Friday, April 3, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

ശാസ്ത്ര സാങ്കേതികരംഗങ്ങളില്‍ ഇന്ത്യ ഇനിയുമേറെമുന്നേറണം-ഭാരതരത്ന പ്രൊഫ. സി.എന്‍.ആര്‍. റാവു

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Dec 11, 2019, 08:12 pm IST
in India

തിരുവനന്തപുരം: ശാസ്ത്ര, സാങ്കേതികമേഖലകളില്‍ ചൈന, ജപ്പാന്‍, കൊറിയ എന്നീരാജ്യങ്ങള്‍ കൈവരിച്ച നേട്ടങ്ങള്‍ ഇന്ത്യക്ക് പ്രചോദനമാകണമെന്ന് വിഖ്യാതശാസ്ത്രജ്ഞന്‍ ഭാരതരത്ന പ്രൊഫ. സി.എന്‍.ആര്‍. റാവു . വിതുരയിലുള്ള ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സയന്‍സ് എജുക്കേഷന്‍ ആന്റ്റിസര്‍ച്ചില്‍ (ഐസര്‍) ‘ശാസ്ത്ര രംഗത്ത്ഇന്ത്യയ്‌ക്ക് മുകളിലെത്താന്‍ കഴിയുമോ’ എന്ന വിഷയത്തില്‍ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. ലോകനിലവാരവുമായി താരതമ്യം ചെയ്യുമ്പോള്‍ ശാസ്ത്ര മേഖലയില്‍ ഇന്ത്യക്ക് ഏറെമുന്നോട്ടു പോകാനുെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.

‘അമേരിക്ക പ്രസിദ്ധീകരിക്കുന്ന അത്ര ഗവേഷണ പ്രബന്ധങ്ങള്‍ ഇന്ന് ചൈനയും പ്രസിദ്ധീകരിക്കുന്നു. ശാസ്ത്ര ഗവേഷണരംഗത്തുംവ്യവസായിക മേഖലയിലു ംചൈന, ജപ്പാന്‍, കൊറിയ എന്നീ രാജ്യങ്ങള്‍ ഇന്ത്യക്ക് മാതൃകയാണ്. കഴിഞ്ഞ അഞ്ചു വര്‍ഷത്തിനിടെ ഈ രാജ്യങ്ങള്‍ വ്യാവസായിക, സാങ്കേതികവിദ്യ, ഊര്‍ജ്ജ ഉല്‍പ്പാദന രംഗങ്ങളില്‍ വന്‍ കുതിപ്പാണ് നടത്തിയത്. ഈ മേഖലയില്‍ വര്‍ദ്ധിച്ച നിക്ഷേപത്തിന് ഇന്ത്യ ശ്രമിക്കുന്നില്ല. – പ്രൊഫ. സി.എന്‍.ആര്‍. റാവുചൂണ്‍ിക്കാട്ടി.

പേരും പ്രശസ്തിയുമല്ല, സമൂഹത്തിന് ഗുണപരമായസംഭാവനകളര്‍പ്പിക്കാനുള്ളഅതിയായ ആഗ്രഹമാണ്ഓരോശാസ്ത്രജ്ഞനുമുണ്ടണ്‍ാകേണ്ടണ്‍തെന്ന്അദ്ദേഹം വ്യക്തമാക്കി. ലളിതമായി കാര്യങ്ങളെ സമീപിപ്പിക്കുകയും മനസ്സിലാക്കുകയും ചെയ്യുന്നവര്‍ക്കേ നല്ല ശാസ്ത്രജ്ഞരാകാന്‍ സാധിക്കൂവെന്ന്അദ്ദേഹം വ്യക്തമാക്കി. രാജ്യത്തെ ഗവേഷണസ്ഥാപനങ്ങളില്‍ പ്രൊഫസര്‍മാരെക്കാള്‍ കൂടുതല്‍ വിസിറ്റിംഗ് പ്രഫസര്‍മാരുള്ളസ്ഥിതിവിശേഷം മാറേണ്ടതുണ്ടെന്ന് അദ്ദേഹം വ്യക്തമാക്കി.

ഐസര്‍ തിരുവനന്തപുരം ഡയറക്ടര്‍ പ്രൊഫസര്‍ ജെ.എന്‍ മൂര്‍ത്തി, പ്രൊഫസര്‍ ഇന്‍ ചാര്‍ജ്ജ് (അഡ്മിനിസ്ട്രേഷന്‍ ) പ്രൊഫ. എസ്മൂര്‍ത്തി ശ്രീനിവാസുല എന്നിവര്‍ ചടങ്ങില്‍ സംബന്ധിച്ചു. ഐസറില്‍ പുതുതായി നിര്‍മ്മിച്ച ഗസ്റ്റ്ഹൗസിന്റെ ഉദ്ഘാടനവും പ്രൊഫ. സി.എന്‍.ആര്‍. റാവു നിര്‍വ്വഹിച്ചു. കപടശാസ്ത്രത്തിലധിഷ്ഠിതമായ പ്രസ്താവനകളും പ്രവര്‍ത്തനങ്ങളും അന്താരാഷ്‌ട്രരംഗത്ത് ഇന്ത്യയുടെ പ്രതിച്ഛായ മോശമാക്കിയിട്ടുണ്ടെന്ന് പ്രൊഫ. സി.എന്‍.ആര്‍. റാവു ചൂണ്ടിക്കാട്ടി.

