Friday, March 20, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam

ഉണരണം സ്വദേശിബോധം

ഡോ. മോഹന്‍ ഭാഗവത് by ഡോ. മോഹന്‍ ഭാഗവത്
Oct 12, 2019, 02:50 am IST
in Vicharam

സാഹചര്യത്തിന്റെ സമ്മര്‍ദ്ദങ്ങള്‍ക്ക് ഉത്തരം തേടുമ്പോള്‍ സ്വദേശിബോധം മറക്കുന്നതും നഷ്ടത്തിലേക്ക് നയിക്കും. ദൈനംദിന ജീവിതത്തിലെ ദേശസ്‌നേഹത്തിന്റെ പ്രകടനമായാണ് ‘സ്വദേശി’യെ ദത്തോപന്ത് ഠേംഗ്ഡിജി കണക്കാക്കിയത്. ആചാര്യ വിനോബഭാവേ ഇതിനെ സ്വാശ്രയത്വം (സ്വാവലംബന്‍), അഹിംസ എന്നിവയായാണ് വിശദീകരിച്ചത്. സ്വാശ്രയത്വം കൈവരിക്കുകയും രാജ്യത്തെ എല്ലാവര്‍ക്കും തൊഴില്‍ നല്‍കാനുമുള്ള കഴിവ് ലഭിച്ചവര്‍ക്ക് മാത്രമേ സ്വയം സുരക്ഷിതരായി അന്താരാഷ്‌ട്ര വ്യാപാരബന്ധങ്ങള്‍ കെട്ടിപ്പടുക്കുന്നതിനും വിപുലീകരിക്കുന്നതിനും കഴിയൂ. അങ്ങനെയുള്ളവര്‍ക്ക് മുഴുവന്‍ മനുഷ്യവര്‍ഗത്തിനും സുരക്ഷിതവും ആരോഗ്യകരവുമായ ഭാവി വാഗ്ദാനം ചെയ്യാന്‍ സാധിക്കുന്നു. നമ്മുടെ സാമ്പത്തിക സാഹചര്യം കണക്കിലെടുത്ത് ഏതുപാത തെരഞ്ഞെടുക്കേണ്ടിവന്നാലും, നമ്മുടെ സ്വന്തം ശക്തിയെ അടിസ്ഥാനമാക്കി ഒരു ലക്ഷ്യസ്ഥാനവും ദിശയും നിശ്ചയിച്ച് മുന്നേറാനും സമ്മര്‍ദ്ദങ്ങളെ അതിജീവിക്കാനും സാധിക്കണം.

എന്നിരുന്നാലും, ലോകസമ്പദ്‌വ്യവസ്ഥയില്‍ ഉണ്ടാകുന്ന ഏറ്റക്കുറച്ചിലുകളും മറ്റ് സാമ്പത്തിക പ്രതിസന്ധികളും നമ്മുടെ സമ്പദ്‌വ്യവസ്ഥയില്‍ സൃഷ്ടിക്കുന്ന ആഘാതങ്ങള്‍ കുറയ്‌ക്കുന്നതിന് നമ്മള്‍ അടിസ്ഥാനകാര്യങ്ങളിലേക്ക് പോയി ആലോചിക്കേണ്ടതുണ്ട്. നമ്മുടെ ജനങ്ങളുടെ ആവശ്യങ്ങള്‍, ജീവിതനിലവാരം, ജീവിതസാഹചര്യങ്ങള്‍, വിഭവങ്ങള്‍, ദേശീയ അഭിലാഷങ്ങള്‍ സാക്ഷാത്കരിക്കാനുള്ള കഴിവ് എന്നിവ കണക്കിലെടുത്ത് നമ്മുടെ സ്വന്തം സാമ്പത്തിക കാഴ്ചപ്പാട് രൂപപ്പെടുത്തേണ്ടതുണ്ട്. നിലവിലുള്ള ലോക സാമ്പത്തികചിന്തയ്‌ക്ക് നിരവധി ചോദ്യങ്ങള്‍ക്ക് ഉത്തരം നല്‍കാന്‍ കഴിയില്ല. അതിന്റെ മാനദണ്ഡങ്ങളും പലതരത്തില്‍ അപൂര്‍ണ്ണമാണ്. ഈ വസ്തുത ലോകത്തിലെ നിരവധി സാമ്പത്തികവിദഗ്ധരുടെ ശ്രദ്ധയില്‍ വന്നിട്ടുണ്ട്. ഈ സാഹചര്യത്തില്‍, പരിസ്ഥിതിക്കനുയോജ്യമായ തരത്തിലുള്ള ഊര്‍ജ്ജ ഉപഭോഗത്തിലൂടെ കൂടുതല്‍ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കണം. അതിനായി മറ്റുരാജ്യങ്ങളുമായി വ്യാപാരബന്ധങ്ങള്‍ സൃഷ്ടിക്കാന്‍ സാധിക്കുന്ന നമ്മുടേതായ സാമ്പത്തികദര്‍ശനവും, നയവും, സംവിധാനവും നമുക്ക് രൂപപ്പെടുത്തേണ്ടതുണ്ട്.

