Wednesday, April 8, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Education

ടൈംസ് ഹയര്‍ എജ്യൂക്കേഷന്‍ സബ്ജക്ട് റാങ്കിംഗ്സ് 2020: അമൃത വിശ്വവിദ്യാപീഠം ഇന്ത്യയില്‍ ഒന്നാമത്

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Dec 4, 2019, 06:04 pm IST
in Education

 

 

തിരുവനന്തപുരം: ടൈംസ് ഹയര്‍ എജ്യൂക്കേഷന്‍ (ടിഎച്ച്ഇ) സബ്ജക്ട് റാങ്കിംഗ്സ് 2020-യില്‍ മെഡിസിന്‍, ഡെന്‍റിസ്ട്രി, ഹെല്‍ത്ത്വിഷയങ്ങളില്‍ ഇന്ത്യയിലെ ഏറ്റവും മികച്ചതായി അമൃത വിശ്വവിദ്യാപീഠം തെരഞ്ഞെടുക്കപ്പെട്ടു. ലോകമെങ്ങുമുള്ള സര്‍വകലാശാലകളില്‍ ക്ലിനിക്കല്‍, പ്രീ-ക്ലിനിക്കല്‍, ഹെല്‍ത്ത് വിഷയങ്ങളില്‍ മുന്‍നിരയിലുള്ളവയെയാണ് ടിഎച്ച്ഇ വേള്‍ഡ് സബ്ജക്ട് റാങ്കിംഗില്‍ ഉള്‍പ്പെടുത്തുന്നത്.

 

ചാന്‍സിലര്‍ ശ്രീമത് മാതാ അമൃതാനന്ദമയീ ദേവിയുടെ സവിശേഷമായ കാഴ്ചപ്പാടുകള്‍ക്ക് അനുസരിച്ച് ഉയര്‍ന്ന ഗുണമേന്മയുള്ള വിദ്യാഭ്യാസവും സഹാനുഭൂതിയോടെ സമഗ്രമായ ജീവിതമേന്മ വര്‍ദ്ധിപ്പിക്കുന്നതിനുള്ള ഗവേഷണവും  നടപ്പാക്കുന്നതിനായി ഫാക്കള്‍ട്ടി അംഗങ്ങളും വിദ്യാര്‍ത്ഥികളും നടത്തിയ അശ്രാന്തപരിശ്രമമാണ് ഈ അംഗീകാരത്തിന് കാരണമെന്ന് അമൃത വിശ്വവിദ്യാപീഠത്തിലെ ഗ്ലോബല്‍ റാങ്കിംഗ്സ് ആന്‍ഡ് അക്രഡിറ്റേഷന്‍ ഡയറക്ടര്‍ ഡോ. രഘു രാമന്‍ പറഞ്ഞു.

 

അനുകമ്പ നിറഞ്ഞതും രോഗീസൗഹൃദവുമായ അന്തരീക്ഷത്തില്‍ സാധാരണക്കാര്‍ക്കായി കുറഞ്ഞ ചെലവിലുള്ള വൈദ്യസഹായം ലഭ്യമാക്കുന്നതിനായി 1998-ല്‍ ആരംഭിച്ചതാണ് അമൃത വിശ്വ വിദ്യാപീഠത്തിന്‍റെ ഭാഗമായുള്ള അമൃത ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസ് എന്ന് എയിംസിലെ മെഡിക്കല്‍ സയന്‍സസ് ഫാക്കള്‍ട്ടിയും ഡീനുമായ ഡോ. പ്രേംകുമാര്‍ നായര്‍ പറഞ്ഞു. 1300 കിടക്കകളുള്ള ടേര്‍ഷ്യറി ആരോഗ്യസേവനം നല്‍കുന്ന ആശുപത്രി തുടക്കം മുതല്‍ പ്രതിബദ്ധതയോടെ രോഗീപരിചരണത്തിനും സുസ്ഥിരമായ സേവനം ഉറപ്പാക്കുന്നതിനും ശ്രദ്ധിച്ചുവരുന്നു. ഡോക്ടര്‍മാരുടെയും നഴ്സുമാരുടെയും മറ്റ് ആരോഗ്യരംഗത്തെ പ്രഫഷണലുകളുടെയും ആത്മസമര്‍പ്പണവും സഹകരണവും സംസ്ഥാന, കേന്ദ്ര സര്‍ക്കാരുകളുടെ പിന്തുണയും വഴി നേടിയെടുത്ത ഈ അംഗീകാരം സവിനയം സ്വീകരിക്കുന്നുവെന്ന് അദ്ദേഹം പറഞ്ഞു.

