Monday, March 23, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

വിദ്യാലയ ഫണ്ടുകളില്‍ വന്‍തിരിമറി; ക്രമക്കേട് കൂടുതല്‍ വയനാട്ടില്‍

കാവാലം ശശികുമാര്‍ by കാവാലം ശശികുമാര്‍
Nov 23, 2019, 02:10 am IST
in Kerala

 കൊച്ചി: കേരളത്തിലെ വിദ്യാലയങ്ങളുടെവികസനത്തിനും നവീകരണത്തിനുമായി ലഭിക്കുന്ന കോടികളുടെ ഫണ്ടില്‍ വന്‍തിരിമറി. മറ്റു പല ആവശ്യങ്ങള്‍ക്കുമാണ് ഈ തുക പലപ്പോഴും വിനിയോഗിക്കുന്നത്.പാമ്പുകടിയേറ്റ് വിദ്യാര്‍ഥി മരിച്ച ബത്തേരി സര്‍വജന സ്‌കൂളിന്റെ മാത്രമല്ല, കേരളത്തിലെ പല വിദ്യാലയങ്ങള്‍ക്കും കിട്ടുന്ന വികസന ഫണ്ട് ഇങ്ങനെ ദുര്‍വിനിയോഗം ചെയ്യുകയാണ്. ദുര്‍വിനിയോഗം കൂടുതല്‍ വയനാട് ജില്ലയിലാണ്. സ്‌കൂള്‍ കെട്ടിട നിര്‍മാണ ഫണ്ട് എടുത്ത് 80 ലക്ഷം രൂപ ചെലവില്‍ പാലം പണിയാന്‍ തീരുമാനിച്ച സ്‌കൂള്‍വരെ ജില്ലയിലുണ്ട്.

കേന്ദ്ര സര്‍ക്കാരിന്റേതുള്‍പ്പെടെയുള്ള വിദ്യാഭ്യാസ ഫണ്ട് വിഹിതം, അടിസ്ഥാന സൗകര്യ വികസനത്തിന് മുഖ്യപരിഗണന എന്ന നയം പ്രഖ്യാപിച്ച് തിരിമറിക്ക് സൗകര്യം ചെയ്തുകൊടുത്തത് സംസ്ഥാന സര്‍ക്കാരാണ്. ഫണ്ട് വിനിയോഗത്തിന് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ക്ക് ചുമതല കൊടുത്തതിലൂടെ പലരുടേയും രാഷ്‌ട്രീയ താത്പര്യ പ്രകാരമാണ് ഫണ്ട്  െചലവ ഴിക്കല്‍.   വയനാട്ടില്‍ സര്‍ക്കാര്‍ വിദ്യാലയങ്ങളി െല നിര്‍മാണ പ്രവര്‍ത്തനങ്ങളുടെ കരാറുകള്‍ ചില പാര്‍ട്ടികള്‍ക്ക് ശതമാനം കണക്കാക്കി വീതം വെച്ചിട്ടുപോലുമുണ്ട്.മാനന്തവാടി ഉപജില്ലയിലെ കുഞ്ഞോം ഗവ ഹയര്‍ സെക്കന്‍ഡറി സ്‌കൂളിന് മൂന്നുകോടി രൂപ കെട്ടിടനിര്‍മാണത്തിന് അനുവദിച്ചു. അതില്‍ 80 ലക്ഷം രൂപ മുടക്കി നിര്‍മിക്കുന്നത് പാലമാണ്. സ്‌കൂളിന്റെ കോമ്പൗണ്ടിലേക്ക് റോഡില്‍നിന്ന് കടക്കാനാണ് ഈ പാലം. ഇതിന്റെ നിര്‍മാണക്കരാര്‍ തദ്ദേശ സ്വയംഭരണ സ്ഥാപനത്തിന്റെ മേല്‍നോട്ടത്തില്‍ കൊടുക്കുന്നതില്‍ തര്‍ക്കമുണ്ടായി. തുടര്‍ന്ന് കരാര്‍ സര്‍ക്കാര്‍ ഏജന്‍സിയായ സിഡ്‌കോയ്‌ക്ക് നല്‍കി. പക്ഷേ, സിഡ്‌കോ ഉപകരാറുകള്‍ കൊടുക്കുകയാണ് പതിവ്. അത് ഏറ്റെടുത്തു നടത്തുന്നത് ജില്ലയിലെ യുഡിഎഫ്-എല്‍ഡിഎഫ് നേതാക്കള്‍ നിര്‍ദേശിക്കുന്ന കരാറുകാരാണ്. എംഎല്‍എയുടെ ബന്ധുക്കളിലൊരാളാണ് മുഖ്യ കരാറുകാരന്‍. പാലംപണിക്കെതിരേ വിദ്യാഭ്യാസ ഡയറക്ടറുടെ ഓഫീസില്‍ പരാതി എത്തിയിട്ടുണ്ട്. വെള്ളപ്പൊക്കത്തില്‍ കുഞ്ഞോം തോട് കവിഞ്ഞ് സ്‌കൂള്‍ പ്രവര്‍ത്തനം മുടങ്ങാറുണ്ടെങ്കിലും അതിന് പ്രതിവിധി പദ്ധതികളൊന്നുമില്ല. 

