Wednesday, March 25, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News

സംസ്ഥാന സ്‌കൂള്‍ കായികമേള; ട്രാക്കുണരാന്‍ ഇനി രണ്ടുനാള്‍ വിളംബര ജാഥ ഇന്ന് കണ്ണൂരില്‍

സ്വന്തം ലേഖകന്‍ by സ്വന്തം ലേഖകന്‍
Nov 14, 2019, 04:10 pm IST
in Local News

കണ്ണൂര്‍: കേരളത്തിന്റെ കൗമാര കായികക്കുതിപ്പിനൊരുങ്ങി കണ്ണൂര്‍ മാങ്ങാട്ടുപറമ്പ്. രാജ്യത്തെ തന്നെ പ്രധാന കായിക മാമാങ്കങ്ങളിലൊന്നെന്ന് വിശേഷിപ്പിക്കാവുന്ന 63-ാം സംസ്ഥാന സ്‌കൂള്‍ കായികോത്സവം മാങ്ങാട്ടുപറമ്പില്‍ സജ്ജമായ കണ്ണൂര്‍ യൂണിവേഴ്‌സിറ്റിയുടെ സിന്തറ്റിക് ട്രാക്ക് സ്റ്റേഡിയത്തിലാണ് നടക്കുന്നത്. 63-ാമത് സംസ്ഥാന സ്‌കൂള്‍ കായികോത്സവമാണ് 16 മുതല്‍ 19 വരെ മാങ്ങാട്ടുപറമ്പിലെ സിന്തറ്റിക് സ്റ്റേഡിയത്തില്‍ നടക്കുന്നത്. ആദ്യമായാണ് സംസ്ഥാന സ്‌കൂള്‍ കായികോത്സവത്തിന് മാങ്ങാട്ടുപറമ്പ് സ്റ്റേഡിയം വേദിയാകുന്നത്. 5000 പേര്‍ക്ക് മത്സരങ്ങള്‍ കാണാനുള്ള സൗകര്യവും ഒരേക്കര്‍ സ്ഥലത്ത് വാമിംഗ് അപ് ഏരിയയും തയ്യാറാക്കിയിട്ടുണ്ട്. 

അത്‌ലറ്റിക് ഫെഡറേഷന്റെ മാര്‍ഗനിര്‍ദ്ദേശപ്രകാരമാണ് ട്രാക്കും സ്റ്റേഡിയവും തയ്യാറാക്കിയിരിക്കുന്നത്. ഫെഡറേഷന്റെ ബി ലെവല്‍ സര്‍ട്ടിഫിക്കറ്റുള്ള സ്‌റ്റേഡിയമാണിത്. ഇന്ത്യയില്‍ എ ലെവല്‍ സര്‍ട്ടിഫിക്കറ്റുള്ള സ്റ്റേഡിയങ്ങള്‍ അപൂര്‍വമാണ്. കേരളത്തില്‍ ഇത്തരത്തിലുള്ള സ്റ്റേഡിയമില്ല. 2003ല്‍ കണ്ണൂര്‍ പോലീസ് പരേഡ് ഗ്രൗണ്ടിലായിരുന്നു 47-ാമത് മീറ്റ് നടന്നത്. പിന്നീട് 16 വര്‍ഷത്തിനുശേഷമാണ് വീണ്ടും കണ്ണൂരില്‍ മേള എത്തുന്നത്. നഗരത്തില്‍ നിന്നും മാറി മാങ്ങാട്ടുപറമ്പിലേക്ക് മാറുന്നത് മേളയെ ബാധിക്കുമോ എന്ന ആശങ്കയുയര്‍ന്നിട്ടുണ്ട്. വിവിധ ജില്ലാ കായികമേളകളില്‍ വിവിധയിടങ്ങളില്‍ മത്സരങ്ങള്‍ക്കിടെ അപകടങ്ങള്‍ നടന്ന സാഹചര്യത്തില്‍ സമ്പൂര്‍ണ സുരക്ഷയില്‍ മത്സരങ്ങള്‍ നടത്താനുളള തയ്യാറെടുപ്പുകള്‍ അധികൃതര്‍ എടുത്തിട്ടുണ്ട്. ഹാമര്‍ കേജ് ഉള്‍പ്പെടെയുള്ള സജ്ജീകരണങ്ങള്‍ സ്റ്റേഡിയത്തില്‍ സ്ഥാപിച്ചു കഴിഞ്ഞു. അപകടസാധ്യത ഒഴിവാക്കാന്‍ ഹാമര്‍ മത്സരസമയത്ത് മറ്റ് മത്സരങ്ങളൊന്നും സമീപത്ത് നടത്തില്ല. 

100 കിടക്കകളുള്ള ഡോര്‍മിറ്ററി സംവിധാനവും ആവശ്യത്തിനു ടോയ്‌ലെറ്റുകളും സ്‌റ്റേഡിയത്തില്‍ സജ്ജീകരിച്ചിട്ടുണ്ട്. വിദ്യാര്‍ത്ഥികളും ഒഫീഷ്യലുകളും വോളന്റിയര്‍മാരും ഉള്‍പ്പെടെ 3500 ലേറെപ്പേര്‍ കായികോത്സവത്തില്‍ പങ്കെടുക്കുമെന്നാണ് കണക്കുകൂട്ടല്‍. പ്ലാസ്റ്റിക് രഹിത മേളയാകും ഇത്തവണ നടത്തുക. ഒരേസമയം 600 പേര്‍ക്ക് ഇരുന്ന് ഭക്ഷണം കഴിക്കാവുന്ന പന്തലും കായികോത്സവത്തിനായി ഒരുക്കും. കഴിഞ്ഞ ഡിസംബറില്‍ സര്‍വകലാശാലാ കായികമേള നടന്നിരുന്നെങ്കിലും ആദ്യമായാണ് ഇത്രയും വലിയൊരു കായികമേള മാങ്ങാട്ടുപറമ്പ് സാക്ഷ്യം വഹിക്കുന്നത്. മേളയെ ആഘോഷമാക്കി മാറ്റാനുളള തയ്യാറെടുപ്പിലാണ് മാങ്ങാട്ടുപറമ്പിലും ധര്‍മ്മശാലയിലുമുളള പ്രദേശവാസികളും ജില്ലാ ഭരണകൂടവും കായിക പ്രേമികളും.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ക്ഷേത്രത്തിൽ പ്രതിഷ്ഠക്ക് മുന്നിൽ അശ്ലീല പ്രദർശനം, തടഞ്ഞതോടെ കൈത്തണ്ടയും കഴുത്തും മുറിച്ചു; രക്തം വാർന്ന് അവശനിലയിലായ പ്രതി ഭീകരാന്തരീക്ഷം സൃഷ്ടിച്ചു

Astrology

കർമ്മരംഗത്തെ നേട്ടങ്ങളും ആരോഗ്യ ജാഗ്രതയും; 2026 മാർച്ച് 25-ലെ രാശിഫലം – AI ജ്യോതിഷം

Health

ഉള്ളതിനേക്കാൾ പ്രായം കൂടുതൽ തോന്നുന്നോ? വിഷമിക്കേണ്ട, 10 വയസ്സ് കുറഞ്ഞ പോലെയാകും ഈ ശീലം തുടർന്നാൽ

Samskriti

പൂജയും പൂജാമുറികളും: ഐശ്വര്യസിദ്ധിക്ക് വേണ്ടി നമ്മൾ ചെയ്യേണ്ടത്

India

കശ്മീരിനെ ഇന്ത്യയില്‍ നിന്നും വേര്‍പ്പെടുത്താന്‍ സമരം ചെയ്ത ആസിയ അന്ദ്രാബിയ്‌ക്ക് ഹഫീസ് സയിദുമായി ബന്ധം

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

ഹിന്ദുഭീകരതയും ഇന്ത്യയും എന്ന മാര്‍ച്ച് നാലിന് നടന്ന ചര്‍ച്ചയുടെ പോസ്റ്റര്‍ (ഇടത്ത്)

