Saturday, March 21, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

ജൈനസമ്പ്രദായം (മഹാവീരചരിതം)

കെ. കെ. വാമനന്‍ by കെ. കെ. വാമനന്‍
Dec 6, 2019, 06:19 am IST
in Samskriti

ജൈനപരമ്പരയിലെ അവസാനത്തെ തീര്‍ത്ഥങ്കരനായ മഹാവീരനാണ് ജൈനദര്‍ശന (സിദ്ധാന്തവും പ്രയോഗവും) ത്തെ നാം ഇന്നു കാണുന്നതരത്തില്‍ രൂപപ്പെടുത്തിയത് എന്നു മുകളില്‍ സൂചിപ്പിച്ചു. ഇദ്ദേഹത്തിന്റെ ജന്മസ്ഥലം പാടലീപുത്ര (പാറ്റ്‌ന) ത്തില്‍ നിന്നും ഇരുപത്തിയേഴു മൈല്‍ വടക്കുള്ള വൈശാലി  എന്ന സ്ഥലമാണ്.

ക്ഷത്രിയഗോത്രമായ ജ്ഞാതഗോത്രത്തില്‍ ആണ് മഹാവീരന്റെ പിറവി.സിദ്ധാര്‍ത്ഥന്റെയും ത്രിശലയുടെയും രണ്ടാമത്തെ മകനായിരുന്നു മഹാവീരന്‍.മാതാപിതാക്കള്‍ പാര്‍ശ്വനാഥന്റെ അനുയായികള്‍ ആയിരുന്നു. മഹാവീരന്‍ യശോദയെ വിവാഹം കഴിച്ചു. ആ ദമ്പതികള്‍ക്ക് ഒരു പുത്രിയുമുണ്ടായി. തന്റെ പതിമൂന്നാം വയസ്സില്‍ മാതാപിതാക്കള്‍ മരണമടയുകയും നന്ദിവര്‍ദ്ധനന്‍ എന്നതന്റെ സഹോദരന്റെ അനുവാദത്തോടെ താപസനാകുകയും ചെയ്തു. തുടര്‍ന്ന്പന്ത്രണ്ടു വര്‍ഷം കഠിനതപശ്ചര്യയില്‍ മുഴുകി. വൈദികത്തില്‍ മോക്ഷം എന്നും ബൗദ്ധപഥത്തില്‍ ബോധി (നിര്‍വാണം) എന്നും ജൈനമാര്‍ഗത്തില്‍ കൈവല്യം എന്നും പറയുന്ന ആധ്യാത്മികമായ അനുഭൂതിയുടെ തലം സ്വായത്തമാക്കുകയും ചെയ്തു. തുടര്‍ന്ന് നാല്‍പ്പത്തിരണ്ടു വര്‍ഷം ജൈനമാര്‍ഗത്തിന്റെ പഥദര്‍ശി ആയി കഴിഞ്ഞു. ഗൗതമബുദ്ധന്റെ  മഹാനിര്‍വാണത്തിന് ഏതാനും വര്‍ഷം മുമ്പ് (ഏതാണ്ട് 480 ബി. സി ഇ യില്‍) പരമപദം പൂകി. ജൈനദര്‍ശനം തത്വചിന്താ  രംഗത്തെ അതികായനായ സുരേന്ദ്രനാഥ്ദാസ്ഗുപ്തയുടെ പഠന  മാണ് ഈ വിശദീകരണത്തിന് പ്രധാന അവലംബം. അനേകാന്തവാദം (ഞലഹമശേ്‌ല ജഹൗൃമഹശാെ), സ്യാദ്വാദം അഥവാ സപ്തഭംഗീനയം മുതലായ സങ്കേതങ്ങളുടെ, തന്ത്രയുക്തികളുടെ അടിസ്ഥാനത്തിലാണ് പ്രപഞ്ചം, ആത്മാവ്, ജീവിതം മുതലായവയെ ആഴത്തില്‍ വിശകലനം ചെയ്ത് ജൈനദാര്‍ശനികര്‍ തങ്ങളുടെ ദര്‍ശനത്തെ ചിട്ടപ്പെടുത്തിയിരിക്കുന്നത്. ഇവയുടെ വിശദീകരണം ഈ പരമ്പരയില്‍ ഒതുങ്ങുന്നതല്ല. ഭാരതീയഗണിതശാസ്ത്രത്തിന് വിലപ്പെട്ട സംഭാവനകള്‍ നല്‍കിയ ധിഷണാശാലികളുടെ ഒരു പരമ്പര തന്നെ ജൈനസമ്പ്രദായികളില്‍ കാണാം. ഗണിതസാരസംഗ്രഹം എന്ന പ്രസിദ്ധകൃതി രചിച്ച മഹാവീരന്‍ (ഒന്‍പതാം നൂറ്റാണ്ട്്), വര്‍ദ്ധമാനമഹാവീരന്‍ തന്നെ ഗണിതജ്ഞനായിരുന്നു, എന്നു പറയുന്നുണ്ട്. അപ്പോള്‍ അവരുടെ ദര്‍ശനത്തിന്റെ ആഴം നമുക്ക് ഊഹിക്കാവുന്നതേ ഉള്ളൂ. ഹിന്ദുദര്‍ശനങ്ങള്‍ എല്ലാം തന്നെ ഇത്തരത്തില്‍ അത്യഗാധങ്ങളാണെന്ന് ഗവേഷണവിദ്യാര്‍ത്ഥികള്‍ക്കു ബോധ്യം വരും.