 

അമൃത വിശ്വ വിദ്യാപീഠത്തിന് ഇന്ത്യയിലെ സ്വകാര്യ യൂണിവേഴ്സിറ്റികളില്‍ ഒന്നാം സ്ഥാനം ടിഎച്ച്ഇ നല്കിയിരുന്നു. ടിഎച്ച്ഇ സബ്ജക്ട് റാങ്കിംഗ്സ് 2020-യില്‍ എഞ്ചിനിയറിംഗ്, ഐടി, കമ്പ്യൂട്ടര്‍ സയന്‍സ് വിഷയങ്ങളിലും ഇന്ത്യയിലെ ഏറ്റവും മികച്ച സ്വകാര്യ യൂണിവേഴ്സിറ്റിയായി അമൃത വിശ്വവിദ്യാപീഠം തെരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്. ക്യുഎസ് വേള്‍ഡ് യൂണിവേഴ്സിറ്റി റാങ്കിംഗ്സ് അമൃത വിശ്വ വിദ്യാപീഠത്തിന് ഇന്ത്യയിലെ ഏറ്റവും മികച്ച ഇന്‍റര്‍നാഷണല്‍ ഫാക്കള്‍ട്ടി എന്ന റാങ്കിംഗ് നല്കിയിട്ടുണ്ട്. ലോകമെങ്ങുനിന്നുമായി തെരഞ്ഞെടുക്കപ്പെട്ട ഉയര്‍ന്ന യോഗ്യതകളുള്ള ഫാക്കള്‍ട്ടി, ഗവേഷണത്തിലും പുതിയ സാങ്കേതികവിദ്യകള്‍ ഉള്‍പ്പെടെ ഇന്‍റര്‍-ഡിസിപ്ലിനറി കോഴ്സുകളിലുമുള്ള മികവ്, അക്കാദമിക്, അഡ്മിനിസ്ട്രേറ്റീവ്, ഫിനാന്‍ഷ്യല്‍ രംഗത്തെ സ്വയംഭരണാധികാരം, വിദേശത്തുനിന്നുള്ള വിദ്യാര്‍ത്ഥികളുടെ മികച്ച സാന്നിദ്ധ്യം തുടങ്ങിയവ പരിഗണിച്ച് 2019-ല്‍ യൂണിവേഴ്സിറ്റി ഗ്രാന്‍റ്സ് കമ്മീഷന്‍ അമൃതയെ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് എമിനന്‍സ് ആയി പ്രഖ്യാപിച്ചിരുന്നു

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കോഴിക്കോട് സ്‌കൂട്ടറും കെഎസ്ആര്‍ടിസി ബസും കൂട്ടിയിടിച്ച് വീട്ടമ്മ മരിച്ചു

India

തീവ്രവാദത്തിനെതിരെ പോരാടൻ ഇന്ത്യക്കൊപ്പം നിൽക്കുമെന്ന് വാഗ്ദാനം: ഇന്ത്യയോട് കൂടുതൽ അടുക്കാൻ തിരക്കിട്ട ഉഭയകക്ഷി ചർച്ചകൾ നടത്തി തുർക്കി മന്ത്രി

Kerala

കൊട്ടിക്കലാശം കഴിഞ്ഞ് മടങ്ങിയ കാറിടിച്ച് അപകടം : കാറോടിച്ചത് പ്രാദേശിക സിപിഎം നേതാവിന്റെ മകനെന്ന് ബിന്ദു കൃഷ്ണ

