Friday, April 3, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

വന്‍ തൊഴില്‍ അവസരങ്ങള്‍ ഒരുക്കി വ്യവസായ ഭീമന്മാര്‍ ഇന്ത്യയിലേക്ക് : ഏകജാലക സംവിധാനമൊരുക്കി സ്വീകരിച്ച് കേന്ദ്ര സര്‍ക്കാര്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Dec 10, 2019, 07:52 pm IST
in India

ന്യൂദല്‍ഹി: അമേരിക്ക- ചൈന വാണിജ്യയുദ്ധം മുറുകുന്നതിനിടയില്‍ ചൈനയില്‍ സ്ഥാപിച്ചിട്ടുള്ള ഉത്പാദന കേന്ദ്രങ്ങള്‍ ഉപേക്ഷിക്കാനുള്ള തിരക്കിലാണ് ബഹുരാഷ്‌ട്ര വ്യാവസായിക ഭീമന്മാര്‍. വിവരങ്ങള്‍ ചോര്‍ത്തുന്നു എന്നാരോപിച്ച് ഹുവായ് അടക്കമുള്ള ചൈനീസ് കമ്പനികള്‍ക്കെതിരെ ഉപരോധമടക്കമുള്ള കടുത്ത നടപടികള്‍ അമേരിക്ക കൈക്കൊള്ളുകയും ചെയ്തിരുന്നു. ഈ അവസരത്തില്‍ ചൈനയില്‍ നിന്നും തങ്ങളുടെ ഉത്പാദന യൂണിറ്റുകള്‍ മാറ്റി സ്ഥാപിക്കാന്‍ ഒരുങ്ങുകയാണ് അമേരിക്ക ഉള്‍പ്പെടെയുള്ള പാശ്ചാത്യ കമ്പനികള്‍. കമ്പനികളുടെ കൂട്മാറ്റം മുന്നില്‍കണ്ട് വിയറ്റ്‌നാം ഉള്‍പ്പെടെയുള്ള ഏഷ്യന്‍ രാജ്യങ്ങള്‍ വാണിജ്യ  ഭീമന്മാരെ ചുവന്ന പരവതാനി വിരിച്ച് സ്വീകരിക്കുകയാണിപ്പോള്‍.

വ്യവസായിക യൂണിറ്റുകള്‍ തുടങ്ങാനുള്ള  ഭൂമി, ജലം, വൈദ്യുതി എന്നീ അടിസ്ഥാന സൗകര്യങ്ങള്‍ ലഭ്യമാക്കാനായി ഏകജാലക സംവിധാനം നിര്‍മ്മിക്കുന്നതിന്റെ തിരക്കിലാണ് കേന്ദ്ര വ്യവസായ പ്രോത്സാഹന മന്ത്രാലയം. ചൈനവിട്ട് പുറത്ത് വരുന്ന വ്യാവസായ കുത്തകകളെ ആകര്‍ഷിക്കുക എന്നത് തന്നെയാണ് ഇതിന്റെ ലക്ഷ്യം. മറ്റേതു ഏഷ്യന്‍ രാജ്യത്തെക്കാളും ലോകത്തിലെ തന്നെ ഏറ്റവും വലിയ കമ്പോളങ്ങളില്‍ ഒന്നായ ഇന്ത്യയില്‍ തന്നെ വേരൂന്നുന്നത് തന്നെയാകും വ്യവസായികള്‍ക്കും നേട്ടം. കോര്‍പ്പറേറ്റ് നികുതികള്‍ കുറച്ച്, മോദി സര്‍ക്കാര്‍ അനുകൂല സാഹചര്യങ്ങള്‍ ഒരുക്കുമ്പോള്‍ ഇന്ത്യയിലേക്ക് ആകൃഷ്ടരായി വിദേശ നിക്ഷേപകര്‍ ഒഴുകിയെത്തുക തന്നെ ചെയ്യും. കഴിഞ്ഞ കേന്ദ്ര ബജറ്റില്‍, 2025ല്‍ ഭാരതത്തെ 5 ട്രില്ല്യണ്‍ ഡോളര്‍ ഉത്പാദനമുള്ള സമ്പദ് ഘടനയുള്ള രാജ്യമായി ഉയര്‍ത്തുമെന്ന ലക്ഷ്യം മുന്നോട്ട് വെച്ചിരുന്നു.

