Wednesday, April 8, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

ഭയത്തിന്റെ അന്തരീക്ഷമെന്ന് രാഹുല്‍ ബജാജ്;ഏറ്റവുമധികം വിമര്‍ശനം നേരിടുന്നത് മോദി സര്‍ക്കാര്‍: അമിത് ഷാ

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Dec 2, 2019, 06:10 am IST
in India

ന്യൂദല്‍ഹി: മറ്റേതൊരു സര്‍ക്കാരിനേക്കാളും വിമര്‍ശനം നേരിടുന്ന സര്‍ക്കാരാണ് നരേന്ദ്ര മോദി സര്‍ക്കാരെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. സര്‍ക്കാരിനെ വിമര്‍ശിക്കാന്‍ ആളുകള്‍ക്ക് ഭയമാണെന്ന വ്യവസായി രാഹുല്‍ ബജാജിന്റെ പ്രസ്താവനയ്‌ക്ക് മറുപടി നല്‍കുകയായിരുന്നു അദ്ദേഹം. വിമര്‍ശനങ്ങളെ വിഷയാടിസ്ഥാനത്തില്‍ കാണാനാണ് കേന്ദ്ര സര്‍ക്കാരിന്റെ ആഗ്രഹമെന്നും പ്രശ്‌നങ്ങളുണ്ടെങ്കില്‍ അതു പരിഹരിക്കപ്പെടണമെന്നാണ് ആത്മാര്‍ഥമായ ആഗ്രഹമെന്നും ഷാ പറഞ്ഞു. 

മുംബൈയില്‍ ഇക്കണോമിക് ടൈംസ് നടത്തിയ ഉച്ചകോടിയിലായിരുന്നു രാഷ്‌ട്രീയ ഉദ്യേശങ്ങളോടെയുള്ള രാഹുല്‍ ബജാജിന്റെ ചോദ്യം. രാജ്യത്ത് കോര്‍പ്പറേറ്റുകള്‍ക്കിടയില്‍ ഭീതിയുടെ സാഹചര്യമുണ്ടെന്നായിരുന്നു ബജാജിന്റെ പ്രസ്താവന. മറ്റു വ്യവസായി സുഹൃത്തുക്കള്‍ ആരും തന്നെ ഇക്കാര്യം പറയില്ലെന്നറിയാം. അതിനാലാണ് ഈ തുറന്നുപറച്ചില്‍. രണ്ടാം യുപിഎ ഭരണകാലത്ത് ഞങ്ങള്‍ക്ക് ആരെ വേണമെങ്കിലും വിമര്‍ശിക്കാമായിരുന്നു. എന്നാലിപ്പോള്‍ ഈ സര്‍ക്കാരിനെ വിമര്‍ശിച്ചാല്‍ അതുള്‍ക്കൊള്ളുമെന്ന ആത്മവിശ്വാസമില്ല, രാഹുല്‍ ബജാജ് പറഞ്ഞു. 

രാജ്യത്താകെ അസഹിഷ്ണുതയുടെ കാറ്റുണ്ടെന്നും ആള്‍ക്കൂട്ട കൊലപാതകങ്ങളും പ്രജ്ഞാസിങ് താക്കൂറിന്റെ പ്രസ്താവനയും വിവരിച്ച് ബജാജ് രാഷ്‌ട്രീയ ചോദ്യമെറിഞ്ഞപ്പോള്‍, അതിനെ അതേ രീതിയില്‍ തന്നെ അമിത് ഷാ മറുപടി നല്‍കി. അത്തരം എന്തെങ്കിലും സാഹചര്യമുണ്ടെന്ന് തോന്നുന്നുവെങ്കില്‍ അതില്ലാതാക്കാനാണ് ശ്രമമെന്ന് ഷാ പറഞ്ഞു. ആരും തന്നെ പരിഭ്രമിക്കേണ്ടതോ പേടിക്കേണ്ടതോ ആയ യാതൊരു സാഹചര്യവുമില്ല. ബിജെപിസര്‍ക്കാര്‍ യാതൊരുവിധ വിമര്‍ശനങ്ങളെയും ഭയക്കുന്നില്ല. ആര്‍ക്കും വിമര്‍ശനങ്ങളുന്നയിക്കാം. ഉന്നയിച്ച വിഷയങ്ങള്‍ പരിശോധിച്ച് സ്വയം പരിഷ്‌ക്കരിക്കപ്പെടുന്ന സര്‍ക്കാരാണിത്, ഷാ പറഞ്ഞു. 

ആള്‍ക്കൂട്ട കൊലപാതകങ്ങള്‍ മുമ്പും രാജ്യത്ത് നിരവധി തവണ ഉണ്ടായിട്ടുണ്ട്. ഇപ്പോള്‍ സംഭവിച്ചതിനേക്കാള്‍ അധികമാണ് മറ്റു സര്‍ക്കാരുകളുടെ കാലത്തുണ്ടായത്. ആള്‍ക്കൂട്ട കൊലപാതകങ്ങളില്‍ നിരവധി പേര്‍ ശിക്ഷിക്കപ്പെടുന്നുണ്ടെന്നും അതൊന്നും മാധ്യമങ്ങള്‍ ശ്രദ്ധിക്കപ്പെടുന്ന വിധം പ്രസിദ്ധീകരിക്കാറില്ലെന്നും ഷാ ചൂണ്ടിക്കാട്ടി. 

