Wednesday, March 25, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

ഹര്‍ജികള്‍ ഫെബ്രുവരിയിലേക്ക് മാറ്റി ദല്‍ഹി ഹൈക്കോടതി

സ്വന്തം ലേഖകന്‍ by സ്വന്തം ലേഖകന്‍
Dec 20, 2019, 07:59 am IST
in India

 

ന്യൂദല്‍ഹി: ജാമിയ മിലിയ ഇസ്ലാമിയ സര്‍വകലാശാലയിലെ വിദ്യാര്‍ഥികള്‍ നടത്തിയ കലാപം അടിച്ചമര്‍ത്തിയ പോലീസ് നടപടിക്കെതിരെ ദല്‍ഹി ഹൈക്കോടതിയെ സമീപിച്ച ആസാദി ഗ്യാങ്ങിലെ അഭിഭാഷകര്‍ക്ക് തിരിച്ചടി. സുപ്രീംകോടതിയില്‍ ഉടന്‍ കേസെടുക്കില്ലെന്ന് മനസ്സിലായതോടെ ഹര്‍ജിയുമായെത്തിയ മുതിര്‍ന്ന അഭിഭാഷകരായ ഇന്ദിര ജയ്‌സിങ്, കോളിന്‍ ഗോണ്‍സാല്‍വസ് അടക്കമുള്ളവരുടെ കുതന്ത്രത്തില്‍ ദല്‍ഹി ഹൈക്കോടതിയും വീണില്ല. കേസ് ഉടന്‍ കേള്‍ക്കില്ലെന്ന് ചീഫ് ജസ്റ്റിസ് ഡി.എന്‍. പാട്ടീല്‍ അറിയിച്ചതോടെ ആസാദി ഗ്യാങ്ങിലെ അഭിഭാഷകര്‍ നാണക്കേട്, നാണക്കേട് എന്ന് കോടതി മുറിയില്‍ ആര്‍ത്തുവിളിച്ചു. എന്നിട്ടും പ്രകോപിതനാവാതെ ഹര്‍ജി ഫെബ്രുവരി നാലിന് പരിഗണിക്കാമെന്നറിയിച്ച് ചീഫ് ജസ്റ്റിസ് നിലപാട് വ്യക്തമാക്കിയത് ശ്രദ്ധേയമായി. 

എത്രയും പെട്ടെന്ന് ഹര്‍ജികള്‍ പരിഗണിക്കണമെന്നതായിരുന്നു കോളിന്‍ ഗോണ്‍സാല്‍വസിന്റെയും ടീമിന്റെയും ആവശ്യം. സമാന ആവശ്യമുന്നയിച്ച് സുപ്രീംകോടതി ചീഫ് ജസ്റ്റിസ് ബെഞ്ചിനെ സമീപിച്ച കോളിന്‍ ഗോണ്‍സാല്‍വസിനെയും സംഘത്തിന്റെയും ആവശ്യം കഴിഞ്ഞ ദിവസം തള്ളിയിരുന്നു. ഇതേ തുടര്‍ന്ന് ഇവര്‍ ദല്‍ഹി ഹൈക്കോടതിയെ സമീപിച്ചു. ബസുകള്‍ കത്തിച്ചും കാറുകള്‍ തകര്‍ത്തും കലാപം നടത്തിയ വിദ്യാര്‍ഥികള്‍ക്ക് ഇടക്കാല സംരക്ഷണം നല്‍കണമെന്ന ആവശ്യം കോടതി അംഗീകരിച്ചില്ല. ജാമിയ മിലിയ ഇസ്ലാമിയ സര്‍വകലാശാലയ്‌ക്കുള്ളിലെ മുസ്ലിം പള്ളിയിലും ലൈബ്രറിയിലും പോലീസ് കയറിയെന്നും നാശനഷ്ടങ്ങളുണ്ടാക്കിയെന്നും മറ്റൊരു അഭിഭാഷകനായ സഞ്ജയ് ഹെഗ്‌ഡെ വാദിച്ചു. സുപ്രീംകോടതിയിലെ വിരമിച്ച ജഡ്ജിയുടെ നേതൃത്വത്തിലുള്ള അന്വേഷണ സംഘത്തെ നിയോഗിക്കണമെന്ന് ഇന്ദിരാ ജയ്‌സിങ് ആവശ്യപ്പെട്ടു. കോണ്‍ഗ്രസ് നേതാവ് സല്‍മാന്‍ ഖുര്‍ഷിദും കലാപകാരികള്‍ക്ക് വേണ്ടി കോടതിയില്‍ ഹാജരായി. 

