Monday, April 6, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News

ഇന്ത്യന്‍കോഫി ഹൗസില്‍ വിളമ്പാന്‍ ഇനി വനിതകളും

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Oct 4, 2019, 12:54 pm IST
in Local News

തിരുവനന്തപുരം: തൂവെള്ള പാന്റ്‌സും ഷര്‍ട്ടും രാജകീയ  തലപ്പാവു മണിഞ്ഞ ഇന്ത്യന്‍ കോഫി ഹൗസിലെ വെയിറ്റര്‍മാരോടൊപ്പം ഇനി നീല ചുരിദാറും ഓവര്‍ കോട്ടും അണിഞ്ഞ വെയിറ്റര്‍മാരും.  ഹോട്ടലുകളിലെ അടുക്കളയില്‍ പച്ചക്കറി അരിയാനും പാചകത്തിന് സഹായിക്കാനുമായി ജോലി നോക്കിയിരുന്ന വനിതകള്‍ ഇനി  ഭക്ഷണം വിളമ്പും. വിഴിഞ്ഞം ചപ്പാത്ത് സ്വദേശിയായ ശ്രീക്കുട്ടിയും  കല്ലയം സ്വദേശി ഷീനയും ഇന്ത്യന്‍ കോഫി ഹൗസില്‍ ഇന്നലെ വെയിറ്റര്‍മാരായി ജോലിക്ക് കയറി. 

 എംഎല്‍എ ക്വാര്‍ട്ടേഴ്‌സിലെ  കോഫി ഹൗസിലാണ്  ആദ്യ നിയമനം. കോഫിഹൗസ് ജീവനക്കാരായിരുന്ന ഭര്‍ത്താക്കന്മാര്‍  മരിച്ചതിനാല്‍ ലഭിച്ച ആശ്രിത നിയമനമാണ് വെയിറ്റര്‍ ജോലി. രാവിലെ ഒന്‍പതു മുതല്‍ അഞ്ചു വരെയാണ് ജോലി സമയം. ആറുമാസം പരിശീലന കാലയളവും അതിനു ശേഷം സ്ഥിരനിയമനവും ലഭിക്കും. അതുവരെ 7500 രൂപയാണ് ശമ്പളം.

വനിതകളെ കോഫിഹൗസില്‍ വെയിറ്റര്‍മാരായി  നിയമിച്ചിരുന്നില്ല. അതിനാല്‍ നിരവധി തവണ മന്ത്രി ഓഫീസുകളില്‍ കയറിയിറങ്ങിയ ശേഷമാണ് ജോലി ലഭിച്ചത്. വനിതകളുടെ നിയമനമായതിനാല്‍ പലപ്പോഴും  ഫയല്‍ ചുവപ്പ് നാടയില്‍ കുടുങ്ങി . കെഎസ്ആര്‍ടിസിയില്‍ വനിതകളെ കണ്ടക്ടര്‍ തസ്തികയിലേക്ക് നിയമിച്ചതുവരെ ചൂണ്ടിക്കാട്ടേണ്ടതായി വന്നു. തുടര്‍ന്നാണ് കോഫിഹൗസിന്റെ ഭരണ സമിതി ബോര്‍ഡു കൂടി വനിതകളെ വെയിറ്റര്‍മാരായി ജോലിക്ക് നിയമിക്കാന്‍ തീരുമാനിച്ചത്. 

ജോലി ലഭിച്ച സന്തോഷത്തിലാണ് രണ്ടു മക്കളുള്ള ശ്രീക്കുട്ടിയും, ഒരു മകളുള്ള ഷീനയും. ആരെയും ആശ്രയിക്കാതെ ഇനി മക്കളുടെ ജീവിതം ഇരുവര്‍ക്കും കരുപ്പിടിപ്പിക്കാം. അതോടൊപ്പം കോഫി ഹൗസില്‍ ആശ്രിത നിയമന ജോലിക്കായി കാത്തു നില്‍ക്കുന്ന നിരവധി പേര്‍ക്ക് തുണയാകും ഈ നിയമനം. 