മാനന്തവാടി തേറ്റമല ഗവ. ഹൈസ്‌കൂളിന് 10 ലക്ഷം രൂപ ചെലവില്‍ ഐടി കെട്ടിടത്തിന് അനുമതി നല്‍കി. യുഡിഎഫ് ഭരിക്കുന്ന ജില്ലാ പഞ്ചായത്തിനാണ് നിര്‍മാണച്ചുമതല. മുന്‍പ് ഈ സ്‌കൂളില്‍ നിര്‍മാണം തുടങ്ങിയ രണ്ട് ക്ലാസ് മുറികള്‍ പൂര്‍ത്തിയായിട്ടില്ല. കരാറുകാരന് പണം നല്‍കി. ഇതിനെതിരെ  ഡിപിഐക്ക് പരാതിയുള്ളപ്പോഴാണ്   10 ലക്ഷത്തിന്റെ നടത്തിപ്പ് ചുമതല നല്‍കിയത്. ഒരുകോടി കൊടുത്തുവെന്ന് സര്‍ക്കാര്‍ പ്രഖ്യാപിച്ചിട്ടുള്ള പല സ്‌കൂളിനും കൊടുത്തിട്ടില്ല. കിട്ടിയവ കരാര്‍ കൊടുത്തിട്ടില്ല. നിര്‍മാണം നടത്തിയവര്‍ കമാനങ്ങളും മുറ്റം ടൈല്‍ വിരിക്കലും ഓഫീസ് മോടിപിടിപ്പിക്കലുമാണ് നടത്തിയത്. എന്നാല്‍ ഏറ്റവും വലിയ അഴിമതി,  നിര്‍മാണങ്ങളുടെ കംപ്ലീഷന്‍ സര്‍ട്ടിഫിക്കറ്റുകള്‍ പോലും ലഭിക്കും മുന്‍പ്കരാറുകാര്‍ക്ക് പണം നല്‍കുന്നതാണ്. ഇതിലൂടെ വന്‍ കമ്മീഷനാണ്  ചിലര്‍ നേടുന്നത്. വയനാട് ജില്ലയില്‍ 10 വര്‍ഷത്തിനുള്ള ില്‍ നിര്‍മിച്ച ഒട്ടേറെ കെട്ടിടങ്ങള്‍ക്ക് ജില്ലാ വിദ്യാഭ്യാസ അധികൃതര്‍ ഈ വര്‍ഷം അയോഗ്യത പ്രഖ്യാപിച്ചിട്ടുണ്ട്. നിലവാരം കുറഞ്ഞ വസ്തുക്കള്‍കൊണ്ട് നിര്‍മിച്ച്  ഫണ്ട് വിനിയോഗിച്ചതായി  കണക്കു കാണിക്കുന്ന  തട്ടിപ്പാണ് വ്യാപകം.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

വിദ്യാർത്ഥികളുടെ മോർഫ് ചെയ്ത ന​ഗ്ന ചിത്രങ്ങൾ അധ്യാപകന്റെ ഫോണിൽ; കുന്നംകുളത്ത് ഹയർ സെക്കൻഡറി സ്കൂൾ പ്രിൻസിപ്പൽ അറസ്റ്റിൽ

