വാന്‍കൂര്‍: പാക്കിസ്താന്‍ വംശജര്‍ കാനഡയില്‍ നടത്തിയ ഭാരതവിരുദ്ധ പ്രകടനത്തെ ഒറ്റയക്ക് നേരിടുന്ന യുവാവിന്റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാവുന്നു ‘ഭാരതത്തിന്റെ പ്രധാന മന്ത്രി മോദി ഒരു ടെററിസ്റ്റ്’ എന്ന് ആക്രോശിച്ചു കൊണ്ട് കശ്മീര്‍ നഷ്ടപ്പെട്ടു പോയതില്‍ പ്രതിഷേധിക്കുന്ന ഇസ്ലാമിക സംഘടനകളുടെ മുന്നില്‍ ‘കാശ്മീരിനെ മറക്കൂ, അത് നിങ്ങളുടെ കൈവിട്ട് പോയിക്കഴിഞ്ഞു. ഇനി തിരികെ വരാനുള്ളത് പാക് അധീന കാശ്മീരാണ്’ എന്ന് ഒറ്റയ്‌ക് വിളിച്ചു പറയുകയാണ് യുവാവ്
കാനഡയിലെ മോണ്ട്രിയലായിയുന്നു പാക് അനുകൂല പ്രകടനം. യുവാവിന്റെ പ്രതിഷേധത്തെ തടയാന്‍ ശ്രമിക്കുന്ന ജനക്കൂട്ടത്തോട് പ്രതിഷേധിക്കുന്നത് തന്റേയും അവകാശമാണ് എന്ന് യുവാവ് വിളിച്ചു പറഞ്ഞു.
















