Tuesday, May 13, 2025
Janmabhumi~
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
Janmabhumi~
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle

സൗന്ദര്യം വീണ്ടെടുത്ത് ജമ്മുകശ്മീര്‍

Janmabhumi Online by Janmabhumi Online
Oct 11, 2019, 02:55 am IST
in Editorial
FacebookTwitterWhatsAppTelegramLinkedinEmail

മ്മുകശ്മീര്‍ വീണ്ടും വിനോദസഞ്ചാരികളെ സ്വാഗതം ചെയ്യാനൊരുങ്ങി. സഞ്ചാരികള്‍ക്ക് അവിടേക്കുള്ള പ്രവേശനത്തിന് ഗവര്‍ണര്‍ സത്യപാല്‍ മാലിക് ഇന്നലെ അനുമതിനല്‍കി. ആഗസ്റ്റ് രണ്ടിനാണ് ഭീകരാക്രമണത്തിന് സാധ്യതയുണ്ടെന്ന ഇന്റലിജന്‍സ് റിപ്പോര്‍ട്ടിനെ തുടര്‍ന്ന് അമര്‍നാഥ് തീര്‍ത്ഥാടകര്‍ക്കും വിനോദസഞ്ചാരികള്‍ക്കും താല്‍കാലിക വിലക്കേര്‍പ്പെടുത്തിയത്. സുരക്ഷയുടെ ഭാഗമായിട്ടായിരുന്നു ഈ നടപടി. ജമ്മുകശ്മീരില്‍ എന്ത് സംഭവിക്കും എന്ന് പ്രവചിക്കാന്‍ പറ്റാതിരുന്ന ഒരു സ്ഥിതിവിശേഷം മുമ്പ് ഉണ്ടായിരുന്നു. ഭൂമിയിലെ സ്വര്‍ഗ്ഗം എന്ന വിശേഷണമായിരുന്നു കശ്മീരിനുണ്ടായിരുന്നത്. എന്നാല്‍ ഭീകരാക്രമണങ്ങള്‍ ഇവിടം നരകമാക്കിമാറ്റിയിരുന്നു. ഈ സ്വര്‍ഗത്തിലേക്ക് എത്താന്‍ വിനോദസഞ്ചാരികള്‍ ഭയപ്പെട്ടിരുന്നു.  

എന്നാല്‍ ഇന്ന് സ്ഥിതിമാറി. അടിമുടി പരിവര്‍ത്തനത്തിന്റെ പാതയിലാണിപ്പോള്‍ ജമ്മുകശ്മീര്‍. സംസ്ഥാനത്തിന് പ്രത്യേക പദവി നല്‍കുന്ന 370-ാം അനുച്ഛേദം റദ്ദാക്കിക്കൊണ്ടുള്ള കേന്ദ്രസര്‍ക്കാര്‍ നടപടി പ്രദേശവാസികള്‍ക്കും ഏറെ പ്രതീക്ഷനല്‍കി. പാക്കിസ്ഥാന്റെ ഭാഗത്തുനിന്നും ഏതുനിമിഷവും ഉണ്ടായേക്കാവുന്ന ഭീകരാക്രമണ ഭീഷണിയുടെ നിഴലില്‍ കഴിഞ്ഞവരിപ്പോള്‍ ശക്തമായൊരു ഭരണസംവിധാനത്തിന്റെ കീഴിലാണ് തങ്ങളെന്ന് ചിന്തിക്കാനും തുടങ്ങിയിരിക്കുന്നു. സമാനമായ മനസ്ഥിതിയാണ് ഇപ്പോള്‍ കശ്മീര്‍ സന്ദര്‍ശിക്കാന്‍ എത്തുന്ന സഞ്ചാരികള്‍ക്കും ഉള്ളത്. 

കാലാവസ്ഥകൊണ്ടും വശ്യമായ ഭൂപ്രകൃതികൊണ്ടും ജനങ്ങളെ ഇത്രമാത്രം ആകര്‍ഷിക്കുന്ന വിനോദസഞ്ചാരകേന്ദ്രം ഇന്ത്യയില്‍ കശ്മീര്‍പോലെ വേറൊരിടം ഉണ്ടാവില്ല. എന്നാല്‍ ഭീകരാക്രമണ ഭീഷണിയും മറ്റും ഇവിടെനിന്നും അകന്നുനില്‍ക്കാന്‍ വിദേശസഞ്ചാരികള്‍ അടക്കമുള്ളവരെ പ്രേരിപ്പിച്ചിരുന്നു.