മണിക്കൂറുകള്‍ വാദം കേട്ട കോടതി കേന്ദ്രസര്‍ക്കാരിനും ദല്‍ഹി പോലീസിനും പതിവു പോലെ നോട്ടീസ് അയയ്‌ക്കാന്‍ തീരുമാനിച്ചു. കേന്ദ്രവും പോലീസും സത്യവാങ്മൂലം സമര്‍പ്പിച്ച ശേഷം ഫെബ്രുവരി നാലിന് കേസ് വിശദമായി കേള്‍ക്കാമെന്ന് ഉത്തരവിട്ട് ചീഫ് ജസ്റ്റിസ് ബെഞ്ച് എണീറ്റു. ഈ സമയമാണ് നാണക്കേട്, നാണക്കേട് എന്ന് ആസാദി ഗ്യാങ്ങിലെ ചില അഭിഭാഷകര്‍ കോടതി മുറിയില്‍ വിളിച്ചത്. മുതിര്‍ന്ന അഭിഭാഷകര്‍ ഇതു തടഞ്ഞതുമില്ല. കോടതിയെ സമ്മര്‍ദ്ദത്തിലാക്കി കലാപകാരികള്‍ക്ക് വേണ്ടി രംഗത്തെത്തിയ ആസാദിഗ്യാങ് അഭിഭാഷകര്‍ പോലീസ് അറസ്റ്റ് ചെയ്തവര്‍ക്ക് വേണ്ടി സമിതി ഉണ്ടാക്കിയിട്ടുണ്ട്. ജാമ്യമെടുക്കുന്നതിനും മറ്റു കേസ് നടത്തിപ്പിനുമായാണ് ആസാദിഗ്യാങ് വിവിധ കേന്ദ്രങ്ങളില്‍ അഭിഭാഷക സമിതികളുണ്ടാക്കിയത്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

കശ്മീരിനെ ഇന്ത്യയില്‍ നിന്നും വേര്‍പ്പെടുത്താന്‍ സമരം ചെയ്ത ആസിയ അന്ദ്രാബിയ്‌ക്ക് ഹഫീസ് സയിദുമായി ബന്ധം

ഹിന്ദുഭീകരതയും ഇന്ത്യയും എന്ന മാര്‍ച്ച് നാലിന് നടന്ന ചര്‍ച്ചയുടെ പോസ്റ്റര്‍ (ഇടത്ത്)
Kerala

ഗുരുവായൂര്‍ ക്ഷേത്രത്തിനരികെ ഹിന്ദുഭീകരതയെക്കുറിച്ച് സിപിഎം അനുഗ്രഹത്തോടെ ചര്‍ച്ച, 50 വര്‍ഷമായി ഹിന്ദുവിന് ഇവിടെ പ്രാതിനിധ്യമില്ലെന്ന് പറഞ്ഞതിന് കേസ്

Cricket

ആര്‍ സി ബി ആദിത്യ ബിര്‍ളയ്‌ക്ക് ,രാജസ്ഥാന്‍ റോയല്‍സ് കല്‍ സോമാനിയയ്‌ക്ക്

India

മൾട്ടി-റോൾ ഫൈറ്റർ എയർക്രാഫ്റ്റ് , 114 റാഫേൽ യുദ്ധവിമാനങ്ങൾ , റഡാറുകൾ ; വ്യോമസേനയ്‌ക്കായി വരുന്നത് അപകടകാരികളായ ആയുധങ്ങൾ

