Tuesday, August 25, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

കേരളം ആധ്യാത്മികമായി കരുത്ത് നേടി: എം. രാധാകൃഷ്ണന്‍

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Dec 21, 2019, 06:25 am IST
inKerala

 

കൊച്ചി: ആധ്യാത്മിക ആചാര്യന്മാരാണ് കേരളത്തില്‍ സാമൂഹ്യ മാറ്റങ്ങള്‍ കൊണ്ടുവന്നതെന്ന് ജന്മഭൂമി എംഡി എം. രാധാകൃഷ്ണന്‍. സുകൃതം ഭാഗവത സമിതിയുടെ നേതൃത്വത്തില്‍ എറണാകുളത്തപ്പന്‍ ഗ്രൗണ്ടില്‍ നടന്നുവന്ന സപ്താഹാമൃതം സമാപനസഭയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. 

നമുക്ക് ചുറ്റും ഇപ്പോള്‍ ഉയര്‍ന്നുവരുന്ന മുദ്രവാക്യങ്ങള്‍ 1921ലെ കത്തികളെ ഓര്‍മിപ്പിക്കുന്നതാണ്. അത്തരത്തിലുള്ള കത്തികളില്‍ അഭിരമിക്കുന്നവര്‍ ഓര്‍മിക്കേണ്ടത് മാറാട് സംഭവത്തിന്റെ പാഠങ്ങളാണ്. എട്ട് മത്സ്യത്തൊഴിലാളികളെ കൂട്ടക്കൊല ചെയ്ത് ആ സമൂഹത്തെ അവിടെനിന്ന് കുടിയൊഴിപ്പിച്ചു. 1921-ല്‍ കത്തി ഊരിയവര്‍ നടത്തിയ നരസംഹാരത്തിലൂടെ ആ ഭൂമിയില്‍ നിന്ന് നിസ്സഹായരായ ഹിന്ദുക്കളെ ആട്ടിപ്പായിക്കാന്‍ സാധിച്ചെങ്കില്‍ മാറാട് കത്തിയൂരിയവര്‍ക്ക് അവിടെത്തെ സംഘടിത ഹിന്ദുസമൂഹത്തിന്റെ ഇച്ഛാശക്തിക്ക് മുന്നില്‍, അടിയറവു പറയേണ്ടിവന്ന സംഭവം അവര്‍ ഓര്‍മിക്കണം. അത്തരത്തിലുള്ള ഒരു ശക്തി ഇതുപോലുള്ള ആധ്യാത്മിക യജ്ഞത്തിന്റെ അടിസ്ഥാനത്തിലാണ് പടത്തുയര്‍ത്തിയത്. ആചാരാനുഷ്ഠാന സംരക്ഷണത്തിനുവേണ്ടി, പെട്രോള്‍ ബോംബുകളുമായല്ല, കൈത്തിരിയുമാണ് നമ്മള്‍ തെരുവിലേക്ക് ഇറങ്ങിയത്. അതാണ് ഇത്തരത്തിലുള്ള ആധ്യാത്മിക യജ്ഞങ്ങള്‍ പകര്‍ന്നുനല്‍കുന്ന സംസ്‌കാരം, അദ്ദേഹം പറഞ്ഞു. വിപ്ലവത്തിന്റെ മുദ്രവാക്യം മുഴക്കിയവര്‍ ആരും കേരളത്തില്‍ നവേത്ഥാനം കൊണ്ടുവന്നിട്ടില്ല. ശ്രീനാരായണഗുരു, ചട്ടമ്പിസ്വാമി, സദാനന്ദസ്വാമി, ബ്രഹ്മാന്ദ ശിവയോഗി, ആഗമാനന്ദസ്വാമി തുടങ്ങിയ സന്യാസ ശ്രേഷ്ഠ സമൂഹത്തില്‍ മാറ്റത്തിനുവേണ്ടി നിലകൊള്ളുകയും മാറ്റത്തിലേക്ക് സമൂഹത്തെ നയിക്കുകയും ചെയ്തവരാണ്. 

ടിപ്പു സുല്‍ത്താന്‍ തകര്‍ത്ത ക്ഷേത്രങ്ങളുടെയെണ്ണത്തേക്കാള്‍ കൂടുതലാണ് നിരീശ്വരവാദ രാഷ്‌ട്രീയത്തിന്റെ പേരില്‍ തകര്‍ക്കപ്പെട്ടിട്ടുള്ളത്. കേരളം ആധ്യാത്മികമായി കരുത്ത് നേടിക്കൊണ്ടിരിക്കുന്നതിന്റെ തെളിവാണ് എട്ട് വര്‍ഷമായി തുടരുന്ന ഈ ഭാഗവത സപ്താഹയജ്ഞമെന്നും അദ്ദേഹം പറഞ്ഞു. 