ആ സ്ഥിതിക്കാണ് ഇപ്പോള്‍ മാറ്റംവരാന്‍ പോകുന്നത്. കഴിഞ്ഞ രണ്ട് മാസത്തിനിടയില്‍ അനിഷ്ടസംഭവങ്ങളൊന്നും തന്നെ കശ്മീരില്‍നിന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. സുപ്രധാനമായ ഒരു തീരുമാനമെടുക്കുമ്പോള്‍ സ്വീകരിക്കേണ്ട കരുതല്‍നടപടികള്‍ മാത്രമേ ജമ്മുകശ്മീരില്‍ കേന്ദ്രസര്‍ക്കാര്‍ എടുത്തിരുന്നുള്ളു. ഘട്ടംഘട്ടമായി നിയന്ത്രണങ്ങള്‍ നീക്കുമെന്നും വ്യക്തമാക്കിയിരുന്നു. അതിന്റെ ഭാഗമായാണ് വിനോദസഞ്ചാരികള്‍ക്ക് ഏര്‍പ്പെടുത്തിയ നിയന്ത്രണം നീക്കിയത്. പ്രത്യേക പദവി എടുത്തുകളയുമ്പോള്‍ അത് കലാപത്തിന് വഴിവയ്‌ക്കുമെന്ന കേന്ദ്രസര്‍ക്കാര്‍ വിരുദ്ധരുടെ വായ്‌ത്താരി അപ്രസക്തമായതും ശ്രദ്ധേയമാണ്. 

അതേസമയം 370-ാം വകുപ്പ് റദ്ദാക്കിയതിനെതിരെ പാക്കിസ്ഥാന്‍ നടത്തിയ പ്രസ്താവനകള്‍ക്ക് ആഗോളതലത്തില്‍തന്നെ ഒരു ചലനം സൃഷ്ടിക്കാനും സാധിച്ചില്ല. പാക്കിസ്ഥാന്‍ ഭീകരര്‍ക്ക് ഒത്താശ ചെയ്യുന്ന രാജ്യമാണെന്ന ഇന്ത്യയുടെ വാദത്തിന് അര്‍ഹിക്കുന്ന പിന്തുണയും ലഭിച്ചു. ലോകരാഷ്‌ട്രങ്ങള്‍ക്കിടയില്‍ ഒറ്റപ്പെട്ട അവസ്ഥ പാക്കിസ്ഥാനെ കുറച്ചൊന്നുമല്ല അസ്വസ്ഥമാക്കുന്നത്. 

കശ്മീരില്‍ സമാധാനം പുലരുമ്പോള്‍ അത് എല്ലാ മേഖലയ്‌ക്കും ഗുണകരമാകും എന്നാണ് പ്രതീക്ഷിക്കുന്നത്. പ്രത്യേകിച്ചും വിനോദസഞ്ചാരമേഖലയ്‌ക്ക്. സംസ്ഥാനത്തിന്റെ മൊത്ത ആഭ്യന്തര ഉത്പാദനത്തില്‍ എട്ട് ശതമാനമാണ് ഈ മേഖലയുടെ സംഭാവന. 2016 ലെ കണക്കനുസരിച്ച് ഏകദേശം 1.29 ദശലക്ഷം വിനോദസഞ്ചാരികളാണ് കശ്മീര്‍ സന്ദര്‍ശിച്ചത്. ഒരുലക്ഷത്തോളം പേര്‍ ഈ മേഖലയുമായി ബന്ധപ്പെട്ട് പ്രത്യക്ഷമായും പരോക്ഷമായും തൊഴില്‍ ചെയ്യുന്നു. വിനോദസഞ്ചാരമേഖല വളര്‍ച്ചപ്രാപിക്കുന്നതോടെ കാര്‍ഷികരംഗം ഉള്‍പ്പടെയുള്ള അനുബന്ധ മേഖലകളും പുഷ്ടിപ്പെടും.

 ജമ്മുകശ്മീരിന്റെ പ്രത്യേക പദവി എടുത്തുകളഞ്ഞതോടെ ഇവിടെ നിക്ഷേപം നടത്താനും വിദേശരാജ്യങ്ങള്‍ സന്നദ്ധത അറിയിച്ചുകഴിഞ്ഞു. കശ്മീരിനെ കൂടുതല്‍ നിക്ഷേപസൗഹൃദമാക്കുന്നതോടെ ടൂറിസംരംഗത്തും പുത്തനുണര്‍വ് പ്രകടമാകും എന്നതില്‍ സംശയിക്കേണ്ടതില്ല. കശ്മീരിന്റെ വികസനമാണ് കേന്ദ്രസര്‍ക്കാര്‍ ലക്ഷ്യമിടുന്നതും. ഇന്ത്യയുടെ പൂന്തോട്ടമായ കശ്മീരില്‍ സമാധാനവും പുരോഗതിയും നിലനിര്‍ത്തുക എന്നത് വെല്ലുവിളിയായിട്ടല്ല, മറിച്ച് പ്രതിജ്ഞാബദ്ധതയുടെ ഭാഗമായിട്ടാണ് നരേന്ദ്രമോദി സര്‍ക്കാര്‍ കരുതുന്നത്. 

