Wednesday, March 25, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

കണ്ണൂര്‍ ലോബിക്കെതിരെ സിപിഎമ്മില്‍ നീക്കം

സ്വന്തം ലേഖകന്‍ by സ്വന്തം ലേഖകന്‍
Dec 7, 2019, 05:18 am IST
in Kerala

കണ്ണൂര്‍: സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ ആരോഗ്യ കാരണങ്ങളാല്‍ അവധിയില്‍ പോകുമെന്ന അഭ്യൂഹങ്ങള്‍ക്കിടെ സിപിഎമ്മില്‍ കണ്ണൂര്‍ ലോബിക്കെതിരെ പടയൊരുക്കം. കോടിയേരി, പിണറായി, എം.വി. ഗോവിന്ദന്‍ ഇവരെ കൂടാതെ ജയരാജ ത്രയമാണ് വര്‍ഷങ്ങളായി കേരളത്തില്‍  സിപിഎമ്മിനെ നിയന്ത്രിക്കുന്നത്. കഴിഞ്ഞ സംസ്ഥാന സമ്മേളനത്തില്‍ പിണറായി വിജയന്‍ സെക്രട്ടറി സ്ഥാനമൊഴിയുമ്പോള്‍ കണ്ണൂര്‍ ജില്ലയ്‌ക്ക് പുറത്തുള്ളയാളെ സ്ഥാനത്തെത്തിക്കാന്‍ നീക്കം നടന്നെങ്കിലും കോടിയേരിയെ പിന്‍ഗാമിയാക്കി കണ്ണൂര്‍ ലോബി സ്ഥാനം ഭദ്രമാക്കി. ഇപ്പോള്‍ കോടിയേരി താല്‍ക്കാലികമായെങ്കിലും മാറി നില്‍ക്കുമെന്ന അഭ്യൂഹമാണ് പാര്‍ട്ടിയിലെ കണ്ണൂര്‍  ലോബി വിരുദ്ധര്‍ക്ക് ഊര്‍ജ്ജം പകരുന്നത്. 

കോടിയേരി അവധിയപേക്ഷ നല്‍കിയെന്ന വാര്‍ത്ത സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് നിഷേധിച്ചത് ഇത്തരം നീക്കങ്ങള്‍ക്ക് തടയിടാനുള്ള പിണറായിയുടെയും കോടിയേരിയുടെയും തീരുമാനത്തിന്റെ ഭാഗമാണ്. കോടിയേരി അവധിയപേക്ഷ നല്‍കാതെ ചികിത്സതുടരുന്നതുവരെ വിശ്രമം നല്‍കാമെന്ന് തത്വത്തില്‍ അംഗീകരിച്ചാല്‍ തല്‍ക്കാലം പുതിയ സംസ്ഥാന സെക്രട്ടറിയെന്ന നീക്കം നടക്കില്ല. തങ്ങളുടെ കൂടെ നില്‍ക്കുന്നയാളെ സ്ഥാനത്തെത്തിക്കാന്‍ ആവശ്യമായ സമയമെടുത്ത ശേഷം അവധിയപേക്ഷയും തുടര്‍കാര്യങ്ങളും തീരുമാനിക്കാമെന്നാണ് പിണറായി ക്യാമ്പ് കണക്ക് കൂട്ടുന്നത്. കണ്ണൂരില്‍ നിന്നുള്ള എം.വി. ഗോവിന്ദന് താല്‍ക്കാലിക ചുമതല നല്‍കുമെന്നാണ് സൂചന. കണ്ണൂരില്‍ തന്നെ പിണറായിയുടെ വിശ്വസ്തനായ മന്ത്രി ഇ.പി. ജയരാജനും സെക്രട്ടറി സ്ഥാനത്തിന് ചരടുവലിക്കുമെന്ന് ഉറപ്പാണ്.

തോമസ് ഐസക്, എം.എ. ബേബി തുടങ്ങിയവരെ കേന്ദ്രീകരിച്ചാണ് ഇപ്പോള്‍ മറുപക്ഷം തന്ത്രങ്ങള്‍ മെനയുന്നത്. പോളിറ്റ് ബ്യൂറോ അംഗമാണെങ്കിലും എം.എ. ബേബിക്ക് കേരളത്തിലും കേന്ദ്ര ഘടകത്തിലും കാര്യമായ സ്വാധീനമില്ല. എങ്കിലും ഇടക്കാല സെക്രട്ടറിയാകാനുള്ള ബേബിയുടെ നീക്കങ്ങള്‍ക്ക് യെച്ചൂരിയുടെ പിന്തുണയുമുണ്ട്. 

ഒരു കാലത്ത് പിണറായി ഉള്‍പ്പെടെയുള്ള കണ്ണൂര്‍ ലോബിക്കെതിരെ ശക്തമായ നിലപാടെടുത്ത വി.എസ്. അച്യുതാനന്ദന്‍ പാര്‍ട്ടിയില്‍ ഇപ്പോള്‍ തീര്‍ത്തും അപ്രസക്തമായതാണ് ഇവരുടെ നീക്കങ്ങളുടെ ശക്തി കുറയ്‌ക്കുന്നത്. എന്നാല്‍, പാര്‍ട്ടിക്കകത്ത് കണ്ണൂര്‍ ലോബിയുടെ അപ്രമാദിത്വത്തെ ചോദ്യം ചെയ്യുന്നവരെ കൂട്ടുപിടിച്ച് ഒരു അട്ടിമറിയാണ് മറുവിഭാഗം കണക്ക് കൂട്ടുന്നത്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Astrology

കർമ്മരംഗത്തെ നേട്ടങ്ങളും ആരോഗ്യ ജാഗ്രതയും; 2026 മാർച്ച് 25-ലെ രാശിഫലം – AI ജ്യോതിഷം

Health

ഉള്ളതിനേക്കാൾ പ്രായം കൂടുതൽ തോന്നുന്നോ? വിഷമിക്കേണ്ട, 10 വയസ്സ് കുറഞ്ഞ പോലെയാകും ഈ ശീലം തുടർന്നാൽ

Samskriti

പൂജയും പൂജാമുറികളും: ഐശ്വര്യസിദ്ധിക്ക് വേണ്ടി നമ്മൾ ചെയ്യേണ്ടത്

India

കശ്മീരിനെ ഇന്ത്യയില്‍ നിന്നും വേര്‍പ്പെടുത്താന്‍ സമരം ചെയ്ത ആസിയ അന്ദ്രാബിയ്‌ക്ക് ഹഫീസ് സയിദുമായി ബന്ധം

ഹിന്ദുഭീകരതയും ഇന്ത്യയും എന്ന മാര്‍ച്ച് നാലിന് നടന്ന ചര്‍ച്ചയുടെ പോസ്റ്റര്‍ (ഇടത്ത്)
Kerala

ഗുരുവായൂര്‍ ക്ഷേത്രത്തിനരികെ ഹിന്ദുഭീകരതയെക്കുറിച്ച് സിപിഎം അനുഗ്രഹത്തോടെ ചര്‍ച്ച, 50 വര്‍ഷമായി ഹിന്ദുവിന് ഇവിടെ പ്രാതിനിധ്യമില്ലെന്ന് പറഞ്ഞതിന് കേസ്

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

ആര്‍ സി ബി ആദിത്യ ബിര്‍ളയ്‌ക്ക് ,രാജസ്ഥാന്‍ റോയല്‍സ് കല്‍ സോമാനിയയ്‌ക്ക്

മൾട്ടി-റോൾ ഫൈറ്റർ എയർക്രാഫ്റ്റ് , 114 റാഫേൽ യുദ്ധവിമാനങ്ങൾ , റഡാറുകൾ ; വ്യോമസേനയ്‌ക്കായി വരുന്നത് അപകടകാരികളായ ആയുധങ്ങൾ

ടികെ ഗോവിന്ദന്റെ ഭാര്യ കെപി രമണിയെ സിപിഎം പുറത്താക്കി

അട്ടപ്പാടിയില്‍ കാട്ടാന ആക്രമണത്തില്‍ പരിക്കേറ്റ് ചികിത്സയിലിരുന്ന ആള്‍ മരിച്ചു

സ്വന്തമായി ജെറ്റ് എഞ്ചിൻ നിർമ്മിക്കാൻ ഭാരതം ; യുദ്ധവിമാന വികസനങ്ങൾക്ക് ഇനി കൂടുതൽ കരുത്ത്

യുഎസിലെ ഇല്ലിനോയിസ് ടെക് സര്‍വ്വകലാശാലയില്‍ നിന്നും കമ്പ്യൂട്ടര്‍ സയന്‍സില്‍ മാസ്റ്റേഴ്സ് ബിരുദം നേടിയതിന് ശേഷം ബിരുദദാനച്ചടങ്ങില്‍, ബിപില്‍ മൊബൈല്‍ കമ്പനി ആരംഭിച്ചപ്പോഴുള്ള രാജീവ് ചന്ദ്രശേഖര്‍, 2005ല്‍ 5200 കോടി രൂപയ്ക്ക് ബിപിഎല്‍ ഓഹരികള്‍വിറ്റപ്പോഴുള്ള രാജീവ് ചന്ദ്രശേഖര്‍, സാധാരണ ശബരിമല ഭക്തനായ രാജീവ് ചന്ദ്രശേഖര്‍, ഇപ്പോള്‍ ബിജെപി സംസ്ഥാനപ്രസിഡന്‍റായ, നേമത്ത് ബിജെപി സ്ഥാനാര്‍ത്ഥിയായ രാജീവ് ചന്ദ്രശേഖര്‍ (യഥാക്രമം ഇടത്ത് നിന്നും വലത്തോട്ട്)

യുഎസില്‍ കംപ്യൂട്ടര്‍ സയന്‍സില്‍ മാസ്റ്റേഴ്സ്, ഇന്‍റലില്‍ എഞ്ചിനീയര്‍; ബിപിഎല്‍ മൊബൈല്‍ വിറ്റത് 5200 കോടിക്ക്; അളക്കാനാവില്ല രാജീവ് ചന്ദ്രശേഖറിനെ…

ജനങ്ങളിലൂടെയുള്ള പരിവര്‍ത്തന പ്രക്രിയയാണ് സംഘം: സുനില്‍ ആംബേക്കര്‍

സമരസതയും ലോകക്ഷേമവും ഹിന്ദുത്വത്തിന്റെ സ്വഭാവം: ആലോക് കുമാര്‍

ബേപ്പൂരിലെ യുഡിഎഫ് സ്ഥാനാര്‍ഥി പി.വി. അന്‍വറിനെതിരെ തെരഞ്ഞെടുപ്പ് കമ്മീഷനില്‍ പരാതി

ശബരിമല സ്വര്‍ണകൊള്ള : രണ്ടാം കേസിലും തന്ത്രിയുടെ ജാമ്യം റദ്ദാക്കണമെന്ന് പ്രത്യേക അന്വേഷണ സംഘത്തിന്റെ അപ്പീല്‍ ഹൈക്കോടതിയില്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.