പ്രജ്ഞാ സിങ് താക്കൂറിന്റെ ഗോഡ്‌സെ പരാമര്‍ശത്തില്‍ ബിജെപിയുടെ മുതിര്‍ന്ന നേതാക്കളെല്ലാം തന്നെ ശക്തമായ വിമര്‍ശനം അഴിച്ചുവിടുകയും അവര്‍ക്കെതിരെ നടപടി സ്വീകരിക്കുകയും ചെയ്തിട്ടുണ്ട്. എന്നാല്‍ പ്രജ്ഞാ താക്കൂര്‍ ദേശസ്‌നേഹിയെന്ന് വിളിച്ചത് ഗോഡ്‌സെയാണോ ഉദ്ധംസിങിനെയാണോ എന്നതു സംബന്ധിച്ച് ആശയക്കുഴപ്പമുണ്ടായിട്ടു പോലും അവരോട് നിരുപാധികം മാപ്പ് പറയാനാണ് പാര്‍ട്ടിയും സര്‍ക്കാരും ആവശ്യപ്പെട്ടതെന്നും അമിത് ഷാ പറഞ്ഞു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

സ്റ്റാലിന് തിരിച്ചടി : ഹിന്ദുക്കളെ പുറംതള്ളാൻ സ്റ്റാലിന് വലം കയ്യായിരുന്ന ചീഫ് സെക്രട്ടറിയെയും, വിജിലൻസ് മേധാവിയെയും മാറ്റി തെരഞ്ഞെടുപ്പ് കമ്മീഷൻ

Kerala

ജയില്‍ മേധാവി ബല്‍റാം കുമാര്‍ ഉപാധ്യായയ്‌ക്കെതിരെ അഴിമതി ആരോപണം:ഹര്‍ജി ഫയലില്‍ സ്വീകരിച്ച് കോടതി,സര്‍ക്കാരില്‍ നിന്നും അനുമതി വാങ്ങാന്‍ നിര്‍ദ്ദേശം

Local News

വീട്ടിൽ അതിക്രമിച്ച് കയറി വൃദ്ധയുടെ മാല മോഷ്ടിച്ച കേസിൽ പ്രതി അറസ്റ്റിൽ

Local News

ഇതര സംസ്ഥാന തൊഴിലാളികളുടെ പെൺമക്കളെ ലൈംഗികമായി ഉപദ്രവിച്ച കേസ് : കാസറഗോഡ് സ്വദേശി അബ്ദുൾ റസാഖ് പിടിയിൽ

India

നോയിഡയുടെ വലിപ്പമുള്ള ഈ രാജ്യത്ത് വെറും 300 അംഗങ്ങളുള്ള സൈന്യമാണുള്ളത് : ദൽഹിയിൽ ഈ കുഞ്ഞൻ രാജ്യത്തിനും ഹൈക്കമ്മീഷൻ തുറന്നു

പുതിയ വാര്‍ത്തകള്‍

കോടതികളിലെ അടിസ്ഥാന സൗകര്യം: അനുമതി നല്‍കുന്നതിനുള്ള നടപടിക്രമങ്ങള്‍ വേഗത്തിലാക്കണമെന്ന് ഹൈക്കോടതി

പിണറായി ഡാഷ് മോനേ എന്ന് വിളിച്ചതില്‍ തെറ്റില്ല, തെലുങ്കാന മുഖ്യമന്ത്രി മാന്യമായി സംസാരിക്കണം, എങ്കിലേ ബഹുമാനം തിരിച്ചുകിട്ടു:സന്തോഷ് പണ്ഡിറ്റ്

എൻഎസ്എസ് സെക്രട്ടറി ഹരികുമാർ കോയിക്കൽ അന്തരിച്ചു

ലെബനനിൽ ഇസ്രായേൽ ആക്രമണം തുടർന്നാൽ വെടിനിർത്തൽ കരാറിൽ നിന്ന് പിന്മാറുമെന്ന് ഇറാൻ ; ഇസ്രായേലിനെ ശിക്ഷിക്കുമെന്ന്  ഉന്നത നേതൃത്വം

പണമില്ല: മുഖ്യമന്ത്രിയുടെ യാത്രകള്‍ക്ക് ഉപയോഗിക്കുന്ന ഹെലികോപ്റ്റര്‍ വാടക മുടങ്ങി

ആലുവയില്‍ വയോധികയുടെ കണ്ണില്‍ മുളകുപൊടി വിതറി സ്വര്‍ണമാല പിടിച്ചു പറിച്ച കേസില്‍ അയല്‍വാസി പിടിയില്‍

മാലിദ്വീപിനെ, കാനഡയെ ഇന്ത്യയുടെ സുഹൃത്താക്കി മാറ്റിയ മോദി ഇപ്പോള്‍ ഇസ്ലാമികമതഭ്രാന്തില്‍ കുടുങ്ങിയ ബംഗ്ലാദേശിനെയും ഇന്ത്യയോടടുപ്പിക്കുന്നു

കോഴിക്കോട് സ്‌കൂട്ടറും കെഎസ്ആര്‍ടിസി ബസും കൂട്ടിയിടിച്ച് വീട്ടമ്മ മരിച്ചു

തീവ്രവാദത്തിനെതിരെ പോരാടൻ ഇന്ത്യക്കൊപ്പം നിൽക്കുമെന്ന് വാഗ്ദാനം: ഇന്ത്യയോട് കൂടുതൽ അടുക്കാൻ തിരക്കിട്ട ഉഭയകക്ഷി ചർച്ചകൾ നടത്തി തുർക്കി മന്ത്രി

ശബരിമല യുവതി പ്രവേശനം: വിശ്വാസികള്‍ അല്ലാത്തവരുടെ ഹര്‍ജി കോടതി എന്തിന് കേള്‍ക്കണമെന്ന് ജസ്റ്റിസ് നാഗരത്‌ന

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.