ShareTweetSendShareShareSend

പ്രതികരിക്കാൻ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഹിന്ദിയിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

പഹൽഗാം ഭീകരാക്രമണം : കശ്മീരിലെങ്ങും തീവ്രവാദികളുടെ ചിത്രങ്ങൾ അടങ്ങിയ പോസ്റ്ററുകൾ  സ്ഥാപിച്ചു ; സുരക്ഷാ സേന നടപടി ശക്തമാക്കി

World

സർജിക്കൽ വാർഡിലെ പാക് സൈനികരുടെ ദയനീയ അവസ്ഥ നേരിൽ കണ്ട് മറിയം നവാസ് : ഇന്ത്യയുടെ തിരിച്ചടി താങ്ങാനാവാതെ പാക് സൈന്യം

India

അതിർത്തി മേഖലകളിൽ ഡ്രോൺ സാന്നിധ്യം: ജമ്മു വിമാനത്താവളം വീണ്ടും അടച്ചു

അമൃത്സർ എസ്എസ്പി മനീന്ദർ സിംഗ്
India

അമൃത്സറിൽ വ്യാജമദ്യം കഴിച്ച് 14 പേർ മരിച്ചു , ആറ് പേരുടെ നില ഗുരുതരം ; മരിച്ചത് അഞ്ച് ഗ്രാമങ്ങളിൽ നിന്നുള്ളവർ 

Kerala

കേരളത്തിൽ ഏറ്റവും കൂടുതൽ പോക്സോ കേസുകൾ രജിസ്റ്റർ ചെയ്യുന്നത് മലപ്പുറം ജില്ലയിൽ: കുറ്റകൃത്യം കൂടുന്നതിന്റെ കാരണം വ്യക്തമാക്കി പോലീസ്

പുതിയ വാര്‍ത്തകള്‍

ലാഹോറിലെയും റാവൽപിണ്ടിയിലെയും ആശുപത്രികൾ പരിക്കേറ്റ സൈനികരെക്കൊണ്ട് നിറഞ്ഞിരിക്കുന്നു ; ഭീരുവായ അസിം മുനീറും സൈനികരെ കാണാനെത്തി

വർദ്ധിച്ചു വരുന്ന ഇന്ത്യ-പാക് സംഘർഷം: എയർ ഇന്ത്യയും ഇൻഡിഗോയും ഇന്നത്തെ വിമാന സർവീസുകൾ റദ്ദാക്കി

ദുബായിൽ യുവതിയെ കൂടെ താമസിച്ച സുഹൃത്ത് കൊലപ്പെടുത്തി: മരിച്ചത് തിരുവനന്തപുരം സ്വദേശിനി, യുവാവ് എയർപോർട്ടിൽ അറസ്റ്റിൽ

കു​ടി​യേ​റ്റം നിയന്ത്രിക്കാൻ ഒരുങ്ങി ബ്രിട്ടൻ, പൗ​ര​ത്വം ല​ഭി​ക്ക​ണ​മെ​ങ്കി​ൽ പ​ത്ത് വ​ർ​ഷം വ​രെ കാ​ത്തി​രി​ക്ക​ണം

സംസ്ഥാനത്ത് കാലവർഷം, ഇന്ന് പരക്കെ മഴ: മൂന്നു ജില്ലകളിൽ യെല്ലോ അലർട്ട്

ചോറ്റാനിക്കര അമ്മയുടെ ഐതീഹ്യത്തെ കുറിച്ചറിയാം

സാംബയിലും ഉധംപൂരിലും ഡ്രോണ്‍ സാന്നിധ്യം; ജമ്മു-കശ്മീര്‍, പഞ്ചാബ് അതിര്‍ത്തികളില്‍ ജാഗ്രത

നഴ്സുമാര്‍ക്ക് ദുബായില്‍ ഗോള്‍ഡന്‍ വിസ

ശരീഅത്ത് പ്രകാരം ചെസ് ഹറാം…ബുദ്ധിക്ക് പ്രാധാന്യമുള്ള ചെസ് താലിബാനെ സംബന്ധിച്ച് ചൂതാട്ടം…അഫ്ഗാനിസ്ഥാനിൽ ചെസ് നിരോധിച്ചു

കെപിസിസിയുടെ പുതിയ നേതൃത്വം ചുമതലയേറ്റു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies