Wednesday, March 25, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

പൗരത്വ ഭേദഗതിക്കെതിരായ സമരം കേരളം നല്‍കിയ മുന്‍ റിപ്പോര്‍ട്ടുകള്‍ മറന്ന്

സ്വന്തം ലേഖകന്‍ by സ്വന്തം ലേഖകന്‍
Dec 22, 2019, 07:38 am IST
in Kerala

 

തിരുവനന്തപുരം:  കേരളത്തിലേക്ക് ബംഗ്ലാദേശികളുള്‍പ്പെടെ ഇതര രാജ്യങ്ങളില്‍ നിന്നുള്ളവര്‍ അനധികൃമായി കുടിയേറുന്നുവെന്ന് 2012ല്‍ കേന്ദ്രത്തിനു റിപ്പോര്‍ട്ട് നല്‍കിയത് എല്‍ഡിഎഫ് സര്‍ക്കാരാണെന്നു മറന്നാണ് ഇടതു മുന്നണി പൗരത്വ നിയമത്തിനെതിരെ പ്രക്ഷോഭം നയിക്കുന്നത്. 

ബംഗ്ലാദേശികള്‍ ബംഗാള്‍ വഴി നുഴഞ്ഞ് കയറി  എത്തുന്നുവെന്നാണ് കേന്ദ്രസര്‍ക്കാരിന് 2012ലെ വി.എസ് അച്യുതാനന്ദന്‍ നല്‍കിയ കത്തില്‍ പറഞ്ഞിരുന്നത്. ഇവിടെ എത്തുന്നവരില്‍ മതിയായ രേഖകള്‍പോലും ഇല്ലെന്നും റിപ്പോര്‍ട്ടില്‍ സൂചിപ്പിച്ചിരുന്നു. നിരവധി ക്രിമിനല്‍കേസുകളില്‍ ഇവര്‍ പിടിയാലയപ്പോഴാണ് പോലീസിന്റെ രഹസ്യാന്വേഷണ വിഭാഗം പോലും ബംഗ്ലാദേശിന്നുള്ളവര്‍ കടന്ന് കയറിയ വിവരം അറിയുന്നത്. 

ബംഗാളികള്‍ എന്ന പേരില്‍ കഴിയുന്നതതില്‍ അധകവും ബംഗ്ലാദേശികളും മറ്റ് രാജ്യങ്ങളില്‍ നിന്നുള്ളവരും റോഹങ്ക്യകളുമാണെന്നാണ് കേന്ദ്രസര്‍ക്കാരിനെ അറിയിച്ചത്. ഹവാല, കള്ളപ്പണം ഇടപാടുകളില്‍ ഇവരുടെ സാന്നിധ്യം ഉണ്ട്. മാത്രമല്ല ആസാമില്‍ നിന്നുള്ളവരില്‍ മാവോയിസ്റ്റുകളും ഉണ്ട്. കൃത്യമായി തിരിച്ചറിയല്‍ രേഖകളില്ലാത്ത 25,000ത്തിലധികം പേര്‍ എറണാകുളം പെരുമ്പാവൂരില്‍ മാത്രം ഉണ്ടെന്നാണ് കണക്ക് കൂട്ടല്‍. തീവ്രവാദികളടക്കം സംസ്ഥാനത്ത് ഉണ്ടെന്നും സംസ്ഥാന ഇന്റലിജന്‍സ് റിപ്പോര്‍ട്ട് നല്‍കി. നിരവധി കേസുകളില്‍ ബംഗ്ലാദേശികള്‍ പ്രതികളാകുന്നുവെന്നും ഇന്റലിജന്‍സ് മുന്നറിയിപ്പ് നല്‍കി. പിന്നാലെയാണ് സംസ്ഥാനസര്‍ക്കാര്‍ ഈ വിവരം  കേന്ദ്ര സര്‍ക്കാരിനെ അറിയിച്ചത്. മാത്രമല്ല അന്ന് കേന്ദ്ര ഇന്റലിജന്‍സും ഈ വിവരം റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഇതെല്ലാം മറച്ച് വച്ചാണ് എല്‍ഡിഎഫ് സര്‍ക്കാര്‍ ഇപ്പോള്‍ പൗരത്വം ബില്ലിനെ എതിര്‍ക്കുന്നത്.

 കേരളത്തില്‍ ഭീകര സംഘടനയായ ജമാത്ത് ഉള്‍ മുജാഹിദീന് ബംഗ്ലാദേശ് (ജെഎംബി) ഭീകര പ്രവര്‍ത്തനം വ്യാപിപ്പിക്കുന്നുണ്ടെന്ന് ദേശിയ അന്വേഷണ ഏജന്‍സി (എന്‍ഐഎ)  റിപ്പോര്‍ട്ട് ചെയ്തത് ഏതാനും മാസം മുമ്പാണ്. കേരളത്തിനു പുറമേ കര്‍ണാടക, തമിഴ്‌നാട്, ജാരര്‍ഖണ്ഡ്, ബിഹാര്‍, മഹാരാഷ്‌ട്ര എന്നീ സംസ്ഥാനങ്ങളിലും ബംഗ്ലാദേശില്‍ നിന്നുള്ള അഭയാര്‍ഥികളെന്ന പേരില്‍ ഭീകരര്‍ എത്തിയിട്ടുണ്ടെന്നും എന്‍ഐഎ റിപ്പോര്‍ട്ട് ചെയ്തിരുന്നു. 

ഇവര്‍ കര്‍ണാടകയിലെ അതിര്‍ത്തി പ്രദേശമായ കൃഷ്ണഗിരിയില്‍ റോക്കറ്റ് ലോഞ്ചര്‍ പരീക്ഷിച്ചതായും എന്‍ഐഎ അന്വേഷത്തില്‍ കണ്ടെത്തി. സംഘടനകളുമായി അടുത്ത ബന്ധം പുലര്‍ത്തുന്നവരുടെ പേര് വിവരങ്ങളുടെ പട്ടിക സംസ്ഥാനങ്ങളള്‍ക്കു കൈമാറി. ഇവരുടെ സാന്നിധ്യമുള്ള പ്രേദശങ്ങളും കേരളത്തിന് നല്‍കിയിട്ടുണ്ട്. എന്നിട്ടും നുഴഞ്ഞുകയറ്റക്കാരെയും തീവ്രവാദികളെയും രാജ്യത്തിന് പുറത്ത് കടത്താനുള്ള പൗരത്വ നിയമത്തെ സംസ്ഥാന സര്‍ക്കാര്‍ എതിര്‍ക്കുന്നത് ദുരൂഹത വര്‍ധിപ്പിക്കുന്നു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

കശ്മീരിനെ ഇന്ത്യയില്‍ നിന്നും വേര്‍പ്പെടുത്താന്‍ സമരം ചെയ്ത ആസിയ അന്ദ്രാബിയ്‌ക്ക് ഹഫീസ് സയിദുമായി ബന്ധം

ഹിന്ദുഭീകരതയും ഇന്ത്യയും എന്ന മാര്‍ച്ച് നാലിന് നടന്ന ചര്‍ച്ചയുടെ പോസ്റ്റര്‍ (ഇടത്ത്)
Kerala

ഗുരുവായൂര്‍ ക്ഷേത്രത്തിനരികെ ഹിന്ദുഭീകരതയെക്കുറിച്ച് സിപിഎം അനുഗ്രഹത്തോടെ ചര്‍ച്ച, 50 വര്‍ഷമായി ഹിന്ദുവിന് ഇവിടെ പ്രാതിനിധ്യമില്ലെന്ന് പറഞ്ഞതിന് കേസ്

Cricket

ആര്‍ സി ബി ആദിത്യ ബിര്‍ളയ്‌ക്ക് ,രാജസ്ഥാന്‍ റോയല്‍സ് കല്‍ സോമാനിയയ്‌ക്ക്

India

മൾട്ടി-റോൾ ഫൈറ്റർ എയർക്രാഫ്റ്റ് , 114 റാഫേൽ യുദ്ധവിമാനങ്ങൾ , റഡാറുകൾ ; വ്യോമസേനയ്‌ക്കായി വരുന്നത് അപകടകാരികളായ ആയുധങ്ങൾ

Kerala

ടികെ ഗോവിന്ദന്റെ ഭാര്യ കെപി രമണിയെ സിപിഎം പുറത്താക്കി

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

അട്ടപ്പാടിയില്‍ കാട്ടാന ആക്രമണത്തില്‍ പരിക്കേറ്റ് ചികിത്സയിലിരുന്ന ആള്‍ മരിച്ചു

സ്വന്തമായി ജെറ്റ് എഞ്ചിൻ നിർമ്മിക്കാൻ ഭാരതം ; യുദ്ധവിമാന വികസനങ്ങൾക്ക് ഇനി കൂടുതൽ കരുത്ത്

യുഎസിലെ ഇല്ലിനോയിസ് ടെക് സര്‍വ്വകലാശാലയില്‍ നിന്നും കമ്പ്യൂട്ടര്‍ സയന്‍സില്‍ മാസ്റ്റേഴ്സ് ബിരുദം നേടിയതിന് ശേഷം ബിരുദദാനച്ചടങ്ങില്‍, ബിപില്‍ മൊബൈല്‍ കമ്പനി ആരംഭിച്ചപ്പോഴുള്ള രാജീവ് ചന്ദ്രശേഖര്‍, 2005ല്‍ 5200 കോടി രൂപയ്ക്ക് ബിപിഎല്‍ ഓഹരികള്‍വിറ്റപ്പോഴുള്ള രാജീവ് ചന്ദ്രശേഖര്‍, സാധാരണ ശബരിമല ഭക്തനായ രാജീവ് ചന്ദ്രശേഖര്‍, ഇപ്പോള്‍ ബിജെപി സംസ്ഥാനപ്രസിഡന്‍റായ, നേമത്ത് ബിജെപി സ്ഥാനാര്‍ത്ഥിയായ രാജീവ് ചന്ദ്രശേഖര്‍ (യഥാക്രമം ഇടത്ത് നിന്നും വലത്തോട്ട്)

യുഎസില്‍ കംപ്യൂട്ടര്‍ സയന്‍സില്‍ മാസ്റ്റേഴ്സ്, ഇന്‍റലില്‍ എഞ്ചിനീയര്‍; ബിപിഎല്‍ മൊബൈല്‍ വിറ്റത് 5200 കോടിക്ക്; അളക്കാനാവില്ല രാജീവ് ചന്ദ്രശേഖറിനെ…

ജനങ്ങളിലൂടെയുള്ള പരിവര്‍ത്തന പ്രക്രിയയാണ് സംഘം: സുനില്‍ ആംബേക്കര്‍

സമരസതയും ലോകക്ഷേമവും ഹിന്ദുത്വത്തിന്റെ സ്വഭാവം: ആലോക് കുമാര്‍

ബേപ്പൂരിലെ യുഡിഎഫ് സ്ഥാനാര്‍ഥി പി.വി. അന്‍വറിനെതിരെ തെരഞ്ഞെടുപ്പ് കമ്മീഷനില്‍ പരാതി

ശബരിമല സ്വര്‍ണകൊള്ള : രണ്ടാം കേസിലും തന്ത്രിയുടെ ജാമ്യം റദ്ദാക്കണമെന്ന് പ്രത്യേക അന്വേഷണ സംഘത്തിന്റെ അപ്പീല്‍ ഹൈക്കോടതിയില്‍

യുവരാജ് ഗോകുൽ എന്ന പേരിൽ മത്സരിക്കാൻ അനുവദിക്കരുതെന്ന് ഇടതുപക്ഷം : പേരിനെ വരെ പേടിയാണോയെന്ന് യുവരാജ്

ഉന്നത നേതാവിനെ അപരനാക്കി കോൺഗ്രസ് നീചരാഷ്‌ട്രീയം കളിക്കുന്നു: കെ.സുരേന്ദ്രൻ

ആഗ്രഹിച്ചതെല്ലാം സ്വന്തമാക്കി പക്ഷെ സന്തോഷം കണ്ടെത്താൻ പറ്റുന്നില്ല : അവസ്ഥ തുറന്ന് പറഞ്ഞ് ശ്രീവിദ്യ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.