ഗുരുവായൂര്‍ ക്ഷേത്രത്തിനരികെ ഹിന്ദുഭീകരതയെക്കുറിച്ച് സിപിഎം അനുഗ്രഹത്തോടെ ചര്‍ച്ച, 50 വര്‍ഷമായി ഹിന്ദുവിന് ഇവിടെ പ്രാതിനിധ്യമില്ലെന്ന് പറഞ്ഞതിന് കേസ്

ആര്‍ സി ബി ആദിത്യ ബിര്‍ളയ്‌ക്ക് ,രാജസ്ഥാന്‍ റോയല്‍സ് കല്‍ സോമാനിയയ്‌ക്ക്

മൾട്ടി-റോൾ ഫൈറ്റർ എയർക്രാഫ്റ്റ് , 114 റാഫേൽ യുദ്ധവിമാനങ്ങൾ , റഡാറുകൾ ; വ്യോമസേനയ്‌ക്കായി വരുന്നത് അപകടകാരികളായ ആയുധങ്ങൾ

ടികെ ഗോവിന്ദന്റെ ഭാര്യ കെപി രമണിയെ സിപിഎം പുറത്താക്കി

അട്ടപ്പാടിയില്‍ കാട്ടാന ആക്രമണത്തില്‍ പരിക്കേറ്റ് ചികിത്സയിലിരുന്ന ആള്‍ മരിച്ചു

സ്വന്തമായി ജെറ്റ് എഞ്ചിൻ നിർമ്മിക്കാൻ ഭാരതം ; യുദ്ധവിമാന വികസനങ്ങൾക്ക് ഇനി കൂടുതൽ കരുത്ത്

യുഎസിലെ ഇല്ലിനോയിസ് ടെക് സര്‍വ്വകലാശാലയില്‍ നിന്നും കമ്പ്യൂട്ടര്‍ സയന്‍സില്‍ മാസ്റ്റേഴ്സ് ബിരുദം നേടിയതിന് ശേഷം ബിരുദദാനച്ചടങ്ങില്‍, ബിപില്‍ മൊബൈല്‍ കമ്പനി ആരംഭിച്ചപ്പോഴുള്ള രാജീവ് ചന്ദ്രശേഖര്‍, 2005ല്‍ 5200 കോടി രൂപയ്ക്ക് ബിപിഎല്‍ ഓഹരികള്‍വിറ്റപ്പോഴുള്ള രാജീവ് ചന്ദ്രശേഖര്‍, സാധാരണ ശബരിമല ഭക്തനായ രാജീവ് ചന്ദ്രശേഖര്‍, ഇപ്പോള്‍ ബിജെപി സംസ്ഥാനപ്രസിഡന്‍റായ, നേമത്ത് ബിജെപി സ്ഥാനാര്‍ത്ഥിയായ രാജീവ് ചന്ദ്രശേഖര്‍ (യഥാക്രമം ഇടത്ത് നിന്നും വലത്തോട്ട്)

യുഎസില്‍ കംപ്യൂട്ടര്‍ സയന്‍സില്‍ മാസ്റ്റേഴ്സ്, ഇന്‍റലില്‍ എഞ്ചിനീയര്‍; ബിപിഎല്‍ മൊബൈല്‍ വിറ്റത് 5200 കോടിക്ക്; അളക്കാനാവില്ല രാജീവ് ചന്ദ്രശേഖറിനെ…

ജനങ്ങളിലൂടെയുള്ള പരിവര്‍ത്തന പ്രക്രിയയാണ് സംഘം: സുനില്‍ ആംബേക്കര്‍

സമരസതയും ലോകക്ഷേമവും ഹിന്ദുത്വത്തിന്റെ സ്വഭാവം: ആലോക് കുമാര്‍

ബേപ്പൂരിലെ യുഡിഎഫ് സ്ഥാനാര്‍ഥി പി.വി. അന്‍വറിനെതിരെ തെരഞ്ഞെടുപ്പ് കമ്മീഷനില്‍ പരാതി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.