ജസ്റ്റിസ് എം. രാചന്ദ്രന്‍ അധ്യക്ഷനായി. ജസ്റ്റിസ് പി.എന്‍. രവീന്ദ്രന്‍, കൊച്ചി മേയര്‍ സൗമിനി ജെയ്ന്‍, സ്വാമിപ്രഭാനന്ദ ഗിരി എന്നിവര്‍ ആശംസകള്‍ നേര്‍ന്ന് സംസാരിച്ചു. സുകൃതം ഭാഗവത യജ്ഞസമിതി ഭാരവാഹികളായ പി.വി. അതികായന്‍, എന്‍. ജയകൃഷ്ണന്‍, സദാനന്ദ ഭട്ട്, വേണു, രാധികാ നായര്‍ എന്നിവര്‍ സംസാരിച്ചു.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Bollywood

ടോക്സിക് ആഗസ്ത് 26ന് തിയറ്ററില്‍; നായകന്‍ യാഷ് മഞ്ജുനാഥ സ്വാമി ക്ഷേത്രം സന്ദർശിച്ചു; അഡ്വാന്‍സ് ബുക്കിംഗിലൂടെ ടോക്സിക് 18 കോടി നേടി

Kerala

എവിടെയെങ്കിലും പുരുഷന്മാർക്ക് അനുകൂലമായ കോടതി പരാമർശമുണ്ടായാൽ അഭിപ്രായം പറയുമല്ലോ ? പാലത്തായി കേസിൽ രാഹുൽ പ്രതികരിക്കാത്തതെന്താണ് ?

World

ഷോപ്പിയാനിൽ മൂന്ന് ഹിസ്ബുൾ അനുകൂലികൾ അറസ്റ്റിൽ : ഗ്രനേഡും തീവ്രവാദ പോസ്റ്ററും പിടിച്ചെടുത്തു

India

‘വാരണാസി’ : കഥാപാത്രങ്ങളുടെ ശബ്ദത്തിന് എഐ ഉപയോഗിക്കില്ലെന്ന് രാജമൗലി; 1500 പേരെ ഓഡീഷന്‍ നടത്തി കഥാപാത്രങ്ങള്‍ യോജിച്ച ശബ്ദം കണ്ടെത്തും

India

എന്നെ രാഹുലുമായി താരതമ്യം ചെയ്യരുത് ; ഞാൻ ജനങ്ങൾ തെരഞ്ഞെടുത്തവൻ, അല്ലാതെ പാർട്ടി നാമനിർദേശം ചെയ്ത് കയറിക്കൂടിയതല്ല ; കിരൺ റിജിജു

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

മതപീഡനത്തിന് ഇരയായി ബംഗാളിലെത്തിയ അഭയാർത്ഥികൾക്ക് ഉടൻ ഇന്ത്യൻ പൗരത്വം ലഭിക്കുമെന്ന് സുവേന്ദു അധികാരി :  നുഴഞ്ഞുകയറ്റക്കാരെ പുറത്താക്കും

ഗോൾഗപ്പ വിൽപ്പനക്കാർ പോലും രാഹുൽ ഗാന്ധിയേക്കാൾ ബുദ്ധിമാൻമാരാണ് : ചിദംബരത്തിന്റെ പ്രസ്താവനയ്‌ക്ക് ചുട്ട മറുപടിയുമായി ബിജെപി

ഹോർമുസിൽ നിന്ന് മൈനുകൾ നീക്കം ചെയ്തു , ഇറാന്റെ ആണവ കേന്ദ്രങ്ങൾ റഡാറിന് കീഴിലാണ് :  ഓരോ ഇഞ്ചും നിരീക്ഷണത്തിലാണെന്ന് അവകാശപ്പെട്ട് ട്രംപ് 

‘കേരളം’ വിജ്ഞാപനം ഇറങ്ങി,മലയാളികള്‍ക്ക് ഓണസമ്മാനം

തെഹൽക മുൻ എഡിറ്റർക്ക് തിരിച്ചടി : ബലാത്സംഗ കേസിൽ തരുൺ തേജ്പാൽ മൂന്നാഴ്ചയ്‌ക്കുള്ളിൽ കീഴടങ്ങണമെന്ന് സുപ്രീം കോടതി ഉത്തരവ്

തിരുവോണദിവസം ശക്തമായ മഴയ്‌ക്ക് സാധ്യത

ചെങ്ങന്നൂരില്‍ നബിദിന റാലിയിലേക്ക് കാര്‍ ഇടിച്ചു കയറി 3 കുട്ടികള്‍ക്ക് പരിക്ക്

‘ ഓണം ആഘോഷിക്കരുതെന്ന് പറഞ്ഞ ഉസ്താദിനെയും ഹിജാബ് ഇട്ട് ഡാൻസ് പാടില്ലെന്ന് പറഞ്ഞ ജിഹാദിയെയും മുസ്ലീങ്ങൾ തള്ളി മറിച്ചിടുന്നതാണ് ഈ ഓണക്കാലത്ത് കണ്ടത് ‘

ചൈനയുടെ ഉപഗ്രഹത്തിന് പോലും പാകിസ്ഥാനെ സഹായിക്കാൻ കഴിഞ്ഞില്ല : ഓപ്പറേഷൻ സിന്ദൂരിലെ പാക് പരാജയത്തെ പരിഹസിച്ച് മുൻ സിഡിഎസ് ജനറൽ ചൗഹാൻ

കനത്ത മഴ: വിനോദ സഞ്ചാര വകുപ്പിനും ജില്ലാ ടൂറിസം പ്രൊമോഷന്‍ കൗണ്‍സിലുകള്‍ക്കും പ്രത്യേക നിര്‍ദേശം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.