Wednesday, March 25, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

കലാപം നടത്താന്‍ മനഃപൂര്‍വം ശ്രമിച്ച് ജിഹാദി മാധ്യമപ്രവര്‍ത്തകര്‍; വിദ്യാര്‍ത്ഥികള്‍ വെടിയേറ്റ് മരിച്ചെന്ന് മാധ്യമ ഗ്രൂപ്പുകളില്‍ വ്യാജപ്രചരണം; ഏറ്റുപിടിച്ച് മനോരമയും ഏഷ്യാനെറ്റും 24ന്യൂസും മീഡിയാവണ്ണും

സ്വന്തം ലേഖകന്‍ by സ്വന്തം ലേഖകന്‍
Dec 16, 2019, 01:42 pm IST
in India

മുംബൈ: പൗരത്വ ഭേദഗതി നിയമത്തിനെതിരെ കേരളത്തില്‍ കലാപം നടത്താന്‍ മനഃപൂര്‍വം ശ്രമിച്ച് ജിഹാദി മാധ്യമപ്രവര്‍ത്തകര്‍. ജാമില മില്ലിയ ഇസ്ലാമിയ സര്‍വകലാശാലയില്‍ ജിഹാദികള്‍ നടത്തിയ അക്രമങ്ങള്‍ മൂടിവെച്ചാണ് ഇവര്‍ വാര്‍ത്ത നല്‍കിയത്. മാധ്യമത്തിലെയും മീഡിയാവണ്ണിലെയും മാധ്യമ പ്രവര്‍ത്തകരും ഏഷ്യാനെറ്റിനും മനോരമയ്‌ക്കും വാര്‍ത്ത നല്‍കുന്ന അഫ്‌സല്‍ റഹ്മാനുമാണ് വ്യാജവാര്‍ത്തകള്‍ പടര്‍ത്തി കേരളത്തില്‍ കലാപത്തിന് ശ്രമിച്ചത്. 

ദല്‍ഹിയിലെ മാധ്യമപ്രവര്‍ത്തകരുടെ വാട്‌സ്ആപ്പ് ഗ്രൂപ്പുകള്‍ കേന്ദ്രീകരിച്ചാണ് കേരളത്തില്‍ കലാപം നടത്താന്‍ ആഹ്വാനം നല്‍കിയത്. വ്യാജവാര്‍ത്തകള്‍ അടക്കം ഗ്രൂപ്പുകളിലൂടെ പ്രചരിപ്പിച്ച് എല്ലാ മാധ്യമ പ്രവര്‍ത്തകരെയും തെറ്റിദ്ധരിപ്പിക്കുകയായിരുന്നു. ജാമില മില്ലിയ ഇസ്ലാമിയില്‍ മൂന്ന് വിദ്യാര്‍ത്ഥികള്‍ പോലീസിന്റെ വെടിയേറ്റു മരിച്ചുവെന്നുള്ളതടക്കമുള്ള വ്യാജവാര്‍ത്തകള്‍ ഗ്രൂപ്പുകളിലൂടെ പ്രചരിപ്പിച്ചു. ഈ വ്യാജ പ്രചരണം ഏറ്റുപിടിച്ചാണ് മനോരമയും, ഏഷ്യാനെറ്റും, 24 ന്യൂസും, മീഡിയാവണ്ണും അടക്കമുള്ള മാധ്യമങ്ങള്‍ വാര്‍ത്ത നല്‍കിയത്. ഡലഹിയിലെ മാധ്യമ പ്രവര്‍ത്തകരുടെ ഗ്രൂപ്പിലാണ് ഇത്തരത്തിലുള്ള ഒരു ഗൂഢാലോചന നടന്നത്. ഇങ്ങനെ നിരന്തരം വ്യാജ വാര്‍ത്തകള്‍ ഗ്രൂപ്പുകളില്‍ വന്നതോടെ ചില മാധ്യമ പ്രവര്‍ത്തകര്‍ ഇവര്‍ക്കെതിരെ രംഗത്തുവന്നു. എന്നാല്‍, ജിഹാദി മാധ്യമപ്രവര്‍ത്തകര്‍ വ്യാജ വാര്‍ത്തകള്‍ പിന്‍വലിക്കാന്‍ തയാറായില്ല. ഈ വ്യാജവാര്‍ത്തകളുടെ ചുവടുപിടിച്ചാണ് ഇന്നലെ ഏഷ്യാനെറ്റും മനോരമയും 24ന്യൂസും അടക്കമുള്ള മാധ്യമങ്ങള്‍ കേരളത്തില്‍ വ്യാജവാര്‍ത്തകള്‍ പടച്ചുവിട്ടത്. 