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

കഴിഞ്ഞ മൂന്ന് വർഷത്തിനിടെ രജിസ്റ്റർ ചെയ്തത് 65 ലവ് ജിഹാദ് കേസുകൾ; ഹൈന്ദവ പേരുകൾ സ്വീകരിച്ച് മുസ്ലീം യുവാക്കൾ വലയിലാക്കുന്നത് 18 തികയാത്ത പെൺകുട്ടികളെ

World

ഇറാന്റെ ഇന്റലിജൻസ് മേധാവി കൊല്ലപ്പെട്ടു; സയ്യിദ് മജീദ് ഖാദിമി കൊല്ലപ്പെട്ടത് ഇന്ന് പുലർച്ചെ നടന്ന വ്യോമാക്രമണത്തിൽ

Kerala

ലവ് ജിഹാദ്: പേരുമാറ്റിയാൽ മതിയോ? ന്യായ സംഹിതയിൽ നിർവചിക്കേണ്ടിവരും; പ്രകടനപത്രികയിലില്ല: ഡോ.രാജീവ് ചന്ദ്രശേഖരൻ

India

ഇന്ത്യയുടെ അഭിമാനം , പാകിസ്ഥാനെ വിറപ്പിച്ച ബ്രഹ്മോസിന്റെ തലച്ചോറ് ; റഷ്യയെ കരുത്തനാക്കിയ മിസൈല്‍ വിദഗ്ധന്‍ അലക്സാണ്ടര്‍ ലിയോനോവ്

Kerala

ടിപ്പുവിനെ കേരളം എന്തിന് ചുമക്കണം, നിരവധി ഹിന്ദുക്കളെ കൊലപ്പെടുത്തി; റോഡിൻ്റേ പേര് മാറ്റണമെന്ന് അഡ്വ. ബി. ഗോപാലകൃഷ്ണൻ

പുതിയ വാര്‍ത്തകള്‍

കോൺഗ്രസ്സും സിപിഎമ്മും ഒന്നിച്ച്; 6 മണ്ഡലത്തിലെ തെളിവുകൾ നിരത്തി എം.ടി. രമേശ്

എന്‍ഡിഎയുടെ ശക്തമായ മുന്നേറ്റം; കളമശേരിയിൽ പി. രാജീവ് കടുത്ത പ്രതിരോധത്തിലേക്ക്

ഡീൽ ഉണ്ട്, ഇതാണ് ആ ഡീൽ: രാജീവ് ചന്ദ്രശേഖരൻ വിവരിക്കുന്നു; കോൺഗ്രസ് ലീഗിന്റെ റിമോട്ട് കൺട്രോളിൽ

രഞ്ജിത്ത് ഒടുവിലിന്റെ മുഖത്ത് ആഞ്ഞടിച്ചു, കിഡ്‌നി രോഗിയായ അദ്ദേഹത്തിന്റെ നാഭിക്ക് തൊഴിച്ചു’; ആലപ്പി അഷ്‌റഫ്

ദിലീപിന്റെ നേരെ ചാടിയ തലയ്‌ക്കു മുകളിൽ കൂളിങ്ങ് ഗ്ലാസ് വയ്‌ക്കുന്ന ഫെമിനിസ്റ്റുകളെയൊന്നും എവിടേയും കണ്ടില്ല ; മഹേഷ്

ആ മസിലൊന്ന് ലൂസാക്കി അഭിനയിക്കാൻ എന്നോട് പറഞ്ഞു ഉണ്ണി മുകുന്ദൻ ,മമ്മൂക്കയെ കണ്ടപ്പോഴുള്ള പേടി കാരണം അഭിനയം മറന്നു

മദ്രസയിൽ ആയുധവ്യാപാരം : പിസ്റ്റളുകളും, വെടിയുണ്ടകളും കണ്ടെടുത്തു : 4 ഇസ്ലാം പുരോഹിതന്മാർ അറസ്റ്റിൽ

സുഹാസിനി മണിരത്‌നം വീണ്ടും മലയാളത്തിൽ

“ആ മണ്ണ് കത്തിച്ച് വെണ്ണീറാക്കാൻ അവൻ വരും .”പള്ളിച്ചട്ടമ്പി ഒഫീഷ്യൽ ട്രെയിലർ എത്തി

ഞാൻ സേതുവാണ് വയനാട് തിരുനെല്ലി പഞ്ചായത്ത് തോൽപ്പട്ടിയിൽ നിന്ന്;ഒരു ദുരൂഹ സാഹചര്യത്തിൽ ഒഫീഷ്യൽ ട്രയിലർഎത്തി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.