പ്രപഞ്ചരഹസ്യം കണ്ടെത്തുവാനും (സിദ്ധാന്തം) അതിന്റെ അടിസ്ഥാനത്തില്‍ സാങ്കേതികവിദ്യകള്‍ വികസിപ്പിച്ച് (പ്രയോഗം) അതു വഴി മനുഷ്യജീവിതത്തെ കൂടുതല്‍ സുഖകരമാക്കുവാനും ശ്രമിക്കുന്ന ശാസ്ത്ര (ടരശലിരല) വും, പരീക്ഷണനിരീക്ഷണങ്ങള്‍ക്കായി ചെറുതും വലുതുമായ യന്ത്രസാമഗ്രികളെക്കൂടാതെ, അമൂര്‍ത്തഗണിതം , സാങ്കല്‍പ്പികപരീക്ഷണം  മുതലായ സങ്കേതങ്ങളെ ഉപയോഗപ്പെടുത്തുന്നുണ്ട്. അതുപോലെ ഓരോ ഹിന്ദുദര്‍ശനത്തിനും അതാതിന്റേതായ ഉപകരണങ്ങള്‍  അഥവാ സങ്കേതങ്ങള്‍ അഥവാ തന്ത്രയുക്തികള്‍ അവയുടെ ഉപജ്ഞാതാക്കള്‍ കണ്ടെത്തിയിട്ടുണ്ട്. സംസ്‌കൃതവ്യാകരണത്തിന്റെ അടിത്തറആയി മാറിയ പാണിനീയഅഷ്ടാധ്യായിയുടെ പോലും ഇത്തരം ഗണിതശാസ്ത്രപരവും മറ്റുമായ പ്രത്യേകതകളെക്കുറിച്ച് ഇന്നു പഠനങ്ങള്‍ നടക്കുന്നു. പാശ്ചാത്യര്‍ക്ക് ജ്യോമെട്രിയുടെ ഉപജ്ഞാതാവായ യൂകഌഡ് എങ്ങിനെയോ അതേ പോലെ ആണ് ഇന്ത്യക്കാര്‍ക്ക് പാണിനി എന്നാണ് എൃശെേ ടമേമഹ എന്ന വേദപണ്ഡിതന്‍ ചൂണ്ടിക്കാണിക്കുന്നത്. ആധുനികശാസ്ത്ര ത്തിന്റെ മറ്റൊരു സവിശേഷത ആയി പറയുന്നത് അതിന്റെ വസ്തുനിഷ്ഠസമീപന മാണ്. അതേ വസ്തുനിഷ്ഠസമീപനംതന്നെ ആണ് ഹിന്ദുദാര്‍ശനികരും സ്വീകരിച്ചിരുന്നത് എന്നും ദര്‍ശനങ്ങളുടെ പഠനത്തില്‍ നിന്നും നമുക്കു മനസ്സിലാകും. ഒരു പക്ഷേ വസ്തുനിഷ്ഠസമീപനം മാനവചരിത്രത്തില്‍ ആദ്യം കൈക്കൊണ്ടത് ഹിന്ദു ദാര്‍ശനികര്‍ തന്നെ ആകും. ഈ വസ്തുതയെ ഘശിറമ ഖീവിലെി തന്റെ പുസ്തക  ത്തില്‍ സൂചിപ്പിക്കുന്നുണ്ട്.                        (തുടരും)

