Wednesday, June 25, 2025
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle

സിനിമ പഠിക്കാന്‍ ‘ജെറ്റ് -2020’

Janmabhumi Online by Janmabhumi Online
Dec 16, 2019, 08:49 am IST
in Education
FacebookTwitterWhatsAppTelegramLinkedinEmail

സിനിമ പഠിക്കാന്‍ അഭിരുചിയും അഭിനിവേശവുമുള്ളവര്‍ക്ക് പൂനൈ ഫിലിം ആന്‍ഡ് ടെലിവിഷന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യ (എഫ്ടിഐഐ), കൊല്‍ക്കത്തയിലെ സത്യജിത് റേ ഫിലിം ആന്‍ഡ് ടെലിവിഷന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് (എസ്ആര്‍എഫ്ടിഐ) 2020 വര്‍ഷം നടത്തുന്ന ഇനി പറയുന്ന പിജി ഡിപ്ലോമ/സര്‍ട്ടിഫിക്കറ്റ് കോഴ്‌സുകളില്‍ പ്രവേശനം നേടാം. സംയുക്ത പ്രവേശന പരീക്ഷ (ജെറ്റ്-2020) ഫെബ്രുവരി 15, 16 തീയതികളില്‍ ദേശീയതലത്തില്‍ നടത്തും. അപേക്ഷ ഓണ്‍ലൈനായി വേേു:െ//മുുഹ്യമറാശശൈീി.ില/േഷല2േ020 ല്‍ ഇപ്പോള്‍ സമര്‍പ്പിക്കാം. ജനുവരി 24 വരെ അപേക്ഷ സ്വീകരിക്കും. ഇന്‍ഫര്‍മേഷന്‍ ബുള്ളറ്റിന്‍ ഡൗണ്‍ലോഡ് ചെയ്ത് നിര്‍ദേശാനുസരണം അപേക്ഷിക്കണം.

 പിജി ഡിപ്ലോമ കോഴ്‌സുകള്‍ (മൂന്നുവര്‍ഷം): പ്രൊഡ്യൂസിങ് ഫോര്‍ ഫിലിം ആന്‍ഡ് ടെലിവിഷന്‍, അനിമേഷന്‍ സിനിമ, ആര്‍ട്ട് ഡയറക്ഷന്‍ ആന്‍ഡ് പ്രൊഡക്ഷന്‍ ഡിസൈന്‍, ഡയറക്ഷന്‍ ആന്‍ഡ് സ്‌ക്രീന്‍ പ്ലേ റൈറ്റിങ്, സിനിമാട്ടോഗ്രാഫി, എഡിറ്റിങ്, സൗണ്ട് റെക്കോര്‍ഡിങ് ആന്‍ഡ് ഡിസൈന്‍.

ഡിപ്ലോമ കോഴ്‌സുകള്‍ (രണ്ട് വര്‍ഷം): സ്‌ക്രീന്‍ ആക്ടിങ്, സ്‌ക്രീന്‍ റൈറ്റിങ്, ഡയറക്ഷന്‍ & പ്രൊഡ്യൂസിങ്, സിനിമാട്ടോഗ്രാഫി, എഡിറ്റിങ്, സൗണ്ട്  ഫോര്‍ ഇലക്‌ട്രോണിക് ആന്‍ഡ് ഡിജിറ്റല്‍ മീഡിയ, ഇലക്‌ട്രോണിക് ആന്‍ഡ് ഡിജിറ്റല്‍ മീഡിയ മാനേജ്‌മെന്റ്, റൈറ്റിങ് ഫോര്‍ ഇലക്‌ട്രോണിക് ആന്‍ഡ് ഡിജിറ്റല്‍ മീഡിയ.

 സര്‍ട്ടിഫിക്കറ്റ് കോഴ്‌സുകള്‍ (ഒരുവര്‍ഷം): ഡയറക്ഷന്‍, ഇലക്‌ട്രോണിക് സിനിമാട്ടോഗ്രാഫി, വീഡിയോ എഡിറ്റിങ്, സൗണ്ട് റെക്കോര്‍ഡിങ് ആന്‍ഡ് ടെലിവിഷന്‍ എന്‍ജിനിയറിങ്.

പ്രവേശന യോഗ്യത: ഏതെങ്കിലും ഡിസിപ്ലിനില്‍ അംഗീകൃത സര്‍വകലാശാല ബിരുദം, സൗണ്ട് റെക്കോര്‍ഡിങ് & സൗണ്ട് ഡിസൈന്‍, സൗണ്ട് റെക്കോര്‍ഡിങ് & ടെലിവിഷന്‍ എന്‍ജിനീയറിങ്, സൗണ്ട് ഫോര്‍ ഇലക്‌ട്രോണിക് & ഡിജിറ്റല്‍ മീഡിയ കോഴ്‌സിലേക്ക് പ്ലസ്ടു തലത്തില്‍ ഫിസിക്‌സ് ഒരു വിഷയമായി പഠിച്ചിരിക്കണം.ആര്‍ട്ട് ഡയറക്ഷന്‍ ആന്‍ഡ് പ്രൊഡക്ഷന്‍ ഡിസൈന്‍ കോഴ്‌സിലേക്ക് അപ്ലൈഡ് ആര്‍ട്‌സ്/ആര്‍ക്കിടെക്ച്ചര്‍/പെയിന്റിങ്/സ്‌കള്‍പ്ച്ചര്‍/ഇന്റീരിയര്‍ ഡിസൈന്‍/ഫൈന്‍ ആര്‍ട്‌സ് അംഗീകൃത ബാച്ചിലേഴ്‌സ് ഡിഗ്രി/തത്തുല്യ ഡിപ്ലോമ ഉള്ളവര്‍ക്ക് അപേക്ഷിക്കാം. ഫൈനല്‍ യോഗ്യതാ പരീക്ഷയെഴുതുന്നവരെയും പരിഗണിക്കും. ജൂലൈ 31 നകം യോഗ്യതാ സര്‍ട്ടിഫിക്കറ്റ് ഹാജരാക്കണം.