 സ്വാതന്ത്ര്യംനേടി പതിറ്റാണ്ടുകള്‍ പിന്നിട്ടിട്ടും ഈ ‘സ്വ’യെക്കുറിച്ച് (സ്വാവലംബന്‍) ചിന്തിക്കുന്നതില്‍ നാം പിന്നിലാണ്. കൊളോണിയല്‍ ഭരണാധികാരികള്‍ നമ്മെ അടിമകളായി നിലനിര്‍ത്താന്‍ രൂപം കൊടുത്ത വിദ്യാഭ്യാസ സമ്പ്രദായമാണ് ഇതിന്റെ പിന്നിലെ കാരണം. സ്വാതന്ത്ര്യം നേടിയതിനുശേഷവും അതേ വിദ്യാഭ്യാസസമ്പ്രദായം തുടരുകയാണ്. അതിനാല്‍ ഭാരതീയ കാഴ്ചപ്പാടിന് അനുസൃതമായ വിദ്യാഭ്യാസചട്ടക്കൂടിന് നാം രൂപം നല്‍കേണ്ടതുണ്ട്. ലോക വിദ്യാഭ്യാസരംഗത്ത് ഒന്നാമതെത്തിയ രാജ്യങ്ങളെക്കുറിച്ച് പഠിക്കുമ്പോള്‍, സ്വ-കേന്ദ്രീകൃത വിദ്യാഭ്യാസത്തിന് അവര്‍ നല്‍കിയ ശ്രദ്ധയാണ് വിദ്യാഭ്യാസമികവിന് കാരണമെന്ന് കാണാന്‍ സാധിക്കും. പ്രപഞ്ചത്തോട് മുഴുവന്‍ സ്‌നേഹവും എല്ലാ ജീവജാലങ്ങളോടും അനുകമ്പയും ഉളവാക്കുന്ന തരത്തിലുള്ള പ്രസക്തവും, യുക്തിസഹവും സത്യസന്ധവും ചുമതലാബോധം ഉണര്‍ത്തുന്നതുമായ ഒരു വിദ്യാഭ്യാസ സമ്പ്രദായം നമുക്ക് ആവശ്യമാണ്. അത് നമ്മുടെ ഭാഷയെക്കുറിച്ചും (സ്വഭാഷ), നമ്മുടെ വസ്ത്രധാരണത്തെക്കുറിച്ചും (സ്വഭൂഷ), നമ്മുടെ സംസ്‌കാരത്തെക്കുറിച്ചും (സ്വസംസ്‌കൃതി) സമഗ്രമായ അറിവും അഭിമാനവും നല്‍കുന്നതാകണം. പാഠ്യപദ്ധതിയിലും അധ്യാപകരുടെ പരിശീലനത്തിലും സമൂലമായ പരിവര്‍ത്തനത്തിന്റെ ആവശ്യകത നമുക്ക് അനുഭവപ്പെടുന്നുണ്ട്. കേവലം ഘടനാപരമായ മാറ്റങ്ങളിലൂടെ ഇത് നേടാന്‍ കഴിയില്ല.

