധി പ്രതിനിധികള്‍ നിരാശരാകുകയും തങ്ങള്‍ക്കുളള അഭിപ്രായ വ്യത്യാസം രേഖപ്പെടുത്തുകയും ചെയ്തിരുന്നു. പലരും ഉദ്ഘാടന സെഷനില്‍ പങ്കെടുത്ത ശേഷം നാട്ടിലേക്ക് മടങ്ങി.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

കശ്മീരിനെ ഇന്ത്യയില്‍ നിന്നും വേര്‍പ്പെടുത്താന്‍ സമരം ചെയ്ത ആസിയ അന്ദ്രാബിയ്‌ക്ക് ഹഫീസ് സയിദുമായി ബന്ധം

ഹിന്ദുഭീകരതയും ഇന്ത്യയും എന്ന മാര്‍ച്ച് നാലിന് നടന്ന ചര്‍ച്ചയുടെ പോസ്റ്റര്‍ (ഇടത്ത്)
Kerala

ഗുരുവായൂര്‍ ക്ഷേത്രത്തിനരികെ ഹിന്ദുഭീകരതയെക്കുറിച്ച് സിപിഎം അനുഗ്രഹത്തോടെ ചര്‍ച്ച, 50 വര്‍ഷമായി ഹിന്ദുവിന് ഇവിടെ പ്രാതിനിധ്യമില്ലെന്ന് പറഞ്ഞതിന് കേസ്

Cricket

ആര്‍ സി ബി ആദിത്യ ബിര്‍ളയ്‌ക്ക് ,രാജസ്ഥാന്‍ റോയല്‍സ് കല്‍ സോമാനിയയ്‌ക്ക്

India

മൾട്ടി-റോൾ ഫൈറ്റർ എയർക്രാഫ്റ്റ് , 114 റാഫേൽ യുദ്ധവിമാനങ്ങൾ , റഡാറുകൾ ; വ്യോമസേനയ്‌ക്കായി വരുന്നത് അപകടകാരികളായ ആയുധങ്ങൾ

Kerala

ടികെ ഗോവിന്ദന്റെ ഭാര്യ കെപി രമണിയെ സിപിഎം പുറത്താക്കി

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

അട്ടപ്പാടിയില്‍ കാട്ടാന ആക്രമണത്തില്‍ പരിക്കേറ്റ് ചികിത്സയിലിരുന്ന ആള്‍ മരിച്ചു

സ്വന്തമായി ജെറ്റ് എഞ്ചിൻ നിർമ്മിക്കാൻ ഭാരതം ; യുദ്ധവിമാന വികസനങ്ങൾക്ക് ഇനി കൂടുതൽ കരുത്ത്

യുഎസിലെ ഇല്ലിനോയിസ് ടെക് സര്‍വ്വകലാശാലയില്‍ നിന്നും കമ്പ്യൂട്ടര്‍ സയന്‍സില്‍ മാസ്റ്റേഴ്സ് ബിരുദം നേടിയതിന് ശേഷം ബിരുദദാനച്ചടങ്ങില്‍, ബിപില്‍ മൊബൈല്‍ കമ്പനി ആരംഭിച്ചപ്പോഴുള്ള രാജീവ് ചന്ദ്രശേഖര്‍, 2005ല്‍ 5200 കോടി രൂപയ്ക്ക് ബിപിഎല്‍ ഓഹരികള്‍വിറ്റപ്പോഴുള്ള രാജീവ് ചന്ദ്രശേഖര്‍, സാധാരണ ശബരിമല ഭക്തനായ രാജീവ് ചന്ദ്രശേഖര്‍, ഇപ്പോള്‍ ബിജെപി സംസ്ഥാനപ്രസിഡന്‍റായ, നേമത്ത് ബിജെപി സ്ഥാനാര്‍ത്ഥിയായ രാജീവ് ചന്ദ്രശേഖര്‍ (യഥാക്രമം ഇടത്ത് നിന്നും വലത്തോട്ട്)

യുഎസില്‍ കംപ്യൂട്ടര്‍ സയന്‍സില്‍ മാസ്റ്റേഴ്സ്, ഇന്‍റലില്‍ എഞ്ചിനീയര്‍; ബിപിഎല്‍ മൊബൈല്‍ വിറ്റത് 5200 കോടിക്ക്; അളക്കാനാവില്ല രാജീവ് ചന്ദ്രശേഖറിനെ…

ജനങ്ങളിലൂടെയുള്ള പരിവര്‍ത്തന പ്രക്രിയയാണ് സംഘം: സുനില്‍ ആംബേക്കര്‍

സമരസതയും ലോകക്ഷേമവും ഹിന്ദുത്വത്തിന്റെ സ്വഭാവം: ആലോക് കുമാര്‍

ബേപ്പൂരിലെ യുഡിഎഫ് സ്ഥാനാര്‍ഥി പി.വി. അന്‍വറിനെതിരെ തെരഞ്ഞെടുപ്പ് കമ്മീഷനില്‍ പരാതി

ശബരിമല സ്വര്‍ണകൊള്ള : രണ്ടാം കേസിലും തന്ത്രിയുടെ ജാമ്യം റദ്ദാക്കണമെന്ന് പ്രത്യേക അന്വേഷണ സംഘത്തിന്റെ അപ്പീല്‍ ഹൈക്കോടതിയില്‍

യുവരാജ് ഗോകുൽ എന്ന പേരിൽ മത്സരിക്കാൻ അനുവദിക്കരുതെന്ന് ഇടതുപക്ഷം : പേരിനെ വരെ പേടിയാണോയെന്ന് യുവരാജ്

ഉന്നത നേതാവിനെ അപരനാക്കി കോൺഗ്രസ് നീചരാഷ്‌ട്രീയം കളിക്കുന്നു: കെ.സുരേന്ദ്രൻ

ആഗ്രഹിച്ചതെല്ലാം സ്വന്തമാക്കി പക്ഷെ സന്തോഷം കണ്ടെത്താൻ പറ്റുന്നില്ല : അവസ്ഥ തുറന്ന് പറഞ്ഞ് ശ്രീവിദ്യ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.