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

നേമത്ത് താമര വീണ്ടും വിരിയും; അതിന് രാജീവ് ചന്ദ്രശേഖറിനുണ്ട് ഒരു നൂറ് കാരണങ്ങള്‍…

World

830 കോടിയുടെ, റഡാറിന് പോലും പിടിക്കാന്‍ കഴിയാത്ത അമേരിക്കയുടെ എഫ് 35 ഇറാന്‍ വീഴ്‌ത്തിയതെങ്ങിനെ?

ജിആര്‍ അനില്‍ (ഇടത്ത്) യുവരാജ് ഗോകുല്‍ (വലത്ത്)
Kerala

നെടുമങ്ങാട് പിടിക്കാന്‍ ഉറച്ച് യുവരാജ് ഗോകുല്‍; സിപിഐ കോട്ട തകരും?

India

ഞാൻ വളരെ അഭിമാനിക്കുന്നു.. അല്ലു അർജുന് നന്ദി പറഞ്ഞുകൊണ്ട് ആർ.മാധവന്റെ പോസ്റ്റ്!

World

ഇറാനില്‍ നുഴഞ്ഞുകയറുന്ന മൊസാദ് ചാരന്മാര്‍ ഇസ്രയേല്‍കാരോ ? ഖമേനിയുടെ അന്തപുരത്തില്‍ വരെ മൊസാദ് ചാരന്മാര്‍ എത്തിയതെങ്ങിനെ?

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

റെക്കോർഡായി ധുരന്തർ , സാറാ അർജുൻ വാങ്ങിയ പ്രതിഫലം ഇതാണ്

പെരുമ്പാവൂരില്‍ സ്വതന്ത്രനായി മത്സരിക്കില്ലെന്ന് എല്‍ദോസ് കുന്നപ്പിള്ളില്‍

മിന്നലാക്രമണങ്ങൾ പോലും ദ്രുതഗതിയിൽ ; വീണ്ടും ചർച്ചയാകുന്നു ബിപിൻ റാവത്ത് നിർദേശിച്ച ഇന്ത്യൻ ആർമി റോക്കറ്റ് ഫോഴ്‌സ്

സിപിഎം വിട്ട പി കെ ശശി ഒറ്റപ്പാലത്ത് കൈപ്പത്തി ചിഹ്നത്തില്‍ മത്സരിക്കും

ട്രംപും നെതന്യാഹുവും തമ്മിൽ അഭിപ്രായഭിന്നതയുണ്ടെന്ന് റിപ്പോര്‍ട്ട്; യുദ്ധം അവസാനിപ്പിക്കാൻ ട്രംപ് ആഗ്രഹിക്കുന്നുവെന്ന് അഭ്യൂഹം

ലോകത്തിലെ ഏറ്റവും ഉയരത്തിൽ പറന്ന് യുദ്ധം ചെയ്യാൻ കരുത്ത് : 15000 അടി ഉയരത്തിൽ വീണ്ടും പ്രചണ്ഡിന്റെ അഭ്യാസപ്രകടനം

കാസര്‍കോട് ഷാനവാസ് പാദൂര്‍ എല്‍ഡിഎഫ് സ്ഥാനാര്‍ഥി

പിണറായി വിജയന്റെ തുടര്‍ഭരണം ഉണ്ടാകില്ലെന്ന് ഉറപ്പിച്ച് പറയാനാകില്ല- കെ സുധാകരന്‍

മുംബൈയില്‍ അധോലോകരാജാവായി വാണ ദാവൂദ് ഇബ്രാഹിം (ഇടത്ത്)

40 വര്‍ഷത്തിന് ശേഷം ദാവൂദ് ഇബ്രാഹിമിനെ ഭയമില്ലാത്ത മഹാരാഷ്‌ട്ര പിറന്നിരിയ്‌ക്കുന്നു…ശിവജിമാര്‍ വീണ്ടും ഉദയം ചെയ്തിരിക്കുന്നു…

വലിയ വിജയ പ്രതീക്ഷയെന്ന് കുമ്മനം രാജശേഖരന്‍, ആറന്‍മുളയില്‍ മണ്ഡല പര്യടനം ആരംഭിച്ചു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.