ജാമില മില്ലിയ ഇസ്ലാമിയ സര്‍വകലാശാലയിലെ വിദ്യാര്‍ത്ഥികളെന്ന പേരില്‍ നുഴഞ്ഞുകയറിയ ജിഹാദികള്‍ പോലീസിനെതിരെ വ്യാപക അക്രമം അഴിച്ചുവിടുകയായിരുന്നു. വിദ്യാര്‍ത്ഥികളെ മുന്‍നിര്‍ത്തി ഇവര്‍ പോലീസിനെ അക്രമിക്കുകയായിരുന്നു. തുടര്‍ന്ന് പ്രതിഷേധം പോലീസ് നേരിടാന്‍ തുടങ്ങിയതോടെ വിദ്യാര്‍ത്ഥികളുടെ പാവാടയ്‌ക്കുള്ളില്‍ കയറി ജിഹാദികള്‍ ക്യാമ്പസില്‍  ഒളിച്ചു. ഇവരെ തിരഞ്ഞാണ്  സര്‍വകലാശാലാ ക്യാമ്പസില്‍ ഇന്നലെ പോലീസ് കയറിയത്. ക്യാമ്പസില്‍ കയറിയ പോലീസുകാര്‍ക്കെതിരെ പെട്രോള്‍ ബോംബ് അടക്കമുള്ളത് അക്രമികള്‍ പ്രയോഗിച്ചു. ഇതിനെ തുടര്‍ന്നാണ് പോലീസ് ലാത്തിചാര്‍ജ് നടത്തിയത്. എന്നാല്‍, ഇതെല്ലാം മറച്ചുകൊണ്ടാണ് ജിഹാദി മാധ്യമപ്രവര്‍ത്തകര്‍ വ്യാജവാര്‍ത്തകള്‍ ചമച്ചത്. ഇത്തരം നിറം നല്‍കിയ വാര്‍ത്തകള്‍ ഏഷ്യാനെറ്റും മനോരമയും 24ന്യൂസും മീഡിയാ വണ്ണും നല്‍കി കേരളത്തില്‍ കലാപം സൃഷ്ടിക്കാന്‍ കൂട്ടുനില്‍ക്കുകയായിരുന്നു. ഈ വാര്‍ത്തയുടെ ചുവടുപിടിച്ചാണ് ഇന്നലെ കേരളത്തിന്റെ പലയിടങ്ങളിലും അക്രമികള്‍ ട്രെയിനുകള്‍ തടയുകയും വാഹനങ്ങള്‍ അക്രമിക്കുകയും ചെയ്തത്. 

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Astrology

കർമ്മരംഗത്തെ നേട്ടങ്ങളും ആരോഗ്യ ജാഗ്രതയും; 2026 മാർച്ച് 25-ലെ രാശിഫലം – AI ജ്യോതിഷം

Health

ഉള്ളതിനേക്കാൾ പ്രായം കൂടുതൽ തോന്നുന്നോ? വിഷമിക്കേണ്ട, 10 വയസ്സ് കുറഞ്ഞ പോലെയാകും ഈ ശീലം തുടർന്നാൽ

Samskriti

പൂജയും പൂജാമുറികളും: ഐശ്വര്യസിദ്ധിക്ക് വേണ്ടി നമ്മൾ ചെയ്യേണ്ടത്

India

കശ്മീരിനെ ഇന്ത്യയില്‍ നിന്നും വേര്‍പ്പെടുത്താന്‍ സമരം ചെയ്ത ആസിയ അന്ദ്രാബിയ്‌ക്ക് ഹഫീസ് സയിദുമായി ബന്ധം

ഹിന്ദുഭീകരതയും ഇന്ത്യയും എന്ന മാര്‍ച്ച് നാലിന് നടന്ന ചര്‍ച്ചയുടെ പോസ്റ്റര്‍ (ഇടത്ത്)
Kerala