കഴിഞ്ഞ ദിവസംഅന്തരിച്ച വിഖ്യാതശാസ്ത്രജ്ഞന്‍ പ്രൊഫസര്‍. എം.വി ജോര്‍ജ്ജിന്റെ സ്മരണാര്‍ത്ഥം എല്ലാവര്‍ഷവും എം.വി ജോര്‍ജ്ജ് സ്മാരക പ്രഭാഷണം നടത്തുന്നതിനായി പ്രൊഫസര്‍ സി.എന്‍.ആര്‍. റാവു 15 ലക്ഷം രൂപ ഐസറിന് കൈമാറും. 75000 മുതല്‍ ഒരു ലക്ഷം രൂപ വരെകാഷ് അവാര്‍ഡ് നല്‍കുന്നതായിരിക്കും ഈ എന്‍ഡോവ്മെന്റ് പ്രഭാഷണം.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

താൻ സഹോദരിയായി കാണുന്ന സ്ത്രീയെ പിന്തുടർന്ന് ശല്യംചെയ്തവരേ മലയാളി വെടിവെച്ചു, അക്ബർ അഹ്‌മദ് മരിച്ചു, അബ്ദുൽ ഷെയ്‌ക്കിനും സമീർ ഷെയ്‌ക്കിനും പരിക്ക്

Kerala

സംസ്ഥാനത്ത് ഇന്നും ഒറ്റപ്പെട്ട ശക്തമായ മഴ തുടരും; ഇടിമിന്നൽ ജാഗ്രതാ നിർദ്ദേശവുമായി കാലാവസ്ഥാ വകുപ്പ്

News

എതാനും മാസം കഴിഞ്ഞാൽ പിണറായി വെറും പതിര്; പറയുന്നത് സഖാവാണ്

Kerala

വയനാട്ടില്‍ ഭീതി വിതച്ച മുട്ടിക്കൊമ്പനെ ദൗത്യ സംഘം മയക്ക് വെടിവെച്ചു NEWS BUREAU

News

പാകിസ്ഥാനിൽ ചാവേർ ആക്രമണം: അഞ്ചുപേർ കൊല്ലപ്പെട്ടു

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

ശുഭകാര്യങ്ങളും കർമ്മപുരോഗതിയും; 2026 ഏപ്രിൽ 3-ലെ രാശിഫലം –അസ്ട്രോളജിക്കൽ ഇന്റലിജൻസിന്റെ സഹായത്തോടെ തയ്യാറാക്കിയത്

രേഖാ രാജെയുടെ ഓര്‍മ്മകളില്‍ പ്രണാമം അർപ്പിച്ച് പ്രേരണാസഭ

യുദ്ധം: അമേരിക്കയിൽ ആഭ്യന്തര പ്രശ്‌നങ്ങൾ?

പശ്ചിമേഷ്യൻ യുദ്ധം: പാകിസ്ഥാനിൽ കുതിച്ചുയർന്ന് ഇന്ധനവില, ഡീസൽ ലിറ്ററിന് 520 രൂപ കടന്നു

കരയുദ്ധത്തിനു വന്നാൽ കഥകഴിക്കും: ഇറാൻ

ഇസ്രയേൽ ആക്രമണത്തിൽ ഇറാന്റെ മുൻ വിദേശകാര്യമന്ത്രിക്ക് ​ഗുരുതര പരിക്ക്; ഭാര്യ കൊല്ലപ്പെട്ടു

ഒട്ടുമിക്ക രോഗങ്ങളില്‍ നിന്നും മുക്തി നേടാന്‍ യോഗ ശീലമാക്കൂ

കുടുംബസൗഖ്യത്തിനും ജീവിത സൗഭാഗ്യത്തിനും മഹാഭാഗ്യത്തിനും ‘സ്‌കന്ദഷഷ്ഠി’ വ്രതം: അനുഷ്ഠിക്കുമ്പോള്‍ അറിയേണ്ടവ

മുക്കം മുഹമ്മദ് ഹനീഫയുടെ ഒപ്പമുണ്ടായിരുന്ന അജ്ഞാത യുവതി ആരാണ് ? ഇരുവരിൽ നിന്നും പിടിച്ചെടുത്തത് മൂന്ന് കിലോയോളം എംഡിഎംഎ

തുളസി ഗബാര്‍ഡ് (ഇടത്ത്) പാം ബോണ്ടി (നടുവില്‍)

പറഞ്ഞതു കേള്‍ക്കുന്നില്ല, പാം ബോണ്ടിയെ നീക്കി ട്രംപ്, അടുത്തത് തുളസി ഗബ്ബാര്‍ഡോ?

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.