News

യുദ്ധം മുറുകുമോ? ഹോർമുസ് കടലിടുക്ക് പൂർണ്ണമായി അടയ്‌ക്കുമെന്ന് ഇറാൻ

News

ഇറാൻ ഇസ്ലാമിക രാജ്യമല്ല; ആക്രമിച്ച് അവിടെ ഭരണം മാറ്റുക: റെസ പഹലവി

Kerala

ബെംഗളൂരുവിലേക്കുള്ള ബസ്സ് അപകടത്തിൽ നാലുപേർ കൊല്ലപ്പെട്ടു

Kerala

വോട്ടർപട്ടികയിൽ ഇനി പേരുചേർക്കാൻ ആകില്ലെന്ന് തെരഞ്ഞെടുപ്പ് കമ്മീഷൻ

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

പാണക്കാട് സാദിഖലി തങ്ങൾക്കെതിരെ ലൈംഗികാരോപണം: പോലീസിൽ പരാതി നൽകി മുസ്‌ലിം ലീ​ഗ്

കർമ്മവിജയവും ജാഗ്രതാ നിർദ്ദേശങ്ങളും; 2026 മാർച്ച് 23-ലെ രാശിഫലം – AI ജ്യോതിഷം

കളരികളുടെയും അങ്കങ്ങളുടെയും നാടായ കടത്തനാടിന്റെ സ്വന്തം ലോകനാർകാവ് ക്ഷേത്രത്തിന്റെ മാഹാത്മ്യത്തെ കുറിച്ചറിയാം

കൂവളത്തിന്റെ മഹാത്മ്യം, കൂവളത്തില പറിക്കാൻ പാടില്ലാത്ത ദിനങ്ങൾ

മാത്യു ആരോണ്‍ വാന്‍ഡേക് എന്ന ഇന്ത്യയില്‍ പിടിയിലായ അമേരിക്കന്‍ ചാരനായ പട്ടാളക്കാരന്‍

മാത്യു ആരോണ്‍ വാന്‍ഡേക് പിടിയിലായപ്പോള്‍ പുറത്തുവരുന്നത് മോദി സര്‍ക്കാരിനെ അട്ടിമറിക്കാനുള്ള ഡീപ് സ്റ്റേറ്റ് ഗൂഢാലോചന

നേമത്ത് നോമിനേഷന്‍ കൊടുക്കാനെത്തിയ രാജീവ് ചന്ദ്രശേഖറിന് പിന്തുണയുമായി വന്ന ജെന്‍സീ പിള്ളേര്‍ പറഞ്ഞത് മാറ്റത്തിന്റെ കാറ്റ്…കേരളം മാറും…

സൈപ്രസില്‍ കാന്‍ഡിഡേറ്റ്സ് മത്സരത്തിനില്ലെന്ന് കൊനേരു ഹംപി ഒടുവില്‍ ഫിഡെ വഴങ്ങി, മറ്റൊരു സ്ഥലത്ത് മത്സരം നടത്തും

വർക്കലയില്‍ ബിജെപിയുടെ പൂഴിക്കടകന്‍; ബിജെപി സ്ഥാനാർത്ഥിയായുള്ള അഡ്വ. സ്മിത സുന്ദരേശരന്റെ വരവില്‍ സമവാക്യങ്ങള്‍ മാറിമറിയും

‘ഒടുവിൽ എനിക്ക് ദർശനം ലഭിച്ചു ‘ ; ജർമ്മനിയിൽ നിന്ന് രാം ലല്ലയെ കാണാൻ അയോദ്ധ്യയിലെത്തിയ ആഞ്ജനേയൻ

അനന്തപത്മനാഭസ്വാമി ക്ഷേത്രത്തില്‍ വര്‍ഷത്തില്‍ രണ്ട് തവണ സംഭവിക്കുന്ന സൂര്യസ്മരണം എന്ന പ്രതിഭാസം. സൂര്യന്‍ കൃത്യമായ ഇടവേളകളില്‍ ക്ഷേത്രഗോപുജാലകങ്ങളില്‍ കാണാവുന്ന പ്രകാശക്കാഴ്ചയാണ് സൂര്യസ്മരണം (ഇടത്ത്) മഹീന്ദ്ര കമ്പനി ഉടമ ആനന്ദ് മഹീന്ദ്ര (വലത്ത്)

‘സൂര്യസ്മരണം’ കാണാന്‍ അനന്തപത്മനാഭസ്വാമി ക്ഷേത്രത്തിലേക്ക് ആനന്ദ് മഹീന്ദ്ര എത്തും; വാസ്തുവിദ്യയും ജ്യോതിശാസ്ത്രവും സംഗമിക്കുന്നത് കാണാന്‍…

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.