ഗുരുവായൂര്‍ ക്ഷേത്രത്തിനരികെ ഹിന്ദുഭീകരതയെക്കുറിച്ച് സിപിഎം അനുഗ്രഹത്തോടെ ചര്‍ച്ച, 50 വര്‍ഷമായി ഹിന്ദുവിന് ഇവിടെ പ്രാതിനിധ്യമില്ലെന്ന് പറഞ്ഞതിന് കേസ്

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

ആര്‍ സി ബി ആദിത്യ ബിര്‍ളയ്‌ക്ക് ,രാജസ്ഥാന്‍ റോയല്‍സ് കല്‍ സോമാനിയയ്‌ക്ക്

മൾട്ടി-റോൾ ഫൈറ്റർ എയർക്രാഫ്റ്റ് , 114 റാഫേൽ യുദ്ധവിമാനങ്ങൾ , റഡാറുകൾ ; വ്യോമസേനയ്‌ക്കായി വരുന്നത് അപകടകാരികളായ ആയുധങ്ങൾ

ടികെ ഗോവിന്ദന്റെ ഭാര്യ കെപി രമണിയെ സിപിഎം പുറത്താക്കി

അട്ടപ്പാടിയില്‍ കാട്ടാന ആക്രമണത്തില്‍ പരിക്കേറ്റ് ചികിത്സയിലിരുന്ന ആള്‍ മരിച്ചു

സ്വന്തമായി ജെറ്റ് എഞ്ചിൻ നിർമ്മിക്കാൻ ഭാരതം ; യുദ്ധവിമാന വികസനങ്ങൾക്ക് ഇനി കൂടുതൽ കരുത്ത്

യുഎസിലെ ഇല്ലിനോയിസ് ടെക് സര്‍വ്വകലാശാലയില്‍ നിന്നും കമ്പ്യൂട്ടര്‍ സയന്‍സില്‍ മാസ്റ്റേഴ്സ് ബിരുദം നേടിയതിന് ശേഷം ബിരുദദാനച്ചടങ്ങില്‍, ബിപില്‍ മൊബൈല്‍ കമ്പനി ആരംഭിച്ചപ്പോഴുള്ള രാജീവ് ചന്ദ്രശേഖര്‍, 2005ല്‍ 5200 കോടി രൂപയ്ക്ക് ബിപിഎല്‍ ഓഹരികള്‍വിറ്റപ്പോഴുള്ള രാജീവ് ചന്ദ്രശേഖര്‍, സാധാരണ ശബരിമല ഭക്തനായ രാജീവ് ചന്ദ്രശേഖര്‍, ഇപ്പോള്‍ ബിജെപി സംസ്ഥാനപ്രസിഡന്‍റായ, നേമത്ത് ബിജെപി സ്ഥാനാര്‍ത്ഥിയായ രാജീവ് ചന്ദ്രശേഖര്‍ (യഥാക്രമം ഇടത്ത് നിന്നും വലത്തോട്ട്)

യുഎസില്‍ കംപ്യൂട്ടര്‍ സയന്‍സില്‍ മാസ്റ്റേഴ്സ്, ഇന്‍റലില്‍ എഞ്ചിനീയര്‍; ബിപിഎല്‍ മൊബൈല്‍ വിറ്റത് 5200 കോടിക്ക്; അളക്കാനാവില്ല രാജീവ് ചന്ദ്രശേഖറിനെ…

ജനങ്ങളിലൂടെയുള്ള പരിവര്‍ത്തന പ്രക്രിയയാണ് സംഘം: സുനില്‍ ആംബേക്കര്‍

സമരസതയും ലോകക്ഷേമവും ഹിന്ദുത്വത്തിന്റെ സ്വഭാവം: ആലോക് കുമാര്‍

ബേപ്പൂരിലെ യുഡിഎഫ് സ്ഥാനാര്‍ഥി പി.വി. അന്‍വറിനെതിരെ തെരഞ്ഞെടുപ്പ് കമ്മീഷനില്‍ പരാതി

ശബരിമല സ്വര്‍ണകൊള്ള : രണ്ടാം കേസിലും തന്ത്രിയുടെ ജാമ്യം റദ്ദാക്കണമെന്ന് പ്രത്യേക അന്വേഷണ സംഘത്തിന്റെ അപ്പീല്‍ ഹൈക്കോടതിയില്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.