Wednesday, March 25, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News

‘പൂതന’യില്‍നിന്ന് തലയൂരാന്‍ ദലീമയെ ബലിയാടാക്കി സുധാകര പക്ഷം, അരൂരിൽ സിപി‌എം തോറ്റത് ദലീമ കാരണം, എസ്എഫ്‌ഐ നേതാവ് ചമഞ്ഞ് ഒരു പെൺകുട്ടി എത്തിയതും പരാജയകാരണമായി

സ്വന്തം ലേഖകന്‍ by സ്വന്തം ലേഖകന്‍
Nov 6, 2019, 02:42 pm IST
in Local News

ആലപ്പുഴ: യുഡിഎഫ് സ്ഥാനാര്‍ഥി ഷാനിമോള്‍ ഉസ്മാനെതിരെ മന്ത്രി ജി. സുധാകരന്‍ നടത്തിയ പൂതന പ്രയോഗം തെരഞ്ഞെടുപ്പിനെ ബാധിച്ചില്ലെന്ന് സിപിഎം ജില്ലാ സെക്രട്ടേറിയറ്റിലും ജില്ലാ കമ്മിറ്റിയിലും സുധാകരപക്ഷം ശക്തമായി വാദിച്ചു. അവസാനം പരാജയത്തിന്റെ കാരണങ്ങളെല്ലാം ജില്ലാ പഞ്ചായത്തംഗം ദലീമ ജോര്‍ജിന്റെ തലയില്‍ കെട്ടി സുധാകരപക്ഷം കൈ കഴുകി. ഇതിനായി കൂട്ടു പിടിച്ചത് തെരഞ്ഞെടുപ്പ് കമ്മീഷന്റെ പ്രസ്താവനയും.

ദലീമയുടെ പ്രവര്‍ത്തനമാണ് എല്‍ഡിഎഫിന്റെ പരാജയത്തിനു കാരണമെന്നാണ് സുധാകരപക്ഷം വാദിച്ചത്. മതമേലധ്യക്ഷന്മാരുടെ സഹായം തേടി ദലീമ സ്ഥാനാര്‍ഥിയാകാന്‍ ശ്രമിച്ചു. സഖാവ് എന്ന നിലയിലുള്ള പ്രവര്‍ത്തനശൈലിയല്ലായിരുന്നു അവരുടേത്. സ്ഥാനാര്‍ഥിയാകുമെന്ന് തീരദേശങ്ങളില്‍ വ്യാപകമായി പ്രചാരണം നടത്തിയശേഷം അവര്‍ കുവൈറ്റിലേക്ക് പോയി. തെരഞ്ഞെടുപ്പ് പ്രചാരണത്തില്‍നിന്ന് ഒഴിവായി. ഇതോടെ ക്രിസ്ത്യന്‍ വോട്ടുകള്‍ യുഡിഎഫിലേക്ക് പോയതായും സുധാകരപക്ഷം ആരോപിച്ചു. 

അരൂരില്‍ എംഎല്‍എ എന്ന നിലയില്‍ എ.എം. ആരിഫിന്റെ പ്രവര്‍ത്തനത്തില്‍ നിരവധി വൈകല്യങ്ങളുണ്ടായിരുന്നെന്ന് യോഗത്തില്‍ ആരോപണമുയര്‍ന്നു. എംഎല്‍എ സാധാരണക്കാരുടെ പ്രശ്‌നങ്ങള്‍ പരിഹരിച്ചില്ല. എസ്എഫ്‌ഐ നേതാവാണെന്നു പറഞ്ഞ് ഒരു പെണ്‍കുട്ടി സ്ഥാനാര്‍ഥി മോഹവുമായി രംഗത്തെത്തിയതും ഈഴവ സമുദായത്തിനിടയില്‍ ആശയക്കുഴപ്പം സൃഷ്ടിച്ചു. ഈഴവ തീവ്രചിന്താഗതിക്കാരുടെ വോട്ട് ഇതോടെ യുഡിഎഫിനു പോയി. ബിജെപി യുഡിഎഫിനെ സഹായിച്ചെന്നും യോഗത്തില്‍ അഭിപ്രായമുയര്‍ന്നു.

പാര്‍ട്ടിയുടെ സംഘടനാ ദൗര്‍ബല്യവും പരാജയത്തിനുള്ള മറ്റൊരു കാരണമായും അംഗങ്ങള്‍ കുറ്റപ്പെടുത്തി. കേന്ദ്ര കമ്മിറ്റിയംഗം എം.വി. ഗോവിന്ദന്‍ യോഗത്തില്‍ പങ്കെടുത്തു. രാവിലെ 10ന് ചേര്‍ന്ന സെക്രട്ടേറിയറ്റിലും ഉച്ചയ്‌ക്കുശേഷം നടന്ന ജില്ലാ കമ്മിറ്റിയിലും സുധാകര-ഐസക് വിഭാഗങ്ങള്‍ തമ്മില്‍ പരസ്പര ആരോപണങ്ങള്‍ തൊടുത്തുവിട്ടു. ജി. സുധാകരന്‍ ഉള്‍പ്പെടെയുള്ള നേതാക്കളും യോഗത്തിനെത്തി.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Astrology

കർമ്മരംഗത്തെ നേട്ടങ്ങളും ആരോഗ്യ ജാഗ്രതയും; 2026 മാർച്ച് 25-ലെ രാശിഫലം – AI ജ്യോതിഷം

Health

ഉള്ളതിനേക്കാൾ പ്രായം കൂടുതൽ തോന്നുന്നോ? വിഷമിക്കേണ്ട, 10 വയസ്സ് കുറഞ്ഞ പോലെയാകും ഈ ശീലം തുടർന്നാൽ

Samskriti

പൂജയും പൂജാമുറികളും: ഐശ്വര്യസിദ്ധിക്ക് വേണ്ടി നമ്മൾ ചെയ്യേണ്ടത്

India

കശ്മീരിനെ ഇന്ത്യയില്‍ നിന്നും വേര്‍പ്പെടുത്താന്‍ സമരം ചെയ്ത ആസിയ അന്ദ്രാബിയ്‌ക്ക് ഹഫീസ് സയിദുമായി ബന്ധം

ഹിന്ദുഭീകരതയും ഇന്ത്യയും എന്ന മാര്‍ച്ച് നാലിന് നടന്ന ചര്‍ച്ചയുടെ പോസ്റ്റര്‍ (ഇടത്ത്)
Kerala

ഗുരുവായൂര്‍ ക്ഷേത്രത്തിനരികെ ഹിന്ദുഭീകരതയെക്കുറിച്ച് സിപിഎം അനുഗ്രഹത്തോടെ ചര്‍ച്ച, 50 വര്‍ഷമായി ഹിന്ദുവിന് ഇവിടെ പ്രാതിനിധ്യമില്ലെന്ന് പറഞ്ഞതിന് കേസ്

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

ആര്‍ സി ബി ആദിത്യ ബിര്‍ളയ്‌ക്ക് ,രാജസ്ഥാന്‍ റോയല്‍സ് കല്‍ സോമാനിയയ്‌ക്ക്

മൾട്ടി-റോൾ ഫൈറ്റർ എയർക്രാഫ്റ്റ് , 114 റാഫേൽ യുദ്ധവിമാനങ്ങൾ , റഡാറുകൾ ; വ്യോമസേനയ്‌ക്കായി വരുന്നത് അപകടകാരികളായ ആയുധങ്ങൾ

ടികെ ഗോവിന്ദന്റെ ഭാര്യ കെപി രമണിയെ സിപിഎം പുറത്താക്കി

അട്ടപ്പാടിയില്‍ കാട്ടാന ആക്രമണത്തില്‍ പരിക്കേറ്റ് ചികിത്സയിലിരുന്ന ആള്‍ മരിച്ചു

സ്വന്തമായി ജെറ്റ് എഞ്ചിൻ നിർമ്മിക്കാൻ ഭാരതം ; യുദ്ധവിമാന വികസനങ്ങൾക്ക് ഇനി കൂടുതൽ കരുത്ത്

യുഎസിലെ ഇല്ലിനോയിസ് ടെക് സര്‍വ്വകലാശാലയില്‍ നിന്നും കമ്പ്യൂട്ടര്‍ സയന്‍സില്‍ മാസ്റ്റേഴ്സ് ബിരുദം നേടിയതിന് ശേഷം ബിരുദദാനച്ചടങ്ങില്‍, ബിപില്‍ മൊബൈല്‍ കമ്പനി ആരംഭിച്ചപ്പോഴുള്ള രാജീവ് ചന്ദ്രശേഖര്‍, 2005ല്‍ 5200 കോടി രൂപയ്ക്ക് ബിപിഎല്‍ ഓഹരികള്‍വിറ്റപ്പോഴുള്ള രാജീവ് ചന്ദ്രശേഖര്‍, സാധാരണ ശബരിമല ഭക്തനായ രാജീവ് ചന്ദ്രശേഖര്‍, ഇപ്പോള്‍ ബിജെപി സംസ്ഥാനപ്രസിഡന്‍റായ, നേമത്ത് ബിജെപി സ്ഥാനാര്‍ത്ഥിയായ രാജീവ് ചന്ദ്രശേഖര്‍ (യഥാക്രമം ഇടത്ത് നിന്നും വലത്തോട്ട്)

യുഎസില്‍ കംപ്യൂട്ടര്‍ സയന്‍സില്‍ മാസ്റ്റേഴ്സ്, ഇന്‍റലില്‍ എഞ്ചിനീയര്‍; ബിപിഎല്‍ മൊബൈല്‍ വിറ്റത് 5200 കോടിക്ക്; അളക്കാനാവില്ല രാജീവ് ചന്ദ്രശേഖറിനെ…

ജനങ്ങളിലൂടെയുള്ള പരിവര്‍ത്തന പ്രക്രിയയാണ് സംഘം: സുനില്‍ ആംബേക്കര്‍

സമരസതയും ലോകക്ഷേമവും ഹിന്ദുത്വത്തിന്റെ സ്വഭാവം: ആലോക് കുമാര്‍

ബേപ്പൂരിലെ യുഡിഎഫ് സ്ഥാനാര്‍ഥി പി.വി. അന്‍വറിനെതിരെ തെരഞ്ഞെടുപ്പ് കമ്മീഷനില്‍ പരാതി

ശബരിമല സ്വര്‍ണകൊള്ള : രണ്ടാം കേസിലും തന്ത്രിയുടെ ജാമ്യം റദ്ദാക്കണമെന്ന് പ്രത്യേക അന്വേഷണ സംഘത്തിന്റെ അപ്പീല്‍ ഹൈക്കോടതിയില്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.