Saturday, March 21, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

കനകമല: കേരളത്തിലെ ഐഎസ്സിന്റെ വേരു കണ്ടെത്തിയ സംഭവം

കെ.എസ് ഉണ്ണികൃഷ്ണൻ by കെ.എസ് ഉണ്ണികൃഷ്ണൻ
Nov 28, 2019, 04:46 am IST
in Kerala

കൊച്ചി: കേരളത്തില്‍ ഐഎസ്സിന്റെ ആഴവും തീവ്രതയും ദേശീയ അന്വേഷണ ഏജന്‍സി തിരിച്ചറിഞ്ഞത് കനകമല അറസ്റ്റോടെയാണ്. കനകമല ഓപ്പറേഷന്‍ കേരളത്തിലെ ഐഎസ് വേര് കണ്ടെത്തുന്നതിന് നിര്‍ണായകമായി. 

അറസ്റ്റ് ചെയ്ത ആറ് പേരും തീവ്ര സലഫി ആശയക്കാരും പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകരുമായിരുന്നു. ഇവരുടെ ലാപ്ടോപ്പുകള്‍, മൊബൈല്‍ ഫോണുകള്‍, ഡയറികള്‍ തുടങ്ങിയവ പിടിച്ചെടുത്തിരുന്നു. ഇതില്‍ നിന്നെല്ലാം നിര്‍ണായക വിവരങ്ങള്‍ ലഭിച്ചു. ആയിരത്തിലധികം മലയാളികളെ ഇതിനു ശേഷം ചോദ്യം ചെയ്തിരുന്നു. കനകമല അറസ്റ്റുമായി ബന്ധപ്പെട്ട് ഇന്ത്യയുടെ വിവിധ ഭാഗങ്ങളില്‍ മുപ്പതോളം ഐഎസ് കേസുകള്‍ രജിസ്റ്റര്‍ ചെയ്യപ്പെട്ടു. 

അന്വേഷണ ഏജന്‍സികള്‍ക്കെല്ലാം ഏറെ തലവേദനയായിരുന്ന ഐഎസ്സിന്റെ അല്‍ മുഹാജിറൂന്‍ ബ്ലോഗിനെക്കുറിച്ചും അതിന്റെ പിന്നില്‍ പ്രവര്‍ത്തിച്ചിരുന്നവരെക്കുറിച്ചും വിവരങ്ങള്‍ ലഭിച്ചു. അല്‍ മുഹാജിറൂന്‍ ബ്ലോഗിനു പിന്നില്‍ പ്രവര്‍ത്തിച്ച ഐഎസ്സിന്റെ ഇന്ത്യയിലെ പ്രഖ്യാപിത തലവന്‍ കോഴിക്കോട് മൂഴിക്കല്‍ സ്വദേശി സജീര്‍ അബ്ദുള്ള മംഗലശേരി തന്നെയാണ്  അല്‍സാറുല്‍ ഖലീഫ എന്ന ടെലഗ്രാം ഗ്രൂപ്പിനും നേതൃത്വം കൊടുത്തത്.

സജീറിനൊപ്പം ഐഎസ് ക്യാമ്പില്‍ പോയി പിന്നീട് തിരിച്ചെത്തിയ കാഞ്ഞങ്ങാട് സ്വദേശി മെയ്‌നുദിനും ഈ ഗ്രൂപ്പിലുണ്ടായിരുന്നു. സജീര്‍ അടുത്തിടെ അഫ്ഗാനിസ്ഥാനില്‍ കൊല്ലപ്പെട്ടതായി വിവരം ലഭിച്ചിരുന്നു. യുഎഇയിലായിരുന്ന മെയ്‌നുദിനെ എന്‍ഐഎ നാട്ടിലേക്കെത്തിച്ച് അറസ്റ്റ് ചെയ്യുകയായിരുന്നു. കനകമല അറസ്റ്റിന് പിന്നാലെ അഫ്ഗാനിലെ ഐഎസ് ക്യാമ്പില്‍ നിന്ന് സജീര്‍ അബ്ദുള്ള മംഗലശേരി ഫേസ്ബുക്കില്‍ വെല്ലുവിളി നടത്തിയ വാക്കുകള്‍ ഇങ്ങനെ: ‘ജിഹാദില്‍ ഉള്ള വ്യക്തികള്‍ കൊല ചെയ്യപ്പെട്ടേക്കാം, പരിക്കുപറ്റി കിടപ്പിലായേക്കാം, ജയിലില്‍ അടക്കപ്പെട്ടേക്കാം. അതുകൊണ്ടൊന്നും ജിഹാദ് ഇല്ലാതാകാന്‍ പോകുന്നില്ല. ഒരാള്‍ ജിഹാദില്‍ നിന്ന് പിന്‍ വാങ്ങുമ്പോള്‍ മറ്റാളുകള്‍ രംഗത്ത് വരും. കൂടുതല്‍ മികച്ച രീതിയില്‍ ജിഹാദ് മുന്നോട്ടു പോകും. അവര്‍ അവരുടെ ദൗത്യം നിര്‍വഹിച്ചു കഴിഞ്ഞു. അവരുടെ സത്യസന്ധത, ദീനിനോടുള്ള ആത്മാര്‍ഥത അല്ലാഹുവിന്റെ അടുത്ത് സമര്‍പ്പിച്ചു. അല്ലാഹു സ്വീകരിക്കുമാറാകട്ടെ. ഇനി ബാക്കിയുള്ളവര്‍ ദൗത്യം ഏറ്റെടുക്കേണ്ടതാണ്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

World

പശ്ചിമേഷ്യൻ സംഘർഷം ; സൗദി അറേബ്യൻ തലസ്ഥാനമായ റിയാദിൽ ഇന്ത്യക്കാരൻ കൊല്ലപ്പെട്ടു : ഇതുവരെ ആറ് ഇന്ത്യക്കാർക്ക് ജീവൻ നഷ്ടമായി

Astrology

കാര്യവിജയവും ജാഗ്രതാ നിർദ്ദേശങ്ങളും; 2026 മാർച്ച് 21-ലെ രാശിഫലം – AI ജ്യോതിഷം

Kerala

നേമത്ത് താമര വീണ്ടും വിരിയും; അതിന് രാജീവ് ചന്ദ്രശേഖറിനുണ്ട് ഒരു നൂറ് കാരണങ്ങള്‍…

World

830 കോടിയുടെ, റഡാറിന് പോലും പിടിക്കാന്‍ കഴിയാത്ത അമേരിക്കയുടെ എഫ് 35 ഇറാന്‍ വീഴ്‌ത്തിയതെങ്ങിനെ?

ജിആര്‍ അനില്‍ (ഇടത്ത്) യുവരാജ് ഗോകുല്‍ (വലത്ത്)
Kerala

നെടുമങ്ങാട് പിടിക്കാന്‍ ഉറച്ച് യുവരാജ് ഗോകുല്‍; സിപിഐ കോട്ട തകരും?

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

ഞാൻ വളരെ അഭിമാനിക്കുന്നു.. അല്ലു അർജുന് നന്ദി പറഞ്ഞുകൊണ്ട് ആർ.മാധവന്റെ പോസ്റ്റ്!

ഇറാനില്‍ നുഴഞ്ഞുകയറുന്ന മൊസാദ് ചാരന്മാര്‍ ഇസ്രയേല്‍കാരോ ? ഖമേനിയുടെ അന്തപുരത്തില്‍ വരെ മൊസാദ് ചാരന്മാര്‍ എത്തിയതെങ്ങിനെ?

റെക്കോർഡായി ധുരന്തർ , സാറാ അർജുൻ വാങ്ങിയ പ്രതിഫലം ഇതാണ്

പെരുമ്പാവൂരില്‍ സ്വതന്ത്രനായി മത്സരിക്കില്ലെന്ന് എല്‍ദോസ് കുന്നപ്പിള്ളില്‍

മിന്നലാക്രമണങ്ങൾ പോലും ദ്രുതഗതിയിൽ ; വീണ്ടും ചർച്ചയാകുന്നു ബിപിൻ റാവത്ത് നിർദേശിച്ച ഇന്ത്യൻ ആർമി റോക്കറ്റ് ഫോഴ്‌സ്

സിപിഎം വിട്ട പി കെ ശശി ഒറ്റപ്പാലത്ത് കൈപ്പത്തി ചിഹ്നത്തില്‍ മത്സരിക്കും

ട്രംപും നെതന്യാഹുവും തമ്മിൽ അഭിപ്രായഭിന്നതയുണ്ടെന്ന് റിപ്പോര്‍ട്ട്; യുദ്ധം അവസാനിപ്പിക്കാൻ ട്രംപ് ആഗ്രഹിക്കുന്നുവെന്ന് അഭ്യൂഹം

ലോകത്തിലെ ഏറ്റവും ഉയരത്തിൽ പറന്ന് യുദ്ധം ചെയ്യാൻ കരുത്ത് : 15000 അടി ഉയരത്തിൽ വീണ്ടും പ്രചണ്ഡിന്റെ അഭ്യാസപ്രകടനം

കാസര്‍കോട് ഷാനവാസ് പാദൂര്‍ എല്‍ഡിഎഫ് സ്ഥാനാര്‍ഥി

പിണറായി വിജയന്റെ തുടര്‍ഭരണം ഉണ്ടാകില്ലെന്ന് ഉറപ്പിച്ച് പറയാനാകില്ല- കെ സുധാകരന്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.