Sunday, June 21, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

റോഡ് നിയമ ലംഘനം റിപ്പോര്‍ട്ട് ചെയ്യാന്‍ കെഎസ്ആര്‍ടിസിയെ ചുമതലപ്പെടുത്തുന്നു

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Dec 18, 2019, 05:12 am IST
in Kerala

കൊച്ചി: റോഡിലെ ഗതാഗത നിയമലംഘനങ്ങളും കുറ്റങ്ങളും റിപ്പോര്‍ട്ട് ചെയ്യാനുള്ള ചുമതല കെഎസ്ആര്‍ടിസിക്ക് നല്‍കാന്‍ നീക്കം. ട്രാന്‍സ്‌പോര്‍ട്ട് കമ്മീഷണര്‍ ഇതു സംബന്ധിച്ച ഫയല്‍ മന്ത്രിസഭാ യോഗത്തിന്റെ പരിഗണനയ്‌ക്ക് അയച്ചു. വൈകാതെ തീരുമാനമുണ്ടാകും. എന്നാല്‍, ഇത് അപകടകരമായ നീക്കമാണെന്നും ചൂണ്ടിക്കാണിക്കപ്പെടുന്നു.

പൊതു ഗതാഗത വാഹനങ്ങളില്‍ ഡാഷ് ക്യാമറ ഘടിപ്പിക്കണമെന്ന് ഹൈക്കോടതി നിര്‍ദേശം വന്നതിന്റെ പശ്ചാത്തലത്തിലാണ് നീക്കം. അപകടങ്ങളുടെ യഥാര്‍ഥ കാരണം കണ്ടെത്തുകയായിരുന്നു കോടതിയുടെ ഉദ്ദേശ്യം. എന്നാല്‍, ഈ സൗകര്യത്തിലൂടെ റോഡിലെ ചട്ടലംഘനം റിപ്പോര്‍ട്ട് ചെയ്യാനുള്ള ഉത്തരവാദിത്വം കെഎസ്ആര്‍ടിസിക്ക്  നല്‍കാനാണ് ആലോചന.

മോട്ടോര്‍ വാഹന വകുപ്പും ട്രാഫിക് പോലീസും ഇപ്പോള്‍ ചെയ്യുന്ന ജോലി, കോര്‍പ്പറേഷനായ കെഎസ്ആര്‍ടിസിക്ക് നല്‍കുന്നത് മോട്ടോര്‍ വാഹന ചട്ട പ്രകാരം സാധുവല്ല. മാത്രമല്ല, ഗതാഗത നിയമങ്ങള്‍ ഏറ്റവും ലംഘിക്കുന്നത് കെഎസ്ആര്‍ടിസി ബസുകളാണെന്നാണ് റിപ്പോര്‍ട്ട്. 

വണ്ടികളുടെ യോഗ്യതാ പരിശോധനയില്‍ പോലും പുറന്തള്ളപ്പെടുന്നവയാണ് കോര്‍പ്പറേഷന്‍ ബസുകള്‍. അമിത വേഗ നിയന്ത്രണം, സ്പീഡ് ഗവേണര്‍ ചട്ടം തുടങ്ങി പലതിലും കോര്‍പ്പറേഷന്‍ പ്രതിസ്ഥാനത്താണെന്നും ചൂണ്ടിക്കാണിക്കപ്പെടുന്നു. അവര്‍ നല്‍കുന്ന റിപ്പോര്‍ട്ടുകളില്‍ നടപടിയെടുക്കാന്‍ മോട്ടോര്‍ വാഹന വകുപ്പ് ചട്ടങ്ങള്‍ ഭേദഗതി ചെയ്യേണ്ടി വരും. ഇത്തരത്തില്‍ കോര്‍പ്പറേഷന്‍ വാഹനങ്ങള്‍ക്ക് റിപ്പോര്‍ട്ടിങ് അധികാരം നല്‍കുമ്പോള്‍ അതിന്റെ ചെലവിനത്തില്‍ ഒരു തുക കോര്‍പ്പറേഷന് വിഹിതമായി ലഭിക്കും. ക്യാമറകള്‍ സ്ഥാപിക്കുന്നതിനുള്‍പ്പെടെ ചെലവിന് ഇങ്ങനെ പണം കണ്ടെത്താമെന്നാണ് ഒരു വാദം. കൂടുതല്‍ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യാനും കണ്ടെത്താനും അതിനനുസരിച്ച് പ്രതിഫലം ബസ് ജീവനക്കാര്‍ക്ക് നല്‍കാനുമുള്ള വ്യവസ്ഥകളും ഭാവിയിലുണ്ടാകും. അപ്പോള്‍ ഡ്രൈവര്‍ക്ക് ശ്രദ്ധ വണ്ടിയോടിക്കുന്നതിനേക്കാള്‍ റോഡിലെ ചട്ട ലംഘനങ്ങള്‍ കണ്ടുപിടിക്കാനാവുമെന്നു വന്നാല്‍ അപകട സാധ്യത കൂടുമെന്നു വിലയിരുത്തലുണ്ട്.

ഗതാഗത കമ്മീഷണറുടെ ഉദ്ദേശ്യം കോര്‍പ്പറേഷനെ രക്ഷിക്കാനാണെങ്കില്‍ മറ്റു മാര്‍ഗം നോക്കണമെന്നും ഇത്തരം വിവിധ പദ്ധതികള്‍ കോര്‍പ്പറേഷനില്‍ നടപ്പാക്കിയതെല്ലാം പരാജയപ്പെട്ട ചരിത്രമേയുള്ളൂവെന്നും വിമര്‍ശകര്‍ വിശദീകരിക്കുന്നു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

മുല്ലപ്പെരിയാര്‍ അണക്കെട്ട് വിദഗ്ധ സമിതിയില്‍ നിന്ന് കേരള പ്രതിനിധിയെ ഒഴിവാക്കി

Kerala

വാര്‍ഷിക റിപ്പോര്‍ട്ട് പാസാക്കാനായില്ല, അമ്മ പൊതുയോഗത്തില്‍ തര്‍ക്കം രൂക്ഷം

Lifestyle

ഈ മൂന്ന് യോഗാസനങ്ങളാണ് മലൈക അറോറയുടെ ഫിറ്റ്നസിന്റെ രഹസ്യം ; 52 വയസിലും യൗവനം കാത്തുസംരക്ഷിച്ച് ബോളിവുഡ് താരസുന്ദരി

World

യുഎസ്-ഇറാൻ കൂടിക്കാഴ്ച ഇന്ന് സ്വിറ്റ്സർലൻഡിൽ നടക്കും : പാകിസ്ഥാൻ ആഭ്യന്തരമന്ത്രി ടെഹ്‌റാനിൽ എത്തി

Kerala

പാലക്കാട് തച്ചമ്പാറ പഞ്ചായത്തില്‍ 13 ലക്ഷത്തോളം രൂപയുടെ തട്ടിപ്പ്: 2 രണ്ട് താത്കാലിക ജീവനക്കാര്‍ക്ക് സസ്പന്‍ഷന്‍

പുതിയ വാര്‍ത്തകള്‍

മമത ബാനർജിയുടെ ടിഎംസിയുടെ ന്യൂനപക്ഷ സെൽ ഇപ്പോൾ പിരിച്ചുവിട്ടു : സംസ്ഥാന പ്രസിഡന്റ് മൊഷ്‌റെഫ് ഹൊസൈൻ രാജിവച്ചു

മതഭ്രാന്ത്, വിവേചനം, വിദ്വേഷം ; പാക് പ്രസിഡന്റ് ആസിഫ് അലി സർദാരിയുടെ ഇന്ത്യ വിരുദ്ധ പരാമർശങ്ങൾക്ക് തക്കതായ മറുപടി നൽകി വിദേശകാര്യ മന്ത്രാലയം

രാഹുൽ ഗാന്ധി സമാധാനം പറയണം ? കോൺഗ്രസ് റാലി കാരണം ഗതാഗതക്കുരുക്കിൽ കുടുങ്ങി 3 വിദ്യാർത്ഥികൾക്ക് നീറ്റ് പരീക്ഷാ എഴുതാനായില്ല

വാരഫലം: ജൂണ്‍ 22 മുതല്‍ 28 വരെ; ഈ നാളുകാര്‍ക്ക് വിവാഹകാര്യം തീരുമാനമാകും, ടെസ്റ്റുകളിലും ഇന്റര്‍വ്യുകളിലും വിജയിക്കും

കപ്പലില്‍ ‘ഐ ലവ് പാകിസ്ഥാന്‍’ : രാജ്യദ്രോഹ കുറ്റം ചുമത്തി കേസെടുത്ത് പൊലീസ്

‘നിങ്ങളുടെ സുഹൃത്തായതുകൊണ്ട് തീർച്ചയായും ഒരു പ്രയോജനവും ഉണ്ടായിട്ടില്ല’: ട്രംപിനെതിരെ പൊട്ടിത്തെറിച്ച് മെലോണി

ഗായിക ഗൗരി ലക്ഷ്മി വിവാഹിതയായി; വരൻ കലേഷ് ഗോവിന്ദൻ

റെക്കോർഡ് ഫിഫ്റ്റി, 29 പന്തിൽ 94; ലങ്കൻ പടയെ തല്ലിയൊതുക്കി വൈഭവ് സൂര്യവംശിയുടെ പ്രതികാരം

യോഗ ദിനത്തിൽ ഇന്ത്യൻ നാവികസേനയുടെ അതുല്യമായ പ്രകടനം : വെള്ളത്തിനടിയിൽ യോഗാസനങ്ങൾ ചെയ്തുകൊണ്ട് അച്ചടക്കത്തിന്റെയും ഏകാഗ്രതയുടെയും ശക്തി പ്രകടമാക്കി

കെ പി സി സി അധ്യക്ഷ സ്ഥാനത്തേക്ക് തന്നെയും പരിഗണിക്കണം: രാജ്‌മോഹന്‍ ഉണ്ണിത്താന്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.