Sunday, March 22, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

വാടാത്ത പൂമാല ചാര്‍ത്തി മഹാബലി

എ പി ജയശങ്കര് by എ പി ജയശങ്കര്
Oct 16, 2019, 03:16 am IST
in Samskriti

എട്ടാമത്തെ മന്വന്തരത്തില്‍ മഹാബലി ദേവേന്ദ്രപ്പട്ടത്തില്‍ ഇരിക്കുമ്പോള്‍ സഹായിക്കാനായി സാര്‍വഭൗമന്‍ എന്നപേരില്‍ താന്‍ അവതരിക്കുമെന്ന് ഭഗവാന്‍ മഹാവിഷ്ണു നിശ്ചയിച്ചു. സരസ്വതി,ദേവഗുഹ്യ ദമ്പതികളുടെ പുത്രനായാണ് സാര്‍വഭൗമ അവതാരമുണ്ടാകുക. ഗാലവാന്‍, ദീപ്തിമാന്‍,ഭൃഗുരാമന്‍,അശ്വത്ഥാമാവ്, കൃപാചാര്യര്‍, ഋശ്യശൃംഗന്‍, ബാദരായണനായ വേദവാസ്യന്‍ എന്നിവര്‍ സപ്തര്‍ഷിമാരായും ഉണ്ടാകും. 

ഇതെല്ലാം നിശ്ചയിച്ചുകൊണ്ടാണ് ഭഗവാന്‍ വാമനമൂര്‍ത്തി ബലിയെ സുതലത്തിലേക്ക് കൂട്ടിക്കൊണ്ടു പോയത്. 

അക്കാലത്ത് ഒരിക്കല്‍ രാക്ഷസരാജാവായ രാവണന്‍വിശ്വവിജയത്തിനായി സങ്കല്‍പ്പിച്ച് സുതലത്തിലുമെത്തി. അവിടെ കാവല്‍ നിന്നിരുന്ന ബാലകന്‍ (വാമനനന്‍) രാവണനെ കാല്‍വിരല്‍ കൊണ്ട് തോണ്ടിയെറിഞ്ഞു. അങ്ങനെയുള്ള വാമനാവതാരത്തെ കവചമായി (കാവലാളായി) ലഭിച്ച മഹാബലി എത്ര ഭാഗ്യവാന്‍. അതാണ് ജന്മപുണ്യം. 

മഹാഭക്തനായ പ്രഹ്ലാദന്റെ പൗത്രനാണ് ബലി. പണ്ട് നരസിംഹ അവതാരക്കാലത്ത് മഹാവിഷ്ണുവിന്റെ മുന്നില്‍ തന്റെ പിതാവിനെ ശുദ്ധമാക്കണമെന്ന് അഭ്യര്‍ഥിച്ചിരുന്നു. അനേകം പാപം ചെയ്തവനാണ് പിതാവ് ഹിരണ്യ കശിപു. എന്നാലും ‘ഭഗവാനേ എന്റെ അച്ഛനോട് പൊറുക്കേണമേ’  എന്ന് പ്രഹ്ലാദന്‍ ആവശ്യപ്പെട്ടപ്പോള്‍ ഭഗവാന്‍ ഒരു അനുഗ്രഹം നല്‍കിയിരുന്നു. 

ഹേ, ഭക്തപ്രഹ്ലാദ, മുന്നോട്ടും പിന്നോട്ടുമുള്ള മൂവേഴുവട്ടം പരമ്പരകളെ ഞാന്‍ സംരക്ഷിക്കും. അതിനാല്‍ നിന്റെ പിതാവിന്റെ ഗതിയെക്കുറിച്ച് തെല്ലും ആശങ്ക വേണ്ട. മഹാബലി വിശ്വജിത് യാഗം നടത്തിയപ്പോള്‍ പ്രഹ്ലാദന്‍ ദിവ്യമായൊരു പൂമാല ചാര്‍ത്തി അനുഗ്രഹിച്ചിരുന്നു. 

പിതാമഹസ്തസ്യ

ദദൗച മാലാ

മമ്ലാനപുഷ്പാം 

ജലജംചശുക്രഃ

പ്രഹ്ലാദന്‍ സമ്മാനിച്ച ആ പുഷ്പമാല ഒരിക്കലും വാടാത്ത പൂക്കള്‍ കൊണ്ട് നിര്‍മിച്ചവയായിരുന്നു. അഗ്നിദേവന്‍ ദിവ്യമായ തേരും കുതിരകളും നല്‍കി മഹാബലിയെ അനുഗ്രഹിച്ചു. ഇങ്ങനെ എല്ലാ സന്നാഹങ്ങളും  തയ്യാറാക്കിയാണ് മഹാബലി ഇന്ദ്രലോകത്തെ ആക്രമിക്കാനൊരുങ്ങിയത്. താന്‍ നിഗ്രഹിച്ച മഹാബലി, വീണ്ടും തന്നോട് ഏറ്റുമുട്ടാന്‍ വരുന്നതു കണ്ട്, ദേവേന്ദ്രന്‍ പകച്ചു പോയി. 