Kerala

ടികെ ഗോവിന്ദന്റെ ഭാര്യ കെപി രമണിയെ സിപിഎം പുറത്താക്കി

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

അട്ടപ്പാടിയില്‍ കാട്ടാന ആക്രമണത്തില്‍ പരിക്കേറ്റ് ചികിത്സയിലിരുന്ന ആള്‍ മരിച്ചു

സ്വന്തമായി ജെറ്റ് എഞ്ചിൻ നിർമ്മിക്കാൻ ഭാരതം ; യുദ്ധവിമാന വികസനങ്ങൾക്ക് ഇനി കൂടുതൽ കരുത്ത്

യുഎസിലെ ഇല്ലിനോയിസ് ടെക് സര്‍വ്വകലാശാലയില്‍ നിന്നും കമ്പ്യൂട്ടര്‍ സയന്‍സില്‍ മാസ്റ്റേഴ്സ് ബിരുദം നേടിയതിന് ശേഷം ബിരുദദാനച്ചടങ്ങില്‍, ബിപില്‍ മൊബൈല്‍ കമ്പനി ആരംഭിച്ചപ്പോഴുള്ള രാജീവ് ചന്ദ്രശേഖര്‍, 2005ല്‍ 5200 കോടി രൂപയ്ക്ക് ബിപിഎല്‍ ഓഹരികള്‍വിറ്റപ്പോഴുള്ള രാജീവ് ചന്ദ്രശേഖര്‍, സാധാരണ ശബരിമല ഭക്തനായ രാജീവ് ചന്ദ്രശേഖര്‍, ഇപ്പോള്‍ ബിജെപി സംസ്ഥാനപ്രസിഡന്‍റായ, നേമത്ത് ബിജെപി സ്ഥാനാര്‍ത്ഥിയായ രാജീവ് ചന്ദ്രശേഖര്‍ (യഥാക്രമം ഇടത്ത് നിന്നും വലത്തോട്ട്)

യുഎസില്‍ കംപ്യൂട്ടര്‍ സയന്‍സില്‍ മാസ്റ്റേഴ്സ്, ഇന്‍റലില്‍ എഞ്ചിനീയര്‍; ബിപിഎല്‍ മൊബൈല്‍ വിറ്റത് 5200 കോടിക്ക്; അളക്കാനാവില്ല രാജീവ് ചന്ദ്രശേഖറിനെ…

ജനങ്ങളിലൂടെയുള്ള പരിവര്‍ത്തന പ്രക്രിയയാണ് സംഘം: സുനില്‍ ആംബേക്കര്‍

സമരസതയും ലോകക്ഷേമവും ഹിന്ദുത്വത്തിന്റെ സ്വഭാവം: ആലോക് കുമാര്‍

ബേപ്പൂരിലെ യുഡിഎഫ് സ്ഥാനാര്‍ഥി പി.വി. അന്‍വറിനെതിരെ തെരഞ്ഞെടുപ്പ് കമ്മീഷനില്‍ പരാതി

ശബരിമല സ്വര്‍ണകൊള്ള : രണ്ടാം കേസിലും തന്ത്രിയുടെ ജാമ്യം റദ്ദാക്കണമെന്ന് പ്രത്യേക അന്വേഷണ സംഘത്തിന്റെ അപ്പീല്‍ ഹൈക്കോടതിയില്‍

യുവരാജ് ഗോകുൽ എന്ന പേരിൽ മത്സരിക്കാൻ അനുവദിക്കരുതെന്ന് ഇടതുപക്ഷം : പേരിനെ വരെ പേടിയാണോയെന്ന് യുവരാജ്

ഉന്നത നേതാവിനെ അപരനാക്കി കോൺഗ്രസ് നീചരാഷ്‌ട്രീയം കളിക്കുന്നു: കെ.സുരേന്ദ്രൻ

ആഗ്രഹിച്ചതെല്ലാം സ്വന്തമാക്കി പക്ഷെ സന്തോഷം കണ്ടെത്താൻ പറ്റുന്നില്ല : അവസ്ഥ തുറന്ന് പറഞ്ഞ് ശ്രീവിദ്യ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.