Sunday, March 22, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

വാഹന്‍സാരഥി: സ്മാര്‍ട്ട് കാര്‍ഡിന്റെ മറവില്‍ സര്‍ക്കാരിന്റെ കൊള്ള; സ്മാര്‍ട്ട് കാര്‍ഡിന് പകരം നല്‍കുന്നത് പേപ്പര്‍ പ്രിന്റ്

ശ്യാം കാങ്കാലില്‍ by ശ്യാം കാങ്കാലില്‍
Dec 2, 2019, 05:41 am IST
in Kerala

മാവേലിക്കര: വാഹന്‍ സാരഥി പദ്ധതിയുടെ മറവില്‍ സംസ്ഥാന ഗതാഗത വകുപ്പ് പൊതുജനങ്ങളെ പിഴിയുന്നു. നേരത്തെ 330 രൂപ ആയിരുന്ന ലൈസന്‍സിന് 930 രൂപ വാങ്ങുന്നത് പുതിയ സ്മാര്‍ട്ട് കാര്‍ഡിന്റെ പേരിലാണ്. എന്നാല്‍, സ്മാര്‍ട്ട് കാര്‍ഡ് ലൈസന്‍സ് നല്‍കുന്ന സംവിധാനം സംസ്ഥാനത്തില്ലെന്നതാണ് വസ്തുത. 

ഭൂരിഭാഗം സംസ്ഥാനങ്ങളിലും കേന്ദ്ര പദ്ധതിയായ വാഹന്‍ സാരഥി പ്രവര്‍ത്തനമാരംഭിച്ചു. എന്നാല്‍, കേരളത്തില്‍ പദ്ധതി തുടങ്ങിയെങ്കിലും ഒരു മാസം പോലും ആയുസുണ്ടായില്ല. കേന്ദ്ര റോഡ് ഗതാഗത ദേശീയപാത മന്ത്രാലയം 2011ല്‍ ആരംഭിച്ച പദ്ധതി ധൃതിപിടിച്ച് നടപ്പാക്കിയ സംസ്ഥാനം കേരളമാണ്. 

വാഹന്‍ സ്‌കീമില്‍ രജിസ്ട്രേഷന്‍ കേസുകളും സാരഥിയില്‍ ലൈസന്‍സുമായി ബന്ധപ്പെട്ടതുമാണ് നടപ്പാക്കുന്നത്. ലാമിനേറ്റഡ് ലൈസന്‍സുകള്‍ക്ക് പകരം സ്മാര്‍ട്ട് കാര്‍ഡ് രൂപത്തില്‍ ലൈസന്‍സ് നല്‍കുന്ന സാരഥി സ്‌കീമില്‍ ഇതുവരെ സംസ്ഥാനത്ത് നല്‍കിയത് 200ല്‍ താഴെ മാത്രം. 

330 രൂപ ആയിരുന്ന ലൈസന്‍സിന് 600 രൂപ അധികം ഈടാക്കിയാണ് സ്മാര്‍ട്ട് ലൈസന്‍സ് നല്‍കാന്‍ തീരുമാനിച്ചത്. ഇപ്പോഴും തുക അധികം നല്‍കുന്നെങ്കിലും അപേക്ഷകര്‍ക്ക് ലഭിക്കുന്നത് കമ്പ്യൂട്ടറില്‍ എടുക്കുന്ന പേപ്പര്‍ പ്രിന്റ്കോപ്പിയാണ്. ഇതിന് 30 രൂപ പോലുംചെലവില്ല. ഇതിലൂടെ സംസ്ഥാന സര്‍ക്കാര്‍ നേടുന്നത് കോടിക്കണക്കിന് അധികവരുമാനമാണ്. 

ആലപ്പുഴ, കരുനാഗപ്പള്ളി, തിരുവനന്തപുരം എന്നിവിടങ്ങളിലാണ്  സാരഥി പദ്ധതി ആദ്യം ആരംഭിച്ചത്. പുറത്തുനിന്നുള്ള സ്വകാര്യ ഏജന്‍സിക്കായിരുന്നു നടത്തിപ്പ് മേല്‍നോട്ടം. പിന്നീട് ചിപ്പ് കാര്‍ഡ് നല്‍കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചെങ്കിലും അതും വാഗ്ദാനം മാത്രമായി അവശേഷിച്ചു. സാമ്പത്തിക ഭദ്രത ഉറപ്പുവരുത്തുന്നതിനാണ് സര്‍ക്കാര്‍ ഇങ്ങനെ പണപ്പിരിവ് നടത്തുന്നതെന്ന ആക്ഷേപവും ശക്തം.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

മലയിന്‍കീഴിനെ കാവി കടലാക്കി കാട്ടാക്കട എന്‍ ഡി എ സ്ഥാനാര്‍ത്ഥി പി കെ കൃഷ്ണദാസിന്റെ റോഡ് ഷോ

India

ഇറാന്‍ യുദ്ധം രൂക്ഷമാകുന്നു; ഊ​ർ​ജ സു​ര​ക്ഷ ഉ​റ​പ്പാ​ക്കാ​ൻ അടിയന്തര ഉ​ന്ന​ത​ത​ല യോ​ഗം ചേ​ർ​ന്ന് കേ​ന്ദ്രം

Kerala

രാത്രികാലങ്ങളിൽ അശ്ലീല പദപ്രയോഗങ്ങളും , നഗ്നതാ പ്രദർശനവും ; പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങൾക്കെതിരെ ലൈംഗികാരോപണം

India

ക​ടം വാ​ങ്ങി​യ ആളെ വാ​യ്‌പ തി​രി​ച്ച​ട​യ്‌ക്കാ​ൻ വി​ളി​ക്കു​ന്ന​ത് ആ​ത്മ​ഹ​ത്യാ പ്രേ​ര​ണ​യ​ല്ല: സു​പ്രീം​കോ​ട​തി

India

പടർന്ന് പന്തലിച്ച് സനാതനധർമ്മം : 500-ലധികം കുടുംബങ്ങളിൽ നിന്നുള്ള 610 ഓളം പേർ ഹിന്ദു മതം സ്വീകരിച്ചു

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

ഹോര്‍മുസ് കടലിടുക്ക് അടച്ചിടുമെന്ന് നിലപാടിലുറച്ച് ഇറാന്‍; വൈദ്യുതനിലയങ്ങള്‍ ആക്രമിച്ചാല്‍ തിരിച്ചടിക്കുമെന്ന് യുഎസിന് താക്കീത്, എണ്ണവില ഉയരും

വോട്ടര്‍ പട്ടികയില്‍ പേര് ചേര്‍ക്കാനുള്ള സമയപരിധി അവസാനിച്ചു,പോസ്റ്റല്‍ ബാലറ്റ് അപേക്ഷാ കാലാവധി 7 ദിവസം വരെ നീട്ടി നല്‍കും

ചായ വിൽപ്പനക്കാരനെ ഭരണത്തിൽ കയറ്റില്ലെന്ന് പാകിസ്ഥാനിൽ പോയി വാക്ക് കൊടുത്ത കോൺഗ്രസ്‌ നേതാക്കൾ ഇപ്പോഴും ഇന്ത്യയിൽ ജീവനോടെ ഉണ്ട് ; ജിതിൻ ജേക്കബ്

തൃശൂര്‍ പൂരത്തിന് വടക്കുന്നാഥക്ഷേത്രത്തില്‍ എത്തിയ സുരേഷ് ഗോപി

കൊടുക്കാമെന്നേറ്റ പണം തരാതെ സിനിമ ഡബ് ചെയ്ത് തരില്ലെന്ന് സുരേഷ് ഗോപി പറഞ്ഞത് തെറ്റോ? സുരേഷ് ഗോപിയെ വേട്ടയാടാന്‍ മറ്റൊരാള്‍

മറിയ ഉമ്മനെ സ്ഥാനാര്‍ഥിയാക്കാന്‍ ആലോചിച്ചിരുന്നുവെന്ന് അടൂര്‍ പ്രകാശ്

ബംഗ്ലാദേശി ഹിന്ദുക്കൾക്ക് നേരെയുണ്ടായ അതിക്രമങ്ങളെ വംശഹത്യയായി പ്രഖ്യാപിക്കണം : യുഎസ് പ്രതിനിധി സഭയിൽ പ്രമേയം അവതരിപ്പിച്ച് ഗ്രെഗ് ലാൻഡ്സ്മാൻ

പുനലൂരില്‍ യുഡിഎഫിന് തലവേദനയായി ഡിസിസി ജനറല്‍ സെക്രട്ടറി സഞ്ജയ് ഖാന്‍

ബിജെപിയില്‍ ചേര്‍ന്നതില്‍ വിരോധം : 81കാരനെയും ഭാര്യയെയും കരിങ്കല്ലിന് തലയ്‌ക്കടിച്ച് സിപിഐ ബ്രാഞ്ച് സെക്രട്ടറിയും സംഘവും

പാലക്കാട് ലോറിയിടിച്ച് ഭിന്നശേഷിക്കാരന് പരിക്കേറ്റു

പി.കെ. ശ്യാമളയ്‌ക്കും ഭര്‍ത്താവ് എം.വി. ഗോവിന്ദനുമായി ഒന്നേകാല്‍ കോടി രൂപയുടെ ആസ്തി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.