Sunday, April 5, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News

കെഎസ്ആര്‍ടിസി ഡിപ്പോ ഈ തിര്‍ത്ഥാടനക്കാലത്തും തുറക്കില്ല, നഗരസഭാ ബസ്‌സ്റ്റാന്റ് കുളമായ അവസ്ഥയിൽ, ശുചിമുറി സൗകര്യം ഇല്ലാത്തതും തീര്‍ത്ഥാടകരെ വലയ്‌ക്കും

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Nov 6, 2019, 04:59 pm IST
in Local News

പത്തനംതിട്ട: കെഎസ്ആര്‍ടിസി പത്തനംതിട്ട ഡിപ്പോ-ഷോപ്പിങ് കോംപ്ലക്സ് ഈ തീര്‍ത്ഥാടനക്കാലത്തും തുറക്കില്ല. നാല് വര്‍ഷം മുന്‍പ് ആരംഭിച്ച പണികള്‍ ഇപ്പോഴും ഇഴഞ്ഞ് നീങ്ങുന്നുïെങ്കിലും കെട്ടിടത്തിന്റെ നിര്‍മ്മാണം മാത്രമാണ് പൂര്‍ത്തിയായിട്ടുള്ളത്. 

പ്ലംബിങ്-വയറിങ് ജോലികളും കൈവരികള്‍ സ്ഥാപിക്കുന്നതും പൂര്‍ത്തിയായിട്ടില്ല. തറയില്‍ ടൈലുകള്‍ പാകുന്ന ജോലികളും ബാക്കിയാണ്. നിലവില്‍ കെഎസ്ആര്‍ടിസി ഓപ്പറേറ്റിങ് സെന്റര്‍ പ്രവര്‍ത്തിക്കുന്ന നഗരസഭാ ബസ്സ്റ്റാന്റാകട്ടെ കുളമായ അവസ്ഥയിലും. ഈ തീര്‍ത്ഥാടനക്കാലത്തും ഇതര സംസ്ഥാനങ്ങളില്‍ നിന്നടക്കം പത്തനംതിട്ടയില്‍ എത്തുന്ന തീര്‍ത്ഥാടകര്‍ക്ക് യാത്ര ദുരിത പൂര്‍ണ്ണം ആകുമെന്ന് ഉറപ്പായി. പരിമിതമായ സൗകര്യങ്ങളും കുളമായ യാര്‍ഡുമാണ് ഇവിടെയുള്ളത്. ആവശ്യമായ ശുചിമുറി സൗകര്യം പോലും ഇല്ലാത്തത് തീര്‍ത്ഥാടകരെ വലയ്‌ക്കും. മകരവിളക്ക് ദിവസത്തെ തിരക്ക് നിയന്ത്രിക്കാന്‍ കൂടുതല്‍ ബസ് സര്‍വ്വീസുകള്‍ ഒരുക്കേണ്ടതുണ്ട്. വിവിധ ഡിപ്പോകളില്‍ നിന്നായി ആയിരത്തിലേറെ ബസുകളാണ് പത്തനംതിട്ടയില്‍ എത്തിക്കുന്നത്. 

ഇവയൊന്നും നിലവിലെ സൗകര്യത്തില്‍ ഡിപ്പോയില്‍ നിന്നും ഓപ്പറേറ്റ് ചെയ്യാന്‍ കഴിയില്ല. തീര്‍ത്ഥാടകര്‍ മാത്രമല്ല കെഎസ്ആര്‍ടിസി ജീവനക്കാരും അസൗകര്യങ്ങളില്‍ വീര്‍പ്പുമുട്ടുകയാണ്. 2015 സപ്തംബറിലാണ് പുതിയ ഡിപ്പോയുടെ നിര്‍മ്മാണം ആരംഭിച്ചത്. തുടക്കം മുതല്‍ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ ഇഴഞ്ഞാണ് നീങ്ങിയത്. കരാറുകാരന് കുടിശിക ആയതോടെ പലതവണ നിര്‍മ്മാണപ്രവര്‍ത്തനങ്ങള്‍ നിര്‍ത്തിവെക്കേണ്ടി വന്നു. പണികള്‍ പുനരാരംഭിച്ചാലും ഇഴഞ്ഞും മുടന്തിയുമാണ് നീങ്ങിയത്. 

ഇപ്പോള്‍ രണ്ടു കോടിയിലേറെ രൂപ കരാറുകാരന് കുടിശിഖ ഇനത്തില്‍ നല്‍കാനുണ്ട്. കെട്ടിടത്തിന്റെ നിര്‍മ്മാണം പുരോഗമിക്കുന്നതിനിടെ രണ്ട് വര്‍ഷം മുമ്പ് ഷോപ്പിങ് കോംപ്ലക്‌സിലെ കടമുറികള്‍ ലേലത്തില്‍ നല്‍കുകയും ചെയ്തിരുന്നു. മുറികള്‍ എടുത്തവരം ഇപ്പോള്‍ വലഞ്ഞിരിക്കയാണ്. 2017 ജൂണില്‍ 47 ഓളം കടമുറികളാണ് ലേലം ചെയ്ത് നല്‍കിയത്. ഇതില്‍ നിന്നും ലഭിച്ച പണം നിര്‍മ്മാണത്തിന് ഉപയോഗിക്കുമെന്ന് അധികൃതര്‍ പറഞ്ഞിരുന്നെങ്കിലും നടപ്പായില്ല. ലേലത്തില്‍ നിന്നും 5.50 കോടിയോളം രുപ ലഭിച്ചിരുന്നു.  താഴത്തെ നിലയില്‍ 20ഉം ഒന്നാം നിലയില്‍ 27ഉം കടകളാണുള്ളത്. മുഴുവന്‍ പണികളും പൂര്‍ത്തിയാക്കി 2017ലെ ശബരിമല തീര്‍ത്ഥാടനക്കാലത്ത് ഉദ്ഘാടനം നടത്തുമെന്നാണ് അന്ന് അധികൃതര്‍ പറഞ്ഞത്. 

ഒമ്പത് കോടി രൂപ ചെലവഴിച്ചാണ് പുതിയ കെഎസ്ആര്‍ടിസി ബസ്സ്റ്റാന്‍ഡ് നിര്‍മ്മിക്കുന്നത്. ഇതില്‍ രണ്ടര കോടി രൂപ അന്ന് എംഎല്‍എ യായിരുന്ന കെ. ശിവദാസന്‍ നായരുടെ ഫണ്ടില്‍ നിന്നും ബാക്കി 6.54കോടി കോര്‍പറേഷന്റെ വിഹിതവുമാണ്. പണം കൃത്യമായി ലഭിക്കാഞ്ഞതിനെ തുടര്‍ന്ന് കരാറെടുത്ത തിരുവനന്തപുരം ആസ്ഥാനമായ ക്രസന്റ്കണ്‍സ്ട്രക്ഷന്‍ പലതവണ പണികള്‍ നിര്‍ത്തി വച്ചിരുന്നു. നിലവില്‍ ഡിടിഒ ഓഫീസ് പ്രവര്‍ത്തിക്കുന്ന കെട്ടിടം പൊളിച്ച് മാറ്റിവേണം അവസാനവട്ട പണികള്‍ പൂര്‍ത്തിയാക്കാന്‍. അതിനായി പുതിയ കെട്ടിടത്തിന്റെ മൂന്നാം നിലയിലേക്ക് ഓഫീസുകള്‍ മാറ്റണം. പുതിയ കെട്ടിടത്തില്‍ വൈദ്യുതി കണക്ഷന്‍ അടക്കം ഒരുക്കിയാലേ ഓഫീസുകള്‍ മാറ്റി സ്ഥാപിക്കാന്‍ കഴിയുകയുള്ളൂ.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

ധുരന്ധര്‍ സിനിമയ്ക്ക് പശ്ചാത്തലസംവിധാനം ഒരുക്കാന്‍ മലയാളി പയ്യന്‍ സ്റ്റീവ് തോമസ് കോട്ടൂരും
Kerala

ധുരന്ധര്‍ സിനിമയില്‍ പശ്ചാത്തലസംഗീതം ചെയ്യാന്‍ മലയാളി പയ്യനും, മലയാളം മ്യൂസിക് ബാന്‍റ് മസാല കോഫിയിലെ കീബോര്‍ഡിസ്റ്റിന് ഇത് സ്വപ്നം പോലെ

Kerala

സി പി എമ്മിന് വഴിവിട്ട ബന്ധമുളള 14 പേരുടെ പട്ടിക പുറത്തുവിടും: ഭീഷണിയുമായി പി കെ ശശി

Kerala

വര്‍ക്കല പാപനാശം ക്ലിഫില്‍ സെല്‍ഫി എടുക്കവെ യുവാവ് 60 അടി താഴ്ചയിലേക്ക് വീണു

India

മമതയുടെ കൗണ്ട്ഡൗൺ തുടങ്ങി , നുഴഞ്ഞുകയറ്റക്കാരെ വച്ചുവാഴിപ്പിക്കാൻ ഇനി അവരെ അനുവദിക്കില്ല ; തൃണമൂലിനെതിരെ ആഞ്ഞടിച്ച് പ്രധാനമന്ത്രി

Kerala

സംഘര്‍ഷങ്ങളുണ്ടായാല്‍ ഉടന്‍ മഹിളാ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ബ്ലൗസ് വലിച്ചുകീറണം-ഇടുക്കി ഡിസിസി പ്രസിഡന്റ്

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

പെരിന്തൽമണ്ണയിൽ ലേഡി ഡോക്ടറെ ക്ലിനിക്കിൽ അതിക്രമിച്ചു കയറി മർദ്ദിച്ച സംഭവം: ജുമൈല അടക്കം നാല് സ്ത്രീകൾ അറസ്‌റ്റിൽ

കണ്ണടച്ച് തുറക്കുന്ന സമയം മതി , പാകിസ്ഥാന്റെ റൺവേകളും , ആയുധപ്പുരകളും കത്തിച്ചാമ്പലാകും ; ഇന്ത്യ നിർമ്മിക്കുന്നത് 1,000 കിലോ ഭാരമുള്ള വ്യോമ ബോംബുകൾ

കിറ്റ് വിതരണം: ബി ജെ പിക്കെതിരെ കേസെടുക്കാന്‍ മതിയായ തെളിവുകളില്ലെന്ന് പൊലീസ്

ഐശ്വര്യം കൊണ്ടുവരുന്ന എന്തിനേയും സ്നേഹിക്കുന്ന മോദിയുടെ മനം തിരുവല്ലയില്‍ കവര്‍ന്നത് ഫെങ് ഷൂയി താമര പേപ്പര്‍ വെയ്ററ്

തൃശൂരുകാര്‍ ഹൃദയം കൊണ്ട് എംപിയെ സമ്മാനിച്ചു, അത് പടരും: സുരേഷ് ഗോപി

മുഴുവൻ തീർത്തേ മടങ്ങൂ : നെതന്യാഹു ഇനി ലക്ഷ്യം വയ്‌ക്കുന്നത് ഇറാന്റെ ഊർജ്ജകേന്ദ്രങ്ങൾ

കോഴിക്കോട് നിയന്ത്രണം വിട്ട ബൈക്ക് കടയുടെ ഭിത്തിയില്‍ ഇടിച്ച് യുവാവ് മരിച്ചു

‘പിണറായിയും സതീശനും സഹകരണ മുന്നണി ഉണ്ടാക്കിയാല്‍ പറവൂരും ധര്‍മ്മടത്തും കമ്മ്യൂണിസ്റ്റുകാര്‍ താമരയ്‌ക്ക് വോട്ട് ചെയ്യും’ : ശോഭാസുരേന്ദ്രന്‍

നാളെ ബിജെപി 47 ാം സ്ഥാപന ദിനം; മാരാർജി ഭവനിൽ അമിത് ഷാ പതാക ഉയർത്തും

കാട്ടില്‍ വഴി തെറ്റി അലഞ്ഞ ശരണ്യയുടെ കൈയ്യിലുണ്ടായിരുന്നത് വെള്ളം മാത്രം, ഫോണ്‍ ഓഫായതോടെ പുറം ലോകവുമായി ബന്ധപ്പെടാനായില്ല

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.