Wednesday, March 25, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News

വര്‍ഗീയതയുടെ അടിവേരുകള്‍: ചര്‍ച്ച മതവിശകലനമായി, രാജ്യത്തിന്റെയും സമൂഹത്തിന്റെയും പുരോഗതിക്ക് വേണ്ടത് പൊതു സാഹോദര്യം, കേരളത്തിൽ വർഗീയത വളർത്തിയത് മതേതര പാർട്ടികൾ

സ്വന്തം ലേഖകന്‍ by സ്വന്തം ലേഖകന്‍
Nov 5, 2019, 12:56 pm IST
in Local News

കൊച്ചി: വര്‍ഗീയതയുടെ അടിവേരുകള്‍ കണ്ടെത്തി എഴുതിയ പുസ്തകത്തിന്റെ പ്രകാശനവേദി മതവിശകലന ചര്‍ച്ചയായി. പത്രപ്രവര്‍ത്തകന്‍ ജി.കെ. സുരേഷ്ബാബു രചിച്ച് കുരുക്ഷേത്ര പ്രകാശന്‍ പ്രസിദ്ധീകരിച്ച പുസ്തകം ഹമീദ് ചേന്ദമംഗലൂരിന് നല്‍കി ജസ്റ്റിസ് കെ. കെമാല്‍പാഷ പ്രകാശനം ചെയ്തു. 

അധികാരത്തിലേക്കുള്ള ഏണിപ്പടിയായി മതം എന്ന് പരിഗണിക്കപ്പെടാന്‍ തുടങ്ങിയോ അന്ന് മുതല്‍ മതത്തിന്റെയും രാഷ്‌ട്രീയത്തിന്റെയും മൂല്യം ഇല്ലാതായെന്ന് കെമാല്‍ പാഷ പറഞ്ഞു. രാജ്യത്തിന്റെയും സമൂഹത്തിന്റെയും പുരോഗതിക്ക് പൊതു സാഹോദര്യമാണ് വേണ്ടത്.  മതത്തിന്റെ ആളുകള്‍ എന്നു പറഞ്ഞു നടക്കുന്നവര്‍ പിന്തുടരുന്നവരെ നേര്‍വഴിയിലല്ലാതെ നടത്തുന്നതാണ് പ്രശ്‌നം, അദ്ദേഹം പറഞ്ഞു. 

ജനാധിപത്യത്തെയും ഭരണഘടനയെയും അംഗീകരിക്കാതെ സായുധ സമരത്തിലൂടെ അട്ടിമറിക്കാന്‍ ആര്‍ക്കും അവകാശമില്ലെന്ന് ആശംസാ പ്രസംഗത്തില്‍ പറഞ്ഞ ഡോ.കെ.എസ്. രാധാകൃഷ്ണന്‍, മാവോയിസ്റ്റുകള്‍ക്ക് കഞ്ഞി കുടിക്കുമ്പോള്‍ എകെ 47 എന്തിനായിരുന്നുവെന്ന് ചോദിച്ചു. ഒരു കാരണത്താലും മാവോയിസ്റ്റുകളെ അംഗീകരിക്കാനാവില്ല. ബിനോയ് വിശ്വം അവരെ ന്യായീകരിക്കുന്നെങ്കില്‍ അതിന് കാരണം വ്യക്തിപരമാണ്. മലബാര്‍ കലാപത്തെ മാപ്പിള ലഹളയെന്ന നിയമപ്രകാരമുള്ള സമരമായി വ്യാഖ്യാനിച്ച കമ്യൂണിസ്റ്റുകള്‍ വസ്തുകളുമായി കലഹിക്കുകയായിരുന്നു. വാളയാറില്‍ പ്രോസിക്യുഷന്‍ പരാജയപ്പെട്ടതില്‍ ഒരു പങ്ക് ജഡ്ജിക്കുമുണ്ട്. വര്‍ഗീയത്ക്ക് കാരണം മതപരിവര്‍ത്തനമാണ്, അത് വിഷം പോലെ വര്‍ജിക്കണം, അദ്ദേഹം പറഞ്ഞു. 

മതേതര പാര്‍ട്ടികള്‍ കൊണ്ടുനടന്ന മുന്നണി രാഷ്‌ട്രീയമാണ് വര്‍ഗീയത കേരളത്തില്‍ വളര്‍ത്തിയതെന്ന് ഹമീദ് ചേന്ദമംഗലൂര്‍ പറഞ്ഞു. യുഡിഎഫും എല്‍ഡിഎഫും വഴി കേരളത്തില്‍ മുഖ്യ പാര്‍ട്ടികളല്ല, മുസ്ലിം ലീഗും കേരള കോണ്‍ഗ്രസുകളുമാണ് വളര്‍ന്നത്. രാജ്യത്ത് അപരവല്‍ക്കരിക്കപ്പെട്ടത് മുസ്ലീങ്ങളല്ല, ഹിന്ദുക്കളിലെ പിന്നാക്കക്കാരായ ദളിതരാണ്. ഭാരത വിഭജന കാലത്ത് 10 കോടി മുസ്ലീങ്ങളുണ്ടായിരുന്നു. അവരില്‍ ആറു കോടി സമ്പന്നരും ഉയര്‍ന്നവരുമായവര്‍ അങ്ങോട്ടു പോയി. ശേഷിച്ച ദരിദ്രര്‍ ഇവിടെ തങ്ങി. മുസ്ലിം മതപണ്ഡിതര്‍ അവര്‍ക്ക് വിദ്യാഭ്യാസവും വിലക്കി. അങ്ങനെയാണ് അവര്‍ പിന്നാക്കം പോയത്, അദ്ദേഹം പറഞ്ഞു.

മതനിന്ദാ നിയമം ഇല്ലാതാക്കണമെന്നും വര്‍ഗീയതയുടെ രുചിയറിഞ്ഞ ഇടതുപക്ഷമാണ് ഇവിടെ അത് പ്രോത്സാഹിപ്പിക്കുന്നതെന്നും ടി.ജി. മോഹന്‍ദാസ് അഭിപ്രായപ്പെട്ടു. വര്‍ഗീയതയും മതനിരപേക്ഷതയും മതേതരത്വവുമൊക്കെ അവസരത്തിനൊത്ത് വ്യാഖ്യാനിക്കപ്പെടുന്നതല്ലാതെ ഭരണഘടനാ ശില്‍പ്പി ഡോ. അംബേദ്കര്‍ക്കു പോലും ഹിന്ദുവിനെ നിര്‍വചിക്കാനായിട്ടില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. കുരുക്ഷേത്ര എംഡി സി.കെ. രാധാകൃഷ്ണന്‍ അധ്യക്ഷനായി. ഗ്രന്ഥകാരന്‍ ജി.കെ. സുരേഷ് ബാബു പങ്കെടുത്തു. എഡിറ്റര്‍മാരായ കാവാലം അനില്‍, ആര്‍.എം. ദത്തന്‍ സംസാരിച്ചു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Astrology

കർമ്മരംഗത്തെ നേട്ടങ്ങളും ആരോഗ്യ ജാഗ്രതയും; 2026 മാർച്ച് 25-ലെ രാശിഫലം – AI ജ്യോതിഷം

Health

ഉള്ളതിനേക്കാൾ പ്രായം കൂടുതൽ തോന്നുന്നോ? വിഷമിക്കേണ്ട, 10 വയസ്സ് കുറഞ്ഞ പോലെയാകും ഈ ശീലം തുടർന്നാൽ

Samskriti

പൂജയും പൂജാമുറികളും: ഐശ്വര്യസിദ്ധിക്ക് വേണ്ടി നമ്മൾ ചെയ്യേണ്ടത്

India

കശ്മീരിനെ ഇന്ത്യയില്‍ നിന്നും വേര്‍പ്പെടുത്താന്‍ സമരം ചെയ്ത ആസിയ അന്ദ്രാബിയ്‌ക്ക് ഹഫീസ് സയിദുമായി ബന്ധം

ഹിന്ദുഭീകരതയും ഇന്ത്യയും എന്ന മാര്‍ച്ച് നാലിന് നടന്ന ചര്‍ച്ചയുടെ പോസ്റ്റര്‍ (ഇടത്ത്)
Kerala

ഗുരുവായൂര്‍ ക്ഷേത്രത്തിനരികെ ഹിന്ദുഭീകരതയെക്കുറിച്ച് സിപിഎം അനുഗ്രഹത്തോടെ ചര്‍ച്ച, 50 വര്‍ഷമായി ഹിന്ദുവിന് ഇവിടെ പ്രാതിനിധ്യമില്ലെന്ന് പറഞ്ഞതിന് കേസ്

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

ആര്‍ സി ബി ആദിത്യ ബിര്‍ളയ്‌ക്ക് ,രാജസ്ഥാന്‍ റോയല്‍സ് കല്‍ സോമാനിയയ്‌ക്ക്

മൾട്ടി-റോൾ ഫൈറ്റർ എയർക്രാഫ്റ്റ് , 114 റാഫേൽ യുദ്ധവിമാനങ്ങൾ , റഡാറുകൾ ; വ്യോമസേനയ്‌ക്കായി വരുന്നത് അപകടകാരികളായ ആയുധങ്ങൾ

ടികെ ഗോവിന്ദന്റെ ഭാര്യ കെപി രമണിയെ സിപിഎം പുറത്താക്കി

അട്ടപ്പാടിയില്‍ കാട്ടാന ആക്രമണത്തില്‍ പരിക്കേറ്റ് ചികിത്സയിലിരുന്ന ആള്‍ മരിച്ചു

സ്വന്തമായി ജെറ്റ് എഞ്ചിൻ നിർമ്മിക്കാൻ ഭാരതം ; യുദ്ധവിമാന വികസനങ്ങൾക്ക് ഇനി കൂടുതൽ കരുത്ത്

യുഎസിലെ ഇല്ലിനോയിസ് ടെക് സര്‍വ്വകലാശാലയില്‍ നിന്നും കമ്പ്യൂട്ടര്‍ സയന്‍സില്‍ മാസ്റ്റേഴ്സ് ബിരുദം നേടിയതിന് ശേഷം ബിരുദദാനച്ചടങ്ങില്‍, ബിപില്‍ മൊബൈല്‍ കമ്പനി ആരംഭിച്ചപ്പോഴുള്ള രാജീവ് ചന്ദ്രശേഖര്‍, 2005ല്‍ 5200 കോടി രൂപയ്ക്ക് ബിപിഎല്‍ ഓഹരികള്‍വിറ്റപ്പോഴുള്ള രാജീവ് ചന്ദ്രശേഖര്‍, സാധാരണ ശബരിമല ഭക്തനായ രാജീവ് ചന്ദ്രശേഖര്‍, ഇപ്പോള്‍ ബിജെപി സംസ്ഥാനപ്രസിഡന്‍റായ, നേമത്ത് ബിജെപി സ്ഥാനാര്‍ത്ഥിയായ രാജീവ് ചന്ദ്രശേഖര്‍ (യഥാക്രമം ഇടത്ത് നിന്നും വലത്തോട്ട്)

യുഎസില്‍ കംപ്യൂട്ടര്‍ സയന്‍സില്‍ മാസ്റ്റേഴ്സ്, ഇന്‍റലില്‍ എഞ്ചിനീയര്‍; ബിപിഎല്‍ മൊബൈല്‍ വിറ്റത് 5200 കോടിക്ക്; അളക്കാനാവില്ല രാജീവ് ചന്ദ്രശേഖറിനെ…

ജനങ്ങളിലൂടെയുള്ള പരിവര്‍ത്തന പ്രക്രിയയാണ് സംഘം: സുനില്‍ ആംബേക്കര്‍

സമരസതയും ലോകക്ഷേമവും ഹിന്ദുത്വത്തിന്റെ സ്വഭാവം: ആലോക് കുമാര്‍

ബേപ്പൂരിലെ യുഡിഎഫ് സ്ഥാനാര്‍ഥി പി.വി. അന്‍വറിനെതിരെ തെരഞ്ഞെടുപ്പ് കമ്മീഷനില്‍ പരാതി

ശബരിമല സ്വര്‍ണകൊള്ള : രണ്ടാം കേസിലും തന്ത്രിയുടെ ജാമ്യം റദ്ദാക്കണമെന്ന് പ്രത്യേക അന്വേഷണ സംഘത്തിന്റെ അപ്പീല്‍ ഹൈക്കോടതിയില്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.