Kerala

ശബരിമല യുവതി പ്രവേശനം: വിശ്വാസികള്‍ അല്ലാത്തവരുടെ ഹര്‍ജി കോടതി എന്തിന് കേള്‍ക്കണമെന്ന് ജസ്റ്റിസ് നാഗരത്‌ന

India

‘ മിഡിൽ ഈസ്റ്റിലെ സംഘർഷം ലഘൂകരിക്കുന്നതിനുള്ള മികച്ച ചുവടുവയ്‌പ്’ : അമേരിക്ക- ഇറാൻ വെടിനിർത്തൽ കരാറിനെ സ്വാഗതം ചെയ്ത് ഇന്ത്യ

പുതിയ വാര്‍ത്തകള്‍

കലക്ടർക്ക് ഇന്നലെ പരാതി , ഇന്ന് വ്യാജവാർത്ത ; ഇതൊന്നും ഇവിടെ വിലപ്പോവില്ലെന്ന് പാലക്കാട്ടെ വോട്ടർമാർ

തെരഞ്ഞെടുപ്പ് സമയത്ത് വായിൽ തോന്നിയത് വിളിച്ച് പറഞ്ഞത് കോൺഗ്രസ് നേതാവ് ; കേസ് കൊടുത്തപ്പോൾ ഭയന്ന് മുൻകൂർ ജാമ്യത്തിനായി നെട്ടോട്ടം

ഇടത്-വലതു മുന്നണിക്ക് കുത്തിയാൽ വോട്ടുകിട്ടുന്നത് മതവർഗ്ഗീയ വാദികൾക്ക്

വി.ശിവന്‍കുട്ടി നുണ പറഞ്ഞ് ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്നു: രാജീവ് ചന്ദ്രശേഖര്‍

ഗുജറാത്തിലെ ജനങ്ങളെ അപമാനിച്ച സംഭവത്തിൽ ക്ഷമാപണം നടത്തി മല്ലികാർജുൻ ഖാർഗെ ; തന്റെ വാക്കുകളെ വളച്ചൊടിച്ചെന്ന സ്ഥിരം പല്ലവി

അടൂരിലെ ലഘുലേഖ വിവാദം: മാധ്യമങ്ങളോട് പ്രതികരിക്കെ പൊട്ടിക്കരഞ്ഞ യുഡിഎഫ് സ്ഥാനാര്‍ത്ഥി സി വി ശാന്തകുമാറിനെതിരെ കേസെടുക്കാന്‍ കളക്ടറുടെ നിര്‍ദേശം

കോണ്‍ഗ്രസിന്‍റെ കേരളത്തിലെ തെരഞ്ഞെടുപ്പ് തന്ത്രങ്ങള്‍ മെനയുന്ന കനഗോലു (ഇടത്ത്) കളക്ടര്‍ മാധവിക്കുട്ടി (വലത്ത്)

കനഗോലൂ, എന്ത് നാറിയ കളി കളിച്ചാലും ശോഭയുടെ തട്ട് താണിരിക്കും; രമേഷ് പിഷാരടിയെ ജയിപ്പിക്കാന്‍ കളിച്ച കളി പൊളിച്ചടുക്കി കളക്ടര്‍ മാധവിക്കുട്ടി

ദൃശ്യം ആദ്യം കിട്ടിയത് മീഡിയ വണ്ണിന് ; ചാനൽ റിപ്പോർട്ടർക്കെതിരെ പരാതി നൽകാൻ ശോഭാസുരേന്ദ്രൻ

വോട്ടിനായി പണമെന്ന ആരോപണം; മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍ക്ക് ജില്ലാ കളക്ടര്‍ അന്വേഷണ റിപ്പോര്‍ട്ട് നല്‍കി, പണം വാങ്ങിയെന്ന ആരോപണം വയോധിക നിഷേധിച്ചു

ബിജെപിക്കെതിരായ വോട്ടിന് നോട്ട് ആരോപണം പൊളിഞ്ഞു, പണം കിട്ടിയിട്ടില്ലെന്ന് വയോധിക വോട്ട് ചോദിക്കുന്നത് രാഷ്‌ട്രീയവും വികസനവും പറഞ്ഞെന്ന് ശോഭസുരേന്ദ്രന്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.