റിപ്പോര്‍ട്ടുകള്‍ അനുസരിച്ച് 324 കമ്പനികളാണ് ചൈനയെ കയ്യൊഴിഞ്ഞുകൊണ്ടിരിക്കുന്നത്. ഇവയില്‍ വന്‍കിട ഫാര്‍മസ്യൂട്ടിക്കല്‍ കമ്പനികളും ഇലക്ട്രോണിക്‌സ് മേഖലയിലെ വമ്പന്മാരും വാഹന നിര്‍മാതാക്കളും ഉള്‍പ്പെടുന്നു.  വിദേശ കമ്പനികളുടെ കടന്നുവരവ് വന്‍ തൊഴില്‍ അവസരങ്ങളാണ് രാജ്യത്ത് സൃഷ്ടിക്കുക.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

പെസഹാ ചടങ്ങുകള്‍ക്ക് ഗൃഹസന്ദര്‍ശനത്തിനിടെ ആണ്‍കുട്ടിയോട് ലൈംഗികാതിക്രമം: വൈദികനെതിരെ കേസ്

Kerala

ലൗ ജിഹാദ് നടക്കുമ്പോള്‍ പോലും കണ്ണടച്ചിരിക്കുന്ന സര്‍ക്കാരാണ് കേരളത്തിലുളളതെന്ന് ആര്‍ ശ്രീലേഖ

Entertainment

സിമ്പു വിവാഹം ചെയ്യാത്തതിന് കാരണം തൃഷ, തിരിച്ച് തന്നിലേക്ക് വരുമെന്ന് സിമ്പു പ്രതീക്ഷിക്കുന്നു

Entertainment

ഷറഫുദീൻ നായകനായ ഫാമിലി റോം-കോം എന്റെർറ്റൈനെർ “മധുവിധു” വിഷു ചിത്രം ; ചിത്രത്തിന്റെ ആഗോള റിലീസ് ഏപ്രിൽ 17 ന്

Entertainment

പ്രദീപ് രംഗനാഥൻ – വിഘ്നേഷ് ശിവൻ ചിത്രം ‘ലവ് ഇൻഷുറൻസ് കമ്പനി’ കേരളത്തിൽ എത്തിക്കുന്നത് ശ്രീ ഗോകുലം ഗോപാലന്റെ ശ്രീ ഗോകുലം മൂവീസ്

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

സംഗീത മാന്ത്രികൻ രവിബ്രസൂറിന്റെ കടന്നുവരവ്

തേവർ പൊള്ളാച്ചിയിൽ ആരംഭിച്ചു

“ഡർബി” വിജയകരമായ രണ്ടാം വാരത്തിലേക്ക് : ഇത് യുവ പ്രതിഭകളുടെ വൻ വിജയം

നരേന്ദ്രമോദി ശനിയാഴ്ച കേരളത്തില്‍,എന്‍ ഡി എ നിര്‍ണായകശക്തിയാകും

തെരഞ്ഞെടുപ്പ് കാലത്ത് മാധ്യമങ്ങളെയും കൂട്ടി ഉമ്മന്‍ ചാണ്ടിയുടെ ശവക്കല്ലറയില്‍ താന്‍ പോയിട്ടില്ല;ചാണ്ടിഉമ്മന് ഡോ. വര്‍ഗീസ് ജോര്‍ജിന്റെ ചുട്ട മറുപടി

രഞ്ജിത്ത് എന്റെ ജീവിതത്തിന്റെ ഭാഗമാണ് , ആരോടും ഒന്നും പറയേണ്ട ആവശ്യമില്ല എനിക്ക് ; ആരോപണങ്ങളെ പറ്റി രേവതി പറഞ്ഞത്

‘ ആർട്ടിക്കിൾ 370 എടുത്ത് കളഞ്ഞ്, രാമജന്മ ഭൂമി വിഷയം പൂ പോലെ പരിഹരിച്ചവരെയാണ് ദേവലോകത്തും, കാക്കനാടും ഇരുന്ന് വെല്ലുവിളിക്കുന്നത് ‘

ഞാന്‍ വോട്ട് ചോദിക്കുന്നത് എസ്.ഡി.പി.ഐ വോട്ടിന് ഇരക്കുന്ന നേതൃത്വത്തിന് മുന്നില്‍ പ്രതിഷേധിക്കുന്ന പാവം സഖാക്കള്‍ക്ക് കൂടി വേണ്ടി ; യുവരാജ് ഗോകുൽ

രണ്ടാമത്തെ യുഎസ് എഫ്-35 യുദ്ധവിമാനം വെടിവെച്ചിട്ടെന്ന് ഇറാൻ; പൈലറ്റ് കൊല്ലപ്പെട്ടു: വിമാന അവശിഷ്ടങ്ങളുടെ ദൃശ്യങ്ങൾ പുറത്ത് വിട്ടു

ആ തടയല്‍ …. സ്വാഭാവികമാണ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.