Wednesday, March 25, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

ഇന്ത്യ വിരുദ്ധ നിലപാടുമായി കേരള പത്രപ്രവര്‍ത്തക യൂണിയന്‍; സംസ്ഥാന സമ്മേളന സെമിനാറില്‍ പാക്കിസ്ഥാന്റെ നാവായി; നാണംകെട്ട വാദങ്ങള്‍ ഉയര്‍ത്തി

സ്വന്തം ലേഖകന്‍ by സ്വന്തം ലേഖകന്‍
Dec 13, 2019, 02:05 pm IST
in Kerala

തൃശൂര്‍: പത്രപ്രവര്‍ത്തക യൂണിയന്‍ സംസ്ഥാന സമ്മേളനത്തിന്റെ ഭാഗമായി നടന്ന സെമിനാറിന് പാകിസ്ഥാന്‍ സ്വരം. കാശ്മീരിലെ മാധ്യമസ്വാതന്ത്ര്യം എന്ന വിഷയത്തിലാണ് സെമിനാര്‍ സംഘടിപ്പിച്ചത്. അന്താരാഷ്‌ട്ര വേദികളില്‍ ഇന്ത്യന്‍ സര്‍ക്കാരിനെതിരെ പാകിസ്ഥാന്‍ ഉന്നയിക്കുന്ന വാദങ്ങളായിരുന്നു സെമിനാറില്‍ പങ്കെടുത്തവരും നിരത്തിയത്. 370-ാം വകുപ്പ് റദ്ദാക്കുന്നതിന്റെ ഭാഗമായി കാശ്മീരില്‍ മാധ്യമ സ്വാതന്ത്ര്യം ഹനിക്കപ്പെട്ടു. പിന്നീട് അനുവദിച്ച മീഡിയ സെന്ററില്‍ ആവശ്യത്തിന് കമ്പ്യൂട്ടറുകളുണ്ടായിരുന്നില്ല  തുടങ്ങിയ ബാലിശമായ വാദങ്ങളും നിരത്തപ്പെട്ടു. എന്നും പാക്ക് അനുകൂല നിലപാട് പുലര്‍ത്തുന്ന കാശ്മീര്‍ ടൈംസ് എഡിറ്റര്‍ അനുരാധ ഭാസിനാണ് ഉദ്ഘാടനം ചെയ്തത്. 

 കാശ്മീരില്‍ ഇന്ത്യന്‍ ഭരണകൂടം മനുഷ്യാവകാശങ്ങള്‍ ലംഘിക്കുകയാണെന്നും ജനാധിപത്യം ഇല്ലാതാക്കിയെന്നും അവര്‍ ആരോപിച്ചു. വെങ്കിടേഷ് രാമകൃഷ്ണനും പി. രാജീവുമായിരുന്നു മറ്റു പ്രാസംഗികര്‍. ഇരുവരും ഇതേ നിലപാട് ആവര്‍ത്തിച്ചു. ദേശീയ മാധ്യമങ്ങള്‍ കേന്ദ്ര സര്‍ക്കാരിന് അനുകൂലമായ നിലപാട് സ്വീകരിക്കുകയാണെന്നായിരുന്നു അനുരാധ ഭാസിന്റെ ആരോപണം. 

   യൂണിയന്‍ അംഗങ്ങളായ പല പത്രപ്രവര്‍ത്തകരും സംഭവത്തില്‍ പ്രതിഷേധമുള്ളവരാണ്. വരുംദിവസങ്ങളില്‍ രേഖാമൂലം ഇത് നേതൃത്വത്തെ അറിയിക്കാനാണ് നീക്കം. അന്താരാഷ്‌ട്ര വേദികളില്‍ ഇന്ത്യക്കെതിരെ ഉന്നയിച്ച് പാകിസ്ഥാന്‍ നാണംകെട്ട വാദങ്ങള്‍ നിരത്താന്‍ യൂണിയന്റെ വേദി ഉപയോഗിച്ചത് ശരിയായില്ലെന്ന് ഇവര്‍ ചൂണ്ടിക്കാണിക്കുന്നു. കാശ്മീരില്‍ കൊല്ലപ്പെട്ട പതിനായിരക്കണക്കിന് ഇന്ത്യന്‍ പൗരന്മാരെക്കുറിച്ച് വേവലാതിയില്ലാത്തവരാണ് ഇന്റര്‍നെറ്റ് കവറേജ് കുറഞ്ഞതിന്റെയും മറ്റും പേരില്‍ വിലപിക്കുന്നത്.

 യൂണിയന്‍ നേതൃത്വത്തിന്റെ അന്ധമായ ബിജെപി-മോദി വിരുദ്ധതയാണ് ഇത്തരം പരിപാടികളിലൂടെ വെളിപ്പെടുന്നതെന്ന് ഒരു മുതിര്‍ന്ന പത്രപ്രവര്‍ത്തകന്‍ പറഞ്ഞു. ഇടതു – ജിഹാദി ഗ്രൂപ്പിന്റെ നിയന്ത്രണത്തിലാണ് പത്രപ്രവര്‍ത്തക യൂണിയന്‍. സിപിഎമ്മും ജമാഅത്തെ ഇസ്ലാമിയുമാണ് യൂണിയനെ നിയന്ത്രിക്കുന്നത്. ഇത് പത്രപ്രവര്‍ത്തകരുടെ താത്പര്യത്തിനെതിരാണൈന്നും വിമര്‍ശനമുയരുന്നുണ്ട. കൗതുകകരമായ കാര്യം, സംസ്ഥാന സമ്മേളനത്തില്‍ കേരളത്തിലെ പത്രപ്രവര്‍ത്തകര്‍ നേരിടുന്ന തൊഴില്‍പരമായ പ്രശ്‌നങ്ങളെ അഭിസംബോധന ചെയ്യാന്‍ ഒരു ശ്രമവുമുണ്ടായിട്ടില്ല എന്നതാണെന്ന് എതിരഭിപ്രായമുള്ളവര്‍ ചൂണ്ടിക്കാണിക്കുന്നു.  

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ഇളയമ്മയെ ഫോണിൽ വിളിച്ചതിന് നവവധുവിനെ ക്രൂരമായി മർദിച്ച് വാരിയെല്ലും മുട്ടും അടിച്ചുപൊട്ടിച്ചു; ഭർത്താവ് ആസിഫ് അറസ്റ്റിൽ

Article

വോട്ടോ… വീട്ടില്‍ പോയി ചോദിക്ക്

Main Article

കോണ്‍ഗ്രസ്-ജമാ അത്തെ സഖ്യം: കേരളം ബംഗ്ലാദേശ് പാതയിലോ?

Editorial

പശ്ചിമേഷ്യന്‍ മേഖല സമാധാനത്തിലേക്ക്

India

റെയിൽവേ ടിക്കറ്റിൽ മാറ്റം: ട്രെയിൻ പുറപ്പെടുന്നതിന് 8 മണിക്കൂർ മുൻപ് റദ്ദാക്കിയാൽ റീഫണ്ട് ലഭിക്കില്ല

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

ക്ഷേത്രത്തിൽ പ്രതിഷ്ഠക്ക് മുന്നിൽ അശ്ലീല പ്രദർശനം, തടഞ്ഞതോടെ കൈത്തണ്ടയും കഴുത്തും മുറിച്ചു; രക്തം വാർന്ന് അവശനിലയിലായ പ്രതി ഭീകരാന്തരീക്ഷം സൃഷ്ടിച്ചു

കർമ്മരംഗത്തെ നേട്ടങ്ങളും ആരോഗ്യ ജാഗ്രതയും; 2026 മാർച്ച് 25-ലെ രാശിഫലം – AI ജ്യോതിഷം

ഉള്ളതിനേക്കാൾ പ്രായം കൂടുതൽ തോന്നുന്നോ? വിഷമിക്കേണ്ട, 10 വയസ്സ് കുറഞ്ഞ പോലെയാകും ഈ ശീലം തുടർന്നാൽ

പൂജയും പൂജാമുറികളും: ഐശ്വര്യസിദ്ധിക്ക് വേണ്ടി നമ്മൾ ചെയ്യേണ്ടത്

കശ്മീരിനെ ഇന്ത്യയില്‍ നിന്നും വേര്‍പ്പെടുത്താന്‍ സമരം ചെയ്ത ആസിയ അന്ദ്രാബിയ്‌ക്ക് ഹഫീസ് സയിദുമായി ബന്ധം

ഹിന്ദുഭീകരതയും ഇന്ത്യയും എന്ന മാര്‍ച്ച് നാലിന് നടന്ന ചര്‍ച്ചയുടെ പോസ്റ്റര്‍ (ഇടത്ത്)

ഗുരുവായൂര്‍ ക്ഷേത്രത്തിനരികെ ഹിന്ദുഭീകരതയെക്കുറിച്ച് സിപിഎം അനുഗ്രഹത്തോടെ ചര്‍ച്ച, 50 വര്‍ഷമായി ഹിന്ദുവിന് ഇവിടെ പ്രാതിനിധ്യമില്ലെന്ന് പറഞ്ഞതിന് കേസ്

ആര്‍ സി ബി ആദിത്യ ബിര്‍ളയ്‌ക്ക് ,രാജസ്ഥാന്‍ റോയല്‍സ് കല്‍ സോമാനിയയ്‌ക്ക്

മൾട്ടി-റോൾ ഫൈറ്റർ എയർക്രാഫ്റ്റ് , 114 റാഫേൽ യുദ്ധവിമാനങ്ങൾ , റഡാറുകൾ ; വ്യോമസേനയ്‌ക്കായി വരുന്നത് അപകടകാരികളായ ആയുധങ്ങൾ

ടികെ ഗോവിന്ദന്റെ ഭാര്യ കെപി രമണിയെ സിപിഎം പുറത്താക്കി

അട്ടപ്പാടിയില്‍ കാട്ടാന ആക്രമണത്തില്‍ പരിക്കേറ്റ് ചികിത്സയിലിരുന്ന ആള്‍ മരിച്ചു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.