ഡോ. മോഹന്‍ ഭാഗവത്
ഡോ. മോഹന്‍ ഭാഗവത്
ഡോ. മോഹൻ ഭാഗവത്, സർസംഘചാലക്, രാഷ്ട്രീയ സ്വയംസേവക സംഘം. [Read more]
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

വൈദ്യസഹായമില്ലാതെ പ്രസവിച്ച യുവതി മരിച്ചു: നവജാത ശിശുവിന്റെ മൃതദേഹം പുറത്തെടുത്ത് പരിശോധിക്കണം

World

ഹിസ്ബുല്ല-ഇറാൻ ബന്ധമുള്ള ഭീകരശൃംഖലയെ തകർത്ത് യുഎഇ ആഭ്യന്തരവകുപ്പും കുവൈത്തും

Kerala

പുതുച്ചേരിയിൽ സീറ്റ്ധാരണ; ബിജെപി 10 സീറ്റിൽ, എഐഎൻആർസി 16 ൽ

Kerala

“പാലക്കാട് ജയിച്ചാൽ മമ്മൂട്ടിയെ കൊണ്ടുവരും, രാഹുല്‍ മാങ്കൂട്ടത്തില്‍ ചെയ്ത നല്ലകാര്യങ്ങള്‍ ഏറ്റെടുക്കും”- രമേഷ് പിഷാരടിക്ക് ട്രോള്‍ പൂരം

Kerala

രാഷ്‌ട്രീയപരസ്യങ്ങള്‍ക്കുള്ള സര്‍ട്ടിഫിക്കേഷന് സംസ്ഥാനതല മീഡിയ സര്‍ട്ടിഫിക്കേഷന്‍ ആന്‍ഡ് മോണിറ്ററിംഗ് കമ്മിറ്റി സജ്ജം – മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസര്‍

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

പ്രമുഖ കോണ്‍ഗ്രസ് നേതാക്കള്‍ ബിജെപിയില്‍ ചേര്‍ന്നു

സിപിഎമ്മിന്റെ ജാതി അധിക്ഷേപത്തിനെതിരെ നിയമ നടപടിയുമായി ബിജെപി

ബിജെപി സംസ്ഥാന അധ്യക്ഷന്‍ അടക്കമുള്ള പ്രമുഖര്‍ നാളെ നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിക്കും

തിരുവനന്തപുരം നഗരത്തില്‍ കുടിവെള്ള വിതരണം തടസപ്പെടും

പത്തനംതിട്ട വടശേരിക്കരയില്‍ വന്‍ അഗ്നിബാധ

ജനിച്ചത് 2009 ൽ ; 18 ആകാത്ത മൊണാലിസയുടെ വിവാഹം നടത്തിയവർ കുടുങ്ങും ; കേസെടുക്കുമെന്ന് മധ്യപ്രദേശ് പൊലീസ്

എല്‍ദോസ് കുന്നപ്പിള്ളിയെ അനുനയിപ്പിക്കാന്‍ കോണ്‍ഗ്രസ് നേതൃത്വം

റോഡും പാലവും മാത്രമല്ല വികസനം എന്ന് പറയുന്നത്, പാലായില്‍ജനങ്ങള്‍ മാറി ചിന്തിക്കും-ഷോണ്‍ ജോര്‍ജ്

‘ ഇന്ത്യയിൽ താമസിച്ചു ഇന്ത്യ നശിക്കാൻ ആഗ്രഹിക്കുന്നവർ, ധുരന്തർ കാണാൻ പോകുമ്പോൾ ബർണോൾ കൂടി എടുത്തോളൂ ‘

മേജര്‍ മോഹിത് ശര്‍മ്മ (വലത്ത്) ധുരന്ധര്‍ സിനിമയില്‍ മേജര്‍ മോഹിത് ശര്‍മ്മയുടെ വേഷമിട്ട നടന്‍ രണ്‍വീര്‍ സിങ്ങ് (ഇടത്ത്)

പാകിസ്താനില്‍ പോയി അവിടുത്തെ ഒരു ക്യാമ്പ് മുഴുവന്‍ അടിച്ച് തകര്‍ത്ത് പോന്ന മേജര്‍ മോഹിത് ശര്‍മ്മ, ധുരന്ധര്‍ സിനിമ ഇദ്ദേഹത്തിന്റെ കഥയെന്ന് മേജര്‍ രവി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.