Friday, March 20, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

ഷെഹ്ലയുടെ മരണം; ഹയര്‍ സെക്കന്‍ഡറി പ്രിന്‍സിപ്പാളിനെ ബലിയാടാക്കി; അധ്യാപകരില്‍ ഭിന്നത

എ. ശ്രീകാന്ത് by എ. ശ്രീകാന്ത്
Nov 27, 2019, 05:46 am IST
in Kerala

കൊല്ലം: പാമ്പു കടിയേറ്റ് സ്‌കൂള്‍ വിദ്യാര്‍ഥിഷെഹ്‌ല മരിച്ച സംഭവത്തില്‍ പ്രിന്‍സിപ്പാളിനെ ബലിയാടാക്കിയതാണെന്ന ആരോപണവുമായി ഒരുവിഭാഗം അധ്യാപകര്‍ രംഗത്ത്. ഹെഡ്മാസ്റ്റര്‍ ചുമതലക്കാരനായ ഹൈസ്‌കൂള്‍ വിഭാഗത്തിലുണ്ടായ വീഴ്ചയ്‌ക്ക് ഹയര്‍ സെക്കന്‍ഡറി വിഭാഗം പ്രിന്‍സിപ്പാളിനെതിരെ നടപടിയെടുത്തതും കേസെടുത്തതും അന്യായമാണെന്ന് അധ്യാപകര്‍ പറയുന്നു. 

സ്‌കൂള്‍ വിദ്യാഭ്യാസപരിഷ്‌കരണത്തിന്റെ ഭാഗമായി ഒന്നു മുതല്‍ പന്ത്രണ്ടുവരെ ക്ലാസുകള്‍ ഏകീകരിക്കുന്നതിന്റെ ഭാഗമായി ഏറ്റവും ഉന്നതപദവി വഹിക്കുന്നത് പ്രിന്‍സിപ്പാളാണെന്ന കാരണത്താലാണ് ബത്തേരി സര്‍വജന സ്‌കൂളിലെ പ്രിന്‍സിപ്പാളായ കരുണാകരനെതിരെ കേസെടുത്തത്. ഇദ്ദേഹം ഇപ്പോള്‍ ഒളിവിലാണ്. ഹയര്‍ സെക്കന്‍ഡറി അധ്യാപകര്‍ക്ക് ഹൈസ്‌കൂള്‍ ക്ലാസുകളില്‍ യാതൊരു പങ്കുമില്ലെന്നതാണ് യാഥാര്‍ഥ്യം. എന്നാല്‍, അഞ്ചാം ക്ലാസ് വിദ്യാര്‍ഥിക്ക് ക്ലാസില്‍ വച്ച് പാമ്പുകടിയേറ്റതും കൃത്യസമയത്ത് ചികിത്സ ലഭിക്കാത്തതും മരിച്ചതും വലിയ വിവാദത്തിന് വഴിവച്ചിരുന്നു. ഇതിനെത്തുടര്‍ന്ന് സ്വന്തം കോട്ടങ്ങള്‍ മൂടിവച്ചാണ് സര്‍ക്കാരും വിദ്യാഭ്യാസവകുപ്പും നടപടികളെടുത്തത്. അധ്യാപകനും ഹെഡ്മാസ്റ്റര്‍ക്കും എതിരെ മാത്രം നടപടി സ്വീകരിക്കേണ്ട സ്ഥാനത്ത് ഹയര്‍ സെക്കന്‍ഡറി വിഭാഗം പ്രിന്‍സിപ്പാളിനെയും കൂടി പ്രതിയാക്കിയത് സര്‍വീസ് ചട്ടങ്ങളുടെ ലംഘനവും മാനസികപീഡനവുമാണെന്ന് ഹയര്‍ സെക്കന്‍ഡറി അധ്യാപകര്‍ ചൂണ്ടിക്കാട്ടി. 