രജിസ്‌ട്രേഷന്‍ ഫീസ്: ഏതെങ്കിലും ഒരു കോഴ്‌സിന്-4000 രൂപ. എസ്‌സി/എസ്ടി/പിഡബ്ല്യുഡി വിഭാഗങ്ങളില്‍പ്പെടുന്നവര്‍ക്ക് 1250 രൂപ. രണ്ട് കോഴ്‌സുകള്‍ക്ക്-8000 രൂപ, എസ്‌സി/എസ്ടി/പിഡബ്ല്യുഡി വിഭാഗക്കാര്‍ക്ക് 2500 രൂപ. മൂന്നു കോഴ്‌സുകള്‍ക്ക്-10,000 രൂപ, എസ്‌സി/എസ്ടി/പിഡബ്ല്യുഡി വിഭാഗങ്ങള്‍ക്ക്  3125 രൂപ. ഡബിറ്റ്/ക്രഡിറ്റ് കാര്‍ഡ് മുഖേന ഓണ്‍ലൈനായി ഫീസ് അടയ്‌ക്കാം. നിര്‍ദേശാനുസരണം കോഴ്‌സുകള്‍ തെരഞ്ഞെടുക്കാം. എന്‍ട്രന്‍സ് പരീക്ഷയില്‍ യോഗ്യത നേടുന്നവരെ  അഭിരുചി പരീക്ഷ/ അഭിമുഖം വൈദ്യപരിശോധന നടത്തിയാണ് മെരിറ്റ് ലിസ്റ്റ് തയ്യാറാകുന്നത് ജെറ്റ് 2020 സ്‌കോറിന് ഡിസംബര്‍ 31 വരെ പ്രാബല്യമുണ്ടാകും.

ShareTweetSendShareShareSend

പ്രതികരിക്കാൻ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഹിന്ദിയിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.

ബന്ധപ്പെട്ട വാര്‍ത്തകള്‍

World

ഇറാനില്‍ ഭരണകൂടമാറ്റം സംഭവിച്ചാല്‍ അത് കലാപത്തിനിടയാക്കുമെന്ന് ട്രംപ്

Kerala

ഏഴാം ക്ലാസ് വിദ്യാർത്ഥിനിക്കു നേരേ നിരന്തരം ലൈം​ഗികാതിക്രമം: സ്കൂൾ ബസ് ഡ്രൈവർ റഹീം അറസ്റ്റിൽ

Health

നിങ്ങളെ മാത്രം കൊതുക് കുത്തുന്നുണ്ടോ? എങ്കിൽ കാരണം മറ്റൊന്ന്

Health

മധ്യവയസ്സിലും ആരോഗ്യമുള്ള യുവത്വം നിലനിർത്താൻ ഇക്കാര്യങ്ങൾ മാത്രം ശ്രദ്ധിച്ചാൽ മതി

Samskriti

മഹാവിഷ്‌ണുവിന്റെ നരസിം‌ഹ അവതാരത്തെക്കുറിച്ച് ഈ കാര്യങ്ങൾ അറിഞ്ഞിരിക്കണം

പുതിയ വാര്‍ത്തകള്‍

ഇസ്രയേല്‍-ഇറാന്‍ യുദ്ധം: ജയം ആര്‍ക്ക്?

യുദ്ധം അവസാനിച്ചെന്ന് പ്രഖ്യാപനം, വ്യോമഗതാഗതം സാധാരണ നിലയില്‍

ഇടകൊച്ചിയില്‍ യുവാവിനെ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവം കൊലപാതകം; പെണ്‍സുഹൃത്തും ഭര്‍ത്താവും അറസ്റ്റില്‍

പശ്ചിമേഷ്യയില്‍ 12 ദിവസത്തെ യുദ്ധക്കാര്‍മേഘം ഒഴിഞ്ഞു;വെടിനിര്‍ത്തി ഇസ്രയേലും ഇറാനും; ഇന്ധനവില ഇടിഞ്ഞു, ഓഹരിവിപണി കുതിച്ചു

വനത്തില്‍ ഒളിവിലായിരുന്ന പോക്‌സോ കേസ് പ്രതിയായ ആദിവാസി യുവാവ് അറസ്റ്റില്‍

കണ്ണൂരില്‍ യുവാവ് കുളത്തില്‍ മുങ്ങി മരിച്ചു

പാലക്കാട് കയറ്റിറക്ക് ജോലിക്കിടെ ചുമട്ട് തൊഴിലാളി കുഴഞ്ഞ് വീണ് മരിച്ചു

അനധികൃത സ്വത്ത് സമ്പാദനമെന്ന് ആരോപണം : സിപിഎം ഏരിയാ സെക്രട്ടറി സ്ഥാനത്ത് നിന്ന് മാധവന്‍ മണിയറയെ നീക്കി

ഇത്രയും നാൾ ഇറാനൊപ്പമായിരുന്ന പാകിസ്ഥാൻ കളം മാറ്റി : ഖത്തറിനെ ഇറാൻ ആക്രമിച്ചത് തെറ്റായിപ്പോയി

രോഗബാധിതനായ വൃദ്ധനുള്‍പ്പെടെ കഴിയുന്ന വീടും സ്ഥലവും ജപ്തി ചെയ്ത് കേരള ബാങ്ക്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies