Saturday, October 10, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

പിണറായി സ്മാര്‍ട്ടായി; ആപ്പിള്‍ സ്മാര്‍ട്ട് വാച്ചുമായി വേദിയില്‍; ഇതേ വാച്ചു ധരിച്ചതിനു സിപിഎം പുറത്താക്കിയ റിതബ്രത ബാനര്‍ജിയെ ഓര്‍മ്മിപ്പിച്ച് സൈബര്‍ലോകം

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Dec 21, 2019, 03:45 pm IST
inKerala

തിരുവനന്തപുരം: ക്ലിഫ് ഹൗസില്‍ നീന്തല്‍ക്കുള നവീകരണത്തിനു പിന്നാലെ മുഖ്യമന്ത്രി പിണറായി വിജയന്റെ മറ്റൊരു ചെറിയ ആഡംബരത്തിന്റെ ചിത്രം കൂടി പുറത്ത്. വിപണിയില്‍ ലഭ്യമായ വിലയേറിയ ആപ്പിളിന്റെ സ്മാര്‍ട്ട് ഫോണും കൈയില്‍ കെട്ടിയാണ് മുഖ്യമന്ത്രി കഴിഞ്ഞ ദിവസം പൊതുവേദിയില്‍ പ്രത്യക്ഷപ്പെട്ടത്. മലയാള മനോരമ ദിനപത്രം ഈ ചിത്രം പ്രസിദ്ധീകരിക്കുകയും ചെയ്തു. സ്മാര്‍ട്ട് ആകാന്‍ സമയമായി എന്ന ക്യാച്ച് വേര്‍ഡോടെയാണു തിരുവനന്തപുരത്ത് കിഫ്ബി കേരള നിര്‍മിതി വികസന ബോധവത്കരണ പപരിപാടിയുടെ സംസ്ഥാന തല ഉദ്ഘാടനചടങ്ങില്‍ സ്മാര്‍ട്ട് വാച്ചില്‍ സമയം നോക്കുന്ന പിണറായി വിജയന്റെ ചിത്രം പ്രസിദ്ധീകരിച്ചത്. എന്നാല്‍, ഈ ചിത്രം സോഷ്യല്‍ മീഡിയയില്‍ എത്തിയതോടെ കഥമാറി. ഏതാണ്ട് രണ്ടുവര്‍ഷം മുന്‍പാണ് ആപ്പിളിന്റെ സ്മാര്‍ട്ട് വാച്ചും മോണ്ട് ബ്ലാങ്ക് പേനയും ഉപയോഗിച്ചെന്ന പേരില്‍ പശ്ചിമ ബംഗാളില്‍ നിന്നുള്ള രാജ്യസഭ എംപി റിതബ്രത ബാനര്‍ജിയെ സിപിഎം സസ്‌പെന്‍ഡ് ചെയ്തത്. എംപിയുടെ ജീവിത ശൈലി ഇടത് ആശയത്തിന് വിരുദ്ധമാണെന്നതിനാലായിരുന്നു പാര്‍ട്ടി നടപടി.

ആപ്പിള്‍ സ്മാര്‍ട്ട് ഫോണ്‍ ധരിക്കുന്നത് കമ്യൂണിസ്റ്റ് ആശയത്തിനു യോജിക്കാത്തതാണെന്നാണ് അന്ന് പാര്‍ട്ടി വിലയിരുത്തിയത്. രണ്ടു വര്‍ഷത്തിനിപ്പുറം ആപ്പിള്‍ സ്മാര്‍ട്ട് വാച്ച് പാര്‍ട്ടിയുടെ ഔദ്യോഗിക വാച്ചായോ എന്നാണ് ഇപ്പോള്‍ സൈബര്‍ ലോകം അന്വേഷിക്കുന്നത്. പിണറായിക്കും റിതബ്രയ്‌ക്കും എങ്ങനെ രണ്ടു കമ്യൂണിസ്റ്റ് ആശയങ്ങളും നിയമങ്ങളുമെന്നും ജനങ്ങള്‍ അന്വേഷിക്കുന്നു. ചിത്രം വിവാദമായാല്‍ മിക്കാവാറും ബ്ലഡ് പ്ലഷര്‍ ഉള്‍പ്പെടെ എന്തെങ്കിലും രോഗവിവരങ്ങള്‍ രേഖപ്പെടുത്താനുള്ളതാണ് വാച്ചെന്ന് ന്യായീകരണവുമായി സൈബര്‍ സഖാക്കള്‍ എത്തുമെന്നും സോഷ്യല്‍ മീഡിയ പരിസഹിക്കുന്നു.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Music

ഗായകൻ ജി.വേണുഗോപാലിന് പൗര സ്വീകരണം 11 ന്

India

നരേന്ദ്രമോദിയെ വീഴ്‌ത്താന്‍ അമേരിക്കന്‍ ഡീപ് സ്റ്റേറ്റ് ഗൂഢാലോചന നടത്തുന്നുവെന്ന് മുന്‍ സെര്‍ബിയന്‍ പ്രസിഡന്‍റ് അലക്സാണ്ടര്‍ വൂചിക്

Kerala

സിപിഎം വിപുലീകൃത ജില്ലാ കമ്മിറ്റി യോഗം കഴിഞ്ഞതോടെ പത്തനംതിട്ടയില്‍ വിഭാഗീയത രൂക്ഷം

Kerala

ഗര്‍ഭിണി വാടക വീട്ടില്‍ തൂങ്ങിമരിച്ച നിലയില്‍

Cricket

വിനു മങ്കാദ് ട്രോഫിയിൽ കേരളത്തിന് തോൽവി

പുതിയ വാര്‍ത്തകള്‍

ഇന്ത്യയിലെ പ്രധാനമന്ത്രിയെന്ന് അംബാനിയെ ഇലോണ്‍ മസ്ക് വിളിച്ചത് ഡീപ് സ്റ്റേറ്റ് അജണ്ട; അതിന് കയ്യടിച്ച രാഹുല്‍ ഗാന്ധി ഡീപ് സ്റ്റേറ്റ് ഏജന്‍റ്

പിണറായി വിജയനെ പൊലീസ് അറസ്റ്റ് ചെയ്ത സംഭവം: അന്വേഷണത്തിന് ചീഫ് സെക്രട്ടറിയെ ചുമതലപ്പെടുത്തി മുഖ്യമന്ത്രി വി ഡി സതീശന്‍, ആശങ്കയെന്ന് മുഖ്യമന്ത്രി

വനിതാ അണ്ടർ 19 ചാമ്പ്യൻഷിപ്പ്: കേരളത്തിനെതിരെ കർണാടകയ്‌ക്ക് നാല് വിക്കറ്റ് വിജയം

തൃശൂരില്‍ അച്ഛനെ വാക്കത്തി കൊണ്ട് വെട്ടിയ മകന്‍ തോട്ട പൊട്ടി മരിച്ചു

പച്ചക്കുരുതി കുരുതി ആകെ പാളി ചിത്തഭ്രമം; സജിന്‍ ഗോപുവും നിഖില വിമലും ഒന്നിച്ച ‘ധൂമകേതു’വിലെ പാട്ട് പുറത്ത്

സെപ്റ്റംബറിൽ വാഹന വിപണിക്ക് കുതിപ്പ്; ടൊയോട്ടയ്‌ക്കും കിയയ്‌ക്കും ടാറ്റയ്‌ക്കും മികച്ച വിൽപ്പന വളർച്ച

ക്യാപ്റ്റൻ സ്മിത് മച്ചാറിന് നേരെയുണ്ടായ ആക്രമണം : കേസ് എൻ ഐ എ ഏറ്റെടുത്തു : വിമാനം ഹൈജാക്ക് ചെയ്യാൻ ശ്രമമെന്ന് വ്യക്തം

‘ഷെയിം ഓൺ യു ‘ അഭിജിത് ദീപ്കെയ്‌ക്ക് നേരെ വിമാനത്തിലെ യാത്രക്കാരുടെ രോഷപ്രകടനം

സി.എസ്.ആർ ഫണ്ട് വിവാദം മഞ്ഞുമലയുടെ ഒരറ്റം മാത്രം; ആലപ്പുഴ നഗരസഭയിൽ ലക്ഷങ്ങളുടെ അഴിമതിയെന്ന് ബിജെപി

ആഗോള തലത്തിൽ ചിത്രം 400 കോടി രൂപ കളക്ഷനുമായി ബോക്‌സ് ഓഫിസിൽ കുതിപ്പ് തുടർന്ന് അജയ് ദേവ്ഗണിന്റെ ദൃശ‍്യം 3

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.