നിലവില്‍ യുപി സ്‌കൂളുകളുടെ ഭരണത്തലവന്‍ ഹെഡ്മാസ്റ്റര്‍ ആയിരിക്കെ പ്രൈമറി, ഹൈസ്‌കൂള്‍ ഭരണത്തിലോ ദൈനംദിന പ്രവര്‍ത്തനത്തിലോ വരുന്ന കൃത്യവിലോപത്തിനും വീഴ്ചകള്‍ക്കും പ്രിന്‍സിപ്പാള്‍ എങ്ങനെ ഉത്തരവാദിയാകുമെന്നാണ് ഉയരുന്ന ചോദ്യം. ഒന്നു മുതല്‍ 12 വരെ ക്ലാസുകളുടെ ലയനം പൂര്‍ണമാക്കി ഒറ്റ കുടക്കീഴില്‍ വരുത്താനുള്ള ചര്‍ച്ചകള്‍ എങ്ങുമെത്തിയിട്ടില്ല. സ്വതവേ അക്കാദമി മികവും ഭരണപരവുമായ ജോലിഭാരത്താല്‍ ഉഴലുകയാണ് ഹയര്‍സെക്കന്‍ഡറി പ്രിന്‍സിപ്പാള്‍മാരും അധ്യാപകരും. ഇതിനിടയിലാണ് ഷെഹ്‌ല സംഭവത്തിന്റെ പേരിലുള്ള വേട്ടയാടല്‍.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

തിരുവനന്തപുരത്ത് കരമന ജയൻ എൻഡിഎ സ്ഥാനർത്ഥി; ചിറയിൻകീഴിൽ കോൺഗ്രസ് വിട്ട ബി.എസ് അനൂപ്

Vicharam

വിസ്മയത്തുമ്പത്ത്

Editorial

സിപിഎമ്മിലെ പൊട്ടിത്തെറിയും കോണ്‍ഗ്രസിന്റെ തമ്മിലടിയും

Kerala

പിണറായി വിജയന്റെ മൂന്നാം ഊഴം ജനം തള്ളിക്കളയും, ചേർത്തലയിൽ പ്രസാദിനെതിരെ പ്രസംഗിക്കും: ജി സുധാകരൻ

Kerala

കെ-റെയില്‍: ഇടതിനും, വലതിനും മറുപടി നല്‍കാന്‍ മാടപ്പള്ളി; അനധികൃത മഞ്ഞക്കുറ്റി ജോബിനും വിനുവിനും വിനയകുമെന്നുറപ്പ്

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

പശ്ചിമേഷ്യന്‍ യുദ്ധം: ഭാരതത്തെ പിന്നില്‍ നിന്നു കുത്തുന്ന കോണ്‍ഗ്രസ്

ഏറ്റുമാനൂര്‍ എംഎല്‍എയുടെ പ്രകടനപത്രിക വെറും ‘പ്രകടനം’ മാത്രമോ . .? ജനം ചോദിക്കുന്നു… വാസവന്റെ വാഗ്ദാനങ്ങള്‍ പൊള്ളയോ?

ബിഗ് ബോസ് താരം റോബിന്‍ രാധാകൃഷ്ണൻ ഇനി കുണ്ടറയുടെ ഡോക്ടര്‍

Screenshot

രാമനും രാമായണവും ധർമ്മബോധം ഉണർത്തുന്നു: അമ്മ

ഒടുവിൽ അധോലോക കുറ്റവാളി ദാവൂദ് ഇബ്രാഹിമിന്റെ സ്വത്ത് ലേലത്തിന് പോയി: വാങ്ങിയത് മുംബൈ സ്വദേശി

ഗോവയിൽ ഡയറിയ; 149 പേർ ആശുപത്രിയിൽ; ആശങ്കയിൽ തുടരുന്നു

ഇന്നലെ മൂന്ന് തവണ കുറഞ്ഞതിന് പിന്നാലെ സ്വർണ്ണവില ഉയർന്നു: ഇന്നത്തെ വില അറിയാം

യുദ്ധം വൈകാതെ തീരും, ഇറാന് കനത്ത തകർച്ച; ഗ്യാസ് പ്ലാന്റുകൾ ആക്രമിക്കുന്നത് തൽക്കാലം നിർത്തി

ലക്ഷങ്ങൾ വിലവരുന്ന മാരക മയക്കുമരുന്നുമായി 18കാരിയെയും യുവാവിനെയും ലോഡ്ജുമുറിയിൽനിന്ന് പിടികൂടി

പലസ്തീൻ ഐക്യദാർഢ്യത്തിന്റെ മറവിൽ കള്ളപ്പണം വെളുപ്പിക്കൽ! ഗ്രേറ്റ തന്‍ബെര്‍ഗിന്റെ പിന്തുണയുള്ള സംഘടന പ്രവർത്തകർ ഭീകരവിരുദ്ധ നിയമപ്രകാരം അറസ്റ്റിൽ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.