അഗ്നിയെപ്പോലെ തേജസ്സുള്ള തേരും കുതിരകളുമായാണ് മഹാബലിയുടെ വരവ്. അമ്പൊഴിയാത്ത ആവനാഴിയും സ്വര്‍ണത്തിളക്കമുള്ള വില്ലും എല്ലാം കൂടിയായപ്പോള്‍, ആരു പകച്ചു പോകും.തികച്ചും ഭയപ്പാടോടെയാണ് ദേവേന്ദ്രന്‍ ഗുരു ബൃഹസ്പതിയെ കണ്ടത്. ബൃഹസ്പതി ഇന്ദ്രനെ ആശ്വസിപ്പിച്ചു. നീ കാണുന്നത് മായയൊന്നുമല്ല. നീ വധിച്ച മഹാബലിയെ ശുക്രാചാര്യര്‍, മൃതസഞ്ജീവനി മന്ത്രമുപയോഗിച്ച് പുനര്‍ജീവിപ്പിച്ചതാണ്. ഗുരുക്കന്മാരുടെയൊക്കെ അനുഗ്രഹത്തോടെയാണ് മഹാബലിയുടെ വരവ്. അതിനാല്‍ തല്‍ക്കാലം സ്വര്‍ഗം ഉപേക്ഷിച്ച് പോകുന്നതാണ് യുക്തി. ബൃഹസ്പതിയുടെ ഉപദേശാനുസൃതമാണ് ഇന്ദ്രന്‍ സ്വര്‍ഗം വിട്ട് ഒളിച്ചത്. 

                                                                                                                  9447213643         

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ഇറാന്‍ യുദ്ധം രൂക്ഷമാകുന്നു; ഊ​ർ​ജ സു​ര​ക്ഷ ഉ​റ​പ്പാ​ക്കാ​ൻ അടിയന്തര ഉ​ന്ന​ത​ത​ല യോ​ഗം ചേ​ർ​ന്ന് കേ​ന്ദ്രം

Kerala

രാത്രികാലങ്ങളിൽ അശ്ലീല പദപ്രയോഗങ്ങളും , നഗ്നതാ പ്രദർശനവും ; പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങൾക്കെതിരെ ലൈംഗികാരോപണം

India

ക​ടം വാ​ങ്ങി​യ ആളെ വാ​യ്‌പ തി​രി​ച്ച​ട​യ്‌ക്കാ​ൻ വി​ളി​ക്കു​ന്ന​ത് ആ​ത്മ​ഹ​ത്യാ പ്രേ​ര​ണ​യ​ല്ല: സു​പ്രീം​കോ​ട​തി

India

പടർന്ന് പന്തലിച്ച് സനാതനധർമ്മം : 500-ലധികം കുടുംബങ്ങളിൽ നിന്നുള്ള 610 ഓളം പേർ ഹിന്ദു മതം സ്വീകരിച്ചു

World

ഹോര്‍മുസ് കടലിടുക്ക് അടച്ചിടുമെന്ന് നിലപാടിലുറച്ച് ഇറാന്‍; വൈദ്യുതനിലയങ്ങള്‍ ആക്രമിച്ചാല്‍ തിരിച്ചടിക്കുമെന്ന് യുഎസിന് താക്കീത്, എണ്ണവില ഉയരും

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

വോട്ടര്‍ പട്ടികയില്‍ പേര് ചേര്‍ക്കാനുള്ള സമയപരിധി അവസാനിച്ചു,പോസ്റ്റല്‍ ബാലറ്റ് അപേക്ഷാ കാലാവധി 7 ദിവസം വരെ നീട്ടി നല്‍കും

ചായ വിൽപ്പനക്കാരനെ ഭരണത്തിൽ കയറ്റില്ലെന്ന് പാകിസ്ഥാനിൽ പോയി വാക്ക് കൊടുത്ത കോൺഗ്രസ്‌ നേതാക്കൾ ഇപ്പോഴും ഇന്ത്യയിൽ ജീവനോടെ ഉണ്ട് ; ജിതിൻ ജേക്കബ്

തൃശൂര്‍ പൂരത്തിന് വടക്കുന്നാഥക്ഷേത്രത്തില്‍ എത്തിയ സുരേഷ് ഗോപി

കൊടുക്കാമെന്നേറ്റ പണം തരാതെ സിനിമ ഡബ് ചെയ്ത് തരില്ലെന്ന് സുരേഷ് ഗോപി പറഞ്ഞത് തെറ്റോ? സുരേഷ് ഗോപിയെ വേട്ടയാടാന്‍ മറ്റൊരാള്‍

മറിയ ഉമ്മനെ സ്ഥാനാര്‍ഥിയാക്കാന്‍ ആലോചിച്ചിരുന്നുവെന്ന് അടൂര്‍ പ്രകാശ്

ബംഗ്ലാദേശി ഹിന്ദുക്കൾക്ക് നേരെയുണ്ടായ അതിക്രമങ്ങളെ വംശഹത്യയായി പ്രഖ്യാപിക്കണം : യുഎസ് പ്രതിനിധി സഭയിൽ പ്രമേയം അവതരിപ്പിച്ച് ഗ്രെഗ് ലാൻഡ്സ്മാൻ

പുനലൂരില്‍ യുഡിഎഫിന് തലവേദനയായി ഡിസിസി ജനറല്‍ സെക്രട്ടറി സഞ്ജയ് ഖാന്‍

ബിജെപിയില്‍ ചേര്‍ന്നതില്‍ വിരോധം : 81കാരനെയും ഭാര്യയെയും കരിങ്കല്ലിന് തലയ്‌ക്കടിച്ച് സിപിഐ ബ്രാഞ്ച് സെക്രട്ടറിയും സംഘവും

പാലക്കാട് ലോറിയിടിച്ച് ഭിന്നശേഷിക്കാരന് പരിക്കേറ്റു

പി.കെ. ശ്യാമളയ്‌ക്കും ഭര്‍ത്താവ് എം.വി. ഗോവിന്ദനുമായി ഒന്നേകാല്‍ കോടി രൂപയുടെ ആസ്തി

ഒറ്റ അറ്റംബോംബിട്ടാൽ മതി അവന്റെ സൂക്കേട് തീരും….ഈ തമാശയല്ല കാര്യം…അണുബോംബിട്ടാല്‍ എന്താണ് സംഭവിക്കുക എന്നറിയാമോ?

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.